1 usd = 72.40 inr 1 gbp = 95.21 inr 1 eur = 84.58 inr 1 aed = 19.71 inr 1 sar = 19.30 inr 1 kwd = 239.08 inr

Sep / 2018
19
Wednesday

യഥാർത്ഥത്തിൽ നീ ആരാണ്?

November 05, 2017

ഇന്നത്തെ സുവിശേഷത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട വചനം ഈശോ പത്രോസിനോട് പറയുന്ന വചനമാണ് 'യോനായുടെ പുത്രനായ ശിമയോനേ.... നീ പത്രോസാണ്. ഈ പാറമേൽ എന്റെ സഭയെ ഞാൻ പണിയും.' (16:18)  പത്രോസിനോട് ഈശോ പറയുന്നത്, അവൻ ശിമയോനല്ല, പാറയാണെന്നാണ്. പത്രോസ് യഥാർത്ഥത്തിൽ ആ...

ജീവനെ ഹനിക്കരുത്, വളർത്തുക

October 28, 2017

ഇന്നത്തെ സുവിശേഷത്തിൽ ഒരു വാദപ്രതിവാദം നടക്കുകയാണ്. ഒരു വശത്ത് സദുക്കായർ, മറുവശത്ത് ഈശോ. തർക്കം രണ്ടു പാർട്ടികൾ തമ്മിലാണെങ്കിലും അതിലും പ്രധാനം അതിന്റെ പിറകിൽ നിൽക്കുന്ന രണ്ട് പ്രമേയങ്ങളാണ്, ആശയങ്ങളാണ്. പുനരുദ്ധാനമില്ലെന്ന് സദുക്കായർ പറയുന്നു. അതായത്...

തലയിണവച്ച് ഉറങ്ങുന്നവൻ: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

October 21, 2017

ഇന്നത്തെ സുവിശേഷത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് 24ാം മത്തെ വചനമാണ്. ''കടലിൽ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു'' ഈശോയുടെ ശിഷ്യന്മാരും വള്ളത്തിലാണ്. ഗലീലി തടാകത്തിൽ. അപ്പോഴാണ് കൊടുങ്കാറ്റും തിരമാലകളും ഉയരുന്നത്. അപ്പോൾ ...

സൗഖ്യം പകരുന്ന സ്പർശനം: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

October 14, 2017

ഈശോ യാത്ര ചെയ്യുമ്പോൾ സംഭവിക്കുന്ന രണ്ട് അത്ഭുതങ്ങളാണ് ഇന്നത്തെ സുവിശേഷം വിവരിക്കുന്നത് - ജായ് റോസിന്റെ മകളെ ഉയിർപ്പിക്കുന്നു; അയാളുടെ വീട്ടിലേയ്ക്ക് പോകുന്ന വഴിക്ക് രക്തസ്രാവക്കാരിയെ സുഖപ്പെടുത്തുന്നു. ഈ ഭാഗത്ത് ആവർത്തിക്കപ്പെടുന്ന രണ്ടു പദങ്ങൾ ശ്രദ...

ആഹ്ലാദിക്കാനുള്ള വഴി: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

October 08, 2017

ഇന്നത്തെ സുവിശേഷത്തിലെ 11ാം മത്തെ വചനം ശ്രദ്ധിക്കണം. പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്ത ജോലിക്കാർ യജമാനനെതിരെ പിറുപിറുക്കുന്നു (20: 11) അതിനുള്ള കാരണവും അവിടെ തന്നെ പറയുന്നു. ''ഒരു മണിക്കൂർ ജോലി ചെയ്തവരോട് ഞങ്ങളെ നീ തുല്ല്യരാക്കിയല്ലോ'' (20: 12) അവർ പറയു...

അവകാശങ്ങൾ തിരിച്ചറിയുക: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

September 30, 2017

ഇന്നത്തെ സുവിശേഷത്തിൽ വളരെ അസാധാരണമായ പ്രതികരണമാണ് ഈശോയിൽ നിന്നുണ്ടാകുന്നത്. സാധാരണ ഗതിയിൽ ഈശോയുടെ വാക്കും പ്രവൃത്തിയും കരുണാമയവും, മാതൃകാപരവും, അനുകരണീയവുമാണ്. എന്നാൽ അതിനൊക്കെ വിപരീതമായ ഒരു പ്രതികരണം ഇന്ന് ഈശോയിൽ നിന്നുണ്ടാകുന്നു. കാനാൻകാരി സ്ത്രീ ...

പരാജയം ജീവൻ സമ്പുഷ്ടമാക്കാനുള്ള വഴി: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

September 23, 2017

വല്ലൂരാനച്ചനുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ അനുഭവം. കാരുണികന്റെ സംപ്റ്റംബർ ലക്കത്തിൽ വിവരിക്കുന്നതാണ് (ഓഡിയോ കേൾക്കുക). പരാജയത്തിന്റെ മുമ്പിൽ നിൽക്കുന്ന രണ്ടുകൂട്ടം ആൾക്കാരാണ് ഇന്നത്തെ സുവിശേഷത്തിൽ. ഒന്ന് അപസ്മാര രോഗിയുടെ അപ്പൻ. അയാൾ പറയുന്നത് :'ക...

ഇന്ന് ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി: നാം ശരീരമല്ല അറിവാകുന്നു എന്ന് പഠിപ്പിച്ച ഗുരു ജീവന്മുക്തനായിട്ട് 90 വർഷം

September 21, 2017

നാം ശരീരമല്ല അറിവാകുന്നു' എന്ന അവബോധനത്തോടെ ജഗതോദ്ധാരണം ചെയ്യുന്ന മഹാത്മാവിനെയാണ് ജീവന്മുക്തൻ എന്നു പറയുന്നത്. അപ്രകാരമുള്ള മഹർഷിയായ ശ്രീനാരായണ ഗുരുദേവന്റെ 90-ാം വിദേഹമുക്തി ദിനമാണ് ലോകമെങ്ങും ഇന്ന് ആചരിക്കുന്നത്. സെപ്റ്റംബർ 21 (കന്നി 5) ലോകത്തെമ്പാട...

ഉള്ളിലൊരു കനൽ: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

September 16, 2017

ഈശോ പരസ്യജീവിതം തുടങ്ങാനായി ഗലീലിയിലെ കഫർണാമിലേയ്ക്ക് വരുന്നതാണ് പശ്ചാത്തലം. അതിനെക്കുറിച്ച് 16-ാം വചന പറയുന്നു: 'അന്ധകാരത്തിലിരുന്നു ജനം വലിയ പ്രകാശം കണ്ടു, മരണത്തിന്റെ നാട്ടിലും നിഴലിലുമിരിക്കുന്നവർക്കായി പ്രകാശം ഉദയം ചെയ്തു.' മത്താ (4:16) ഈശോയുടെ ...

കാഴ്ചപ്പാടിന്റെ ഫോക്കസ്? നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

September 09, 2017

ഇന്നത്തെ സുവിശേഷത്തിൽ ഈശോയെ വിളിച്ച് അപേക്ഷിക്കുന്നത് ജുറിക്കോയിലെ അന്ധനായ മനുഷ്യനാണ്. ലൂക്കാ 18:35; 'അവൻ ജുറിക്കോയെ സമീപിച്ചപ്പോൾ ഒരു കുരുടൻ വഴിയരികിൽ ഇരുന്ന് ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. ആ മനുഷ്യന് രണ്ട് പ്രത്യേകതകളുണ്ടായിരുന്നു'. ഒന്ന്, അവൻ കുര...

ദൈവം സെയിൽസ്മാനല്ല

September 03, 2017

ഇന്നത്തെ സുവിശേഷത്തിൽ ഈശോ ഒരു ഉപമ പറയുകയാണ് - ന്യായാധിപന്റെയും വിധവയുടെയും കഥ. രണ്ട് ജോഡി കഥാപാത്രങ്ങളെ തമ്മിൽ താരതമ്യം ചെയ്യുന്നുണ്ടിവിടെ. ന്യായാധിപനും വിധവയും ഒരു വശത്ത്. മറുവശത്ത് ദൈവവും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും. ഉപമാനവും ഉപമേയയും. ഇതുത...

നിത്യതയിലേക്ക് നയിക്കുന്ന വിശ്വാസം: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

August 26, 2017

ഇന്നത്തെ സുവിശേഷത്തിൽ ശ്രദ്ധിക്കേണ്ട വചനം 17: 13 ആണ്. പത്ത് കുഷ്ഠരോഗികൾ അകലെ നിന്ന് വിളിച്ചപേക്ഷിച്ചു. ''ഗുരോ, കനിയണമേ'' ഉടനെ ഈശോ പറഞ്ഞു നിങ്ങൾ പോയി നിങ്ങളെ പുരോഹിതർക്കു കാണിച്ചു കൊടുക്കുവിൻ. എന്നാൽ പോകുംവഴി അവരെല്ലാവരും സുഖപ്പെട്ടു. (17: 14) അർത്ഥം,...

പാലങ്ങൾ പണിയാം: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

August 20, 2017

2016ലെ ഫ്രാൻസീസ് പാപ്പായുടെ അമേരിക്കൻ സന്ദർശനം. അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കാലമായിരുന്നു അത്. പ്രചരണത്തിന്റെ കൊടുംമുടിയിൽ സ്ഥാനാർത്ഥി ട്രംപ് പറഞ്ഞു അമേരിക്കൻ - മെക്‌സിക്കോ, അതിർഥിയിൽ മതിൽ പണിയണമെന്ന്. അതിനോടുള്ള പാപ്പായുടെ പ്രതികരണം - 'മത...

പ്രധാന്യക്രമം തെറ്റുന്ന മതം: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

August 13, 2017

ഇന്നത്തെ സുവിശേഷത്തിൽ ഈശോയോട് ചോദ്യം ചോദിക്കുന്നത് ഫരിസേയരും നിയമജ്ഞരുമാണ്. അന്നത്തെ യൂദസമൂഹത്തിൽ ഇവരുടെ സ്ഥാനം എന്തായിരുന്നു? നിയമജ്ഞർ നിയമപണ്ഡിതരാണ്. തോറായെന്ന നിയമത്തിന്റെ വിദഗ്ദപണ്ഡിതർ. അതായത് അന്നത്തെ ബൈബിൾ പണ്ഡിതരെന്നോ, മതപണ്ഡിതരെന്നോ ഇവരെ വിളി...

ഒളിഞ്ഞിരിക്കുന്ന ക്രിസ്തു: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

August 05, 2017

ഈശോയുടെ രൂപാന്തരീകരണമാണ് ഇന്നത്തെ ധ്യാന വിഷയം. സുവിശേഷകൻ പറയുന്നു: 'ഈശോ അവരുടെ മുമ്പിൽ രൂപാന്തരപ്പെട്ടു അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശം പോലെ ധവളമായി.' (മത്താ. 17:2) ഈ രൂരൂപാന്തരീകരണതിന്റെ അർഥം എന്താണ്? അതും സ്വന്തം ശ...

MNM Recommends