1 usd = 73.54 inr 1 gbp = 96.30 inr 1 eur = 84.57 inr 1 aed = 20.02 inr 1 sar = 19.60 inr 1 kwd = 242.66 inr

Oct / 2018
18
Thursday

ജീവിതത്തിലെ വിജയ പരാജയങ്ങളിലേക്ക് തിരിഞ്ഞു നോക്കാനുള്ള മാസം പുണ്യ റംസാൻ... പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ റംസാൻ സന്ദേശം വായിക്കാം

May 26, 2017

മനുഷ്യജീവിതത്തിന്റെ അർത്ഥാവിഷ്‌കാരങ്ങൾ തേടുന്നതിനായി ഒരിക്കൽ കൂടി ഇതാ റമദാൻ വന്നെത്തിയിരിക്കുന്നു. പിന്നിട്ട കാതങ്ങളും കാഴ്ചകളും ഓർത്തെ ടുത്ത്, ജീവിതത്തിലെ പുതിയ അന്വേഷണത്തിന്റെ ആരംഭം റമദാനിൽ കണ്ടെടുക്കാം. ഒരു നിയോഗം മാത്രമായി, ജീവിതത്തെ ഭൗതികമായി സമ...

ജീവിതത്തിന്റെ ഫോക്കസ് നഷ്ടപ്പെട്ടോ? നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

May 21, 2017

രണ്ട് വ്യത്യസ്തമായ കല്യാണങ്ങൾ (ഓഡിയോ കേൾക്കുക). രണ്ടു വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ വിവാഹത്തിൽ പോലും നമ്മൾ എന്തിനാണ് പ്രധാന്യം കൊടുക്കുന്നത്? എന്തിനെയാണ് നമ്മൾ ഫോക്കസ് ചെയ്യുന്നത്? ഇന്നത്തെ സുവിശേഷത്തിൽ ഈശോ ആവശ്യപ്പെടുന്നത് നമ...

ഈശോ ഇന്ന് ആദ്യം പറയുന്ന വചനം ശ്രവിക്കണം: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം

May 14, 2017

''നിങ്ങളുടെഹൃദയംഅസ്വസ്ഥമാകേണ്ടാ'' (യോഹ 14:1). അസ്വസ്ഥരാകാതിരിക്കാൻ ഈശോ ശിഷ്യന്മാരോടാണ് പറയുന്നത്. ആകുലതയും ഉത്കണ്ഠയും വിഷാദവും അകറ്റാനാണ് ഈശോയുടെ ഉപദേശം.നമ്മൾ ശ്രദ്ധിക്കേണ്ടത്, ശിഷ്യന്മാരോട് ഈ ആശ്വാസവാക്ക് പറയുന്ന ഈശോയുടെ അവസ്ഥയാണ്. തന്റെ പീഡാസഹനത്തി...

ജീവിതംസംതൃപ്തമാകാനുള്ളവഴി: നാലുപറയച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

May 07, 2017

ഇന്നത്തെ സുവിശേഷത്തിൽ ഈശോ ശിഷ്യരോട് സംസാരിക്കുകയാണ്. 23-ാമത്തെ വചനം നമ്മൾ ശ്രദ്ധിക്കണം. ''അന്ന് നിങ്ങൾ എന്നോട് ഒന്നും ചോദിക്കുകയില്ല'' (16:23). അതായത് ഒന്നും ആവശ്യപ്പെടാനില്ലാ. അത്ര മാത്രം തൃപ്തമായ ജീവിതം, സംതൃപ്തമായ ജീവിതം. ഒരു കുസൃതിക്കഥ. അപ്പന് ലോ...

സന്തുഷ്ടരാകാനുള്ളവഴി

April 29, 2017

ഈശോ ഇന്ന് ആദ്യം പറയുന്ന വചനം ശ്രവിക്കണം: ''നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ'' (യോഹ 14:1). അസ്വസ്ഥരാകാതിരിക്കാൻ ഈശോ ശിഷ്യന്മാരോടാണ് പറയുന്നത്. ആകുലതയും, ഉത്കണ്ഠയും, വിഷാദവും അകറ്റാനാണ് ഈശോയുടെ ഉപദേശം. നമ്മൾ ശ്രദ്ധിക്കേണ്ടത്, ശിഷ്യന്മാരോട് ഈ ആശ്വാസവാക്ക...

കാണാതെയുള്ള വിശ്വാസം: ഡോ.ജെ.നാലുപറയിൽ

April 22, 2017

മരണത്തിനു ശേഷം ഈശോ വ്യക്തിപരമായി നടത്തുന്ന രണ്ടാണ്ടണ്ടാമത്തെ കണ്ടണ്ടുമുട്ടലാണിത്. ആദ്യത്തേത് മഗ്ദലേനമറിയത്തെ കണ്ടണ്ടുമുട്ടിയതായിരുന്നു. ഇന്നിതാ തോമസ് അപ്പസ്‌തോലന് പ്രത്യക്ഷപ്പെടുന്നു.  ഇന്നത്തെ സുവിശേഷ ഭാഗത്ത്, ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന വാക്കാണ്...

ഉയിർപ്പു ഞായർ: നാലുപറയച്ചന്റെ ഈസ്റ്റർ ചിന്തകൾ വായിക്കാം...

April 15, 2017

നാളെ ഉയിർപ്പു ഞായറാഴ്ചയാണ്. കുരിശിൽ മരിച്ചവനായ ഈശോ മരണത്തെ അതിജീവിച്ച് നിത്യജീവനിലേക്ക് പ്രവേശിച്ച ദിനം. ഉത്ഥാനവിവരണങ്ങളിൽ ആരും ശ്രദ്ധിക്കുന്ന കൗതുകകരമായ ഒരു കാര്യമുണ്ട്. ആർക്കാണ് ഉത്ഥിതനായ ഈശോ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന വസ്തുത. മർക്കോസ് 16:9 പറയുന്...

പ്രിയപ്പെട്ട ഒരാളുടെ മരണം പോലെ സൗമ്യവും വൈകാരികവും ആക്കിത്തീർത്ത ഒന്നാണ് യേശുവിന്റെ വധശിക്ഷ; രണ്ട് രാഷ്ട്രീയ കുറ്റവാളികൾക്കൊപ്പം അവൻ കൊലചെയ്യപ്പെടുക ആയിരുന്നു; എന്തിനായിരുന്നു അതെന്ന് ഒരു പുരോഹിതൻ അന്വേഷിക്കുമ്പോൾ

April 15, 2017

അനുഷ്ഠാന ദുഃഖവെള്ളികളുടെ അമിതവ്യാഖ്യാനം കൊണ്ട് പ്രിയപ്പെട്ട ഒരാളുടെ ICU മരണം പോലെ സൗമ്യവും വൈകാരീകവുമാക്കി തീർത്ത ഒന്നാണ് യേശുവിന്റെ വധശിക്ഷ. അവൻ കൊലചെയ്യപ്പെടുകയായിരുന്നു, അതും രണ്ട് രാഷ്ട്രീയകുറ്റവാളികൾക്കൊപ്പം. എന്തിനായിരുന്നു അവൻ കൊലചെയ്യപ്പെട്ടത...

ദൈവ മക്കളാകാനുള്ള മാർഗം: നാലുപറയച്ചന്റെ ദുഃഖവെള്ളി ചിന്തകൾ വായിക്കാം...

April 13, 2017

നാളെ ദുഃഖവെള്ളിയാഴ്ചയാണ്. ഈശോുടെ പീഡാസഹനവും കുരിശുമരണവും നമ്മൾ അനുസ്മരിക്കുന്ന ദിവസം. പീഡാനുഭവ വായനകളിലുടെ നാം ക്രിസ്തുവിന്റെ പീഡാസഹനത്തിലേക്ക് ആത്മീയമായി കടന്നുചെല്ലുന്നു. കുരിശിന്റെ വഴിയിലൂടെ അവന്റെ രക്ഷാകരമായ മരണത്തിൽ നാം പങ്കുകാരാകാൻ ശ്രമിക്കുന്ന...

വിശുദ്ധകുർബ്ബാനയുടെ അർത്ഥം: നാലുപറയച്ചന്റെ പെസഹാ ചിന്തകൾ വായിക്കാം...

April 12, 2017

നാളെ പെസഹാവ്യാഴം. ഈശോയുടെ ജീവിതത്തിലെ രണ്ട് സംഭവങ്ങളാണ് നാമിന്ന് അനുസ്മരിക്കുന്നത്. ഒന്ന്, ഈശോ തന്റെ പീഡാസഹനത്തിനും മരണത്തിനും മുൻപ് ശിഷ്യന്മാരോടൊപ്പം കഴിച്ച അന്ത്യഅത്താഴം (മത്താ 26:26-30; മർക്കോ 14:22-24; ലൂക്കാ 22:15-20; 1 കോറി 11:21-25). രണ്ട്, യോ...

ഓശാന ഞായർ: നാലുപറയച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

April 08, 2017

നാളെ ഓശാന ഞായറാഴ്ചയാണ്. ഒലിവുമലയുടെ കിഴക്കുഭാഗത്തുള്ള ബത്ഫഗെയിൽ നിന്ന് ജറുസലേം നഗരത്തിലേക്ക് ഈശോ നടത്തിയ ആഘോഷമായ യാത്രയുടെ ഓർമപുതുക്കുന്ന ദിനം. ഒന്നരകിലോമീറ്റർ ദൂരമുള്ള യാത്രയായിരുന്നു അത്. മേലങ്കികളും മരച്ചില്ലകളും വിരിച്ച് ജനക്കൂട്ടം ദാവീദിന്റെ പുത...

നിന്റെ ആടുകളെ തിരിച്ചറിയുക: നാലുപറയച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

April 02, 2017

ഇന്നത്തെ സുവിശേഷത്തിൽ ഈശോ നല്ല ഇടയനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിന്റെകൂടെ കൂലിക്കാരനെക്കുറിച്ചും. ചെയ്യുന്ന ജോലിവച്ചുനോക്കിയാൽ ഇവരെ തമ്മിൽവേർതിരിച്ചറിയാൻ പറ്റില്ല. കാരണം രണ്ടുപേരും ചെയ്യുന്ന ജോലി ഒന്നുതന്നെയാണ്. ഇടയനാണെങ്കിലും കൂലിക്കാരനാണെങ്കിലു...

ജീവജലത്തിന്റെ ഉറവയാകുക; ജീവൻ കൊടുക്കുന്ന പ്രകാശമാകുക: നാലുപറയച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം

March 25, 2017

ഇന്നത്തെ ധ്യാനത്തിൽ നമ്മൾ രണ്ട് വചനങ്ങളെ ശ്രദ്ധിക്കണം, 7:38 ഉം 8:12 ഉം. യോഹ 7:38-ൽ ഈശോ പറയുന്നു- 'എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് ജീവജലത്തിന്റെ അരുവികൾ ഒഴുകും.' യോഹ 8:12-ൽ ഈശോ പറയുന്നു- 'എന്നെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കു...

വിവാഹിതർ പുരോഹിതരാകുന്നതിനോട് യോജിപ്പെന്ന് ഫ്രാൻസിസ് മാർപാപ്പ; കത്തോലിക്ക സഭയിൽ ആവശ്യത്തിന് പുരോഹിതരില്ലാത്തതാണ് ഇങ്ങനെ ചിന്തിപ്പിച്ചതെന്നും മാർപാപ്പ

March 11, 2017

റോം: വിവാഹിതരായവർക്കും പുരോഹിതരാകുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. ജർമൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കത്തോലിക്കാ സഭയിൽ ആവശ്യത്തിന് പുരോഹിതരില്ലാത്തതാണ് ഇങ്ങനെയൊരു ആലോചനയിലേക്ക് മാർപാപ്പയെ നയിച്ചത്...

മൈക്ക് ഹറാമാണെന്ന് പറഞ്ഞ പണ്ഡിതന്മാർക്ക് മൈക്കില്ലാണ്ട് ഉറങ്ങാൻ കഴിയാത്ത അവസ്ഥ; മഹല്ലുകളിൽ വിവാഹത്തിന് ഗാനമേള നടത്തിയാൽ അവരെ ഒറ്റപ്പെടുത്തുന്ന വിധത്തിലാണ് മുസ്ലിംകളുടെ ഭക്തി; ഗ്രൂപ്പുകൾ ചേർന്ന് ഹോൾസെയിൽ ഭക്തിയുണ്ടാക്കുന്നു: മാമുക്കോയക്ക് പറയാനുള്ളത്

October 25, 2016

കൊച്ചി: സൈബർ ലോകത്ത് മുസ്ലിം പണ്ഡിതന്മാർക്ക് കഷ്ടകാലത്തിന്റെ സമരമാണ്. മഴത്തുള്ളി പതിച്ച് തലയോട്ടി പൊട്ടാത്തതിന്റെ കാരണം പ്രസംഗിച്ച പണ്ഡിതന് പണികിട്ടിയതിന് പിന്നാലെ കാന്തപുരവും ഈകൂട്ടത്തിലേക്ക് പങ്കുചേർന്നിരുന്നു. വിമർശനം ഉന്നയിച്ചാൽ അതിൽ സഹിഷ്ണുത കാണ...

MNM Recommends