Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസി ബിസിനസ് ഫോറം ജിദ്ദ' വാറ്റ് അകൗണ്ടിങ്ങ് ശിൽപശാല നടത്തി

പ്രവാസി ബിസിനസ് ഫോറം ജിദ്ദ' വാറ്റ് അകൗണ്ടിങ്ങ് ശിൽപശാല നടത്തി

ജിദ്ധ : പ്രവാസികളെ ബിസിനസുകളിൽ സഹായിക്കാനായി രൂപം കൊടുത്ത 'പ്രവാസി ബിസിനസ്‌ഫോറം ജിദ്ധ' സൗദിയിലെ പ്രമുഖ ടാക്‌സ് അകൗണ്ടിങ് ഐ .ടി കൺസൾട്ടന്റ് ഗ്രുപ്ആയ ആകുറേറ്റ് ടാക്‌സ് അകൗണ്ടിങ് ഐ .ടി സൊല്യൂഷൻ സുമായി ചേർന്നു ശിൽപശാലനടത്തി.

വാറ്റ് സംബന്ധമായ കണക്കുകൾ സൂക്ഷിക്കുന്നതിന്റെയും കൈകാര്യം
ചെയ്യുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംരംഭകരെ ബോധ്യപ്പെടുത്തി.
വാറ്റ് രജിസ്റ്റർ ചെയ്ത ചെറുകിട , ഇടത്തരം കച്ചവടക്കാർ ബില്ലുകളും കണക്കുകളുംകൃത്യമായി സൂക്ഷിക്കേണ്ടതിന്റെയും കൈകാര്യം ചെയേണ്ടതിന്റെയും പ്രാധാന്യവും ,രീതികളും പരിപാടിയിൽ സംബന്ധിച്ചവർക്ക് പ്രാക്റ്റിക്കലായി വിവരിച്ച് കൊടുത്തു.

പ്രമുഖ ടാക്‌സ് കൺസൾട്ടന് നൗഷാദ് എം. കെ. പരിശീലനത്തിന് നേതൃത്ത്വം നൽകി .അക്കൗണ്ടിങ്, ബില്ലിങ് സിസ്റ്റം വേകുമ്പോഴും ഉപയുയോഗികൊമ്പോഴുംശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് ഐ ടി കൺസൽട്ടന്റ് ശാക്കിർ എംപി. ക്ലാസ് എടുത്തു.ഷറഫിയ്യ ഇമ്പാല ഗാർഡനിൽ വച്ചുനടന്ന പരിപാടിയിൽപ്രവാസി ബിസിനസ് ഫോറം പ്രസിഡന്റ് മുനീർ കൊടുവള്ളി സ്വാഗതവും സെക്രട്ടറിഇല്യാസ് കണ്ണമംഗലം നന്ദിയും പറഞ്ഞു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP