Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർ എസ് സി ജാമിഅ സെക്ടർ സാഹിത്യോത്സവ് നവംബർ മൂന്നിന്: സ്വാഗതസംഘം രൂപീകരിച്ചു

ആർ എസ് സി ജാമിഅ സെക്ടർ സാഹിത്യോത്സവ് നവംബർ മൂന്നിന്: സ്വാഗതസംഘം രൂപീകരിച്ചു

ജിദ്ധ : പ്രവാസി വിദ്യർത്ഥികളിലെ സർഗ വാസനകളെ പ്രോത്സാഹിപ്പിച് രിസാല സ്റ്റ്ഡി സര്ക്കിൾ സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി ജാമിഅ സെക്ടർ സാഹിത്യോത്സവ് നവംബർ 3 ന് നടക്കും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജാമിഅ ഐ സി എഫ് ഓഫീസിൽ ചേർന്ന യോഗത്തിൽ 70 അംഗ സ്വാഗതസംഘം രൂപീകരിച്ചു.ഹസ്സൻ സഖാഫി ഉപദേശകസമിതി ചെയർമാനും യഹ് യ നൂറാനി സ്വാഗത സംഗം ചെയർമാനും മൻസൂർ മാസ്റ്റർ കൺവീനറും സലാം ഗുവൈസ ഫിനാന്‌സ് കോ -ഓഡിനേറ്ററുംമായുള്ള സമിതി രൂപീകരിച്ചു.

ഷാനവാസ് മുസലിയാരുടെ അധ്യക്ഷതയിൽ ജിദ്ധ സെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് മാസ്റ്റർ, ഷഫീഖ് തയ്യൂർ ആശിക്ശിബിലി, മുനീർ വാഴക്കാട് സംബന്ധിച്ചു. സെക്ടർ കൺവീനർ ഫൈസൽ മഞ്ചേരി സ്വാഗതവും അൻവർ ചേലക്കര നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP