Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വ്യാഴാഴ്‌ച്ച മുതൽ ഒരാഴ്‌ച്ചത്തേക്ക് അൽ ഷമാൽ റോഡിൽ ഗതാഗത നിയന്ത്രണം; ഗതാഗതം തടയുന്ന് രാത്രി സമയങ്ങളിൽ

വ്യാഴാഴ്‌ച്ച മുതൽ ഒരാഴ്‌ച്ചത്തേക്ക് അൽ ഷമാൽ റോഡിൽ ഗതാഗത നിയന്ത്രണം; ഗതാഗതം തടയുന്ന് രാത്രി സമയങ്ങളിൽ

ദോഹ: അൽ ഗരാഫയ്ക്കും മദിനത്ത് ഖലീഫ വടക്കിനും ഇടയിലുള്ള പുതിയ പാലത്തിന്റെ നിർമ്മാണത്തിനു വേണ്ടി അൽ ഷമാൽ റോഡിൽ അൽ ഗരാഫ ഇന്റർ സെക്ഷൻ മുതൽ ഉം ലെഖ്ബ ഇന്റർസെക്ഷൻ വരെയുള്ള ഒന്നര കി.മീ. ദൂരത്ത് 11 മുതൽ 16 വരെ രാത്രികളിൽ ഗതാഗതം തടയും.

ബുധനാഴ്ച അർധ രാത്രി 12.30 മുതൽ പുലർച്ചെ 4.30 വരെയും, വെള്ളി പുലർച്ചെ രണ്ടു മുതൽ ഒൻപതു വരെയും, തുടർന്ന് ചൊവ്വാഴ്ച വരെ അർധരാത്രി 12.30 മുതൽ പുലർച്ചെ 4.30 വരെയുമാണു ഗതാഗതം തടയുക.

ദോഹയിൽനിന്ന് അൽ ഷമാലിലേക്കു പോകേണ്ടവർ പാസ്‌പോർട്ട് ഇന്റർസെക്ഷനിൽനിന്ന് വലത്തേക്കു തിരിഞ്ഞ് ഖലീഫ സ്ട്രീറ്റിൽ പ്രവേശിച്ച് അൽ മർഖിയ ഇന്റർസെക്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് അറബ് ലീഗ്‌സ് സ്ട്രീറ്റ് വഴി അൽ മർഖിയ സ്ട്രീറ്റിലെത്തണം. ദാൽ അൽ ഹമം ഇന്റർസെക്ഷനിൽനിന്ന് ഇടത്തേക്കു തിരഞ്ഞ് ലാന്റ്മാർക്ക് ഇന്റർസെക്ഷൻ അടിപ്പാത വഴി പോയി വലത്തേക്ക് തിരഞ്ഞ് അൽ ഷമാൽ റോഡിലേക്കു പോകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP