Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്നിധാനത്ത് തെങ്ങിൻതൈകൾ നട്ട് പതിനെട്ട് വർഷം മലചവിട്ടിയ അയ്യപ്പന്മാർ

സന്നിധാനത്ത് തെങ്ങിൻതൈകൾ നട്ട് പതിനെട്ട് വർഷം മലചവിട്ടിയ അയ്യപ്പന്മാർ

തിനെട്ട് വർഷം മലചവിട്ടികയറിയ അയ്യപ്പന്മാർ തെങ്ങിൻതൈ നടുന്ന പതിവ് ശബരിമല സന്നിധാനത്തെ പ്രത്യേകതയാണ്. സന്നിധാനത്തിന് പടിഞ്ഞാറ് ഭാഗത്തായി ഭസ്മക്കുളത്തിന് സമീപമാണ് ഇതിനായുള്ള സ്ഥാനം. ഇതിനോടകം ധാരാളം പേർ തെങ്ങിൻതൈകൾ നട്ടുകഴിഞ്ഞു.

ഇത്തരത്തിലുള്ള ഗുരുസ്വാമിമാരുടെ പാദത്തിൽതൊട്ട് അനുഗ്രഹം വാങ്ങുന്ന അയ്യപ്പന്മാരുമുണ്ട്. 36 വർഷം പൂർത്തിയാക്കിയ അയ്യപ്പന്മാർ ജീവിതത്തിൽ രണ്ടാമതും തെങ്ങിൻതൈ സമർപ്പിക്കുന്നു. പരിസ്ഥിതി പരിപാലനത്തിലൂടെ അയ്യപ്പന്റെ പൂങ്കാവനം സംരക്ഷിക്കുന്നതിന് പ്രചോദനമെകുന്ന ഈ ആചാരം എന്നും വേറിട്ടുനിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP