Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദമ്മാമിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ; ഇരുപത്തിമൂന്ന് വയസുകാരനായ റിയാസിന്റെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

ദമ്മാമിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ; ഇരുപത്തിമൂന്ന് വയസുകാരനായ റിയാസിന്റെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

ദമ്മാം: ദമ്മാമിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ.മലപ്പുറം വണ്ടൂർ പൂവ്വത്തിൽ ഉമർ അസ്മ ബീഗം ദമ്പതികളുടെ മകൻ റിയാസ് ആണ് മരിച്ചത്. പരേതന് 23 വയസായിരുന്നു പ്രായം.

ദമ്മാമിൽ മൈദ കമ്പനിയിൽ ജോലിക്കാരനാണ്.ജോലി കഴിഞ്ഞ് ഉറങ്ങിയതായിരുന്നു. സുഹൃത്ത് ഉണർത്താൻ ശ്രമിച്ചപ്പോൾ പുതപ്പിനുള്ളിൽ മരിച്ച നിലയിൽ കഴെണ്ടത്തുകയായിരുന്നു. ഭാര്യ: സാനിയ. മകൾ: യുംന ഖദീജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP