Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിദ്ദയിൽ മലയാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; കൊണ്ടോട്ടി സ്വദേശിയെ മരണം വിളിച്ചത് നാട്ടിലേക്ക് പോകാൻ റി എൻട്രിക്ക് അനുമതി ലഭിക്കാതിരിക്കെ

ജിദ്ദയിൽ മലയാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; കൊണ്ടോട്ടി സ്വദേശിയെ മരണം വിളിച്ചത് നാട്ടിലേക്ക് പോകാൻ റി എൻട്രിക്ക് അനുമതി ലഭിക്കാതിരിക്കെ

ജിദ്ദ: കൊണ്ടോട്ടി കരിപ്പൂർ സ്വദേശി താഴത്തെ പള്ളിയാളി അബ്്ദുറസാഖിനെ ജിദ്ദയിൽ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.ജിദ്ദ അസീസിയയിലെ ഒരു കണ്ണട കടയിലായിരുന്നു ജോലി ചെയ്തിരുന്നത്.

നാട്ടിലേക്കു പോകാൻ തൊഴിലുടമയോട് റീ- എൻട്രിക്ക് വശ്യപ്പെട്ടിരുന്നുവെങ്കിലും അനുമതി ലഭിക്കാത്തതിനാൽ കുറച്ചു ദിവസമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. പരേതനായ ടി.പി ഉസ്മാൻ കോയയുടെ മകനാണ്. ദിവസങ്ങളായി കടയും തുറന്നിരുന്നില്ല. ഭാര്യ: ഹാജറ. മക്കൾ: നജ്്വ, റഹ്?ദ, ആദിഷ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP