Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമായണ മാസാചരണ സമാപനം അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ മാസം 16ന്

രാമായണ മാസാചരണ സമാപനം അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ മാസം 16ന്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിൽ ആരംഭിച്ച രാമായണ മാസാചരണം ഈ മാസം 16ന് സമാപിക്കും. രാമായണ മാസാചരണത്തിന്റെ സമാപന ചടങ്ങുകൾ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കും. അമ്പലപ്പുഴ എം.എൽ.എ ജി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദൻ നായർ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് അംഗങ്ങളായ സുഭാഷ് വാസു, പി.കെ.കുമാരൻ തുടങ്ങിയവർ പങ്കെടുക്കും. തിരുവല്ല തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിലാണ് സംസ്ഥാന തല രാമായണ മാസാഘോഷം തുടങ്ങിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP