1 aed = 18.22 inr 1 eur = 70.92 inr 1 gbp = 83.41 inr 1 kwd = 219.29 inr 1 sar = 17.84 inr 1 usd = 66.98 inr
Feb / 2017
21
Tuesday

ദിവ്യബലി ഗ്രന്ഥം അസാധുവാകും.. ഗാനരൂപത്തിലുള്ള ദിവ്യബലിയിലും വ്യത്യാസം വരും; സർവ സംപൂജ്യൻ പിതാവിന്റെയും എന്നു തുടങ്ങുന്ന ഗാനം ഉപയോഗിക്കാൻ പാടില്ല: ലത്തീൻ കത്തോലിക്കാ സഭയ്ക്കു പുതിയ ആരാധനക്രമം

November 17, 2016

തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ പള്ളികളിെല ആരാധനാ ക്രമത്തിൽ പുതിയ പൊളിച്ചെഴുത്ത്. 27 മുതൽ പുതിയ രീതിയിലുള്ള ദിവ്യബലിയും ആരാധനക്രമവും നിലവിൽ വരും. പുതിയ ആരാധന രീതി വരുമ്പോൽ ആരാധനാ ക്രമത്തിൽ കാര്യമായ മാറ്റം വരും. 27ന് ഇതു നിലവിൽവരുന്നതോടെ ഇതുവരെ ഉപയോ...

എന്തുകൊണ്ടാണ് വിവിധ രാജ്യങ്ങളിലെ മുസ്ലീമുകൾ വ്യത്യസ്ഥ ദിവസങ്ങളിൽ ഈദ് ആഘോഷിക്കുന്നത്..?

July 07, 2016

ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ ചെറിയ പെരുന്നാൽ ആഘോഷിക്കാറുണ്ട്. 30 ദിവസത്തെ വ്രതത്തിന് ശേഷമാണ് റമസാൻ ആഘോഷിക്കുന്നതും. എന്നാൽ, ഒരേ ദിവസം ആകില്ല ഇങ്ങനെ പെരുന്നാൾ ആഘോഷിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? മുസ്ലിം മതവിശ്വാസികൾ മുപ്പത് ദിനരാത്രങ്...

വ്രതനിർവൃതിയോടെ ഈദുൽ ഫിത്വറിനെ വരവേൽക്കുക

July 04, 2016

മാനവകുലത്തിന് സന്മാർഗ്ഗ ദർശകമായി സ്രഷ്ടാവായ അല്ലാഹു ഖുർആൻ എന്ന വേദഗ്രന്ഥം അവതരിപ്പിച്ച ഓർമ്മപുതുക്കിക്കൊണ്ട് വിശുദ്ധ റമദാൻ മാസം നമ്മിൽ നിന്ന് വിടപറയുകയാണ്. വ്രത വിശുദ്ധിയുടെ മുപ്പത് നാളുകൾ, ആയിരം മാസത്തേക്കാൾ പുണ്യമേറിയ ഒരു രാവ്, ഒരു പുരുഷായുസ്സിൽ നേ...

റമദാൻ അവസാന പത്തിൽ; ഇനി നരക മോചനത്തിന്റെ നാളുകൾ; സംഘടിത സക്കാത്തിനൊപ്പം റിലീഫ് പ്രവർത്തനങ്ങളും തകൃതി; ഈദ് വിപണിയും സജീവമാകുന്നു

June 25, 2016

കോഴിക്കോട്: ഇനി വിശുദ്ധ റമദാനിന്റെ കൂടുതൽ പുണ്യകരമായ അവസാനത്തെ പത്ത്. കാരുണ്യവാന്റെ കരുണാകടാക്ഷം പ്രതീക്ഷിച്ച് പശ്ചാത്താപം പൊഴിയുന്ന രാവുകൾ. വിശ്വാസികൾക്ക് വിശുദ്ധിയുടെ തീരമണിയാനുള്ള ധന്യനിമിഷങ്ങൾ. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ആദ്യ രണ്ടു പത്...

മധ്യതിരുവിതാംകൂറിലെ നോമ്പ് എങ്ങനെയാണു മലബാറിലെ നോമ്പുമായി വ്യത്യാസപ്പെട്ടിരിക്കുന്നത്?

June 18, 2016

കേരളീയർക്ക് റമദാൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിലും, നാവിൻ തുമ്പിലും ഓടി എത്തുന്നത് മലബാറിലെ ഇഫ്താർ വിരുന്നുകളോടും മുസ്ലിം വിഭവങ്ങളോടും ഉള്ള കൊതിയൂറും രുചി ആണ്. തീൻ മേശ നിറയെ അരിപ്പത്തിരി, മട്ടൻ കറി, അരീസ്, നെയ്‌ചോറ്, ബിരിയാണി പിന്നെ എണ്ണയിൽ വറുത്തതു...

വിശ്വാസികൾക്കു ഭക്തിയുടെയും പ്രാർത്ഥനയുടെയും റമദാൻ കാലം; സമൂഹ നോമ്പുതുറകളുടെയും പുതിയാപ്പിള സൽക്കാരങ്ങളുടെയും രുചിക്കൂട്ടുകളിൽ സമ്പുഷ്ടമായി മലബാർ

June 14, 2016

കോഴിക്കോട്: റംസാൻ കാലം വിശ്വാസികൾക്ക് ഭക്തിയുടെയും പ്രാർത്ഥനയുടെയും നാളുകളെന്നപോലെ സമൂഹനോമ്പു തുറകളുടെയും പുതിയാപ്പിള സൽക്കാരങ്ങളുടെയും രുചി വൈവിധ്യങ്ങൾ ഒരുക്കിയുള്ള വൈകുന്നേരങ്ങൾ കൂടിയാണ് മലബാറുകാർക്ക് റംസാൻ ദിനങ്ങൾ. നോമ്പെടുക്കുന്നതോടൊപ്പം മറ്റുള്ള...

പുണ്യമാസത്തിന് സ്വാഗതം; റമദാൻ വ്രതത്തിന് തുടക്കം; കേരളത്തിൽ ഇത്തവണ ദൈർഘ്യമേറിയ റമാദാൻ; ഗൾഫ് രാജ്യങ്ങളിൽ തൊഴിലാളികളുടെ ജോലി സമയം കുറച്ചു

June 06, 2016

കോഴിക്കോട്: വ്രതവിശുദ്ധിയുടെ സഹനസന്ദേശവുമായി വീണ്ടുമൊരു റമദാൻ കൂടി. പാപങ്ങൾ കരിച്ചുകളഞ്ഞ് പുണ്യങ്ങളുടെ തെളിനീരൊഴുക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുന്ന വിശുദ്ധ ദിനരാത്രങ്ങൾക്കു സ്വാഗതം. ഭക്തിയുടെയും നന്മയുടെയും നാളുകളാണിനി വിശ്വാസികൾക്ക്. കോഴിക്കോട് കാപ്...

പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു; തൊഴുകയ്യോടെ ഭക്തലക്ഷങ്ങൾ; ശബരിമലയിലെ ഒരു തീർത്ഥാടന കാലത്തിന് കൂടി കൊടിയിറങ്ങി

January 15, 2016

ശബരിമല: പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരവിളക്ക് ദർശിച്ച് ഭക്തലക്ഷങ്ങൾ. ഇന്ന് വൈകുന്നേരം 06.40 ഓടെയാണ് മകരവിളക്ക് കണ്ടത്. പന്തളത്തു നിന്നെത്തിയ തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെ സന്നിധാനത്തെത്തി. തുടർന്ന് സർവാഭരണ ഭൂഷിതനായി അയ്യപ്പനെ അണിയിച്ചൊരുക്കി ദീപാരാധനയ്...

അവഗണിക്കപ്പെട്ടവരുടെ ആഹ്ലാദപ്പൂത്തിരിയായി ക്രിസ്തുമസ്‌ മാറട്ടെ

December 25, 2015

ലോകം മുഴുവനും ക്രിസ്മസ്സ് ആഘോഷങ്ങളുടെ വർണ്ണപൊലിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ വേളയിൽ അല്പം ക്രിസ്മസ്സ് ചിന്തകൾ പങ്കു വയ്ക്കുന്നത് ഉചിതമായിരിക്കുമല്ലോ.ഇന്ന് എല്ലാ ഉത്സവങ്ങളും കച്ചവടതാല്പര്യങ്ങൾ നിറഞ്ഞു നിൽക്കുന്നതാണ്. അതിൽത്തന്നെ ക്രിസ്മസ്സ് ആണ് കച്ചവടതാല്...

വിഷ്ണു ഭഗവാൻ ഉറങ്ങുകയാണ്; ഭക്ഷണം കഴിക്കാതെ ഉറക്കം ഉണരുന്നതും കാത്ത് മോദിയും; ഇനി നാല് മാസം ഇന്ത്യൻ പ്രധാനമന്ത്രി ഒരു നേരം മാത്രമേ ഭക്ഷിക്കൂ

September 03, 2015

ന്യൂഡൽഹി: ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടിക്കുന്ന കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലാണ്. വ്രതം അനുഷ്ടിക്കുന്ന കാര്യത്തിൽ പ്രത്യേകിച്ചും. നേരത്തെ അമേരിക്കൻ സന്ദർശന വേളയിൽ മോദി നവരാത്രി വ്രതം എടുത്തിരുന്ന കാര്യം മാദ്ധ്യമ വാർത...

ഗൾഫ് നാടുകൾ ഈദ് ആഘോഷത്തിന്റെ നിറവിൽ; കേരളത്തിൽ പെരുന്നാൾ ആഘോഷം നാളെ; ഈദ് ഗാഹിന് ഒരുങ്ങി പള്ളികൾ

July 17, 2015

കോഴിക്കോട്: വ്രതം മുപ്പതും പൂർത്തിയാക്കി, വിശ്വാസ തീക്ഷ്ണതയിൽ തേച്ചുമിനുക്കിയ ശരീരവും മനസുമായി കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ നാളെ ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. വ്രതസമാപ്തിയുടെ വിജയാഘോഷം എന്ന നിലയിലാണ് ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്. സ്‌നേഹത്തിന്റേയും സമാധാ...

മാസപ്പിറവി കണ്ടില്ല; ഇന്ന് കൂടി നോമ്പ് തുടരും; നാളെ ഈദുൽ ഫിത്തർ; അവധി പ്രതീക്ഷിച്ച് നാട്ടിൽ പോയവർക്ക് ഇന്ന് ലീവ് എടുക്കേണ്ടി വരും

July 17, 2015

കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. ശവ്വാൽ മാസപ്പിറവി കണ്ടതായി ഇന്നലെ വിവരം ലഭിക്കാത്തതിനാൽ റമാദാൻ നോമ്പ് വ്രതം ഇന്ന് കൂടി തുടരും. ഇന്ന് റംസാൻ പൂർത്തീകരിച്ച് ശനിയാഴ്ച ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് ഖാസ...

മാസപ്പിറവി കണ്ടു; ഇന്ന് റമദാൻ ഒന്ന്; കേരളത്തിലും ഗൾഫ് നാടുകളിലും വ്രതാനുഷ്ഠാനത്തിനു തുടക്കം; ഇനി ആത്മാർപ്പണത്തിന്റെ മുപ്പതു പുണ്യനാളുകൾ

June 18, 2015

കോഴിക്കോട്: വിശുദ്ധ റമദാൻ വ്രതത്തിന് ഇന്ത്യയിലും ഗൾഫ് നാടുകളിലും ഇന്നു തുടക്കമാകും. ഉത്തര കേരളത്തിൽ ഇന്ന് റമദാൻ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അറിയിച്ചു. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായും അദ്ദേഹം സ്ഥിരീകരിച്ചു....

നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശയ്ക്ക് തുടക്കമായി

August 04, 2014

തിരുവനന്തപുരം: പുതുക്കിപ്പണിത നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ ഇടവകയുടെ പുതുതായി നിർമ്മിച്ച ദേവാലയത്തിന്റെ കൂദാശക്ക് തുടക്കമായി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. തിരുവനന്...

ശവ്വാൽ മാസപ്പിറ ദൃശ്യമായില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

July 27, 2014

മലപ്പുറം: കേരളത്തിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച. സംസ്ഥാനത്തൊരിടത്തും ശവ്വാൽ മാസപ്പിറവി കാണാത്തതിനാലാണിത്. പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളും മുജാഹിദ് നേതൃത്വവും ഇക്കാര്യം സ്ഥിരീകരിച്ചു.  ...

MNM Recommends