Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തടവ് കാലാവധി കഴിഞ്ഞിട്ടും പിഴ സംഖ്യ അടയ്ക്കാനില്ലാത്തത് മൂലം സൗദി ജയിലിൽ കഴിയുന്നത് നിരവധി മലയാളികൾ; ദമാം മേഖലയിൽ മാത്രം ജയിലിൽ കഴിയുന്ന പ്രവാസികളുടെ നിരവധി

തടവ് കാലാവധി കഴിഞ്ഞിട്ടും പിഴ സംഖ്യ അടയ്ക്കാനില്ലാത്തത് മൂലം സൗദി ജയിലിൽ കഴിയുന്നത് നിരവധി മലയാളികൾ; ദമാം മേഖലയിൽ മാത്രം ജയിലിൽ കഴിയുന്ന പ്രവാസികളുടെ നിരവധി

ടവ് കാലാവധി കഴിഞ്ഞിട്ടും പിഴ സംഖ്യ അടയ്ക്കാനില്ലാത്തത് മൂലം സൗദി ജയിലിൽ കഴിയുന്നത് നിരവധി മലയാളികളെന്ന് റിപ്പോർട്ട്. ദമാം മേഖലയിൽ മാത്രം ഇത്തരത്തിൽ ഇരുനൂറോളം പേർ ജയിലിൽ കഴിയുന്നതായാണ് കണക്ക്. കോടതി വിധി പ്രകാരമുള്ള പിഴ സംഖ്യ അടക്കാൻ കഴിയാത്തത് 

കാരണം തടവ് കാലം കഴിഞ്ഞിട്ടും നിരവധി മലയാളികൾ ഇപ്പോഴും ജയിലിൽ കഴിയുണ്ട്. പലരുടെയും തടവ് രണ്ട് വർഷമാണെങ്കിലും, പിഴ അടക്കാൻ സാധിക്കാതെ നാല് വർഷമായി ജയിലിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്.

ദമാം മേഖലയിൽ നിരവധി ഇന്ത്യക്കാരുടെ ജയിൽ മോചനമാണ് ഇത്തരത്തിൽ നീണ്ടു പോകുന്നത്.പൊതുമാപ്പിലും ഇത്തരക്കാർക്ക് ഇളവ് ഇല്ലാത്തത് കാരണം ഇവരുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലാണ്. നല്ലൊരു ശതമാനവും തൊഴിൽ ഉടമസതരുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് കേസിൽ അകപ്പെടുന്നത്. ഇതിൽ ഭൂരിഭാഗവും സാധാരക്കാരാണ്. ഭീമമായ തുകയാണ് പിഴയായി വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP