1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
17
Sunday

പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു; മൂകാംബികയിലും കൊല്ലൂരിലും തിരൂർ തുഞ്ചൻ പറമ്പിലും വൻ തിരക്ക്; അറിവിന്റെ ഹരിശ്രീ കുറിക്കാൻ ജാതിമതഭേദമെന്യേ ആയിരങ്ങൾ എത്തി

October 01, 2017

പതിനായിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാൻ വിവിധ സ്ഥലങ്ങളിൽ എത്തിയത്. അറിവിന്റെ ഹരിശ്രീ കുറിക്കാൻ ജാതിമതഭേദമെന്യേ ആയിരങ്ങൾ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് സ്ഥലങ്ങളിലും എത്തിയപ്പോൾ എവിടെയും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിൽ മൂകാംബികയിലും കൊ...

ഹരിശ്രീ ഗണപതയേ നമഃ; അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് കുരുന്നുകൾ ആക്ഷര ലോകത്തേക്ക്; മൂകാംബികയിലും പനച്ചിക്കാടും ഗുരുവായൂരും തുഞ്ചൻപറമ്പിലും വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് എത്തിയത് ആയിരങ്ങൾ

September 30, 2017

തിരുവനന്തപുരം: വിജയദശമി നാളിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് കുരുന്നുകൾ അക്ഷര ലോകത്തേക്ക് പിച്ച വെച്ചു. തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണമൂകാംബികയായ കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലും ആയിരക്കണക്കിനു കുട്ടികൾ അറിവിന്റെ ആദ്യാനുഭവം നുകർന്നു.ഐരാണിമുട്...

പൂർണസമർപ്പണ വിശുദ്ധിയോടെ ശ്രീനാരായണ ഗുരുദേവ തിരുജയന്തി ആഘോഷം; പൊയ്‌പോയ അനാചാരങ്ങളുടെ മടങ്ങിവരവിനെ പ്രതിരോധിക്കാൻ ഗുരുദേവദർശനങ്ങൾ മാർഗദർശി; ഗുരുദേവസ്മരണ പുതുക്കാൻ ഘോഷയാത്രകളും കലാപരിപാടികളുമായി ശ്രീനാരായണീയ സമൂഹം

September 06, 2017

തിരുവനന്തപുരം:ആത്മസമർപ്പണത്തിന്റെ വിശുദ്ധിയോടെ ഇന്ന് ശ്രീനാരായണീയ സമൂഹം ശ്രീനാരായണ ഗുരുദേവന്റെ 163 ാം തിരുജയന്തിദിനം ആഘോഷിക്കുന്നു.എല്ലാവരെയും ഒന്നിപ്പിക്കുന്നതും, എല്ലാവരും ഒന്നിക്കുന്നതുമായ സർവസമ്മതമായ തത്ത്വശാസ്ത്രം ദീപം പോലെ ജ്വലിച്ചുനിൽക്കുന്ന ന...

ജംറത്തുൽ അഖ്ബയിലാണ് ഹാജിമാർ കല്ലേറുകർമം തുടങ്ങി; വിശ്വാസക്കടലായി അറഫ

September 02, 2017

മിനാ: തീർത്ഥാടകർ അറഫയിലേക്കു യാത്ര തുടങ്ങി കഴിഞ്ഞു. മൈതാനത്തിന്റെ അതിർത്തിയിലുള്ള നമീറ പള്ളിയിൽ നമസ്‌കാരവും ഖുത്തുബയും കഴിഞ്ഞാണ് അറഫ സംഗമം ആരംഭിച്ചത്. ജംറയിലെ ആദ്യദിവസത്തെ കല്ലേറ് കർമത്തിനു ശേഷം തീർത്ഥാടകർ ബലിപ്പെരുന്നാൾ ആഘോഷിക്കും. പിശാചിന്റെ പ്രതീക...

സീറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് ബിഷപ്പുമാർ; റവ. ഡോ.സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും റവ. ഡോ. ജോസഫ് പാംബ്ലാനിയും റവ.ഡോ.ടോണി നീലങ്കാവിലും പുതിയ മെത്രാന്മാർ: പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേഷണവുമായി മറുനാടൻ

September 01, 2017

കൊച്ചി: സീറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാരെ മേജർ ആർച്ച് ബിഷപ്പ് കർദിനാർ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപിച്ചു. സീറാ മലബാർ സഭാ കൂരിയയിൽ റവ. ഡോ.സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിനെയും തലശേരിയിൽ അതിരൂപത സഹായമെത്രാനായി റവ. ഡോ. ജോസഫ് പാംബ്ലാനിയെയും തൃശൂർ അ...

മഹാത്യാഗത്തിന്റെ ഓർമപുതുക്കി ഇന്ന് ബലി പെരുന്നാൾ; ആത്മസംസ്‌കരണത്തിന്റെ പരിമളവുമായി ഈദ്ഗാഹുകളിലും പള്ളികളിലും വിശ്വാസികൾ ഒത്തുചേരുന്നു; മക്കയും മിനയും തീർത്ഥാടക ലക്ഷങ്ങളെ കൊണ്ട് നിറഞ്ഞു

September 01, 2017

കോഴിക്കോട്: ഇബ്രാഹിം നബിയുടെ മഹാത്യാഗത്തിന്റെ ഓർമപുതുക്കി വിശ്വാസികൾ വെള്ളിയാഴ്ച ബലിപ്പെരുന്നാളാഘോഷിക്കും. പുണ്യനഗരമായ മക്കയും മിനയും ഭക്തിയുടെ പാലാഴിയായി. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമത്തിനെത്തിയ ഇരുപതു ലക്ഷത്തിലധികം തീർത്ഥാടകർ ഇന്നലെ അറഫാ സംഗമത...

20 കൊല്ലമായി തുടരുന്ന പതിവ് തെറ്റിക്കാതെ പാക്കിസ്ഥാൻകാരിയായ സ്ത്രീ ഇക്കുറിയും നരേന്ദ്ര മോദിയുടെ വീട്ടിൽ രാഖി കെട്ടാൻ എത്തി; അമ്മയുടെ ജിവിതാഭിലാഷമാണെന്ന് പറഞ്ഞ് മകൻ എഴുതിയ കത്ത് വായിച്ച് പ്രധാനമന്ത്രി 103-കാരിയെ വീട്ടിലേക്ക് ക്ഷണിച്ചു; രക്ഷാബന്ധൻ ദിനത്തിൽ മോദിയും കേന്ദ്രനേതാക്കളും

August 08, 2017

ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടിയെത്തിയത് രണ്ട് പ്രത്യേക അതിഥികളാണ്. ഒരാൾ പാക്കിസ്ഥാനിൽനിന്നാണെങ്കിൽ, മറ്റൊരാൾ 103 വയസ്സുള്ള ഒരു വയോധികയും. ഏതാനും മാസംമുമ്പ് പ്രധാനമന്ത്രിയെ നേരിട്ടറിയിച്ചാണ് ഷർബതി ദേവി 103-ാം വയസ്സിൽ ...

മർകസിലേക്കുള്ള ഓരോ യാത്രയും ആഹ്ലാദകരമായ അനുഭൂതി; ലോക മുസ്ലിം സമൂഹവുമായുള്ള ഇന്ത്യക്കാരെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് കാന്തപുരം; യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി മർക്കസിൽ

August 08, 2017

കോഴിക്കോട് : മർകസിലേക്കുള്ള ഓരോ യാത്രയും തനിക്കു ആഹ്ലാദകരമായ അനുഭൂതിയാണ് നൽകാറുള്ളതെന്നു യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി .മർകസ് കൺവെൻഷൻ സെന്ററിൽ നൽകിയ സ്വീകരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ ശരിയായ...

മലങ്കര കത്തോലിക്കാ സഭക്ക് പാറശാലയിൽ പുതിയ രൂപത; അമേരിക്കാൻ രൂപതാ മെത്രാൻ മാർ യൗസേബിയോസ് പ്രഥമ മെത്രാൻ; ഡോ ജോർജ് കാലായും ഡോ ജോൺ കൊച്ചുതുണ്ടലും പുതിയ മെത്രാന്മാർ

August 06, 2017

തിരുവനന്തപുരം: ആഗോള കത്താലിക്കാ സഭയുടെ ഭാഗമായ കേരളത്തിൽ നിന്നുള്ള സീറോ മലങ്കര കത്തോലിക്ക സഭയ്ക്ക് മറ്റൊരു രൂപത കൂടി. തിരുവനന്തപുരം രൂപത വിഭജിച്ച് തമിഴ്‌നാടിന്റെ അതിർത്തി പ്രദേശമായ പാറശാലയിൽ പുതിയ രൂപത സ്ഥാപിക്കുകയാണുണ്ടായത്. അമേരിക്കയിലെ മലങ്കര കത്തോ...

നോമ്പിന്റെ നിയന്ത്രണങ്ങൾ സമ്മാനിച്ച ആത്മീയ ഊർജ്ജത്തിൽ നിറഞ്ഞ് ഈദ് ഗാഹുകൾ; തിമിർത്ത് പെയ്യുന്ന മഴയിലും നന്മകളാൽ സ്ഫുടം ചെയ്ത മനസ്സുമായി ഒത്തു ചേരലുകൾ; കേരളത്തിലെങ്ങും ചെറിയ പെരുന്നാൾ ആഘോഷം: ഏവർക്കും മറുനാടന്റെ റംസാൻ ആശംസകൾ

June 26, 2017

കോഴിക്കോട്: കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. വ്രതവിശുദ്ധിയുടെ മുപ്പത് ദിനങ്ങളിൽ നന്മകളാൽ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷം. പെരുന്നാൾ നമസ്‌ക്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും സജീവമാണ്. പെരുന്നാൾ നമസ്‌കാരത്...

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ആഘോഷത്തിൽ; മാസപ്പിറ കണ്ടതിനാൽ കാസർകോടും ഇന്ന് റമദാൻ; കേരളത്തിലെ മറ്റിടങ്ങളിൽ നാളെ ചെറിയ പെരുന്നാൾ ദിനം

June 25, 2017

കോഴിക്കോട്: കഠിന വ്രതാനുഷ്ാഠനങ്ങളുടെ പുണ്യങ്ങളുമായി ചെറിയ പെരുനാൾ തിങ്കളാഴ്ച. മാസപ്പിറവി കാണാത്തതിനാൽ ചെറിയ പെരുനാൾ തിങ്കളാഴ്ച ആഘോഷിക്കുകയെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും വിവിധ ഖാസിമാരും അറിയിച്ചു. ചെറിയ പെരുനാൾ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്...

കേരളത്തിൽ ഒരിടത്തും മാസപ്പിറവി ദൃശ്യമായില്ല, ചെറിയ പെരുന്നാൾ തിങ്കളാഴ്ച; സംസ്ഥാനത്ത് പൊതു അവധി

June 24, 2017

കോഴിക്കോട്:സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കാണത്തതിനാൽ റമസാൻ 30 തികച്ചു തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്നു വിവിധ ഖാസിമാരും മതനേതാക്കളും അറിയിച്ചു. ചെറിയ പെരുന്നാൾ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ സ്ഥാപന...

ഹോളി ക്രോസ് യൂണിവേഴ്‌സിറ്റിയിൽ 'ചർച്ച് മാനേജ്‌മെന്റ് കോഴ്‌സ്'

June 16, 2017

റോം: റോമിലെ പ്രസിദ്ധമായ ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയിൽ ഈ അദ്ധ്യയനവർഷം പുതിയൊരു പഠനവിഭാഗം ആരംഭിക്കുന്നു- ചർച്ച് മാനേജ്‌മെന്റ്. സഭയുടെ വിഭവസ്രോതസ്സുകൾ കൂടുതൽ കാര്യക്ഷമമായും സുതാര്യമായും കൈകാര്യം ചെയ്യുന്നതിനു വൈദികരേയും സന്യസ്തരേയും അല്മായരേയും സജ്ജരാ...

കോഴിക്കടമ്പ് മുതൽ ന്യൂജൻ ഇനമായ കിളിക്കൂട് വരെ; രൂചിയൂറം വിഭവങ്ങളുമായി കാസർഗോട്ടെ നോമ്പു തുറ പൊടിപൊടിക്കുന്നു

June 15, 2017

കാസർഗോഡ്: അത്യപൂർവ്വ നോമ്പുതുറ വിഭവങ്ങളുടെ കലവറയാണ് കാസർഗോഡ്. ഇറാൻ - ഇന്ത്യൻ വിഭവമായ കോഴിക്കടമ്പ് മുതൽ ന്യൂജൻ ഇനമായ കിളിക്കൂട് വരെ കാസർഗോഡ് എത്തിയാൽ രൂചിക്കാം. കാസർഗോട്ടെ നോമ്പു തുറ വിഭവങ്ങളുടെ പേര് കേട്ടാൽ പോലും അന്യ ജില്ലക്കാർക്ക് ആശ്ചര്യമായിരിക്കു...

മാതാ അമൃതാനന്ദമയിക്ക് അമേരിക്കയിൽ ഊഷ്മള സ്വീകരണം; ചടങ്ങിൽ പങ്കാളിയായി അമേരിക്കൻ കോൺഗ്രസിൽ അംഗമായ ആദ്യ ഇന്ത്യൻ വംശജ

June 10, 2017

തിരുവനന്തപുരം : ജപ്പാൻ സന്ദർശനത്തിന് ശേഷം അമേരിക്കയിൽ എത്തിയ മാതാ അമൃതാനന്ദമയിക്ക് ഭക്തർ ഊഷ്മള സ്വീകരണം നൽകി. അമേരിക്കൻ കോൺഗ്രസിൽ അംഗമായ ആദ്യ ഇന്ത്യൻ വംശജ പ്രമീളാ ജയപാൽ സ്വീകരണത്തിൽ പങ്കെടുത്തു. അമേരിക്കയിൽ 11 സ്ഥലങ്ങൾ അമൃതാനന്ദമയി സന്ദർശിക്കും. സ്വീ...

MNM Recommends