1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
14
Thursday

ഗുരുദേവന്റെ 87-ാമത് മഹാസമാധിദിനം ഇന്ന്; ശിവഗിരിയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭം

September 21, 2014

ശിവഗിരി : ശ്രീനാരായണഗുരുദേവന്റെ 87-ാമത് മഹാസമാധിദിനം ഇന്ന്. ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാധി ദിനം ലോകമെങ്ങുമുള്ള ഗുരുദേവഭക്തർ ആചരിക്കും. ശിവഗിരിമഠത്തിൽ ഇന്ന് രാവിലെ 5ന് വിശേഷാൽപൂജ, ഹവനം, ഗുരുദേവകൃതികളുടെ പാരായണം എന്നിവയോടെ സമാധിദിനാചരണം തുടങ്ങും. 9ന് ...

നാടെങ്ങും ഗോപികമാരും ഉണ്ണിക്കണ്ണന്മാരും; ശ്രീകൃഷ്ണ സ്തുതികളോടെ അമ്മ: ഭഗവാന്റെ ജന്മദിനം ആഘോഷിക്കാൻ മലയാളികൾ ഒന്നായി

September 16, 2014

ശ്രീകൃഷ്ണ ഭഗവാൻറെ പിറന്നാൾ നാടെങ്ങും ഭക്തിനിർഭരമായി ആഘോഷിച്ചു. അഷ്ടമി രോഹിണി ദിനമായ ഇന്നലെ കൃഷ്ണ വേഷം കെട്ടിയ കുരുന്നുകളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ശോഭായാത്രകൾ നടന്നു. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി ദിനമാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായി ...

ഹജ്ജ് ക്യാമ്പിന് തുടക്കമായി; ആദ്യ സംഘം ഇന്ന് കരിപ്പൂരിൽ നിന്നു യാത്ര തിരിക്കും

September 14, 2014

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം ഇന്ന് വൈകിട്ട് പുറപ്പെടും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വൈകിട്ട് 4.35നാണ് ആദ്യ ഹജ്ജ് വിമാനം ജിദ്ദയിലേക്ക് പുറപ്പെടുന്നത്. 164 പുരുഷന്മാരും 184 സ്ത്രീകളുമടക്കം ആകെ 350 പേരാണ് ആദ്യ സംഘ...

മലങ്കര മെത്രാപൊലീത്തയുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ലെന്നു സഭാ മാനേജിഗ് കമ്മറ്റി

September 12, 2014

കോട്ടയം: സഭാ മാനേജിങ് കമ്മറ്റിയുടെ ഒരു യോഗം ഇന്ന് രാവിലെ 10-് കോട്ടയം പഴയ സെമിനാരിയിൽ മലങ്കര മെത്രാപ്പൊലീത്താ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ  അദ്ധ്യക്ഷതയിൽ കൂടി. 2013-14 ലെ ബഡ്ജറ്റിൽ കവിഞ്ഞ ചെലവുകളുടെ സ്റേറ്റ്മെന്റ്...

ഓണപ്പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

September 05, 2014

ഓണപ്പൂജകൾക്കായി ശബരിമല ശ്രീധർമ്മ ശാസ്താക്ഷേത്രം ഇന്ന് വൈകിട്ട് 5.30ന് തുറക്കും. പതിവ് പൂജകൾക്ക് പുറമേ വിശേഷാൽ പൂജകളും പടിപൂജയും ഉദയാസ്തമന പൂജയും നടക്കും. ഈ മാസം ഏഴിനാണ് തിരുവോണം. ഓണപ്പൂജകൾക്ക് ശേഷം ഒൻപതാം തീയതി രാത്രി പത്ത് മണിക്ക് നടയടക്കും. തുടർന്ന...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ നടന്നത് 223 വിവാഹവും 980 ചോറൂണും

September 01, 2014

ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ മാത്രം നടന്നത് 223 വിവാഹങ്ങഴും 980 ചോറൂണും. ചിങ്ങമാസത്തിലെ ഏറ്റവും നല്ല മുഹൂർത്ത ദിനമായ ഇന്നലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവരുടെ തിരക്കും നിയന്ത്രണാതീതമായിരുന്നു. അവധി ദിവസവും ഏറ്റവും മുഹൂർത്തമുള്ള ദിനവു...

എട്ടുപേർക്ക് ഭവനം നൽകി പരിശുദ്ധ കാതോലിക്കബാവായുടെ 68-ാം ജന്മദിനാഘോഷം

August 31, 2014

എട്ടുപേർക്ക് ഭവനം നൽകി കാതോലിക്കബാവായുടെ 68ാം ജന്മദിനാഘോഷം. അയ്യംപറമ്പ് ബഥേൽകുന്നിലെ ബാവയുടെ പേരിലുള്ള രണ്ടരയേക്കർ സ്ഥലത്ത് എട്ടുപേർക്ക് സ്‌നേഹത്തണൽ തീർത്താണ് ബാവ തന്റെ 68ാം ജന്മദിനം ആഘോഷിക്കുന്നത്. പത്തുപേർക്ക് വീടുകൾ പണിതു നൽകിയായിരുന്നു പിറന്നാളാേ...

തലശേരി അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പായി മാണ്ഡ്യ രൂപതാ ബിഷപ് മാർ ജോർജ് ഞരളക്കാട്ട് നിയമിതനായി

August 29, 2014

കൊച്ചി: തലശേരി അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പായി മാണ്ഡ്യ രൂപതാ ബിഷപ് മാർ ജോർജ് ഞരളക്കാട്ട് നിയമിതനായി. മാർ ജോർജ് വലിയമറ്റം വിരമിച്ചതിനെ തുടർന്നാണ് നിയമനം. നിയമനം സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്‌തോമ...

ക്രിസ്ത്യൻ പള്ളി ഒറ്റരാത്രി കൊണ്ട് ക്ഷേത്രമായി മാറി; ഉത്തർ പ്രദേശ് ഗ്രാമത്തിൽ നടക്കുന്ന മതംമാറ്റത്തിന്റെയും തിരിച്ചുവരവിന്റെയും കഥ

August 28, 2014

ലക്‌നൗ: ഉത്തർ പ്രദേശിലെ അലിഗറിനടുത്ത അസ്‌റോയിയിൽ ഒറ്റ രാത്രി കൊണ്ട് പള്ളി ക്ഷേത്രമായി മാറി. 1995-ൽ ക്രിസ്ത്യാനികളായി മതംമാറിയ പിന്നാക്കക്കാരായ വാൽമീകി വിഭാഗത്തില്പെട്ട 72 പേർ ഹിന്ദു വിശ്വാസത്തിലേക്ക് തിരിച്ചെത്തിയതോടെയാണിത്. ഇവർ കുരിശിനു പകരം ശിവന്റെ...

ആർഷഭാരത സംസ്‌കാരത്തിൽ ആകൃഷ്ടനായി സ്‌പെയിനിൽ നിന്നും കേരളത്തിലെത്തി സെമിനാരികളിൽ ഹൈന്ദവ തത്വശാസ്ത്രം പഠിപ്പിച്ച ഫാ.സഖറിയാസ് ധന്യ പദവിയിലേക്ക്; മഞ്ഞുമ്മൽ ആശ്രമത്തിൽ ആഘോഷം

August 27, 2014

കൊച്ചി: ഇന്ത്യയിൽ ആദ്യമായി സെമിനാരികളിൽ ഹൈന്ദവ തത്വശാസ്ത്രം പഠിപ്പിച്ച ഫാ.സഖറിയാസ് ധന്യപദവിയിലേക്ക്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന മഞ്ഞുമ്മൽ ആശ്രമത്തിൽ ധന്യ പദവിയിലേക്കുയർത്തുന്നതിന് മുന്നോടിയായുളള ആഘോഷപരിപാടികൾക്ക് തുടക്കമായി. നവംബർ ഒമ്പതിനാണ് ധന്...

മണർകാട് പള്ളിയിൽ എട്ടുനോമ്പാചരണത്തിന് ഒന്നിനു കൊടിയേറും

August 27, 2014

കോട്ടയം: ആഗോള മരിയൻ തീർത്ഥാടനകേന്ദ്രമായ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ എട്ടുനോമ്പാചരണത്തിനു ഒന്നിനു കൊടിയേറും. ദിവസവും രാവിലെ എട്ടിനു നമസ്‌കാരം, ഒമ്പതിനു വിശുദ്ധ കുർബാന, 11.30നു പ്രസംഗം, 12.30നു മധ്യാഹ്നപ്രാർത്ഥന, 2.30നു പ്രസംഗം, 3.30നു ധ്യാനം, വൈ...

ശിവഗിരി മഠത്തിലെ വഴിപാടുകൾ ഇനി ലോകത്തെവിടെ നിന്നും ഓൺലൈനായി ബുക്കു ചെയ്യാം

August 24, 2014

ശിവഗരി: വർക്കല ശിവഗിരി മഠത്തിലെ വഴിപാടുകൾ ഇനിമുതൽ ഓൺലൈനായി ബുക്ക് ചെയ്യാം. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പൂജകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗര്യം ഒരുക്കുന്നതിനാണ് ഫെഡറൽബാങ്ക് സംവിധാനമൊരുക്കിയിരിക്കുന്നത്. ശിവഗിരി മഹാസമാധിയിൽ നടന്ന ചടങ്ങിൽ ശ്രീനാരാ...

സീറോ മലബാർ വിശ്വാസികൾക്ക് ഇനി മൃതദേഹം ദഹിപ്പിക്കാനും അനുമതി ലഭിക്കും; പ്രത്യേക അനുമതി നൽകേണ്ടത് മെത്രാന്മാർ

August 23, 2014

കൊച്ചി: വിശ്വാസികൾക്ക് മൃതദേഹം ദഹിപ്പിക്കാനുള്ള അവസരം നൽകാൻ സിറോ മലബാർ സഭാ സിനഡിന്റെ തീരുമാനം. മരിച്ചയാളുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്ന പക്ഷം ദഹിപ്പിക്കാൻ അനുമതി നൽകാൻ ബിഷപ്പുമാരെ സിനഡ് ചുമതലപ്പെടുത്തി. എന്നാൽ സംസ്‌കാര ശുശ്രൂഷകളിൽ ക്രൈസ്തവ രീതിയും പ...

ശബരിമല ശ്രീധർമ്മശാസ്താവിന് ഇന്ന് ലക്ഷാർച്ചന; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

August 20, 2014

ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഇന്ന് ലക്ഷാർച്ചന നടക്കും. ഉഷപൂജയ്ക്ക് ശേഷമായിരിക്കും ലക്ഷാർച്ചന ആരംഭിക്കുക. ചിങ്ങമാസപൂജകൾക്കായി കഴിഞ്ഞ 16ന് വൈകുന്നേരം 5.30നാണ് ശബരിമല നടതുറന്നത്. പൂജകൾ പൂർത്തിയാക്കി നാളെ രാത്രി പത്ത് മണിക്ക് നടയടക്കും. പതിവുപൂജക...

കൊറിയൻ സന്ദർശനത്തിനെത്തിയ പോപ് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു പോയത് ട്രെയിനിൽ; അപ്രതീക്ഷിതമായി പോപിനെ കണ്ട സന്തോഷത്തിൽ യാത്രക്കാർ

August 18, 2014

ലളിതമായ രീതികൾക്കൊണ്ട് എപ്പോഴും വാർത്തകളിൽ നിറയുന്ന ഫ്രാൻസിസ് മാർപ്പാപ്പ കൊറിയൻ സന്ദർശനത്തിലും പതിവു തെറ്റിച്ചില്ല. ഇവിടെ അഞ്ചു ദിവസത്തെ സന്ദർശനത്തിനെത്തിയ പോപ് തലസ്ഥാന സിയോളിൽ നിന്നും ഡായ്ജിയോൺ നഗരത്തിലേക്ക് ട്രെയിനിൽ സാധാരണക്കാരോടൊപ്പം യാത്ര ചെയ്തത...

MNM Recommends