Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ ജിദ്ദ സോൺ അഡ്ഹോക്ക് കമ്മറ്റി രൂപീകൃതമായി

കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ ജിദ്ദ സോൺ അഡ്ഹോക്ക് കമ്മറ്റി രൂപീകൃതമായി

ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവാസികളെ ഒരു കുടക്കീഴിൽ കൊണ്ടു വരിക എന്ന ലക്ഷ്യവുമായി ആഗോളതലത്തിൽ രൂപം കൊണ്ട KPWA സംഘടന സൗദിയിലെ ചാപ്റ്റർ വിപുലീകരണാർത്ഥം ജിദ്ദ ഷറഫിയയിലെ സഹാറ ഹോട്ടലിൽചേർന്ന KPWA യുടെ പ്രഥമ അഡ് ഹോക്ക്ക് കോർടിനേറ്റർ യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. കോർ അഡ്‌മിൻ അംഗം മുബാറക്ക് കാമ്പ്രത്ത് വീഡിയൊ കോൺഫെറൻസിൽ പങ്കെടുത്തു.

പ്രസിഡന്റ്: അബ്ദുൾ അസീസ്, വട്ടപ്പറമ്പിൽ
വെസ്: പ്രസിഡന്റ്- അബ്ദുൾ നാസർ PTവണ്ടൂർ
സെക്രട്ടറി & മെമ്പർഷിപ്പ്, കോടിനേറ്റർ- നബീൽ, മുക്കം
ജോ: സെക്രട്ടറി: അർസൽ, അരിപ്ര
ട്രഷറർ: ഷൗക്കത്ത് അലി പൊന്മള

*ഏരിയാ കോടിനേറ്റർമാർ*
ഫിറോസ് മോൻ, കാളികാവ്
സുനീർ അലി പൂക്കോട്ടും പാടം
ജാഫർ Pv കാളികാവ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP