Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിൽ ഇന്ന് മുതൽ 23 വരെ അവധി ദിനങ്ങൾ; ഈദുൽ ഫിത്വർ പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചതോടെ അവധിദിനങ്ങൾ ആഘോഷമാക്കാൻ പ്രവാസികളും

ഖത്തറിൽ ഇന്ന് മുതൽ 23 വരെ അവധി ദിനങ്ങൾ; ഈദുൽ ഫിത്വർ പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചതോടെ അവധിദിനങ്ങൾ ആഘോഷമാക്കാൻ പ്രവാസികളും

ദുൽഫിത്വർ പ്രമാണിച്ചുള്ള അവധി ആഘോഷമാക്കാനൊരുങ്ങുകയാണ് പ്രവാസികൾ അടങ്ങുന്ന സമൂഹം. ഇന്ന് മു മുതൽ 23 വരെ സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ സ്‌കൂളുകൾ എന്നിവയ്ക്ക് അമീരി ദിവാൻ അവധി പ്രഖ്യാപിച്ചതോടെ അടുപ്പിച്ചുള്ള അവധിക്ക് നാട്ടിലേക്കും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും പറന്നിരിക്കുകയാണ് പല പ്രവാസികളും,

വാരാന്ത്യ അവധി ദിനങ്ങളടക്കം രാജ്യത്ത് 11 ദിവസത്തെ പൊതു അവധിയാണ് ലഭിക്കുക . സ്വകാര്യ സ്ഥാപന ഉടമകൾ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും സ്വകാര്യ മേഖലയിലെ അവദി ചില സ്ഥാപനങ്ങൾ 5 ദിവസം വരെ അവധി നൽകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP