Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുപ്പട്ട് ശനിയിൽ ദർശനഭാഗ്യം;ശബരിമലയിൽ ഭക്തജനപ്രവാഹം

മുപ്പട്ട് ശനിയിൽ ദർശനഭാഗ്യം;ശബരിമലയിൽ ഭക്തജനപ്രവാഹം

ശബരിമല : വൃശ്ചികമാസത്തിലെ ആദ്യശനനിയാഴ്ച്ചയായ മുപ്പട്ട്ശനിയിൽ ദർശനനം നടത്താൻ ശബരിമലയിലേക്ക് ജനനപ്രവാഹം. ഈ ദിവസം ദർശനനം നടത്തുന്നത് അതീവപുണ്യമായി കരുതപ്പെടുന്നതിനാൽ സന്നിധാനനത്ത് നല്ല തിരക്കനനുഭവപ്പെട്ടു. നനശനനിദോഷപരിഹാരകനനായ അയ്യപ്പനെന തൊഴുത് ശനനിബാധ അകറ്റുന്നതിനനുള്ള പ്രാർത്ഥനയിലായിരുന്നു ഇന്നലെ തീർത്ഥാടകർ. നനീരാജനനമാണ് ശനിയാഴ്ച കടുതലായി നടക്കുന്ന വഴിപാട്. മാളികപ്പുറത്തെ അന്നദാനനമണ്ഡപത്തിനന് സമീപം ഇതിനായി കൗണ്ടർ തുറന്നിട്ടുണ്ട്. സന്നിധാനത്തിന്റെ വിവിധഭാഗങ്ങളിൽ വിരിവയ്ക്കാനനും കൂടുതൽ സ്ഥലം ഒരുക്കിയിട്ടുണ്ട്.

ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് എല്ലാ ദിവസവും അവലോകനയോഗം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ശബരിമലയിൽ എത്തിയ ദേവസ്വം മന്ത്രി വി. എസ്. ശിവകുമാറിന്റെ നിർദ്ദേശപ്രകാരമാണിത്. പൊലീസിന്റെ പ്രവർത്തനനങ്ങൾ വിലയിരുത്തുന്നതിനന് സന്നിധാനനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ
പി. വിജയന്റെ നേനതൃത്വത്തിലും അവലോകനനയോഗമുണ്ട്. പ്രവർത്തനനങ്ങൾ നനിരീക്ഷിക്കുന്നതിനനായി ദേവസ്വം ബോർഡ്‌മെമ്പർ സുഭാഷ് വാസു, ദേവസ്വം കമ്മിഷണർ എൻ. വാസു, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ കെ. ബാബു എന്നിവരും സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP