Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷിഫ അൽജസീറ ക്‌ളിനിക്കിൽ ഓണം ആഘോഷിച്ചു

ഷിഫ അൽജസീറ ക്‌ളിനിക്കിൽ ഓണം ആഘോഷിച്ചു

റിയാദ്: ബത്ഹയിലെ ഷിഫ അൽജസീറ പോളിക്‌ളിനിക്ക് റിക്രിയേഷൻ ക്‌ളബ് ഓണമാഘോഷിച്ചു. ക്‌ളിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അത്തപ്പൂക്കളമിടാനും സൗഹൃദ സംഗമം ഒരുക്കാനും മുരളി, പ്രേമൻ, വിനാശ്, സാദിഖ്, ജെസ്സി തുടങ്ങിയവർ നേതൃത്വം നൽകി. കെ.ടി മൊയ്തു അധ്യക്ഷത വഹിച്ചു. ഡോ. ജോർജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ഡോ. സുരേഷ്, ഡോ. സിക്കന്തർ, ഡോ. നിയാസ്, ഡോ. മർസൂഖ്, ഡോ. ഉവൈസ്, ഡോ. അബ്ദുൽ വാഹിദ്, ഡോ. റീന, ഡോ. ഷീല, ഡോ. പ്രദീപ്, ഡോ. ജോസ് ആൻേറാ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. അബ്ദുൽ അസീസ് പൊന്മുണ്ടം, ഉമർ വേങ്ങാട്ട്, ഷഫ്‌സീർ വേങ്ങാട്ട്, അക്‌ബർ മരക്കാർ, ബഷീർ കുന്നക്കാടൻ, അഗസ്റ്റിൻ, ജാനിഷ്, ജയ്‌മോൻ, ബഷീർ പൊന്മുണ്ടം, ഷബീർ, നൂറുദ്ദീൻ, കെ.ടി അലവി, ദാസ്, ഉണ്ണി, മസ്ഊദ്, രാജ്, സിദ്ദീഖ്, സലാം, ഷാഹിർ, അബൂബക്കർ പയ്യാനക്കൽ, ജാഫർ ഷാലിമാർ, ബാവ താനൂർ, നാസർ കോട്ടക്കൽ, ദിൽഷാദ്, മൻസൂർ, ഷഫീഖ്, മജീദ്, ഫിറോസ്, ശരണ്യ, അന്ന, ഫാത്തിമ, ഓമന, സനു, ജമിനി, മോളി, സാലി തുടങ്ങിയവർ പങ്കെടുത്തു. അസീസ് കോഡൂർ സ്വാഗതവും നുസൈബ ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP