1 usd = 73.48 inr 1 gbp = 95.72 inr 1 eur = 84.51 inr 1 aed = 20.00 inr 1 sar = 19.58 inr 1 kwd = 242.13 inr

Oct / 2018
22
Monday

പദക്ഷിണ വഴിയിൽ ഹൈന്ദവരടക്കമുള്ളവർ ദീപം തെളിയിച്ച് അമ്മ ത്രേസ്യയുടെ തിരുസ്വരൂപത്തിന് ആരതി ഉഴിഞ്ഞ് അനുഗ്രഹം തേടും; മാഹി സെന്റ് തെരേസാ ദേവാലയത്തിലെ തിരുനാൾ ഉത്സവം പങ്കുവയ്ക്കുന്ന മതേതരത്വത്തിന്റെ സന്ദേശം

October 14, 2018

മാഹി: മാഹി സെന്റ് തെരേസാ ദേവാലയത്തിലെ തിരുനാൾ ഉത്സവത്തിന്റെ ഭാഗമായി വൻതീർത്ഥാടക തിരക്ക്. വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന്റെ പ്രധാന ചടങ്ങായ നഗര പ്രദക്ഷിണം ഇന്ന് നടക്കും. ദീപാലംകൃതമായ രഥത്തിൽ തെരേസാ പുണ്യവതിയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്...

ശ്രീശ്രീ രവിശങ്കറിന്റെ ശിഷ്യനും സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആഘോഷത്തിൽ സംഗീതാർച്ചനയ്ക്കായി കേരളത്തിലേക്ക്; തുടർച്ചയായ ഏഴാം വർഷവും വേദിയാവുന്നത് ഇരിക്കൂർ മാമാനിക്കുന്ന് മഹാ ദേവീക്ഷേത്രത്തിലെ നവരാത്രി മണ്ഡപം; സംഗീതാർച്ചന ഒക്ടോബർ 15ന്

October 12, 2018

തിരുവനനതപുരം: ജീവനകലയുടെ ആചാര്യൻ ശീശ്രീരവിശങ്കറിന്റെ പ്രമുഖശിഷ്യനും, ആർട് ഓഫ് ലിവിങ് ഓർഗനൈസേഷൻ സംഗീതവിഭാഗം സുമേരുസന്ധ്യാ ഇന്റ്റർനേഷണൽ ഭജൻ ട്രൂപ്പിലെ സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആഘോഷച്ചടങ്ങിൽ സംഗീതാർച്ചനക്കായി കേരളത്തിലെത്തുന്നു....

പ്രതികൂല കാലാവസ്ഥയിലും ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിൽ പങ്കെടുക്കാൻ വിശ്വാസികൾ ഒഴുകിയെത്തി; യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ കോതമംഗലം ആഘോഷമാക്കിയത് ഇങ്ങനെ

October 03, 2018

കോതമംഗലം: പ്രതികൂല കാവസ്ഥയിലും ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിൽ പങ്കെടുക്കാൻ കോതമംഗലം മാർത്തോമ ചെറിയപള്ളിയിലേയ്ക്ക് നിലയ്ക്കാത്ത ഭക്തജനപ്രവാഹം. ഇന്നലെ നഗരം ചുറ്റി നടന്ന രാത്രി 10 ണിയോടെ നഗരം ചുറ്റി നടന്ന പ്രധാന പെരുന്നാൾ പ്രദക്ഷിണത്തിൽ പതിനായി...

ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാൾ; അമ്മയുടെ പിറന്നാളിൽ പങ്കെടുക്കാൻ പതിനായിരങ്ങൾ ആശ്രമത്തിലെത്തി

September 27, 2018

കരുനാഗപ്പള്ളി: ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാൾ. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിലെ വേദിയിൽ പിറന്നാൾ ചടങ്ങുകൾ നടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും വിവിധയിടങ്ങളിൽ നിന്നു പതിനായിരങ...

ശിവഗിരിയിൽ സന്ധിച്ച ജ്യോതിയെ ആദരപൂർവ്വം എതിരേറ്റ് നാരായണീയർ; ശ്രീനാരായണ ഗുരുദേവ നവതി ആചരണത്തോടനുബന്ധിച്ചുള്ള മണ്ഡല മഹാപൂജയ്ക്ക് ശുഭാരംഭം; ശിവഗിരി മഠത്തിലെ ഭരണ നിർവ്വഹണ കാര്യാലയം സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും

September 21, 2018

വർക്കല: ശ്രീനാരായണ ഗുരുദേവന്റെ സമാധി ഓർമ്മകൾ നവതിയുടെ നിറവിലേക്ക് കടക്കുകയാണ്. സമാധി ദിനത്തോടനുബന്ധിച്ചുള്ള മഹാമണ്ഡല പൂജയുടെയും യതിപൂജയുടെയും ഭാഗമായി ശിവഗിരിയിൽ സന്ധിച്ച ജ്യോതിയെ ശ്രീനാരായണീയർ ആദരപൂർവം എതിരേറ്റു. തൃശൂർ കൂർക്കാഞ്ചേരി മഹേശ്വര ക്ഷേത്ര ...

'ഏതാണ് പ്രധാനപ്പെട്ടത്, നിന്റെ ജീവനാണോ അതോ നിന്റെ സമ്പാദ്യങ്ങളാണോ?'

October 21, 2018

ഇന്നത്തെ സുവിശേഷത്തിൽ മൂന്നു സംഭവങ്ങളാണുള്ളത്. ഒന്ന്, ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു; രണ്ട്, ഗദരായരുടെ ദേശത്തെ രണ്ട് പിശാചുബാധിതരെ ഈശോ സുഖപ്പെടുത്തുന്നു; മൂന്ന് മറുകരയിലെത്തുമ്പോൾ ഒരു തളർവാതക്കാരനെ അവൻ സുഖപ്പെടുത്തുന്നു. ഇവിടെ നാം ശ്രദ്ധിക്കേണ്ട...

ജീവിതം സംതൃപ്തമാക്കാനുള്ള വഴി

October 06, 2018

ഇന്നത്തെ സുവിശേഷത്തിൽ ഈശോ ഒരു കഥ പറയുകയാണ്. മുന്തിരിത്തോട്ടത്തിലേക്ക് ജോലിക്കാരെ വിളിച്ച ഉടമസഥന്റെ കഥ. അദ്ദേഹം അവസാനം എല്ലാ വേലക്കാർക്കും ഒരേ കൂലി കൊടുത്തു. ഒന്നാം മണിക്കൂറിൽ വന്നവനും പതിനൊന്നാം മണിക്കൂറിൽ വന്നവനും ഒരു ദനാറ വീതം. ഇതിലൊരു പ്രകടമായ അനീ...

'സാധ്യതകളുടെ ചിറകുകളെ ധ്യാനിക്കുക!'

September 29, 2018

മൂന്നു സംഭവങ്ങളാണ് ഇന്നത്തെ സുവിശേഷ ഭാഗത്ത്. കനാൻകാരിയായ സ്ത്രീ തന്റെ രോഗിയായ മകളുടെ സൗഖ്യത്തിനായി കേണപേക്ഷിക്കുന്നു; അവൾക്ക് സൗഖ്യം ലഭിക്കുന്നു. അതിനുശേഷം ഗലീലി തീരത്തുവച്ച് ഈശോ അനേകം വികലാംഗരെ സുഖപ്പെടുത്തുന്നു. അതിനെത്തുടർന്ന് അവൻ അപ്പം വർദ്ധിപ്പി...

നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ വിശുദ്ധരാണ്'

September 16, 2018

ഇന്നത്തെ സുവിശഷത്തിൽ ഈശോ തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നു (4:1225). അതിനെ തുടർന്ന് അവന്റെ പ്രസിദ്ധമായ മലയിലെ പ്രസംഗം ആരംഭിക്കുന്നു (15:116). അതിന്റെ തന്നെ ഹൃദയമെന്നു പറയാവുന്ന അഷ്ടഭാഗ്യങ്ങൾ ഈശോ പ്രഘോഷിക്കുന്നു (5:112). ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു...

'കള പറിക്കരുത്! നിന്റെ എതിരാളിയെ നിഹനിക്കരുത്!'

September 08, 2018

ഈശോ വീണ്ടും ഒരു കഥ പറയുകയാണ്. മനുഷ്യജീവിതത്തിൽ ആവർത്തിച്ചാവർത്തിച്ച് സംഭവിക്കാവുന്ന ഒരു ജീവിതാനുഭവത്തോട് എങ്ങനെയാണ് ക്രിസ്തീയമായി നമ്മൾ പ്രതികരിക്കേണ്ടത്? ഇതാണ് ഈശോ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്ന പാഠം. അതായത്, നിന്നോട് എതിരഭിപ്രായം പറയുന്നവനോടു നീ എങ്ങന...

ദിവ്യബലി ഗ്രന്ഥം അസാധുവാകും.. ഗാനരൂപത്തിലുള്ള ദിവ്യബലിയിലും വ്യത്യാസം വരും; സർവ സംപൂജ്യൻ പിതാവിന്റെയും എന്നു തുടങ്ങുന്ന ഗാനം ഉപയോഗിക്കാൻ പാടില്ല: ലത്തീൻ കത്തോലിക്കാ സഭയ്ക്കു പുതിയ ആരാധനക്രമം

November 17, 2016

തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ പള്ളികളിെല ആരാധനാ ക്രമത്തിൽ പുതിയ പൊളിച്ചെഴുത്ത്. 27 മുതൽ പുതിയ രീതിയിലുള്ള ദിവ്യബലിയും ആരാധനക്രമവും നിലവിൽ വരും. പുതിയ ആരാധന രീതി വരുമ്പോൽ ആരാധനാ ക്രമത്തിൽ കാര്യമായ മാറ്റം വരും. 27ന് ഇതു നിലവിൽവരുന്നതോടെ ഇതുവരെ ഉപയോ...

എന്തുകൊണ്ടാണ് വിവിധ രാജ്യങ്ങളിലെ മുസ്ലീമുകൾ വ്യത്യസ്ഥ ദിവസങ്ങളിൽ ഈദ് ആഘോഷിക്കുന്നത്..?

July 07, 2016

ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ ചെറിയ പെരുന്നാൽ ആഘോഷിക്കാറുണ്ട്. 30 ദിവസത്തെ വ്രതത്തിന് ശേഷമാണ് റമസാൻ ആഘോഷിക്കുന്നതും. എന്നാൽ, ഒരേ ദിവസം ആകില്ല ഇങ്ങനെ പെരുന്നാൾ ആഘോഷിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? മുസ്ലിം മതവിശ്വാസികൾ മുപ്പത് ദിനരാത്രങ്...

വ്രതനിർവൃതിയോടെ ഈദുൽ ഫിത്വറിനെ വരവേൽക്കുക

July 04, 2016

മാനവകുലത്തിന് സന്മാർഗ്ഗ ദർശകമായി സ്രഷ്ടാവായ അല്ലാഹു ഖുർആൻ എന്ന വേദഗ്രന്ഥം അവതരിപ്പിച്ച ഓർമ്മപുതുക്കിക്കൊണ്ട് വിശുദ്ധ റമദാൻ മാസം നമ്മിൽ നിന്ന് വിടപറയുകയാണ്. വ്രത വിശുദ്ധിയുടെ മുപ്പത് നാളുകൾ, ആയിരം മാസത്തേക്കാൾ പുണ്യമേറിയ ഒരു രാവ്, ഒരു പുരുഷായുസ്സിൽ നേ...

റമദാൻ അവസാന പത്തിൽ; ഇനി നരക മോചനത്തിന്റെ നാളുകൾ; സംഘടിത സക്കാത്തിനൊപ്പം റിലീഫ് പ്രവർത്തനങ്ങളും തകൃതി; ഈദ് വിപണിയും സജീവമാകുന്നു

June 25, 2016

കോഴിക്കോട്: ഇനി വിശുദ്ധ റമദാനിന്റെ കൂടുതൽ പുണ്യകരമായ അവസാനത്തെ പത്ത്. കാരുണ്യവാന്റെ കരുണാകടാക്ഷം പ്രതീക്ഷിച്ച് പശ്ചാത്താപം പൊഴിയുന്ന രാവുകൾ. വിശ്വാസികൾക്ക് വിശുദ്ധിയുടെ തീരമണിയാനുള്ള ധന്യനിമിഷങ്ങൾ. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ആദ്യ രണ്ടു പത്...

മധ്യതിരുവിതാംകൂറിലെ നോമ്പ് എങ്ങനെയാണു മലബാറിലെ നോമ്പുമായി വ്യത്യാസപ്പെട്ടിരിക്കുന്നത്?

June 18, 2016

കേരളീയർക്ക് റമദാൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിലും, നാവിൻ തുമ്പിലും ഓടി എത്തുന്നത് മലബാറിലെ ഇഫ്താർ വിരുന്നുകളോടും മുസ്ലിം വിഭവങ്ങളോടും ഉള്ള കൊതിയൂറും രുചി ആണ്. തീൻ മേശ നിറയെ അരിപ്പത്തിരി, മട്ടൻ കറി, അരീസ്, നെയ്‌ചോറ്, ബിരിയാണി പിന്നെ എണ്ണയിൽ വറുത്തതു...

നമ്മുടെ ഉള്ളിലെ സത്ഗുണങ്ങളുടെ അധീശത്വമാണ് ഗണേശൻ; ഗണേശ ചതുർത്ഥി: രൂപത്തിലൂടെ അരൂപത്തിലേക്ക്-ശ്രീ ശ്രീ രവിശങ്കർ

September 13, 2018

ഗണപതി ഭഗവാൻ തന്റെ ഭക്തർക്ക് സ്വന്തം സാന്നിദ്ധ്യമരുളി അവരെ അനുഗ്രഹീതരാക്കുന്ന ദിവസത്തിലാണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ജ്ഞാനം, സമൃദ്ധി, ഭാഗ്യം എന്നിവയുടെ പരമാധീശനാണ് ഗജമുഖനായ ഗണപതി. ഗണപതി ഭഗവാന്റെ പിറന്നാളാണ് ഈ ദിവസം എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ...

ബലിപ്പെരുന്നാൾ ഓഗസ്റ്റ് 21ന്; സൗദിയിൽ ദുൽഹജ് മാസപ്പിറവി

August 12, 2018

ദുബായ്: സൗദിയിൽ ദുൽ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ബലിപ്പെരുന്നാൾ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി. യുഎഇ അടക്കം മിക്ക ഗൾഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച ആയിരിക്കും പെരുന്നാൾ.ദുൽ ഹജ് ഞായറാഴ്ചയാണ് ആരംഭിക്ക...

ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു തുടക്കം; കൊടിയേറ്റ് രാവിലെ 10:45ന്

July 19, 2018

പാലാ: ഭരണങ്ങാനം തീർത്ഥാടനകേന്ദ്രത്തിൽ അൽഫോൻസാമ്മയുടെ തിരുനാളിനു ഇന്ന് തുടക്കമാവും.രാവിലെ 10.45-ന് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് മാർ ജേക്കബ് മുരിക്കൻ കുർബാനയർപ്പിച്ചു സന്ദേശം നൽകും. 3.30-ന് അൽഫോൻസാമ്മയുടെ കബറിടം സന്ദർശിക്കുന...

ഐശ്വര്യത്തിന്റെ പൊൻകണിയുമായി ഇന്ന് വിഷു; വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷയായി വിഷുക്കണി ദർശനത്തിനു ക്ഷേത്രങ്ങളിൽ വൻ തിരക്ക്; ഗുരുവായൂരമ്പലത്തിൽ വിവിധ പരിപാടികൾ

April 15, 2018

ഗുരുവായൂർ: ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവർഷത്തിലേക്കുള്ള ചുവട്വെപ്പായ വിഷു സ്‌നേഹത്തിന്റെ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയുടെ പീതവർണവും കൈനീട്ടത്തിന്റെ ഐശ്വര്യവുമാണ് നൽകുന്നത്. കേരളത...

പൊതുപണിമുടക്കൊന്നും തിരുമാന്ധാംകുന്നിലമ്മയുടെ പത്താംപൂരത്തിന്റെ ജനപങ്കാളിത്തത്തിന് ഒരു കുറവും വരുത്തിയില്ല; വർഷത്തിൽ ഒരിക്കൽ തന്റെ തട്ടകം വിട്ടിറങ്ങുന്ന ഭഗവതിയുടെ എഴുന്നള്ളിപ്പിൽ അങ്ങാടിപ്പുറം ഭക്തിയിലാറാടി; പൂരം ഇന്ന് സമാപിക്കും

April 03, 2018

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിലമ്മ പള്ളിവേട്ടക്കായി തെക്കോട്ടിറങ്ങി. മാലോകരെ കാണാൻ വർഷത്തിലൊരിക്കൽ തന്റെ തട്ടകം വിട്ടിറങ്ങുന്ന ഭഗവതിയുടെ എഴുന്നള്ളിപ്പിൽ അങ്ങാടിപ്പുറം ഭക്തിയിലാറാടി. പൊതുപണിമുടക്ക് പത്താംപൂരത്തിന്റെ ജനപങ്കാളിത്തത്തിന് ഒരു കുറവും വരു...

വേർതിരിവുകളില്ലാതെ മാനവികതയുടെ ഉത്തമ ഉദാഹരണമായി അറഫ; ഇന്നലെ ഹജ്ജ് നടത്തിയത് നാനാഭാഗത്ത് നിന്നുമുള്ള 20 ലക്ഷത്തിലേറെ തീർത്ഥാടകർ; മനസിൽ നിറയെ പ്രാർത്ഥനകൾ മാത്രം നിറച്ച് വിശ്വാസികളുടെ തിരക്ക് ; അറഫയ്ക്ക് സ്‌ട്രെച്ചറിലും വീൽ ചെയറിലുമടക്കം വിശ്വാസികൾ എത്തി

August 21, 2018

മക്ക: എളിമയുടെ ഭാവമാണ് പ്രാർത്ഥനാ നിർഭരമായ ഓരോ മുഖങ്ങളിലും കണ്ടത്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്തമ പ്രതീകമായി മാറുകയായിരുന്നു അറഫ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമെത്തിയ 20 ലക്ഷം തീർത്ഥാട...

സ്പെയിൻകാരിയായ തെരേസാ പുണ്യവതി മാഹിയിലെത്തിയത് ഫ്രഞ്ച് ഭരണകാലത്ത്; ഓലമേഞ്ഞ ദേവാലയം പണിതത് എല്ലാ മതസ്ഥരും ഒന്ന് ചേർന്ന്; മയ്യഴിയുടെ മതനിരപേക്ഷതാ ഉത്സവത്തിന് മെഴുകുതിരിയും പൂമാലകളും അർപ്പിക്കാൻ നാനാജാതി മതസ്ഥർ; മതേതര ആഘോഷത്തിന്റെ കഥ ഇങ്ങനെ

October 12, 2017

മാഹി : മതവും ജാതിയും അതിർ വരമ്പിടാത്ത ഉത്സവത്തിന് സാക്ഷ്യം വഹിക്കുകയാണ് മയ്യഴി. മാഹി സെന്റ് തെരേസാസ് പള്ളി പെരുന്നാൾ മതനിരപേക്ഷ മഹോത്സവമായി മാറിയിരിക്കയാണ്. നാനാജാതി മതസ്ഥരും മയ്യഴി മാതാവിന്റെ തിരുസ്വരൂപത്തിൽ മെഴുകുതിരിയും പൂമാലകളും അർപ്പിച്ച് വണങ്ങു...

കൊടും വെയിലിലും ഹജ്ജിന്റെ അവസാന ദിവസമായ തിങ്കളാഴ്ച ഹറമിന് ചുറ്റും തീർത്ഥാടക ലക്ഷങ്ങൾ; ഇത്തവണ തീർത്ഥാടനത്തിന് എത്തിയത് ഇരുപത്തിമൂന്നര ലക്ഷം പേരെന്ന് മക്ക ഗവർണർ

September 05, 2017

മക്ക: മിനാ താഴ്‌വാരയോട് തീർത്ഥാടകർ കൂട്ടത്തോടെ യാത്ര ചൊല്ലിയതോടെ വിടവാങ്ങൽ ത്വവാഫിനെത്തിയവരെ കൊണ്ട് മക്കയും പരിസരവും വീർപുമുട്ടുന്നു. 20 ലക്ഷത്തോളം ഹാജിമാർ മസ്ജിദുൽ ഹറാമിൽ ഞായറാഴ്ച തന്നെ എത്തിയതായാണ് കണക്ക്. കഅ്ബയെ വലംവെച്ച് ഹജ്ജിനോട് വിടപറയാനുള്ള തി...

വിപുലമായ സജ്ജീകരണങ്ങളിൽ പമ്പാ മണൽപ്പുറം; പ്രാരംഭ ആരാധനക്ക് കാർമികത്വം വഹിക്കുന്നത് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം; അമേരിക്കയിൽ നിന്നും യുകെയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ബിഷപ്പുമാരെത്തും; 122ാമത് മരാമൺ കൺവെൻഷൻ ഇന്നാരംഭിക്കും

February 12, 2017

പത്തനംതിട്ട: 122ാമത് മാരാമൺ കൺവൻഷൻ ഇന്ന് തുടങ്ങും.വിപുലമായ തയ്യാറെടുപ്പുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.പമ്പാ മണൽപ്പുറത്തു തയാറാക്കിയ പന്തലിലാണ് കൺവെൻഷന് തുടക്കമാകുന്നത്.ഫെബ്രുവരി 19 വരെയാണ് 122ാമത് മരാമൺ കൺവെൻഷൻ. ഇന്ന് 2.30ന് ഡോ. ഫിലിപ്പോസ് മാർ ക...

84ാമത് ശിവഗിരി തീർത്ഥാടനത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയായി; തീർത്ഥാടക സഞ്ചയത്തെക്കൊണ്ട് നിറഞ്ഞ് ശിവഗിരിയും പരിസരവും; കലാപരിപാടികൾക്ക് ക്രിസ്തുമസ് ദിനത്തിൽ തുടക്കം

December 27, 2016

ശിവഗിരി: ശിവഗിരിക്കുന്നിൽ 84ാമത് തീർത്ഥാടനത്തിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയാവുന്നു. 30 നാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മഹാ തീർത്ഥാടനത്തിന്റെ തുടക്കം. തീർത്ഥാടക സഞ്ചയത്തെക്കൊണ്ട് ശിവഗിരിയും പരിസരവും നിറഞ്ഞു കഴിഞ്ഞു. ദൂരദേശങ്ങളിൽ നിന്നെത്തുന്ന ഭക്ത...

മെഡിക്കൽ കോളേജ് ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ടപ്പോൾ അത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നു വാദിച്ച് ഹിന്ദുക്കൾ രംഗത്തെത്തിയിരുന്നു; ആദ്യമായി തീവണ്ടി ഓടിയപ്പോൾ പൈശാചികത്വം ആരോപിച്ച് കല്ലെറിഞ്ഞവരാണ് വിശ്വാസികൾ; സതി നിരോധിച്ചപ്പോൾ വിശ്വാസികൾ പ്രകടിപ്പിച്ച എതിർപ്പുകണ്ട് ബ്രിട്ടീഷുകാർ പകച്ചുപോയിരുന്നു; മാറാത്തതെന്തോ അതാണ് മതം; വൈറലായി സി രവിചന്ദ്രന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ്

September 24, 2018

തിരുവനന്തപുരം: മതവും സാമൂഹിക പരിഷ്‌ക്കരണവും മറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. പരിവർത്തനങ്ങൾക്ക് വിധേയമാവുന്നത് ഹിന്ദുമതത്തിന്റെ വലിയൊരു ഗുണമായി ചിലർ ചർച്ചചെയ്യുമ്പോൾ പഴയ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കയാണ് എഴുത്തുകാരനും സ്വ...

ഖുർആനിൽ പറയുന്ന പരന്ന ഭൂമിയെ വ്യാഖ്യാതാക്കൾ ഉരുട്ടിയെടുക്കുന്നു; സമദാനിമാരും രണ്ടത്താണിമാരും വ്യാഖ്യാനിക്കുന്ന ഏഴ് ആകാശങ്ങൾ പരമാബദ്ധം; ന്യൂജൻ മതപ്രഭാഷകർ പരിണാമം പോലും ഇസ്ലാമികമാണെന്ന് വാദിക്കുന്നു; മുഹമ്മദിന്റെ ഫേക്ക് ഐഡി മാത്രമാണ് അള്ളാഹു; ഇസ്ലാം അവകാശപ്പെടുന്ന ശാസ്ത്രീയതയെ വീണ്ടും പൊളിച്ചടുക്കി സി രവിചന്ദ്രൻ

September 10, 2018

മലപ്പുറം: ഇസ്ലാം അടക്കമുള്ള സകല മതങ്ങളിലെയും പ്രാമാണിക ഗ്രന്ഥങ്ങൾക്ക് ഒരുകാലത്തിന്റെ അറിവുകൾ മാത്രം ഉള്ളവയാണെന്നും ശാസ്ത്രീയമായ യാതൊരു പിൻബലവും അവയ്ക്കില്ലെന്നും എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രൻ. ശാസ്ത്ര പ്രചാരണ സംഘടനയായ എസ...

സുവിശേഷങ്ങൾ വായിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ക്രിസ്തു ഒരു പെൺമനസ്സുള്ള വ്യക്തിയായിരുന്നു എന്ന്; വി.പൗലോസിന്റെ വാക്കുകൾ വിശ്വസിക്കുന്നുണ്ടെങ്കിൽ സഭയിൽ സ്ത്രീകൾക്കു നേരെയുള്ള വിവേചനം അവസാനിപ്പിക്കാൻ ധൈര്യം ഉണ്ടാകണം; കാലു കഴുകൽ ശുശ്രൂഷയിൽ പോലും പങ്കാളികളാൻ സ്ത്രീകൾക്ക് ഇടമില്ലാത്ത സഭയെയും വിശ്വാസത്തേയും കുറിച്ച് ഡോ.റോസി തമ്പി എഴുതുന്നു

March 29, 2018

ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടംതാഴ്‌ത്താൻ - വൈലോപ്പിള്ളി ജാതമായതെല്ലാം മൃതമാകും എന്നതാണ് പ്രപഞ്ച നിയമം. അകർമ്മക ക്രിയകൾക്കിടയിൽ നടത്തുന്ന സകർമ്മക്രിയയാണ് ജീവിതം. ജനിക്കുക, മരിക്കുക എന്ന ക്രിയകൾക്ക് കർമ്മത്തിന്റെ ആവശ്യമില്ല. മറ്റു ജീ...

ഒരുകത്ത് കൂടി അയയ്ക്കും; മാപ്പ് പറഞ്ഞില്ലെങ്കിൽ കേസിന് പോകും; പോപ്പ് ഫ്രാൻസിസിന് ആർഎസ്എസ് അനുകൂല സംഘടനയുടെ ഭീഷണിക്കത്ത്; പോപ്പിനെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത് ലീഗൽ റൈറ്റ്‌സ് ഒബ്‌സർവേറ്ററി

August 25, 2017

കേരളത്തിലെ സിപിഎമ്മിന്റെ അക്രമത്തിനെതിരായ പ്രതിഷേധമോ, ഏകീകൃത സിവിൽ കോഡോ ഒന്നുമല്ല രാഷ്ട്രീയ സ്വയം സേവക സംഘത്തെ ഇപ്പോൾ അലട്ടുന്നത്.വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളിൽ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ അരങ്ങേറുന്ന വിവേചനമാണ് ആർഎസ്എസിന് തലവേദനയാ...

ഒരു പ്രദേശത്ത് മൈക്കിൽ ഒരു പള്ളിയിൽ ബാങ്ക് കൊടുത്താൽ മതി; മനുഷ്യന്റെ മനസിൽ സന്തോഷം പകരുന്നതിനു പകരം അസഹ്യമായ ഒരു രൂപമുണ്ടെങ്കിൽ അത് നിർത്തേണ്ടതു തന്നെയാണ്; തന്റെ നേതൃത്വത്തിൽ നിർമ്മിച്ച വാഴക്കാട്ടെ രണ്ട് പള്ളികളിൽ മൈക്കിലൂടെ ബാങ്ക് നിർത്തലാക്കിയത് ഈ റമദാനിലെ പുണ്യ പ്രവർത്തിയായി കാണുന്നു: മുജാഹിദ് നേതാവ് ഡോ.ഹുസൈൻ മടവൂർ എഴുതുന്നു

June 22, 2017

വിശുദ്ധ റമദാൻ നമ്മിൽ നിന്ന് വിട്ടു പിരിയുകയാണ്. ഈ സന്ദർഭത്തിൽ കഴിഞ്ഞിടത്തോളം ദിവസങ്ങളിൽ റമദാനിന്റെ ഫലം നമുക്ക് ലഭിച്ചോയെന്ന് ആലോചിക്കുന്നത് നന്ന്. ആവർത്തിച്ചു വരുന്ന ആരാധനകളാണ് ഇസ്ലാമിലുള്ളത്. ഒരു ദിവസം അഞ്ച് നേരത്തെ നിസ്‌ക്കാരം. ആഴ്ചയിൽ ഒരു ജുമുഅ. വ...

തൊടുപുഴയിൽ വെള്ള സ്വിഫ്റ്റ് കാറിൽ കണ്ടത് തൃപ്തി ദേശായിയോ; സ്ത്രീവിമോചന നേതാവ് ശബരിമലയിൽ പ്രവേശിക്കാനെത്തിയതായി റിപ്പോർട്ട്; ഏതു വിധവും തടയാൻ കനത്ത ജാഗ്രതയിൽ പൊലീസ്

January 19, 2017

തൊടുപുഴ: പ്രമുഖ ലിംഗസമത്വ നേതാവും ഭൂമാതാ ബ്രിഗേഡ് സ്ഥാപകയുമായ തൃപ്തി ദേശായി ശബരിമലയിൽ കയറാൻ എത്തിയതായി സംശയം. തൊടുപുഴയ്ക്കു സമീപം മുട്ടം ഭാഗത്തു വച്ച് ഇന്നു 12.30നു തൃപ്തി ദേശായിയെ കണ്ടതായി ഒരു ശബരിമല തീർത്ഥാടകൻ പത്തനംതിട്ട സ്‌പെഷൽ ബ്രാഞ്ചിൽ വിവരം അറ...

ഭഗവാന് ചാർത്താനുള്ള ആഭരണങ്ങളുമായുള്ള പെട്ടി പതിനെട്ടാം പടി കയറിയത് സാധാരണക്കാർക്ക് പറ്റുന്നതിലും വേഗത്തിൽ ഓടിക്കയറി; ഒരു മിനിറ്റിൽ 96 പേർ വരെ അയ്യനെ വണങ്ങി മാറി; കണ്ടു പോയത് ശ്രീ അയ്യപ്പ ഭക്തിയുടെ അസുലഭ നിമിഷങ്ങൾ

January 15, 2017

ശബരിമല: അയ്യപ്പ ഭഗവാനു ചാർത്താനുള്ള തിരുആഭരണങ്ങൾ വഹിച്ച പേടകം പതിനെട്ടാംപടിയിലേക്ക് അസാധാരണവേഗത്തിലാണ് എത്തിച്ചത്. സാധാരണക്കാർക്ക് ഓടിക്കയറാവുന്നതിലും വലിയ ആവേശത്തോടെ എത്തിച്ച ആഭരണപ്പെട്ടികൾ ശ്രീകോവിലിലെത്തിച്ച് ഭഗവാന് അണിഞ്ഞു. അതിന് ശേഷം ദീപാരാധന. ഇ...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദർശന പുണ്യം നേടി ജനലക്ഷങ്ങൾ

January 14, 2017

ശബരിമല: വിശ്വാസലക്ഷങ്ങൾക്കു ദർശന പുണ്യമേകി ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. കഠിന വ്രതാനുഷ്ഠാനത്തിലൂടെ സർവവും അയ്യനു മുന്നിൽ സമർപ്പിച്ച ഭക്തലക്ഷങ്ങൾക്കു നിർവൃതിയേകുന്ന കാഴ്ചയായി പൊന്നമ്പലമേട്ടിലെ മകരജ്യോതി. ജ്യോതിദർശനത്തിനായി ഭക്തലക്ഷങ്ങളാണ് പമ്പയിലും...

ഹരിവരാസനത്തിലെ പിശക് തിരുത്തിയാൽ അത് സന്നിധാനത്ത് ഉപയോഗിക്കാമെന്ന് തന്ത്രി; അയ്യപ്പന്റെ ഉറക്കുപാട്ടിൽ പിശകെന്നും, തിരുത്താൻ അവസരം വേണമെന്നുള്ള യേശുദാസിന്റെ ആവശ്യത്തോടെ പ്രതികരിച്ച് കണ്ഠര് രാജീവര്

December 22, 2016

ശബരിമല: അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം പാടിയതിലെ പിശകുണ്ടെന്ന യേശുദാസിന്റെ വാദത്തോട് പ്രതികരിച്ച് ശബരിമല തന്ത്രി രംഗത്ത്. യേശുദാസ് തിരുത്തിയാൽ അതാവും സന്നിധാനത്ത് പിന്നെ ഉപയോഗിക്കുകയെന്ന് ശബരിമലതന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ഹരിവരാസനത്തിലെ പിശകി...

മാലയിട്ട് വ്രതംനോക്കുന്ന സമയത്ത് ഒരു കാറപകടത്തിൽനിന്ന് തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടതും അയ്യപ്പനിലുള്ള വിശ്വാസം ദൃഢപ്പെടുത്തി;അയ്യപ്പന്റെ സന്നിധിയിൽ നടത്തുന്ന താളാർച്ചനയാണ് തന്റെ കലാജീവിതത്തിനുള്ള ഊർജമാകുന്നത്; അയ്യനെ കാണാൻ മല ചവിട്ടി താളവാദ്യവിദ്വാൻ ശിവമണി

December 15, 2016

സന്നിധാനം: തന്റെ ഇഷ്ടദേവനായ സ്വാമി അയ്യപ്പന്റെ സന്നിധിയിൽ നടത്തുന്ന താളാർച്ചനയാണ് തന്റെ കലാജീവിതത്തിനുള്ള ഊർജമാകുന്നതെന്ന് പ്രമുഖ താളവാദ്യവിദ്വാൻ ശിവമണി പറഞ്ഞു. ദർശനത്തിന് സന്നിധാനത്ത് എത്തിയതായിരുന്നു ശിവമണി. എൺപതുകളിൽ പ്രമുഖഗായകനും തന്റെ മാനസഗുരുവു...

MNM Recommends