Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദമ്മാമിൽ നിന്നും കോഴിക്കോട് കൊച്ചി റൂട്ടുകളിലേക്കുള്ള സർവ്വീസുകളിൽ യാത്രക്കാരില്ല; ജെറ്റ് എയർവേസിന്റെ സർവീസ് താത്കാലികമായി നിർത്തി

ദമ്മാമിൽ നിന്നും കോഴിക്കോട് കൊച്ചി റൂട്ടുകളിലേക്കുള്ള സർവ്വീസുകളിൽ യാത്രക്കാരില്ല; ജെറ്റ് എയർവേസിന്റെ സർവീസ് താത്കാലികമായി നിർത്തി

മ്മാമിൽ നിന്നും കോഴിക്കോട് കൊച്ചി റൂട്ടുകളിലേക്കുള്ള സർവ്വീസുകളിൽ യാത്രക്കാരില്ലാ ത്തതിനാൽ സർവ്വീസ് താത്കാലികമായി നിർത്താൻ തീരുമാനം. സൗദിയിൽ നിന്നും നേരിട്ട് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും വിമാന സർവീസുകൾ ഉണ്ടായിരുന്ന പ്രധാന സെക്ടറുകളിൽ ഒന്നാണ് ദമ്മാം. ഈ സർവീസുകളാണ് താൽക്കാലികമായി നിർത്തലാക്കിയത്. ഇതോടെ ദമ്മാമിൽ നിന്നും നേരിട്ട് കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ പൂർണമായും ഇല്ലാതായി.

കണ്ണൂർ വിമാനത്താളത്തിലേക്ക് സർവീസ് മാറ്റുന്നതിന് മുന്നോടിയായാണ് നീക്കമെന്ന് ആക്ഷേപമുണ്ട്. ജെറ്റ് എയർവേസ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 27 വരെയുള്ള തീയതികളിൽ ആണ് സർവ്വീസുകളാണ് താൽക്കാലികമായി നിർത്തലാക്കിയത്.കോഴിക്കോട്ടേക്ക് ഇനി എയർ ഇന്ത്യ എക്സ്പ്രസ് മാത്രമായിരിക്കും നേരിട്ട് സർവീസ് നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP