RELIGIOUS NEWS+
-
ജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ സമൂഹത്തിൽ നവോത്ഥാനത്തിന്റെ വെട്ടം വിതറിയ യുഗപുരുഷൻ; സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും ആഹ്വാനം ചെയ്ത ഗുരു; ആ ഇടപെടലുകളും ദർശനവും കേരളത്തെ സാമൂഹിക പരിഷ്കരണ വഴിയിലെത്തിച്ചു; ടാഗോറിന്റെ വരവിന്റെ ശതാബ്ദി നിറവിൽ ഇന്ന് ശ്രീനാരായണ ഗുരു ജയന്തി
September 10, 2022ശിവഗിരി: കേരളത്തെ നവോത്ഥാന വഴിയിലേക്ക് എത്തിച്ച മഹാ ഗുരുവിന് പ്രണാമം. ചിങ്ങമാസത്തിലെ ചതയ ദിനം. ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമാണ് ഇന്ന്. ഗുരുവിന്റെ 168-ാമത് ജയന്തി ശനിയാഴ്ച ആഘോഷിക്കും. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും ശിവഗിര...
-
മണർകാട് പള്ളിയിൽ റാസ ഇന്ന്; കന്യകമറിയത്തോടുള്ള അപേക്ഷകളും പ്രാർത്ഥനാഗീതങ്ങളുമായി നാനാജാതി മതസ്ഥർ അണിനിരക്കും
September 06, 2022മണർകാട്: മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള റാസ ഇന്ന്. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയെന്നറിയപ്പെടുന്ന റാസയെ എതിരേൽക്കാൻ ദേശവും ദേവാലയവും ഒരുങ്ങി. ഉച്ചയ്ക്ക് 12-ന് നടക്കുന്ന മധ്യാഹ്നപ...
-
സെപ്റ്റംബർ ഒന്നിന് 'അവതാരം'കളി ശീട്ടാക്കിയത് 600 പേർ ' സ്വയംവരം' 700 കടന്നു; മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂരിൽ കൃഷ്ണനാട്ടം സെപ്റ്റംബർ ഒന്നു മുതൽ; ഓൺലൈൻ ബുക്കിങ്ങ് താൽക്കാലികമായി നിർത്തി
August 28, 2022ഗുരുവായൂർ: കണ്ണന്റെ കഥകളാടാൻ ചമയങ്ങൾക്ക് പുതു ശോഭ പകരുന്നു. മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം ക്ഷേത്രത്തിൽ കൃഷ്ണനാട്ടം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുകയാണ്. മെയ്ക്കോപ്പുകളെല്ലാം പുതുക്കിയും കേടുപാടുകൾ തീർത്തും ചമയവിഭാഗം കലാകാരന്മാർ തിരക്കിലാണ്. കിരീടം മുതൽ ...
-
ബിജു ഉമ്മൻ മലങ്കര അസോസിയേഷൻ സെക്രട്ടറി; ബിജു രണ്ടാമൂഴത്തിനെത്തുന്നത് മത്സര രംഗത്തുണ്ടായിരുന്ന രണ്ട് പേരെ പരാജയപ്പെടുത്തി: യോഗത്തിൽ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു
August 27, 2022കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറിയായി ബിജു ഉമ്മൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മത്സരരംഗത്തുണ്ടായിരുന്ന ജോസഫ് ജോൺ, മാത്യൂസ് മഠത്തേത്ത്, ഷിനു പറപ്പോട്ട് എന്നിവരെ പരാജയപ്പെടുത്തിയാണ് ബിജു ഉമ്മൻ രണ്ടാമൂഴത്തിന് എത്തുന്നത് മാനേജിങ് കമ്മ...
-
സീറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ; തീരുമാനം സീറോ മലബാർ സഭയുടെ 30-ാം സിനഡിന്റെ രണ്ടാം സമ്മേളനത്തിൽ; സ്ഥാനചിഹ്നങ്ങൾ അണിയിച്ച് മാർ ആലഞ്ചേരിയും, മാർ റാഫേൽ തട്ടിലും; മെത്രാഭിഷേക തീയ്യതി പിന്നീട്
August 25, 2022കാക്കനാട്: സീറോ മലബാർസഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി നിയമിതരായി. മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച്ബിഷപ് ...
-
മലങ്കര ഓർത്തഡോക്സ് സഭ; സൈത്ത് കുദാശ ഇന്ന് ദേവലോകത്ത്
August 13, 2022കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിൽ വിശുദ്ധ മാമോദീസായ്ക്കും രോഗികളുടെ വിശുദ്ധ തൈലാഭിഷേകത്തിനും ഉപയോഗിക്കുന്ന സൈത്തിന്റെ കൂദാശ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ ശനിയാഴ്ച ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കും. രാവിലെ 6.30-ന...
-
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ: ഫാ. ഡോ. തോമസ് വർഗീസ് അമയിലും റോണി വർഗീസ് ഏബ്രഹാമും ട്രസ്റ്റിമാർ: മാനേജിങ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 141 പേർ
August 05, 2022പത്തനാപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വൈദിക ട്രസ്റ്റിയായി ഫാ. ഡോ. തോമസ് വർഗീസ് അമയിലും അൽമായ ട്രസ്റ്റിയായി റോണി വർഗീസ് ഏബ്രഹാമും തിരഞ്ഞെടുക്കപ്പെട്ടു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ പത്തനാപുരം മൗ...
-
ശബരിമലയിൽ നിറപുത്തരി ദർശിച്ച് അയ്യപ്പ ഭക്തർ; ഭഗവാനുമുന്നിൽ പൂജിച്ച നെൽക്കതിരുകൾ സ്വീകരിച്ച് ഭക്തരുടെ മലയിറക്കം
August 05, 2022ശബരിമല: ശബരിമലയിൽ നിറപുത്തിരി പൂജ ദർശിച്ച് അയ്യപ്പഭക്തർ. വ്യാഴാഴ്ച പുലർച്ചെ 5.30-നാണ് നിറപുത്തിരി ചടങ്ങുകൾ ആരംഭിച്ചത്. ഭഗവാനുമുന്നിൽ പൂജിച്ച് പുണ്യംനിറച്ച നെൽക്കതിരുകൾ സ്വീകരിച്ച് ഭക്തർ മലയിറങ്ങി. ഇനിയുള്ള നാളുകളിൽ നാടിനും വീടിനും സമൃദ്ധിനിറയ്ക്കുന്ന...
-
ആറന്മുള പാർത്ഥസാരഥിയുടെ വള്ളസദ്യ വഴിപാടുകളുകൾക്ക് ഇന്ന് തുടക്കം; രാവിലെ 11.30ന് ക്ഷേത്ര കൊടിമരച്ചുവട്ടിൽ ഭഗവാന് സദ്യ വിളമ്പും
August 04, 2022ആറന്മുള: ആറന്മുള പാർത്ഥസാരഥിയുടെ വള്ളസദ്യ വഴിപാടുകളുകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 11.30-ന് എൻ.എസ്.എസ്. പ്രസിഡന്റ് ഡോ.എം. ശശികുമാർ ക്ഷേത്ര കൊടിമരച്ചുവട്ടിൽ ഭഗവാന് സദ്യവിഭവങ്ങൾ വിളമ്പുന്നതോടെ 67 ദിവസത്തെ നദീ ഉത്സവത്തിന് തുടക്കമാകും. രണ്ടുവർഷത്തെ ഇടവ...
-
മലങ്കര അസോസിയേഷൻ ഇന്ന് പത്തനാപുരത്ത്; മലങ്കര സഭയുടെ സ്വദേശത്തും വിദേശത്തുമുള്ള അയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും
August 04, 2022പത്തനാപുരം: മലങ്കര അസോസിയേഷൻ ഇന്ന് പത്തനാപുരത്ത് നടക്കും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പള്ളി പ്രതിപുരുഷ യോഗമാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ. മൗണ്ട് താബോർ ദയറ അങ്കണത്തിലെ തോമാ മാർ ദിവന്നാസിയോസ് നഗറിലാണ് അസോസിയേഷൻ നടക്കുക. പരിശുദ്ധ ബസ...
-
ഓർത്തഡോക്സ് സഭ; ഏഴ് പുതിയ മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണം ഇന്ന് സെന്റ് മേരീസ് കത്തീഡ്രലിൽ
July 28, 2022തൃശൂർ: ഓർത്തഡോക്സ് സഭയിലെ ഏഴ് പുതിയ മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. ഏബ്രഹാം തോമസ് റമ്പാൻ, പി.സി.തോമസ് റമ്പാൻ, ഡോ. ഗീവർഗീസ് ജോഷ്വ റമ്പാൻ, ഗീവർഗീസ് ജോർജ് റമ്പാൻ, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഡോ. കെ. ...
-
വത്തിക്കാൻ അംബാസിഡർമാരായ മെത്രാന്മാരെ തിരഞ്ഞെടുക്കാനുള്ള സമിതിയിലേക്ക് രണ്ട് കന്യാസ്ത്രീകൾ അടക്കം മൂന്ന് സ്ത്രീകളെ നിയമിച്ച് പോപ് ഫ്രാൻസിസ്; പടിയിറങ്ങും മുമ്പ് കത്തോലിക്ക സഭയിലെ സ്ത്രീകൾക്ക് പൗരോഹിത്യം ലഭിക്കുമോ?
July 14, 2022വത്തിക്കാൻ അംബാസിഡർമാരായ മെത്രാന്മാരെ തിരഞ്ഞെടുക്കാനുള്ള സമിതിയിലേക്ക് രണ്ട് കന്യാസ്ത്രീകൾ അടക്കം മൂന്ന് സ്ത്രീകളെ നിയമിച്ച് പോപ് ഫ്രാൻസിസ്. ഇതോടെ ഫ്രാൻസിസ് മാർപാപ്പ പടിയിറങ്ങും മുമ്പ് കത്തോലിക്ക സഭയിലെ സ്ത്രീകൾക്ക് പൗരോഹിത്യം ലഭിക്കുമോ എന്നാണ് ലോകം ...
-
മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ഒരുക്കം തുടങ്ങി; പെരുന്നാൾ സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ: ചടങ്ങുകൾ ഓൺലൈനായി കാണാനും ക്രമീകരണം
July 13, 2022മണർകാട്: മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പുപെരുന്നാളിന് ഒരുക്കം തുടങ്ങി. ഇതിനായി 1501 അംഗ കമ്മിറ്റി രൂപവത്കരിച്ചു.സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെയാണ് പെരുന്നാൾ. ഒന്നിന് നാലുമണിക്ക് കൊടിമരം ഉയർത്തും. നാലിന് ആദ്ധ്യാത്മിക സംഘടനക...
-
അവശതകൾ മറന്ന് ചക്രക്കസേരയിൽ കഴിയുന്നവർ മഅദിൻ ഗ്രാന്റ് മസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിനായി ഒത്തുകൂടി; ശൗക്കത്തലി സഖാഫി പെരുന്നാൾ നിസ്കാരത്തിനും ഖുത്വുബക്കും നേതൃത്വം നൽകി
July 10, 2022മലപ്പുറം: ഭിന്നശേഷി സുഹൃത്തുക്കൾക്കായി വിഭവ സമൃദ്ധമായ പെരുന്നാളൊരുക്കി സ്വലാത്ത് നഗർ മഅ്ദിൻ ഗ്രാന്റ് മസ്ജിദ്. കാലാവസ്ഥ പ്രതികൂലമായിട്ടും അവശതകൾ മറന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പെരുന്നാൾ നിസ്കാരത്തിന് എത്തിയ അവർ പെരുന്നാൾ സന്തോഷം പങ്കിട്ടു. ര...
-
ത്യാഗ-സഹന സ്മരണയിൽ വിശ്വാസികൾ; ബലിപ്പെരുന്നാൾ ആഘോഷത്തിൽ കേരളം; ആശംസൾ നേർന്ന് മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ
July 10, 2022കോഴിക്കോട് : ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണ പുതുക്കി മുസ്ലിംകൾ ഇന്നു ബലിപ്പെരുന്നാൾ ആഘോഷിക്കുന്നു. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു പെരുന്നാൾ. കണ്ണീരു കൊണ്ടു സ്വയം ശുദ്ധമാക്കി, നാഥനു മുന്നിൽ സമർപ്പണത്തിന്റെ പൂർണതയുമായാണ് ഓരോ വിശ്വാ...
MNM Recommends +
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ