SABARIMALA+
-
തീർത്ഥാടകർ കാടിന്റെ പരിസരത്ത് നിന്നും പാചകം ചെയ്യുന്നത് തടയും; പാചകം ചെയ്യുന്ന വലിയ പാത്രങ്ങൾ സന്നിദ്ധാനത്തേക്ക് കൊണ്ടുവരുന്നതും വിലക്കും; ട്രാക്ടറുകളിൽ ഉൾപ്പടെ പരിശോധന വ്യാപിപ്പിക്കും; മകരവിളക്കിന് സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ഉന്നതതല യോഗ തീരുമാനം
January 03, 2023ശബരിമല:മകരവിളക്ക് മഹോത്സവത്തിനുള്ള ഭക്തജന പ്രവാഹം മുന്നിൽ കണ്ട് സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. എ ഡി എം പി വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ സന്നിധാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.ജനുവരി 11 മുതൽ ദർശനത്തിന് എത്തുന്നതിൽ ഒരു വിഭാഗം തീർത്ഥാടക...
-
മണ്ഡലകാല തീർത്ഥാടനം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും; മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്നത് ഡിസംബർ 30 ന്
December 27, 2022പത്തനംതിട്ട: മണ്ഡല മഹോത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നട തുറക്കും. മണ്ഡല മഹോത്സകാലത്തെ പ്രധാന ആരാധനയായ മണ്ഡല പൂജ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരു മണിക്കുമിടയിൽ നടന്നു. 41 ...
-
39 ദിവസം കൊണ്ട് ദർശനത്തിന് എത്തിയത് 39 ലക്ഷം തീർത്ഥാടകർ; നടവരവിലും ഗണ്യമായ വർധന; ശബരിമലയിലും സമീപപ്രദേശങ്ങളിലും അപകടത്തിൽ മരിക്കുന്ന തീർത്ഥാടകർക്ക് ഇനിമുതൽ 5 ലക്ഷം രൂപ ഇൻഷുറൻസ്; ഈ വർഷത്തെ മണ്ഡലകാലത്തിന് നാളെ സമാപനം
December 26, 2022പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ 39 ദിവസം കൊണ്ട് 39 ലക്ഷം തീർത്ഥാടകർ ദർശനത്തിനായി എത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ തീർത്ഥാടന കാലത്ത് കാര്യമായ പരാതികൾ ഉയർന്നില്ല. കുട്ടികൾക്കും വയോധികർക്കുമായി ഒരുക്കിയ പ്രത്...
-
മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല; തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും; വൈകുന്നേരം ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആചാരപൂർവം സ്വീകരിക്കും
December 26, 2022പത്തനംതിട്ട: ഈ വർഷത്തെ മണ്ഡല കാല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തിൽ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും.പെരുന്നാട് നിന്ന് രാവിലെ ഏഴു മണിയോടെയാണ്് തങ്ക അങ്കിയുമായുള്ള രഥം ശ...
-
ശബരിമല മണ്ഡലപൂജ 27ന്; തങ്കിഅങ്കി ഘോഷയാത്ര 26 ന് പമ്പയിലെത്തും; മകരവിളക്ക് ഉത്സവത്തിനായി 30 ന് നട തുറക്കും; ഒരുക്കങ്ങൾ പൂർത്തിയായി
December 24, 2022ശബരിമല: നാൽപ്പത്തിയൊന്നുദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് 27ന് മണ്ഡലപൂജ നടക്കും. പകൽ 12.30നും ഒന്നിനുമിടയിൽ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിലാണ് പൂജ. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താൻ തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര 26ന് പകൽ രണ്ടിന് പമ്...
-
ശബരിമലയിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ക്യൂ; നടപ്പന്തൽ മുതൽ ക്യൂ ആരംഭിക്കും; കുട്ടികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും സ്ഥാപിക്കും; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ
December 18, 2022പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ആർ. ആനന്ദ്. കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേകം ക്യൂ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രത്യേക ക്യൂ ഏർപ്പെട...
-
ശബരിമലയിൽ ഈ സീസണിലെ ഏറ്റവും വലിയ ഭക്തജന തിരക്ക്; ഇന്ന് മാത്രം വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 87474 പേർ;തീർത്ഥാടനം തുടങ്ങി പത്ത് ദിവസത്തിൽ വരുമാനം 52 കോടി രൂപ കഴിഞ്ഞു; തുണയായത് അപ്പം അരവണ വിൽപന
November 28, 2022ശബരിമല: സന്നിധാനത്തു വൻ ഭക്ത ജന തിരക്ക്.ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 87474 പേരാണ്.ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിന് ബുക്ക് ചെയ്തത് ഇന്നാണ്.മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി രൂപ കഴി...
-
ശബരിമല കാനന പാതയിലെ സമയ നിയന്ത്രണങ്ങൾ തീർത്ഥാടകരെ വലയ്ക്കുന്നു; രാവിലെ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യം; രാത്രി യാത്രാ നിരോധനം കൂടി ഏർപ്പെടുത്തിയതോടെ ബുദ്ധിമുട്ടിലായത് കൂടുതലും ഇതര സംസ്ഥാന തീർത്ഥാടകർ
November 24, 2022കോട്ടയം: കോട്ടയം -ഇടുക്കി ജില്ലകളിലൂടെ കടന്നു പോകുന്ന ശബരിമലയിലേയ്ക്കുള്ള പരമ്പരാഗത പാതയാണ് കാനനപാത. എരുമേലിയിൽ നിന്നും കോയിക്കകാവിലെ ഫോറസ്റ്റ് സ്റ്റേഷനിലെത്തി 38 കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് പമ്പയിലെത്തുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടുള്ള പ്രാചീനമ...
-
മകരവിളക്ക് തിരക്കുസമയത്തെ സമയക്രമീകരണം മണ്ഡലകാലത്തിന്റെ തുടക്കത്തിൽത്തന്നെ ഏർപ്പെടുത്തി; ശബരിമല നട തുറന്നത് 18 മണിക്കൂർ; സ്വാമിമാർക്ക് സുഖദർശനം
November 23, 2022ശബരിമല: ശബരിമലയിലെ ദർശനം ഇക്കുറി വളരേ എളുപ്പത്തിൽ പോകുന്നു. മകരവിളക്ക് തിരക്കുസമയത്തെ സമയക്രമീകരണം മണ്ഡലകാലത്തിന്റെ തുടക്കത്തിൽത്തന്നെ ശബരിമലയിൽ ഏർപ്പെടുത്തിയതാണ് ഗുണകരമായത്. ഇക്കാരണത്താൽ സുഖദർശനം സാധ്യമായെന്ന് ഭക്തർ. തിരക്ക് നിയന്ത്രിക്കാൻ പെടാപ്പാട...
-
അധിക നിരക്ക് ഈടാക്കി കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ അയപ്പഭക്തരെ കൊള്ളയടിക്കുന്നു; തീർത്ഥാടകർക്കായി നിലയ്ക്കൽ-പമ്പാ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ തയ്യാറായി വിശ്വ ഹിന്ദു പരിഷത്ത്; പത്തനംതിട്ട കളക്ടറുടെ അനുമതി തേടി
November 22, 2022പത്തനംതിട്ട: അയ്യപ്പ ഭക്തന്മാരിൽ നിന്ന് അധിക നിരക്ക് ഈടാക്കി കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ചൂഷണം ചെയ്യുന്നുവെന്ന പരാതി ശക്തമായിരിക്കുകയാണ്. കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തന്മാരെ നിലയ്ക്കലിൽ നിന്ന് പമ്പയില...
-
സന്നിധാനത്ത് മുറിയെടുക്കുന്ന അയപ്പന്മാർ തണുത്ത നിലത്ത് കിടക്കണം; പായ നൽകുന്നതിനുള്ള ലേലം പിടിക്കാതെ കരാറുകാർ; പായ നൽകാതെ ദേവസ്വം ബോർഡും ഒളിച്ചുകളിക്കുന്നു; നീലി മല പാതയിൽ യാത്രാ ദുരിതത്തിന് പുറമേ മാലിന്യ പ്രശ്നവും; ശബരിമലയിൽ തീർത്ഥാടകരെ കാത്തിരിക്കുന്നത് അസൗകര്യങ്ങളെന്ന് ആക്ഷേപം
November 21, 2022സന്നിധാനം: ശബരിമലയിൽ മറ്റൊരു തീർത്ഥാടക കാലം കൂടി തുടങ്ങിയപ്പോൾ അസൗകര്യങ്ങളാണ് കൂടുതൽ ചർച്ചയാകുന്നത്. പൊലീസുകാർക്കുള്ള കൈപ്പുസ്തകം വിവാദം സൃഷ്ടിച്ചതിന് പിന്നാലെ അസൗകര്യങ്ങളാണ് ചർച്ചയാകുന്നത്. അസൗകര്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരത്തെക്കുറിച്ച് ആലോചിക്കു...
-
ഇനി ഇരുമുടിക്കെട്ടുമായി തീർത്ഥാടകർ മലകയറിയെത്തുന്ന പുണ്യനാളുകൾ;ശരണമന്ത്ര ധ്വനികളോടെ മണ്ഡലകാല പൂജകൾക്കായി ശബരിമല തുറന്നു; സന്ധ്യയോടെ അനുഭവപ്പെട്ടത് വൻ ഭക്തജനത്തിരക്ക്; നവീകരിച്ച നീലിമലപ്പാത ഇന്ന് തുറന്ന് നൽകും
November 17, 2022ശബരിമല: ശരണമന്ത്ര ഘോഷത്തിന്റെ അകമ്പടിയോടെ സന്നിധാനത്തെ ഭക്തിയിലാറാടിച്ച് മണ്ഡലകാല തീർത്ഥാടനത്തിന് നട തുറന്നു. ഇനി ജനുവരി 20 വരെ ഇരുമുടിക്കെട്ടുമായി തീർത്ഥാടകർ മലകയറിയെത്തുന്ന പുണ്യനാളുകൾ. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകിട്ട് 5ന് മേ...
-
മണ്ഡലകാല തീർത്ഥാടനത്തിനൊരുങ്ങി ശബരിമല; കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡലകാലത്തിനായി ഇന്ന് നട തുറക്കും; പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്ന്; നവീകരിച്ച നീലിമല പാത നാളെ തുറക്കും
November 16, 2022ശബരിമല: മണ്ഡലകാലത്തിനായി ശബരിമല നട ഇന്ന് തുറക്കും. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലമാണ് ഇത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കും.തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ ഇപ്പോഴത്തെ മേൽശാന്തി എൻ പരമേശ്...
-
ജന്മപുണ്യം തേടി ശബരിമലയിലേക്ക്; ശബരിമല നിയുക്ത മേൽശാന്തി ജയരാമൻ നമ്പൂതിരി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇരുമുടികെട്ടു നിറച്ചു
November 15, 2022ശ്രീകണ്ഠാപുരം: ശബരിമല നിയുക്ത മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇരുമുടി കെട്ടും നിറച്ച് ശബരിമലയിലേക്ക് പുറപ്പെട്ടു. നെയ്തേങ്ങയിൽ നെയ്നിറച്ചു ഇരുമുടി കെട്ടുനിറച്ചാണ് അദ്ദേഹം ഇന്ന് ശബരിമലയിലേക്ക് പ്രയാണമാരംഭിച്ചത്. ഇന്ന്...
-
തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 18 ന്; അന്തിമ പട്ടികയിൽ ഇടം പിടിച്ചത് 10 പേർ; മാളികപ്പുറം മേൽശാന്തി പട്ടികയിൽ 8 പേരും
October 14, 2022സന്നിധാനം: തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഒക്ടോബർ 17 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും...
MNM Recommends +
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്