1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
26
Monday

വിപുലമായ സജ്ജീകരണങ്ങളിൽ പമ്പാ മണൽപ്പുറം; പ്രാരംഭ ആരാധനക്ക് കാർമികത്വം വഹിക്കുന്നത് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം; അമേരിക്കയിൽ നിന്നും യുകെയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ബിഷപ്പുമാരെത്തും; 122ാമത് മരാമൺ കൺവെൻഷൻ ഇന്നാരംഭിക്കും

February 12, 2017

പത്തനംതിട്ട: 122ാമത് മാരാമൺ കൺവൻഷൻ ഇന്ന് തുടങ്ങും.വിപുലമായ തയ്യാറെടുപ്പുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.പമ്പാ മണൽപ്പുറത്തു തയാറാക്കിയ പന്തലിലാണ് കൺവെൻഷന് തുടക്കമാകുന്നത്.ഫെബ്രുവരി 19 വരെയാണ് 122ാമത് മരാമൺ കൺവെൻഷൻ. ഇന്ന് 2.30ന് ഡോ. ഫിലിപ്പോസ് മാർ ക...

84ാമത് ശിവഗിരി തീർത്ഥാടനത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയായി; തീർത്ഥാടക സഞ്ചയത്തെക്കൊണ്ട് നിറഞ്ഞ് ശിവഗിരിയും പരിസരവും; കലാപരിപാടികൾക്ക് ക്രിസ്തുമസ് ദിനത്തിൽ തുടക്കം

December 27, 2016

ശിവഗിരി: ശിവഗിരിക്കുന്നിൽ 84ാമത് തീർത്ഥാടനത്തിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയാവുന്നു. 30 നാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മഹാ തീർത്ഥാടനത്തിന്റെ തുടക്കം. തീർത്ഥാടക സഞ്ചയത്തെക്കൊണ്ട് ശിവഗിരിയും പരിസരവും നിറഞ്ഞു കഴിഞ്ഞു. ദൂരദേശങ്ങളിൽ നിന്നെത്തുന്ന ഭക്ത...

കഴിഞ്ഞകൊല്ലത്തെ അപകടം ആവർത്തിക്കാതിരിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി അധികൃതർ; സുബ്ഹ് നമസ്‌കാരത്തിന് ശേഷം ജുമുഅയുടെ സമയംവരെ ഹറമിൽതന്നെ കഴിച്ചുകൂട്ടി തീർത്ഥാടകർ;ജുമുഅയുടെ നിറവിൽ 15 ലക്ഷം തീർത്ഥാടകർ

September 10, 2016

ജിദ്ദ: കഴിഞ്ഞ തവണ ഉണ്ടായ അപകടങ്ങൾ ആവർത്തിക്കപെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കികൊണ്ട് ഹജ്ജ് കർമ്മങ്ങൾക്കുള്ള പ്രാരംഭ കർമ്മങ്ങൾ നിർവ്വഹിച്ച് ഹാജിമാർ. അതേ സമയം കഴിഞ്ഞ വർഷം ഉണ്ടായ അപകടമൊന്നും ഹാജിമാരുടെ എണ്ണത്തിൽ കുറവ് വരുത്തില്ലെന്നാണ് തീർത്...

ഹജ്ജിനായി ഒരുക്കങ്ങല്ലാം പൂർത്തിയായി; സൗദി രാജാവിന്റെ അതിഥികളായി തീർത്ഥാടനത്തിന് എത്തുന്നത് 1400 പേർ; പട്ടികയിൽ രണ്ട് മലയാളികളും

August 30, 2016

മക്ക: ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മുൻവർഷത്തെ പോലെ അപകടം ഉണ്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങളെല്ലാം സൗദി ഭരണാധികാരികൾ ഒരുക്കിക്കഴിഞ്ഞു. തീർത്ഥാടകരെ വരവേൽക്കാൻ മക്കയും മദീനയും ഒരുങ്ങിയിട്ടുണ്ട്. ഇതിനിടെ സൗദി ഭരണാധികാരി സൽമാൻ ര...

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ കാലത്തേക്കാൾ മുമ്പേ സഞ്ചരിച്ചത്; വർഗീയ ശക്തികൾ ഗുരുവിന്റെ ദർശനങ്ങൾ ഏറ്റെടുത്ത് വിഭാഗീയ പ്രചാരണം നടത്തുന്നത് അപകടകരമായ പ്രവണത: ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ ബിജെപി-എസ്എൻഡിപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

December 30, 2015

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ കാലത്തേക്കാൾ മുമ്പേ സഞ്ചരിച്ചവയാണെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ശിവഗിരിയിൽ 83ാമത് മഹാതീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ. വർഗീയ ശക്തികൾ ഗുരുവിന്റെ ദർശനങ്ങൾ ഏറ്റെടുത്ത് വി...

താടി പ്രസാദമായി നൽകുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ വൈശാഖോത്സവം; ഐശ്വര്യപ്രതീകമായി ഓടപ്പൂവ്; ക്ഷേത്രമില്ലാ ക്ഷേത്രത്തിന്റെ വിശേഷങ്ങളറിയാം

June 04, 2015

കണ്ണൂർ: ദക്ഷയാഗം നടത്തിയ കർമ്മിയുടെ താടി പ്രസാദമായി നൽകുന്ന ഇന്ത്യയിലെ ഏകദേവസ്ഥാനമാണ് അക്കരെ കൊട്ടിയൂർ. സങ്കീർണങ്ങളായ ആചാരാനുഷ്ഠാനങ്ങളാൽ ശ്രദ്ധേയമാണ് ഈ ദേവസ്ഥാനം. ഒരുമാസം നീണ്ടുനില്ക്കുന്ന ഉത്സവം പാതിയെത്തിയിരിക്കുകയാണ് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ....

ശ്രീനാരായണ ധർമ്മസംഘം മുൻപ്രസിഡന്റ് സ്വാമി സ്വരൂപാനന്ദയ്ക്ക് ഇന്ന് ആദരം; 102 വയസുകാരനായ വേലായുധൻ ഇന്നത്തെ സന്ന്യാസി ശ്രേഷ്ഠനായ കഥ

December 31, 2014

ശ്രീനാരായണധർമ്മസംഘത്തിന്റെ മുൻപ്രസിഡന്റും തികഞ്ഞ സന്ന്യാസി ശ്രേഷ്ടനുമായ സ്വാമി സ്വരൂപാനന്ദയെ ഇന്ന് ശിവഗിരിതീർത്ഥാടന സമ്മേളനത്തിൽ ആദരിക്കും. 102 വയസ് തികഞ്ഞ സ്വാമി ഇപ്പോൾ ശീനാരായണഗുരുവിലുള്ള അചഞ്ചല ഭക്തിയും വിശ്വാസവുമായി ശിവഗിരിമഠത്തിൽ വിശ്രമജീവിതം നയ...

ഗുരുദേവ പ്രസക്തി ഉയർത്തിക്കാട്ടി ഗവർണ്ണർ; എല്ലാ മതങ്ങളുടേയും ആത്മാവും തത്വവും ദൈവദശകത്തിലുണ്ടെന്നും സാദാശിവം; ശിവഗിരിക്കുന്നിനെ മഞ്ഞക്കടലാക്കി ശിവഗിരി തീർത്ഥാടനത്തിന് തുടക്കം

December 30, 2014

ശിവഗിരി: മതത്തിന്റേയും ദൈവത്തിന്റേയും പേരിൽ കലാപങ്ങൾ വർധിച്ചുവരുന്ന ഈ കാലത്ത് ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ ഇതുവരെയില്ലാത്തവിധം പ്രസക്തമാണെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം. 82ാ-മത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. എല്ലാ മത...

ദൈവദശകം ഇന്ന് സന്ധ്യാപ്രാർത്ഥനയായി ലോകം ഏറ്റുവാങ്ങും; ദൈവദശകം ജപം ഇന്ന് വൈകിട്ട് 6.30 മുതൽ

December 30, 2014

ശിവഗിരി തീർത്ഥാടനത്തിന്റെ ഒന്നാം ദിനമായ ഇന്നു വൈകിട്ട് അഞ്ചിനു ദൈവദശക രചനാ ശതാബ്ദി സമ്മേളനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രമുഖ അറബ് കവി ഷിഹാബ് ഘാനീം ദൈവദശകം അറബിയിൽ വിവർത്തനം ചെയ്ത് ആലാപനം ചെയ്യും. 6.30 മുതൽ 10 മിനിറ്റ് ലോക മനസ്സ് ശിവ...

തീർത്ഥാടക ലക്ഷങ്ങൾ ശിവഗരിയിൽ; ഗുരുസ്മരണയിൽ മൂന്ന് ദിവസത്തെ തീർത്ഥാടനത്തിന് ഇന്ന് തുടക്കം

December 30, 2014

തീർത്ഥാടക പ്രവാഹത്തിൽ പീതശോഭയണിഞ്ഞ ശിവഗിരിയിൽ 82ാമത്   മഹാ തീർത്ഥാടനത്തിന്  ഇന്ന്  ഭക്തിസാന്ദ്രമായ  തുടക്കം. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധർമ്മപതാക ഉയർത്തുന്നതോടെയാണ് മൂന്നു ദിവസത്തെ തീർത്ഥാടനത്തിന് തുടക്...

അറബ് ലോകത്തെ പ്രമുഖ കവി ശിവഗിരിയിൽ; ഡോ. ഷിഹാബ് മൊഹമ്മദ് ഘാനീമിന് സ്വീകരണമൊരുക്കി സന്യാസി ശ്രേഷ്ഠന്മാർ

December 29, 2014

ദുബായ്:  ശിവഗിരിയിൽ നാളെ  നടക്കുന്ന ദൈവദശക രചനാ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ അറബ് ലോകത്തെ പ്രമുഖ കവി ഡോ. ഷിഹാബ് മൊഹമ്മദ് ഘാനീം ഇന്നെത്തും.  ഡോ. ഷിഹാബിനെ ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരും  സംസ്ഥാന സാംസ്‌കാരിക വകുപ്പും ഭക്തജനങ്ങളും ചേർന്ന് സ്വീകരിക്കും...

ഗുരുദേവ കടാക്ഷം തേടി ശ്രീനാരായണീയർ ശിവഗിരിയിലേക്ക്; തീർത്ഥാടനത്തിന് നാളെ തുടക്കം

December 29, 2014

ശിവഗിരി: ഗുരുദേവ കടാക്ഷം തേടി ശിവഗിരിയിൽ എത്താനുള്ള ഒരുക്കത്തിലാണ് ശ്രീനാരായണീയർ. ഇതിനായി പത്തു ദിവസമായി വ്രതശുദ്ധിയിലായിരുന്നവർക്ക് നാളെ മുതൽ തീർത്ഥാടന കാലമാണ്. ഇന്നലെ മുതൽ തന്നെ തീർത്ഥാടക സഹസ്രങ്ങളെക്കൊണ്ട് ശിവഗിരി നിറഞ്ഞിരിക്കുകയാണ്. ദൂരദേശങ്ങളിൽ ...

ബേത്‌ലഹേമിലേക്ക് ഒരു തീർത്ഥാടനം

December 19, 2014

ബേത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രനെ തേടി പൗരസ്ത്യദേശത്തുനിന്നും എത്തിയ ജ്ഞാനികളുടെ ജീവിതം ദൈവാന്വേഷണത്തിന്റെ പാതയിൽ സഞ്ചരിക്കുന്നവർക്ക് നല്കുന്ന ഉൾക്കാഴ്ചകൾ വിലപ്പെട്ടതാണ്. ആംഗലയ കവിയായ ഏലിയട്ടിന്റെ ഭാവനയിൽ ദിവ്യനക്ഷത്രത്തിന്റെ ശോഭ കണ്ട് ബ...

അയ്യപ്പന്മാർ ദീക്ഷ വളർത്തുന്നതെന്തിന്?

November 25, 2014

അയ്യപ്പന്മാരുടെ ബാഹ്യശരീരത്തിൽ താടിയും മുടിയും നീട്ടുന്ന ഒരു പദ്ധതി ഉണ്ട്. എന്തിനാണ് താടിയും മുടിയും നീട്ടുന്നത് എന്നതിനെക്കുറിച്ച് നമുക്ക് പര്യാലോചിക്കാം. വേദങ്ങളും വൈദിക സാഹിത്യങ്ങളും ഒക്കെ ഒരു സാധകൻ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ചില വിവരണങ്...

ബ്രഹ്മചര്യ വ്രതം പാലിക്കേണ്ടത് എന്തുകൊണ്ട്?

November 25, 2014

അയ്യപ്പന്മാർ എന്തുകൊണ്ടാണ് ബ്രഹ്മചര്യ വ്രതം പാലിക്കണം എന്ന് പറയുന്നത്? പലർക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത്. പലപ്പോഴും അയ്യപ്പന്മാർ 41 ദിവസത്തേക്ക് ഇത് പാലിക്കണം എന്ന് പറയുമ്പോൾ അത് മറികടക്കാൻ വേണ്ടി നേരത്തേ തന്നെ മാലയിട്ട് പോവുക, പലതരത്തിൽ തിരിച്ചു...

MNM Recommends