Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവ ചിത്രകാരി ജുമാനക്ക് റിയാദ് ടാക്കീസ് യാത്ര അയപ്പ് നൽകി

യുവ ചിത്രകാരി ജുമാനക്ക് റിയാദ് ടാക്കീസ് യാത്ര അയപ്പ് നൽകി

റിയാദ്: യുവ ചിത്രകാരി ജുമാന ഇസ്ഹാഖിന് റിയാദ് ടാക്കീസ് യാത്ര അയപ്പ് നല്കി. പ്രവാസികൾക്ക് സുപരിചിതമായ ചിത്രകലാ കുടുംബത്തിലെ അംഗവും ചിത്രകാരിയെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായ ജുമാന. ഉപരിപഠനത്തിനായാണ്‌കേരളത്തിലേക്ക് മടങ്ങുന്നത്. അൽ യൗം പത്രത്തിലെ റിയാദ് ബ്യൂറോയിലെ ലേഔട്ട്ആർട്ടിസ്റ്റായ നിലമ്പൂ4 പൂക്കോട്ടുപാടം സ്വദേശി വി.പി.ഇസ്ഹാഖിന്റെ മകളാണ്.

ജുമാനയെ പോലെ തന്നെ പിതാവ് ഇസ്ഹാഖും,സഹോദരി ആരിഫയും ചിത്രകലയിൽ പേരെടുത്തവരാണ്ഇവരുടെ നിരവധി ചിത്ര പ്രദ4ശനങ്ങൾ റിയാദിൽ സംഘടിപ്പിച്ചട്ടുണ്ട്. നിരവധിപുരസ്‌കാരങ്ങളും ഇവ4ക്ക് ലഭിച്ചിട്ടുണ്ട്. മലാസ് അൽ മാസ് ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ പ്രസിഡന്റ് സലാം പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. റിയാദ്ടാക്കീസിന്റെ ഉപഹാരം അനിൽ തംബുരു , ജോസ് കടമ്പനാട് എന്നിവർ ജുമാനക്ക് നൽകി.

ഷൈജു പച്ച, ഫാസിൽ ഹാഷിം, അൻവർ സാദിഖ്, നൗഷാദ് അസീസ് ഷമീർ കണിയാർ ,ഷാൻപെരുമ്പാവൂർ, ഫരീദ് ജാസ് തുടങ്ങിയവർ ആശംസ നേർന്നു. തുടർന്ന് ജുമാന മറുപടിപ്രസംഗം നടത്തി സെക്രട്ടറി നവാസ് ഓപ്പീസ് സ്വാഗതവും,രാജീവ് മാരൂർനന്ദിയും രേഖപ്പെടുത്തി. ജോ മാവേലിക്കര , വികാസ് , അഷറഫ് സുലൈമാൻ, ലുബെയ്ബ് നൗഷാദ് പള്ളത് , റിജോഷ് ,സനൂപ് രയരോത് ,ബാബു കൈപ്പഞ്ചേരി, മജു അഞ്ചൽ,ഷാനവാസ് ,ഷാഫി നിലമ്പൂർ , അനീസ് , ജംഷാദ് , മൻസൂർ എന്നിവർ പരിപാടിക്ക്‌നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP