Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശ്രിത വീസയിൽ കഴിയുന്ന എൻജിനീയറിങ് ബിരുദധാരികളെ നേരിട്ട് ജോലിക്കെടുക്കാമെന്ന ആനുകൂല്യം പിൻവലിച്ച് സൗദി; അഞ്ചുവർഷത്തിൽ താഴെമാത്രം തൊഴിൽ പരിചയമുള്ള എൻജിനീയർമാർക്കു ജോലി നൽകേണ്ടന്ന തീരുമാനത്തിൽ ആശ്രിത വിസക്കാരും

ആശ്രിത വീസയിൽ കഴിയുന്ന എൻജിനീയറിങ് ബിരുദധാരികളെ നേരിട്ട് ജോലിക്കെടുക്കാമെന്ന ആനുകൂല്യം പിൻവലിച്ച് സൗദി; അഞ്ചുവർഷത്തിൽ താഴെമാത്രം തൊഴിൽ പരിചയമുള്ള എൻജിനീയർമാർക്കു ജോലി നൽകേണ്ടന്ന തീരുമാനത്തിൽ ആശ്രിത വിസക്കാരും

ജിദ്ദ: അഞ്ചുവർഷത്തിൽ താഴെമാത്രം തൊഴിൽ പരിചയമുള്ള എൻജിനീയർമാർക്കു ജോലി നൽകേണ്ടതില്ലെന്ന തീരുമാനം ആശ്രിത വീസയിൽ കഴിയുന്നവർക്കും ബാധകമാകും. ആശ്രീത വിസയിൽ കഴിയുന്ന എൻജിനീയറിങ് ബിരുദധാരികളെ നേരിട്ട് ജോലിക്കെടുക്കാമെന്ന ആനുകൂല്യം സൗദി താഴിൽ മന്ത്രാലയം പിൻവലിച്ചിരിക്കുകയാണ് ഇപ്പോൾ.

അഞ്ചുവർഷത്തിൽ താഴെമാത്രം തൊഴിൽ പരിചയമുള്ള എൻജിനീയർമാർക്കു ജോലി നൽകേണ്ടതില്ലെന്ന് സൗദി എൻജിനീയറിങ് സമിതിയുമായുള്ള കരാർ പ്രകാരം മുൻപു മന്ത്രാലയംതീരുമാനിച്ചിരുന്നുഈ വ്യവസ്ഥ ആശ്രിത വീസയിൽ കഴിയുന്നവർക്കും ബാധകമാകും.

എൻജിനീയറിങ് ജോലിക്കെത്തുന്നവർ വൈദഗ്ധ്യം തെളിയിക്കാൻ സമിതിയുടെ എഴുത്തുപരീക്ഷയും അഭിമുഖവും നേരിടേണ്ടതുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP