1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
23
Wednesday

20 കൊല്ലമായി തുടരുന്ന പതിവ് തെറ്റിക്കാതെ പാക്കിസ്ഥാൻകാരിയായ സ്ത്രീ ഇക്കുറിയും നരേന്ദ്ര മോദിയുടെ വീട്ടിൽ രാഖി കെട്ടാൻ എത്തി; അമ്മയുടെ ജിവിതാഭിലാഷമാണെന്ന് പറഞ്ഞ് മകൻ എഴുതിയ കത്ത് വായിച്ച് പ്രധാനമന്ത്രി 103-കാരിയെ വീട്ടിലേക്ക് ക്ഷണിച്ചു; രക്ഷാബന്ധൻ ദിനത്തിൽ മോദിയും കേന്ദ്രനേതാക്കളും

August 08, 2017

ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടിയെത്തിയത് രണ്ട് പ്രത്യേക അതിഥികളാണ്. ഒരാൾ പാക്കിസ്ഥാനിൽനിന്നാണെങ്കിൽ, മറ്റൊരാൾ 103 വയസ്സുള്ള ഒരു വയോധികയും. ഏതാനും മാസംമുമ്പ് പ്രധാനമന്ത്രിയെ നേരിട്ടറിയിച്ചാണ് ഷർബതി ദേവി 103-ാം വയസ്സിൽ ...

മർകസിലേക്കുള്ള ഓരോ യാത്രയും ആഹ്ലാദകരമായ അനുഭൂതി; ലോക മുസ്ലിം സമൂഹവുമായുള്ള ഇന്ത്യക്കാരെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് കാന്തപുരം; യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി മർക്കസിൽ

August 08, 2017

കോഴിക്കോട് : മർകസിലേക്കുള്ള ഓരോ യാത്രയും തനിക്കു ആഹ്ലാദകരമായ അനുഭൂതിയാണ് നൽകാറുള്ളതെന്നു യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി .മർകസ് കൺവെൻഷൻ സെന്ററിൽ നൽകിയ സ്വീകരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ ശരിയായ...

മലങ്കര കത്തോലിക്കാ സഭക്ക് പാറശാലയിൽ പുതിയ രൂപത; അമേരിക്കാൻ രൂപതാ മെത്രാൻ മാർ യൗസേബിയോസ് പ്രഥമ മെത്രാൻ; ഡോ ജോർജ് കാലായും ഡോ ജോൺ കൊച്ചുതുണ്ടലും പുതിയ മെത്രാന്മാർ

August 06, 2017

തിരുവനന്തപുരം: ആഗോള കത്താലിക്കാ സഭയുടെ ഭാഗമായ കേരളത്തിൽ നിന്നുള്ള സീറോ മലങ്കര കത്തോലിക്ക സഭയ്ക്ക് മറ്റൊരു രൂപത കൂടി. തിരുവനന്തപുരം രൂപത വിഭജിച്ച് തമിഴ്‌നാടിന്റെ അതിർത്തി പ്രദേശമായ പാറശാലയിൽ പുതിയ രൂപത സ്ഥാപിക്കുകയാണുണ്ടായത്. അമേരിക്കയിലെ മലങ്കര കത്തോ...

നോമ്പിന്റെ നിയന്ത്രണങ്ങൾ സമ്മാനിച്ച ആത്മീയ ഊർജ്ജത്തിൽ നിറഞ്ഞ് ഈദ് ഗാഹുകൾ; തിമിർത്ത് പെയ്യുന്ന മഴയിലും നന്മകളാൽ സ്ഫുടം ചെയ്ത മനസ്സുമായി ഒത്തു ചേരലുകൾ; കേരളത്തിലെങ്ങും ചെറിയ പെരുന്നാൾ ആഘോഷം: ഏവർക്കും മറുനാടന്റെ റംസാൻ ആശംസകൾ

June 26, 2017

കോഴിക്കോട്: കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. വ്രതവിശുദ്ധിയുടെ മുപ്പത് ദിനങ്ങളിൽ നന്മകളാൽ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷം. പെരുന്നാൾ നമസ്‌ക്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും സജീവമാണ്. പെരുന്നാൾ നമസ്‌കാരത്...

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ആഘോഷത്തിൽ; മാസപ്പിറ കണ്ടതിനാൽ കാസർകോടും ഇന്ന് റമദാൻ; കേരളത്തിലെ മറ്റിടങ്ങളിൽ നാളെ ചെറിയ പെരുന്നാൾ ദിനം

June 25, 2017

കോഴിക്കോട്: കഠിന വ്രതാനുഷ്ാഠനങ്ങളുടെ പുണ്യങ്ങളുമായി ചെറിയ പെരുനാൾ തിങ്കളാഴ്ച. മാസപ്പിറവി കാണാത്തതിനാൽ ചെറിയ പെരുനാൾ തിങ്കളാഴ്ച ആഘോഷിക്കുകയെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും വിവിധ ഖാസിമാരും അറിയിച്ചു. ചെറിയ പെരുനാൾ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്...

കേരളത്തിൽ ഒരിടത്തും മാസപ്പിറവി ദൃശ്യമായില്ല, ചെറിയ പെരുന്നാൾ തിങ്കളാഴ്ച; സംസ്ഥാനത്ത് പൊതു അവധി

June 24, 2017

കോഴിക്കോട്:സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കാണത്തതിനാൽ റമസാൻ 30 തികച്ചു തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്നു വിവിധ ഖാസിമാരും മതനേതാക്കളും അറിയിച്ചു. ചെറിയ പെരുന്നാൾ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ സ്ഥാപന...

ഹോളി ക്രോസ് യൂണിവേഴ്‌സിറ്റിയിൽ 'ചർച്ച് മാനേജ്‌മെന്റ് കോഴ്‌സ്'

June 16, 2017

റോം: റോമിലെ പ്രസിദ്ധമായ ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയിൽ ഈ അദ്ധ്യയനവർഷം പുതിയൊരു പഠനവിഭാഗം ആരംഭിക്കുന്നു- ചർച്ച് മാനേജ്‌മെന്റ്. സഭയുടെ വിഭവസ്രോതസ്സുകൾ കൂടുതൽ കാര്യക്ഷമമായും സുതാര്യമായും കൈകാര്യം ചെയ്യുന്നതിനു വൈദികരേയും സന്യസ്തരേയും അല്മായരേയും സജ്ജരാ...

കോഴിക്കടമ്പ് മുതൽ ന്യൂജൻ ഇനമായ കിളിക്കൂട് വരെ; രൂചിയൂറം വിഭവങ്ങളുമായി കാസർഗോട്ടെ നോമ്പു തുറ പൊടിപൊടിക്കുന്നു

June 15, 2017

കാസർഗോഡ്: അത്യപൂർവ്വ നോമ്പുതുറ വിഭവങ്ങളുടെ കലവറയാണ് കാസർഗോഡ്. ഇറാൻ - ഇന്ത്യൻ വിഭവമായ കോഴിക്കടമ്പ് മുതൽ ന്യൂജൻ ഇനമായ കിളിക്കൂട് വരെ കാസർഗോഡ് എത്തിയാൽ രൂചിക്കാം. കാസർഗോട്ടെ നോമ്പു തുറ വിഭവങ്ങളുടെ പേര് കേട്ടാൽ പോലും അന്യ ജില്ലക്കാർക്ക് ആശ്ചര്യമായിരിക്കു...

മാതാ അമൃതാനന്ദമയിക്ക് അമേരിക്കയിൽ ഊഷ്മള സ്വീകരണം; ചടങ്ങിൽ പങ്കാളിയായി അമേരിക്കൻ കോൺഗ്രസിൽ അംഗമായ ആദ്യ ഇന്ത്യൻ വംശജ

June 10, 2017

തിരുവനന്തപുരം : ജപ്പാൻ സന്ദർശനത്തിന് ശേഷം അമേരിക്കയിൽ എത്തിയ മാതാ അമൃതാനന്ദമയിക്ക് ഭക്തർ ഊഷ്മള സ്വീകരണം നൽകി. അമേരിക്കൻ കോൺഗ്രസിൽ അംഗമായ ആദ്യ ഇന്ത്യൻ വംശജ പ്രമീളാ ജയപാൽ സ്വീകരണത്തിൽ പങ്കെടുത്തു. അമേരിക്കയിൽ 11 സ്ഥലങ്ങൾ അമൃതാനന്ദമയി സന്ദർശിക്കും. സ്വീ...

ഭക്തിയുടെ നിറവിൽ വിശുദ്ധ റംസാന് ഇന്ന് തുടക്കം; കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെ പ്രഖ്യാപനം; ഗൾഫ് രാജ്യങ്ങളിലും ഇന്ന് പുണ്യമാസാരംഭം

May 27, 2017

കോഴിക്കോട്: വിശുദ്ധ റംസാന്മാസത്തിന് ഇന്ന് തുടക്കമായി. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച റമദാൻ ഒന്നായി കോഴിക്കോട് ഖാദിമാരായ മുഹമ്മദ്‌കോയ തങ്ങൾ ജമലുെല്ലെലി, കെ.വി. ഇമ്പിച്ചമ്മദ്, പാണക്കാട് നാസർ ഹയ്യ് ശിഹാബ...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാറിട്ടു പ്രവേശനം അനുവദിച്ച എക്‌സിക്യൂട്ടീവ് ഓഫീസർ കെ.എൻ. സതീഷ് പുറത്തേക്ക്; പകരം ആരെ നിയമിക്കും എന്നതിൽ തർക്കം; മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകളുമായി സംസ്ഥാന സർക്കാരും രണ്ടു പേരുകളുമായി അമിക്കസ് ക്യൂറിയും രംഗത്ത്; തീരുമാനം ചൊവ്വാഴ്ച

May 08, 2017

ന്യൂഡൽഹി: ശ്രീപത്മാനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്ന് കെ.എൻ. സതീഷിനെ മാറ്റുമെന്നു സൂചന. തിരുവിതാകൂർ രാജകുടുംബം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സതീഷിനു പകരം എക്‌സിക്യൂട്ടീവ് ഓഫീസറാക്കണമെന്നതിനെ ചൊല്ലി തർക്കം ഉയർന്നിട്ടുണ്ട്. മൂന്...

പൂരത്തിനൊരുങ്ങി തൃശ്ശൂർ; നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറന്ന് പൂര വിളംബരം നടത്തി; സാമ്പിൾ വെടിക്കെട്ടിൽ നിറഞ്ഞത് വർണ്ണപകിട്ടുകൾ

May 04, 2017

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സംഘാടകർ. പൂരത്തിനുള്ള ചടങ്ങുകൾക്ക് തുടക്കമായി. നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറന്ന് പൂര വിളംബരം നടത്തി. ഇതോടെയാണ 36 മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന പൂര ചടങ്ങുകൾക്ക് തുടക്കമായ...

സ്ത്രീകൾക്കും അഭയാർഥികൾക്കും തണലാകണമെന്ന് മാർപ്പാപ്പ; സഹായം ആവശ്യമുള്ളവർക്ക് അത് എത്തിക്കേണ്ട ചുമതല നമുക്കെല്ലാമുണ്ട്; പാപ്പയുടെ സന്ദേശം, കുരിശിൽ തറച്ച ക്രിസ്തുദേവനെ കാണാൻ പോയ മാതാവിന്റെയും മഗ്ദലന മറിയത്തിന്റെയും രംഗത്തെ ഉപമിച്ചുകൊണ്ട്

April 16, 2017

റോം: സ്ത്രീകളെ ബഹുമാനിക്കണമെന്നും ദരിദ്രരേയും അഭയാർഥികളെയും സംരക്ഷിക്കമെന്നും ഫ്രാൻസിസ് മാർപ്പാപ്പ ലോകമെങ്ങുമുള്ള ക്രൈസ്തവരെ ഓർമപ്പെടുത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഉയിർപ്പ് തിരുനാൾ രാത്രിയിൽ നടന്ന കുർബാനയ്ക്ക് നേതൃത്വ നൽകിയശേഷം വിശ...

നിലത്ത് കമിഴ്ന്ന് കിടന്ന് പ്രാർത്ഥിച്ച് പോപ്പ് ഫ്രാൻസിസ്; കുരിശിൽ കയറി ആണിയടിച്ച് സ്വയം വേദന ഏറ്റുവാങ്ങി ഫിലിപ്പിനോകൾ; യുദ്ധഭൂമിയിലും കർത്താവിന്റെ കുരിശ് യാത്ര മറക്കാതെ സിറിയക്കാർ; കുരിശിന്റെ വഴി ചൊല്ലി മലകയറി മലയാളികൾ; ലോകം ഇന്നലെ ദുഃഖവെള്ളി ആചരിച്ചത് ഇങ്ങനെ

April 15, 2017

ദൈവപുത്രനായ യേശുക്രിസ്തു ത്യാഗത്തിന്റെ വഴിയിലൂടെ കടന്ന് പോയി മുഴുവൻ ലോകത്തിന്റെയും പാപഭാരം ഏറ്റുവാങ്ങി കുരിശിലേറ്റപ്പെട്ടതിന്റെ സ്മരണ പുതുക്കി ലോകമാകമാനമുള്ള ക്രിസ്ത്യാനികൾ ഇന്നലെ ദുഃഖവെള്ളിയായി ആചരിച്ചു. വത്തിക്കാനിൽ നടന്ന ദുഃഖവെള്ളി ചടങ്ങുകൾക്കിടെ ...

ആഗോള കത്തോലിക്കാ സഭയിലെ സ്ത്രീ ശാക്തീകരണം അറിയാത്ത മട്ടിൽ സീറോ മലബാർ സഭ; ഫ്രാൻസിസ് മാർപാപ്പ നല്കിയ മാതൃക പിന്തുടർന്നു ലോകത്തെല്ലായിടത്തും പുരോഹിതർ സ്ത്രീകളുടെ കാൽ കഴുകി ചുംബിച്ചു; പൗരസ്ത്യ പാരമ്പര്യം പറഞ്ഞ് ഒഴിഞ്ഞു നിൽക്കുന്ന സീറോ മലബാർ സഭയെ ചോദ്യം ചെയ്ത് ദൈവശാസ്ത്ര പണ്ഡിതൻ ജോസഫ് പുലിക്കുന്നേൽ

April 13, 2017

കോട്ടയം: ആഗോള കത്തോലിക്കാ സഭയിലെ സ്ത്രീ വിശ്വാസികൾക്ക് ഈ പെസഹാ ദിനം ആഹ്ളാദത്തിന്റേതാണ്. കാൽകഴുകൽ ഉൾപ്പടെയുള്ള ശുശ്രൂഷകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രാതിനിധ്യവും പങ്കാളിത്തവും നൽകണമെന്ന മാർപാപ്പയുടെ കൽപ്പന നടപ്പാകുകയാണ്. കേരളത്തിൽ ലത്തീൻ അടക്കമുള്...

MNM Recommends