മെഡിക്കൽ കോളേജ് ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ടപ്പോൾ അത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നു വാദിച്ച് ഹിന്ദുക്കൾ രംഗത്തെത്തിയിരുന്നു; ആദ്യമായി തീവണ്ടി ഓടിയപ്പോൾ പൈശാചികത്വം ആരോപിച്ച് കല്ലെറിഞ്ഞവരാണ് വിശ്വാസികൾ; സതി നിരോധിച്ചപ്പോൾ വിശ്വാസികൾ പ്രകടിപ്പിച്ച എതിർപ്പുകണ്ട് ബ്രിട്ടീഷുകാർ പകച്ചുപോയിരുന്നു; മാറാത്തതെന്തോ അതാണ് മതം; വൈറലായി സി രവിചന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: മതവും സാമൂഹിക പരിഷ്ക്കരണവും മറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. പരിവർത്തനങ്ങൾക്ക് വിധേയമാവുന്നത് ഹിന്ദുമതത്തിന്റെ വലിയൊരു ഗുണമായി ചിലർ ചർച്ചചെയ്യുമ്പോൾ പഴയ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കയാണ് എഴുത്തുകാരനും സ്വ...
ഖുർആനിൽ പറയുന്ന പരന്ന ഭൂമിയെ വ്യാഖ്യാതാക്കൾ ഉരുട്ടിയെടുക്കുന്നു; സമദാനിമാരും രണ്ടത്താണിമാരും വ്യാഖ്യാനിക്കുന്ന ഏഴ് ആകാശങ്ങൾ പരമാബദ്ധം; ന്യൂജൻ മതപ്രഭാഷകർ പരിണാമം പോലും ഇസ്ലാമികമാണെന്ന് വാദിക്കുന്നു; മുഹമ്മദിന്റെ ഫേക്ക് ഐഡി മാത്രമാണ് അള്ളാഹു; ഇസ്ലാം അവകാശപ്പെടുന്ന ശാസ്ത്രീയതയെ വീണ്ടും പൊളിച്ചടുക്കി സി രവിചന്ദ്രൻ
മലപ്പുറം: ഇസ്ലാം അടക്കമുള്ള സകല മതങ്ങളിലെയും പ്രാമാണിക ഗ്രന്ഥങ്ങൾക്ക് ഒരുകാലത്തിന്റെ അറിവുകൾ മാത്രം ഉള്ളവയാണെന്നും ശാസ്ത്രീയമായ യാതൊരു പിൻബലവും അവയ്ക്കില്ലെന്നും എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രൻ. ശാസ്ത്ര പ്രചാരണ സംഘടനയായ എസ...
സുവിശേഷങ്ങൾ വായിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ക്രിസ്തു ഒരു പെൺമനസ്സുള്ള വ്യക്തിയായിരുന്നു എന്ന്; വി.പൗലോസിന്റെ വാക്കുകൾ വിശ്വസിക്കുന്നുണ്ടെങ്കിൽ സഭയിൽ സ്ത്രീകൾക്കു നേരെയുള്ള വിവേചനം അവസാനിപ്പിക്കാൻ ധൈര്യം ഉണ്ടാകണം; കാലു കഴുകൽ ശുശ്രൂഷയിൽ പോലും പങ്കാളികളാൻ സ്ത്രീകൾക്ക് ഇടമില്ലാത്ത സഭയെയും വിശ്വാസത്തേയും കുറിച്ച് ഡോ.റോസി തമ്പി എഴുതുന്നു
ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടംതാഴ്ത്താൻ - വൈലോപ്പിള്ളി ജാതമായതെല്ലാം മൃതമാകും എന്നതാണ് പ്രപഞ്ച നിയമം. അകർമ്മക ക്രിയകൾക്കിടയിൽ നടത്തുന്ന സകർമ്മക്രിയയാണ് ജീവിതം. ജനിക്കുക, മരിക്കുക എന്ന ക്രിയകൾക്ക് കർമ്മത്തിന്റെ ആവശ്യമില്ല. മറ്റു ജീ...
ഒരുകത്ത് കൂടി അയയ്ക്കും; മാപ്പ് പറഞ്ഞില്ലെങ്കിൽ കേസിന് പോകും; പോപ്പ് ഫ്രാൻസിസിന് ആർഎസ്എസ് അനുകൂല സംഘടനയുടെ ഭീഷണിക്കത്ത്; പോപ്പിനെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത് ലീഗൽ റൈറ്റ്സ് ഒബ്സർവേറ്ററി
കേരളത്തിലെ സിപിഎമ്മിന്റെ അക്രമത്തിനെതിരായ പ്രതിഷേധമോ, ഏകീകൃത സിവിൽ കോഡോ ഒന്നുമല്ല രാഷ്ട്രീയ സ്വയം സേവക സംഘത്തെ ഇപ്പോൾ അലട്ടുന്നത്.വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളിൽ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ അരങ്ങേറുന്ന വിവേചനമാണ് ആർഎസ്എസിന് തലവേദനയാ...
ഒരു പ്രദേശത്ത് മൈക്കിൽ ഒരു പള്ളിയിൽ ബാങ്ക് കൊടുത്താൽ മതി; മനുഷ്യന്റെ മനസിൽ സന്തോഷം പകരുന്നതിനു പകരം അസഹ്യമായ ഒരു രൂപമുണ്ടെങ്കിൽ അത് നിർത്തേണ്ടതു തന്നെയാണ്; തന്റെ നേതൃത്വത്തിൽ നിർമ്മിച്ച വാഴക്കാട്ടെ രണ്ട് പള്ളികളിൽ മൈക്കിലൂടെ ബാങ്ക് നിർത്തലാക്കിയത് ഈ റമദാനിലെ പുണ്യ പ്രവർത്തിയായി കാണുന്നു: മുജാഹിദ് നേതാവ് ഡോ.ഹുസൈൻ മടവൂർ എഴുതുന്നു
വിശുദ്ധ റമദാൻ നമ്മിൽ നിന്ന് വിട്ടു പിരിയുകയാണ്. ഈ സന്ദർഭത്തിൽ കഴിഞ്ഞിടത്തോളം ദിവസങ്ങളിൽ റമദാനിന്റെ ഫലം നമുക്ക് ലഭിച്ചോയെന്ന് ആലോചിക്കുന്നത് നന്ന്. ആവർത്തിച്ചു വരുന്ന ആരാധനകളാണ് ഇസ്ലാമിലുള്ളത്. ഒരു ദിവസം അഞ്ച് നേരത്തെ നിസ്ക്കാരം. ആഴ്ചയിൽ ഒരു ജുമുഅ. വ...
ആർഎസ്എസ് ഒരു നൈഷ്ടിക ബ്രഹ്മചാരികളുടെ സംഘടന;ശബരിമലയിലെ സ്ത്രീ പ്രവേശത്തെക്കുറിച്ച് സംസാരിക്കുന്ന ആർഎസ്എസിൽ ഒരു വനിത സർസംഘചാലക് ഉണ്ടാകുമോ? ഏക സിവിൽ കോഡിന്റെ പേരിൽ മുസ്ലിംങ്ങൾക്ക് പണി കൊടുക്കാൻ അയ്യപ്പനേയും ഹിന്ദു വലത് പക്ഷത്തിലെ ചില വർഗ്ഗീയവാദികൾ ഉപയോഗിക്കുന്നു : രാഹുൽ ഈശ്വർ മറുനാടനോട്
തിരുവനന്തപുരം: സ്ത്രീകൾക്ക് പ്രാധിനിത്യമില്ലാത്ത സംഘടനയായ ആർഎസ്എസ് എങ്ങനെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തെ അനുകൂലിച്ച് സംസാരിക്കുന്നതെന്ന് ശബരിമല കുടുംബാംഗമായ രാഹുൽ ഈശ്വർ. ആർഎസ്എസ് എന്നത് തന്നെ ഒരു നൈഷ്ടിക ബ്രഹ്മചാരികളുടെ സംഘടനയാണ്. ശബരിമലയിലെ ...
കാമശാസ്ത്രം പറഞ്ഞു തോൽപ്പിക്കാനെത്തിയ ദേവേന്ദ്രനെ അയ്യപ്പൻ അടിയറവു പറയിച്ചതു കന്യകയിൽ പുത്രനെ ജനിപ്പിച്ചശേഷം; ശബരിമല തന്ത്രികളിലും കള്ളനാണയങ്ങളുണ്ട്; എന്നിട്ടും എന്തിനാണ് ആർത്തവത്തിന്റെ പേരിൽ ശബരിമലയിൽ അയിത്തം? നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥയെന്ന പരിവാർ സഹയാത്രികന്റെ ലേഖനം ചർച്ചയാകുമ്പോൾ
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ സംഘ പരിവാർ നിലപാട് ഇപ്പോഴും വ്യക്തതയില്ല. ഏകീകൃത സിവിൽ കോഡെന്ന ആശയത്തെ പിന്തുണയ്ക്കാനായി ശബരിമലയിൽ എല്ലാവർക്കും പ്രവേശനമെന്ന വാദത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്. എന്നാ...
ആമിർഖാന്റെ പി കെയ്ക്കെതിരെ യോഗാചാര്യൻ രവിശങ്കർ ഒന്നും പറഞ്ഞിട്ടില്ല; സ്വാമിജി പറഞ്ഞത് ബോളിവുഡിനെ പറ്റി; രണ്ട് വർഷം മുമ്പ് നടത്തിയ പ്രസംഗം തെറ്റായ സമയത്ത് പ്രചരിപ്പിച്ചെന്നും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ
തിരുവനന്തപുരം: വിവാദം കത്തികയറുന്നതിനെ ആമിർ ഖാൻ നായകനായ സിനിമ പികെ കോടികൾ കൊയ്യുകയാണ്. ഇതിനിടെയാണ് ആമിർ ചിത്രത്തിന്റെ പേര് പറയാതെ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ വിമർശനം ഉന്നയിച്ചെന്ന വിധത്തിലുള്ള വാർത്തകളും പുറത്തു വന്നത്. എന്നാൽ പികെയ്ക്കെതി...
ആറ്റുകാൽ കുത്തിയോട്ടം കുട്ടികൾക്ക് പീഡനം ആകുന്നെന്ന് പരാതി; സർക്കാർ നടപടി എടുക്കണമെന്ന് ജസ്റ്റിസ് ജെ ബി കോശി
തിരുവനന്തപുരം: ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്നായ കുത്തിയോട്ടം തുടരണമോ എന്ന കാര്യത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് സർക്കാർ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. സാമൂഹ്യപ്രവർത...
കാറും ടിവിയും കണ്ടുപിടിച്ചത് ഋഷിമാർ; വിത്തുകോശ ഗവേഷണത്തിന്റെ അടിസ്ഥാനം ഗാന്ധാരിയുടെ വയറ്റിലെ മാംസപിണ്ഡം; ആർഎസ്എസ് പൊളിച്ചെഴുത്ത് വിവാദമാകുമ്പോൾ
ന്യൂഡൽഹി: ശാസ്ത്രത്തെ വളച്ചൊടിച്ച് പുതിയ വാദമുഖങ്ങളുമായി ആർഎസ്എസിന്റെ പുസ്തകം. വിത്തുകോശ ഗവേഷണങ്ങൾക്ക് അടിസ്ഥാനമായത് ഗാന്ധാരിയുടെ വയറ്റിലെ മാംസപിണ്ഡമാണെന്ന് 'തേജോമയ് ഭാരത്' എന്ന പുസ്തകം വിവരിക്കുന്നു. സംഘപരിവാറിന്റെ വിദ്യാഭ്യാസ ശാഖയായ ശിക്ഷാ ബച്ചാവോ ...