Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊന്നിൻ ചിങ്ങത്തിന്റെ വരവറിയിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ 11 ന്; 15 ന് തൃപ്പുത്തരിയും

പൊന്നിൻ ചിങ്ങത്തിന്റെ വരവറിയിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ 11 ന്; 15 ന് തൃപ്പുത്തരിയും

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ 11നു രാവിലെ 6.45ന് നടക്കും. പൊന്നിൻ ചിങ്ങത്തിന്റെ വരവറിയിക്കുന്ന ചടങ്ങാണിത്. പുതുതായി കൊയ്‌തെടുത്ത നെൽക്കതിർ കറ്റകൾ നിറയോ നിറനിറ വിളികളോടെ ക്ഷേത്രത്തിലേക്കെത്തിച്ചു ലക്ഷ്മീപൂജ ചെയ്തു ഭഗവാനു സമർപ്പിക്കുന്ന ചടങ്ങാണ് ഇല്ലംനിറ.

ക്ഷേത്രത്തിൽനിന്നു ലഭിക്കുന്ന പൂജിച്ച നെൽക്കതിരുകൾ ഭക്തർ വീടുകളിൽ കൊണ്ടുപോയി അലങ്കരിച്ചുവച്ച് ഐശ്വര്യദേവതയെ വരവേൽക്കും. പുതിയ നെല്ലിന്റെ അരി കൊണ്ടു നിവേദ്യവും പായസവും തയാറാക്കി കണ്ണനു നേദിക്കുന്ന ചടങ്ങാണു തൃപ്പുത്തരി. 15നാണു തൃപ്പുത്തരി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP