Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിൽ കൺസൾട്ടന്റ് ഡോക്ടർമാരുടെ സേവന കാലാവധി എഴുപതു വയസ്സുവരെയാക്കി ഉയർത്തും; ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനു ശൂറാ കൗൺസിൽ അംഗീകാരം

സൗദിയിൽ കൺസൾട്ടന്റ് ഡോക്ടർമാരുടെ സേവന കാലാവധി എഴുപതു വയസ്സുവരെയാക്കി ഉയർത്തും; ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനു ശൂറാ കൗൺസിൽ അംഗീകാരം

റിയാദ് :സൗദിയിൽ കൺസൽറ്റന്റ് ഡോക്ടർമാരുടെ സേവന കാലാവധി എഴുപതു വയസ്സുവരെയാക്കി ഉയർത്താൻ നീക്കം. ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനു ശൂറാ കൗൺസിൽ അംഗീകാരം നല്കിയതോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

നിർദിഷ്ട ഡോക്ടർമാരുടെ ആരോഗ്യാവസ്ഥയും ഇതേ തസ്തികയിലെ ഡോക്ടർമാരുടെ എണ്ണവും പരിഗണിച്ചായിരിക്കും കാലാവധി നീട്ടുന്ന കാര്യം പരിശോധിക്കുക. ഡോക്ടർമാർക്കു കാലാവധിയുള്ള ലൈസൻസ് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. വാർഷികാടിസ്ഥാനത്തിലാകും നിയമനം. ഇതേസമയം ആരോഗ്യമേഖലയിലെ എല്ലാ ജോലികൾക്കും വിരമിക്കൽ പ്രായം അറുപത്തഞ്ചാക്കി പരിമിതപ്പെടുത്തണമെന്ന് ഒരംഗം നിർദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP