1 usd = 73.38 inr 1 gbp = 96.44 inr 1 eur = 84.65 inr 1 aed = 19.98 inr 1 sar = 19.56 inr 1 kwd = 242.16 inr

Oct / 2018
17
Wednesday

 നീ ഉടമസ്‌തനല്ല, കാര്യസ്‌ഥൻ മാത്രം

March 03, 2018

ഈശോ ഒരു കഥ പറയുകയാണ് മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ കഥ. അവൻ കഥ പറയുന്നത് യൂദാമതനേതാക്കളോടാണ് (21: 45) എന്തിനാണ് ഈശോ ഈ കഥ പറയുന്നത്? പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും അവനോടു ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് ഈശോ ഈ കഥ പറയുന്നത്. പ്രധാന പുരോ...

ദൈവത്തോട് മറുത​ലി​യ്‌ക്കുന്നവർ!

February 24, 2018

ഈശോ മൂന്നാം പ്രാവശ്യം തന്റെ പീഡാസഹനത്തെയും മരണത്തെയും കുറിച്ച് പറഞ്ഞു തുടങ്ങുന്നതാണ് ഇന്നത്തെ വചന ഭാഗം. അതിന്റെ തുടക്കം തന്നെ ശ്രദ്ധിക്കണം ''യേശു തന്റെ പന്ത്രണ്ടുപേരെ മാത്രം കൂട്ടി കൊണ്ട് ജറു​സ​ലേമിലേക്കു യാത്ര ചെ​യ്യുമ്പോൾ ​ വഴിയിൽ വച്ച് അരുളി ചെയ്ത...

ആത്മീയ തൊഴിലാളികൾ

February 17, 2018

ദീർഘമായ മലയിലെ പ്രസംഗത്തിന്റെ ഉപസംഹാരമാണിത്. അതിനാൽ തന്നെ മലയിലെ പ്രസംഗത്തിന്റെ സംക്ഷേപവും ഹൃദയവുമാണിതെന്നു പറയാം. മാതതായിയുടെ അഞ്ചാം അധ്യായം മുതൽ ഈശോ പറഞ്ഞതിന്റെയെല്ലാം സാരസത്ത ചുരുക്കി പറയുന്ന അവസരമാണിത്. ഇവിടെ ശ്രദ്ധിക്കേണ്ട വചനം മത്താ 7:2122 ആണ്....

പ്രതിസന്ധികൾ ദൈവിക അവസരങ്ങൾ ആണ്

February 10, 2018

മരുഭൂമിയിൽ ഈശോ പരീക്ഷപ്പെടുന്നതാണ് ഇന്നത്തെ സുവിശേഷ ഭാഗം. ഒന്നാമത്തെ വചനം ശ്രദ്ധിക്കണം ''അനന്ദരം പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് ആത്മാവ് മരുഭൂമിയിലേക്കു നയിച്ചു'' (മത്താ 4: 1). ഈശോയെ മരുഭൂമിയിലേക്ക് നയിക്കുന്നത് ആത്മാവാണ്. പിശാചിനാൽ പരിക്ഷിക്കപ്പെട...

ജീവൻ സമൃദ്ധമാകാനുള്ള വഴി

February 03, 2018

ഫ്രാൻസിസ് പാപ്പായുടെ ജന്മദിനാഘോഷത്തിലെ സംഭവം. ചോക്ലേറ്റ് പകുത്തു കൊടുത്താൽ സ്വർഗ്ഗത്തിൽ പോകാം (ഓഡിയോ കേൾക്കുക). ഇന്നത്തെ സുവിശേഷത്തിലെ ശ്രദ്ധിക്കേണ്ട വചനം യോഹ. 3: 16 ആണ്. ''എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏതു വ്യക്തിയും നശിച്ചു പോകാതെ നിത്യ ജീവൻ പ്രാ...

ദുരന്തം അത്ഭുതമാകുന്നത് എപ്പോൾ?

January 27, 2018

കാനായിലെ കല്ല്യാണത്തിൽ ഈശോ ചെയ്യുന്ന അത്ഭുതമാണ് ഇന്നത്തെ ചിന്താവിഷയം. യഹൂദരുടെ ഏറ്റവും വലിയ കുടുംബാഘോഷമായിരുന്നു വിവാഹം. അതിനാൽ തന്നെ അവരുടെ ഏറ്റും വലിയ കുടുംബ വിരുന്നായിരുന്നു വിവാഹസദ്യ. ആ വിരുന്നിന്റെ കേന്ദ്രമായിരുന്ന വീഞ്ഞ്. കുടുംബാഘോഷത്തിന്റെ പ്ര...

പൂഴിമണൽ പാറയാകുന്നത് എപ്പോൾ?

January 20, 2018

തന്റെ പിന്നാലെ വരുന്ന ഈശോയ്ക്ക്, സ്നാപകൻ സാക്ഷ്യം പറയുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗം. സ്നാപകൻ ഈശോയെക്കുറിച്ച് പറയുന്നത് - അവൻ ദൈവത്തിന്റെ കുഞ്ഞാടാണ്, തന്നെക്കാൾ വലിയവനാണ്, ദൈവാത്മാവ് നിറഞ്ഞവനാണ്, ദൈവപുത്രനാണ് എന്നൊക്കെയാണ് (1:2934). സ്നാപക...

സ്വീകരിക്കുന്ന ദൈവിക കൃപകൾ: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

January 13, 2018

ഇന്നത്തെ സുവിശേഷത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വചനം യോഹ 1: 17 ആണ്. ''നിയമം മോശ വഴി നൽകപ്പെട്ടു, കൃപയും സത്യവുമാകട്ടെ യേശുക്രിസ്തു വഴി വന്നു'' നിയമവും കൃപയും തമ്മിലുള്ള അന്തരം ശ്രദ്ധിക്കണം. എന്താണ് നിയമമെന്ന് പറഞ്ഞാൽ? അത് തോറായാണ്അ. തിന്റെ മാധ്യമം മോശയു...

നിന്റെ ഉള്ളിലൊരു ക്രിസ്തുവുണ്ട്

January 07, 2018

ഈശോ സ്വന്തം നാടായ നസ്രത്തിലാണ്. അവിടുത്തെ സിനാഗോവിൽ ഈശോ തോറാ വായിച്ചതിനു ശേഷമുള്ള വചനം ശ്രദ്ധിക്കണം. ''എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവിൽ നിന്നും പുറപ്പെട്ട കൃപാവചസ്സുകേട്ട് അത്ഭുതപ്പെടുകയും ചെയ്തു. ഇവൻ ജോസഫിന്റെ മകനല്ലേ എന്ന് അവ...

അധികാരിയുടെ പ്രലോഭനം

December 30, 2017

ക്രിസ്തു ജനിച്ചത് അറിയുന്ന ഹേറോദേസ് രാജാവിന്റെ പ്രതികരണമാണ് ശ്രദ്ധേയം. ''ഇത് കേട്ട് രാജാവ് അസ്വസ്ഥനായി'' (2: 3) അതിനെ തുടർന്ന് ''ഹേറോദേസ് ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷ്യപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു' (...

ക്രിസ്തുമസ്. ലൂക്കാ 2:1-20 ക്രിസ്തുവിനെ തിരിച്ചറിയാനുള്ള അടയാളം

December 25, 2017

ഈശോ ജനിച്ച സന്തോഷവാർത്ത ആദ്യമായി അറിയിക്കപ്പെടുന്നത് ആട്ടിടയന്മാർക്കാണ്. ദൂതൻ അവരോടു പറഞ്ഞു ''ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ ഇന്നു ജനിച്ചിരിക്കുന്നു'' (2:11). തുടർന്ന് രക്ഷകനെ തിരിച്ചറിയാനുള്ള അടയാളവും അവർക്ക് പറഞ്ഞു കൊടുക്കുന്നു. ''ഇത...

മറിയത്തിന്റെ കണ്ണുകളിലൂടെ

December 23, 2017

ഇന്നത്തെ സുവിശേഷത്തിൽ നാം ശ്രദ്ധിക്കേണ്ടത് ഔസേപ് പിതാവിന്റെ രണ്ട് കാഴ്പാടുകളാണ്. ആദ്യത്തെ കാഴ്ചപാടും രണ്ടാമത്തെ കാഴ്ചപാടും തമ്മിലുള്ള വൈരുദ്ധ്യത്തിലാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആത്മാവ് കുടികൊള്ളുന്നത്. ആദ്യത്തെ കാഴ്ചപാട് ശ്രദ്ധിക്കാം. മത്താ 1:18ലാണ് ...

ദൈവ കാരുണ്യം അയവിറക്കിയാൽ

December 17, 2017

ഇന്നത്തെ സുവിശേഷത്തിൽ ശ്രദ്ധിക്കേണ്ട ഒരു വചനം 1:58 ആണ്. 'കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട് അയൽക്കാരും ബന്ധുക്കളും അവളോടൊത്ത് സന്തോഷിച്ചു'. തുടർന്ന്, ലൂക്കാ 1:60 ൽ നമ്മൾ വായിക്കുന്നു: 'എന്നാൽ അങ്ങനെയല്ലാ അവൻ യോഹന്നാൻ എന്നു ...

ആനന്ദ ദായകം ഈ ജീവിതം?

December 09, 2017

ഗബ്രിയേൽ ദൈവദൂതൻ മറിയത്തോട് മംഗളവാർത്ത അറിയിക്കുന്നതാണ് സുവിശേ ഭാഗം. മംഗളവാർത്തയിൽ തന്നെ ഒരു മംഗളം, സന്തോഷം ഉണ്ടെങ്കിലും 28ാം-മത്തെ വചനം പ്രത്യേകം ശ്രദ്ധിക്കണം. ''കൃപ നിറഞ്ഞവളെ, ആനന്ദിച്ചാലും.'' ഇതാണ് ദൈവദൂതൻ മറിയത്തോട് പറയുന്നത്. ആനന്ദിക്കുന്നതിന്റെ...

അടയ്ക്കാതെ ഹൃദയം തുറന്നിടുക

December 02, 2017

ഇന്നത്തെ സുവിശേഷത്തിൽ ശ്രദ്ധിക്കേണ്ട വചനം ലൂക്കാ 1:6 ആണ്. 'സക്കറിയായും എലിസബത്തും ദൈവ സന്നിധിയിൽ നീതിനിഷ്ഠരും, കർത്താവിന്റെ സകല കല്പനകളിലും പ്രമാണങ്ങളിലും കുറ്റമറ്റവിധം ചരിക്കുന്നവരുമായിരുന്നു.' അതായത് നീതിനിഷ്ഠമായ ജീവിതം നിയിക്കുന്നവർ; അതോടൊപ്പം എല്...

MNM Recommends