Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു; അപകടത്തിൽ മരിച്ചത് കോഴിക്കോട് സ്വദേശി

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു; അപകടത്തിൽ മരിച്ചത് കോഴിക്കോട് സ്വദേശി

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് മായനാട് മുളയത്ത് അബൂബക്കർ ആണ് മരണപെട്ടത്. പരേതന് 66 വയസായിരുന്നു പ്രായം.

ദോഹയിലെ പാർസൽ കമ്പനിയിൽ ജോലി ചെയ്തുവരുന്ന അബൂബക്കർ 30 വർഷമായി ഖത്തർ പ്രവാസിയാണ്. കഴിഞ്ഞ ദിവസം ഇൻഡസ്ട്രിയൽ ഏരിയയിലെ ഓർബിറ്റൽ റോഡിലാണ് അപകടമുണ്ടായത്.

മൃതദേഹം ഇന്നലെ രാത്രിയിൽ നാട്ടിലേക്കു കൊണ്ടുപോയി. കബറടക്കം ഇന്ന് ജുമുഅ നമസ്‌കാരത്തിനു ശേഷം മായനാട് ജുമാ മസ്ജിദിൽ. ഭാര്യ: സുഹറ, മക്കൾ: ജിബിൻഷാ (ഖത്തർ), ഫെബിന, ദാനിഷ്. മരുമകൻ: മൻസൂർ ഉസ്മാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP