Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; ചാവക്കാട് സ്വദേശിയെ മരണം വിളിച്ചത് നാട്ടിൽ അവധിക്ക് പോകാനിരിക്കെ

ഖത്തറിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; ചാവക്കാട് സ്വദേശിയെ മരണം വിളിച്ചത് നാട്ടിൽ അവധിക്ക് പോകാനിരിക്കെ

ദോഹ: ഖത്തറിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. ചാവക്കാട് വട്ടേക്കാട് പരേതനായ കെ.ടെ.അബ്ദുല്ലയുടെ മകൻ മത്തിൽ ഇർഷാദാണു മരിച്ചത്. പരേതന് 48 വയസായിരുന്നു പ്രായം.

17 ന് നാട്ടിൽ പോകാനിരിക്കെയാണ് ഇർഷാദിനെ മരണം വിളിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നതായി ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഷഹർബാൻ, മകൾ: ഇഷ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP