Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു തുടക്കം; കൊടിയേറ്റ് രാവിലെ 10:45ന്

ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു തുടക്കം; കൊടിയേറ്റ് രാവിലെ 10:45ന്

പാലാ: ഭരണങ്ങാനം തീർത്ഥാടനകേന്ദ്രത്തിൽ അൽഫോൻസാമ്മയുടെ തിരുനാളിനു ഇന്ന് തുടക്കമാവും.രാവിലെ 10.45-ന് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് മാർ ജേക്കബ് മുരിക്കൻ കുർബാനയർപ്പിച്ചു സന്ദേശം നൽകും. 3.30-ന് അൽഫോൻസാമ്മയുടെ കബറിടം സന്ദർശിക്കുന്ന ജർമനിയിലെ കൊളോൺ രൂപതയുടെ ആർച്ച് ബിഷപ്പ് കർദിനാൾ റെയ്നർ വോൾക്കിക്ക്, മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.വിവിധ ദിവസങ്ങളിൽ രാവിലെ 11-നു കുർബാന നടക്കും. 28-നാണ് പ്രധാന തിരുനാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP