Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മില്ലത്ത് സ്വാന്തനം ജി.സി.സി കമ്മിറ്റി കാസർകോട് ജില്ലക്ക് നൽകുന്ന ആംബുലൻസ് ഏപ്രിൽ 30ന് നൽകും

മില്ലത്ത് സ്വാന്തനം ജി.സി.സി കമ്മിറ്റി കാസർകോട് ജില്ലക്ക് നൽകുന്ന ആംബുലൻസ് ഏപ്രിൽ 30ന് നൽകും

ദമ്മാം: മില്ലത്ത് സ്വാന്തനം ജി.സി.സി വാട്ട്സപ്പ് കുട്ടായ്മ കാസർകോട് ജില്ലക്കായി നൽകുന്ന ആംബുലൻസ് ഏപ്രിൽ 30ന് പടന്നക്കാട്ട് നടക്കുന്ന മെഹർ 2017 എന്ന പരിപാടിയിൽ ഐ.എൻ.എൽ ദേശിയ അധ്യക്ഷൻ പ്രൊഫ. മുഹമ്മദ് സുലൈമാൻ സാഹിബ് പടന്നക്കാട് മെഹ്ബൂബെ മില്ലത്ത് ചാരിറ്റബ്ൾ സെന്ററിന് കൈമാറും.

gമന്ത്രിമാരുടെയും ഐ.എൻ.എൽ ദേശിയ-സംസ്ഥാന നേതാക്കളും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരും ആംബുലൻസ് കൈമാറുന്ന ചടങ്ങിൽ പങ്കടുക്കുമെന്ന് കമ്മിറ്റി ഭാരവാഹികളായ ജലീൽ കെ പടന്നക്കാട്. ഹനീഫ് അറബി. അസീസ് തെക്കെപുറം, റഷീദ് ഉപ്പള., നബീൽ ഇരിക്കൂർ, അഡ്വ. ശൈഖ് ഹനീഫ്, ഹാരിസ് എസ് എ. ഹനീഫ് തുരുത്തി, സലാം കളനാട്, ലത്തീഫ് പള്ളിപ്പുഴ, ഹനീഫ കെ കെ. ഷബീർ താനൂർ, ഉമ്മർ കൂളിയങ്കാൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP