1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
21
Saturday

ദൈവദശകം ഇന്ന് സന്ധ്യാപ്രാർത്ഥനയായി ലോകം ഏറ്റുവാങ്ങും; ദൈവദശകം ജപം ഇന്ന് വൈകിട്ട് 6.30 മുതൽ

December 30, 2014 | 10:50 AM | Permalink



സ്വന്തം ലേഖകൻ

ശിവഗിരി തീർത്ഥാടനത്തിന്റെ ഒന്നാം ദിനമായ ഇന്നു വൈകിട്ട് അഞ്ചിനു ദൈവദശക രചനാ ശതാബ്ദി സമ്മേളനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രമുഖ അറബ് കവി ഷിഹാബ് ഘാനീം ദൈവദശകം അറബിയിൽ വിവർത്തനം ചെയ്ത് ആലാപനം ചെയ്യും. 6.30 മുതൽ 10 മിനിറ്റ് ലോക മനസ്സ് ശിവഗിരിയിലേക്ക് എന്ന സാർവദേശീയ അഖണ്ഡ ദൈവദശക ജപം. ഇതോടെ ശ്രീനാരായണ ഗുരുദേവൻ രചിച്ച  ദൈവദശകം സന്ധ്യാ പ്രാർത്ഥനയായി  ലോകം ഏറ്റുവാങ്ങും. ദൈവദശകം  ശതാബ്ദിആഘോഷങ്ങളോടനുബന്ധിച്ചുള്ള 'ലോകമനസ്സ് ശിവഗിരിയിലേക്ക് ' എന്ന പരിപാടിയുടെ ഭാഗമായാണിത് സംഘടിപ്പിച്ചിരിക്കുന്നത്.

വേദിയിൽ സന്യാസിമാർ ദൈവദശകം ചൊല്ലിക്കൊടുക്കും. തൽസമയം ഇതു വിവിധ ടെലിവിഷൻ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യും. ഇതു ലോകമെമ്പാടുമുള്ള ഭക്തജനങ്ങൾ ഏറ്റുചൊല്ലും. ഈ സമയം പരിസരത്തെ എല്ലാ ഗുരുമന്ദിരരങ്ങളിലും ഭവനങ്ങളിലും ജപം ചൊല്ലണമെന്നാണു നിർദ്ദേശം.മഹാസമാധിയിലെ സമാരാധനയ്ക്ക് ശേഷം ശിവഗിരിമഠത്തിലെ സന്ന്യാസിമാർ സർവ്വചരാചരങ്ങൾക്കുമായി ദൈവദശകം  പ്രപഞ്ച സൃഷ്ടാവായ ഏകദൈവത്തിന്  സമർപ്പിക്കും.  ലോക സമാധാനത്തിനായി  വൈകുന്നേരം 6.30മുതൽ 6.40വരെ   നടക്കുന്ന പ്രാർത്ഥന ലോകമെമ്പാടുമുള്ള ഭക്തലക്ഷങ്ങൾ ഏറ്റുവാങ്ങും.

'ദൈവമേ കാത്തുകൊൾകങ്ങ് കൈവിടാതിങ്ങുഞങ്ങളെ 'എന്ന്  തുടങ്ങി 'ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം' എന്ന വരികളിലവസാനിക്കുന്ന പ്രാർത്ഥന പത്ത് മിനിട്ട് നീളും . തുടർന്ന് പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതഞ്ജൻ പണ്ഡിറ്റ് രമേശ് നാരായണൻ ഹിന്ദുസ്ഥാനി രാഗത്തിൽ ദൈവദശകം ആലപിക്കും. സംഗീത സംവിധായകരായ കെ.ജി.ജയൻ (ജയവിജയ), എം.കെ.അർജുനൻ, വിദ്യാധരൻ മാസ്റ്റർ എന്നിവർ കർണ്ണാട്ടിക് രാഗങ്ങളിലും  ആലപിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ,ആർ.കെ.കൃഷ്ണകുമാർ (ടാറ്റാ ഗ്രൂപ്പ്), മന്ത്രി കെ.ബാബു, കർദ്ദിനാൾ മാർബസേലിയോസ് ക്ലീമീസ്, വി.മുളീധരൻ, കേരളകൗമുദി ചീഫ്എഡിറ്റർ എം.എസ്.രവി, കെ.മുരളീധരൻ(ദുബായ്) തുടങ്ങിയവർ പങ്കാളികളാവും.

 ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലും  ശ്രീനാരായണ സംഘടനകളുടെ നേതൃത്വത്തിൽ ദൈവദശകം പ്രാർത്ഥനായജ്ഞം  നടക്കും. അമേരിക്കയിൽ ഫിലാഡെൽഫിയ ശ്രീനാരായണ അസോസിയേഷൻ, അരിസോണ ഗുരുധർമ്മ പ്രചാരണസഭ, ഹൂസ്റ്റൺ ശ്രീനാരായണമിഷൻ, ന്യൂയോർക്ക് ശ്രീനാരായണ അസോസിയേഷൻ, ഷിക്കാഗോ എസ്.എൻ.ഡി.പി യോഗം ശാഖ, സിംഗപ്പൂർ ശ്രീനാരായണമിഷൻ,  ബഹ്‌റൈൻ  ഗുരുദേവ സർവ്വീസ് സൊസൈറ്റി, ദുബായ് സേവനം സെന്റർ വിദ്യാചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സംഘടനകളാണ് ഇതിന് മുൻകൈയെടുക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആ ദിവസങ്ങളിൽ ദിലീപ് അവിടെയെങ്ങും ഇല്ലായിരുന്നു എന്ന് തെളിയിക്കാൻ അലീബി തുണയാകുമോ? അക്രമണ ദിവസത്തിന് അലീബി ബാധകം അല്ലെങ്കിലും ഗൂഢാലോചന നടത്തി എന്നു പറയുന്ന നാല് സംഭവങ്ങളിലും മറ്റെവിടെയെങ്കിലും ആയിരുന്നു എന്ന് തെളിയിച്ചാൽ പൊലീസ് വാദത്തിന്റെ മുനയൊടിയും: കുറ്റപത്രം അവസാന സ്റ്റേജിൽ എത്തിയതോടെ നടിയെ ആക്രമിച്ച കേസിൽ നിയമത്തിന്റെ പഴുതുകൾ തേടി പ്രതിഭാഗം; എല്ലാ പഴുതുകളും അടയ്ക്കാൽ ശ്രമിച്ച് പ്രോസിക്യൂഷനും
ഹാദിയയെ അഖിലയാക്കി മാറ്റുകയാണ് ചെയ്തിരുന്നതെങ്കിൽ എസ്ഡിപിഐ ഇപ്പോഴത്തെ നിലപാട് എടുക്കുമായിരുന്നോ എന്ന് വിനു വി ജോൺ; വർഗീയവാദികൾ കളം നിറഞ്ഞു കളിക്കുമ്പോൾ പാർട്ടികൾ ഗ്യാലറിയിൽ കളികാണുന്നുവെന്ന് അഷ്‌റഫ് കടയ്ക്കൽ; ലൗ ജിഹാദ് ക്രൈസ്തവ സമൂഹത്തിലുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പോൾ തേലക്കാട്ട്; വിധി പ്രഖ്യാപിച്ച ജഡ്ജിക്ക് വധഭീഷണിയെന്ന് ഗോപാലകൃഷ്ണൻ; ഏഷ്യാനെറ്റിലെ ചാനൽ ചർച്ചയിൽ സംഭവിച്ചത്
റുബെല്ല കുത്തിവെപ്പ് നിരക്ക് സംസ്ഥാനതലത്തിൽ 38 ശതമാനമായത് അധികൃതരെ ഞെട്ടിച്ചു; വാക്‌സിൻ വിരുദ്ധർക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന പരാതി നൽകി; നവമാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തുന്നവർക്കെതിരെ സൈബർ സെൽ അന്വേഷണം തുടങ്ങി; കുഞ്ഞുങ്ങളുടെ ഭാവി അതവാളത്തിലാക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെ സർക്കാർ കർശന നടപടിക്ക്
ദിലീപ് ഒരുക്കിയത് ദൃശ്യം മോഡലോ? ആശുപത്രിയിലെ ട്രിപ്പിടലും കുത്തിവയ്‌പ്പും തിരക്കഥയെന്ന് സംശയിച്ച് അന്വേഷണ സംഘം; ഡോക്ടറുടെ മൊഴിയിൽ നടൻ കുടുങ്ങുമെന്നും പൊലീസ്; സിനിമാ ഭാവി തകർക്കാനുള്ള ഗൂഢാലോചനയെന്ന് താരരാജാവും; രാമലീലയുടെ വിജയത്തിലെ അസൂയാലുക്കളുടെ ശ്രമം കള്ളക്കേസ് ഉണ്ടാക്കി ജയിലിലടക്കാനെന്നും ആരോപണം; നീതി തേടി ജനപ്രിയനായകൻ വീണ്ടും ബെഹ്‌റയ്ക്കടുക്കലേക്ക്; നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ കുറ്റപത്രം വൈകും
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം
അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്! വെയ്റ്ററെയും കൂട്ടി കൗണ്ടറിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരിയുടെ മുഖത്തടിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: റഹ്മത്ത് ഹോട്ടലിൽ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയിലെ കാര്യങ്ങൾ മറുനാടനോട് വിശദീകരിച്ച് നടി അനു ജൂബി
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ