1 usd = 64.98 inr 1 gbp = 90.54 inr 1 eur = 79.92 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 216.89 inr

Mar / 2018
18
Sunday

രാഷ്ട്രീയം എഴുതുന്നത് തുറന്ന മനസ്സുള്ളവർ; പ്രണയം കുറിക്കുന്നത് ഒറ്റപ്പെട്ടവർ; നേട്ടങ്ങളെ കുറിച്ചെഴുതുന്നവർ സ്വയം പൊക്കികൾ; ഫേസ്‌ബുക്ക് പോസ്റ്റ് ഒരാളെ സ്വയം വ്യക്തമാക്കുന്നത് ഇങ്ങനെ

May 23, 2015

മനസിൽ തോന്നുന്നതെന്തും തൽസമയം ഫേസ്‌ബുക്കിൽ കുറിച്ചിടുന്ന ആളാണോ നിങ്ങൾ...?. ഓ...ഇതെന്നാ ചുമ്മാ ഒരു നേരമ്പോക്കല്ലേ എന്ന മട്ടിലാണ് മുന്നുംപിന്നും നോക്കാതെ മിക്കവരും ഫേസ്‌ബുക്കിൽ കുറിപ്പിടാറുള്ളത്. എന്നാൽ അതിലൂടെ നിങ്ങളുടെ സ്വഭാവം സ്വയം വെളിപ്പെടുത്തുകയാ...

പ്രധാനമന്ത്രിയായി നേടിയത് 12 ദശലക്ഷം ഫോളോവേഴ്‌സിനെ; ഒരുവർഷത്തിനിടെ ഇട്ടത് 908 പോസ്റ്റുകൾ; കിട്ടിയത് 6,32,200 ലൈക്കും; സ്വച്ഛ് ഭാരതിലെ ചൂലുമായുള്ള ഫോട്ടോ സൂപ്പർ ഹിറ്റ്; ഫേസ്‌ബുക്കിൽ മോദി തന്നെ താരം

May 23, 2015

ന്യൂഡൽഹി: പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ വർഷം നരേന്ദ്ര മോദിക്ക് ലഭിച്ചത് 12 ദശലക്ഷം ഫെയ്‌സ് ബുക്ക് സുഹൃത്തുക്കളെ. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് പിന്നിൽ രണ്ടാമതാണ് ഫേസ്‌ബുക്കിലെ ഫോളേവേഴ്‌സിന്റെ കാര്യത്തിൽ മോദിയുടെ സ്ഥാനം. ഒബാമയ്ക്ക് 43 ദശലക...

ആനയെടുത്ത സെൽഫിയെ എന്തുവിളിക്കും? 'എൽഫി' എന്നോ? വൈറലാകുന്ന ഒരു എൽഫി കാണാം

May 22, 2015

മനുഷ്യർ എടുക്കുന്ന സ്വന്തം ചിത്രത്തിന് സെൽഫി എന്നാണു വിളിപ്പേര്. അപ്പോ ആനയുടെ സെൽഫിക്ക് എന്താകും പറയുക. എന്തായാലും അത്തരമൊരു ചിത്രം പിറവിയെടുത്തു കഴിഞ്ഞു. ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയായ ക്രിസ്റ്റ്യൻ ലീ ബ്ലാങ്കാണ് ചിത്രം പുറത്തുവ...

പ്രസ് ക്ലബിലെ അനധികൃത ബാറിൽ മദ്യപിച്ച് കരളടിച്ചു പോയവർ ഭയപ്പെടേണ്ട; സൗജന്യ കരൾ പരിശോധന നടത്തി പത്രപ്രവർത്തക യൂണിയൻ; മാദ്ധ്യമപ്രവർത്തകയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വീണ്ടും സങ്കേതത്തെ വിവാദത്തിലാക്കി

May 22, 2015

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രസ് ക്ലബ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് ഒരു 'സങ്കേത'ത്തിന്റെ പേരിലാണ്. അനധികൃതമായി ബാർ പ്രവർത്തിക്കുന്ന തിരുവനന്തപുരം പ്രസ് ക്ലബിന്റെ കാര്യം ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തകയായ സുനിത ദേവദാസ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതോ...

നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു അപരൻ ഇതാ... അങ്ങു ദൂരെ കാനഡയിൽ താമസിക്കുന്ന 'ഉമ്മൻ ചാണ്ടി'യെ കാണാം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

May 22, 2015

ഉമ്മൻ ചാണ്ടിയെന്ന പേര് മറ്റാർക്കും കാണാനിടയില്ല. അതുകൊണ്ട് ആ പേരിൽ ഒരു അപരൻ ഉണ്ടാകാൻ സാധ്യതയില്ല. എന്നാലിതാ രൂപസാദൃശ്യത്തിൽ നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു അപരൻ. നമ്മുടെ നാട്ടിലൊന്നുമല്ല ഈ അപരനുള്ളത്. അങ്ങു ദൂരെ കാനഡയിലാണ്. ഒറ്റ നോട്ടത്തിൽ മുഖ്യമന്ത്രി ...

മോഹൻലാലിന് ജപ്പാനിൽ 55ാം പിറന്നാൾ ആഘോഷം; മോഹൻലാലിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും ദുൽഖറും; സൂപ്പർതാരത്തിന്റെ ജന്മദിനം ആഘോഷമാക്കി സൈബർ ലോകത്ത് ആരാധകർ

May 21, 2015

തിരുവനന്തപുരം: മലയാള സിനിമയുടെ അഭിമാനമായ മോഹൻലാലിന് ഇന്ന് പിറന്നാൾ. മലയാളത്തിന്റെ മഹാനടന്റെ 55ാം പിറന്നാൾ ആഘോഷമാക്കുകയാണ് സൈബർ ലോകത്ത് ആരാധകർ. മോഹൻലാലിനു പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും ചലച്ചിത്രതാരങ്ങളും രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് ജനറേഷൻ വ്യത...

ചാനൽ തലവനായി ജോലി ചെയ്ത് സാറ്റലേറ്റ്‌റേറ്റ് ഉയർത്തി സിനിമാക്കാരെ രക്ഷിച്ചു; ചാനൽ പുറത്താക്കിയപ്പോൾ സിനിമാ നടനായി പിടിച്ചു നിന്നു: വിജയ് ബാബുവിനെതിരെ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ

May 20, 2015

തിരുവനന്തപുരം: മലയാള സിനിമയിൽ നായികമാർ ഇഷ്ടം പോലെ വരാറുണ്ട്. എന്നാൽ, നായകന്മാരുടെ കാര്യം അങ്ങനെയല്ല. നായകന്മാർ പുതുതായി രംഗപ്രവേശം ചെയ്യുമെങ്കിലും പിടിച്ചു നിൽക്കാൻ വേണ്ടി അൽപ്പം കഷ്ടപ്പാട് തന്നെ വേണ്ടിവരും. നായകനിരയിലേക്ക് ഗോഡ്ഫാദറില്ലാതെ വളർന്നുവന്...

ഇന്ത്യയിൽ ജനിച്ചതിൽ നാണക്കേടോ? മോദി ഇൻസൽട്ട് ഇന്ത്യ ഹാഷ് ടാഗ് ട്രെന്റായപ്പോൾ മോദി ഇന്ത്യാസ് പ്രൈഡ് ടാഗുമായി തിരിച്ചടിച്ച് സംഘപരിവാർ: മോദി അനുകൂലികളും എതിരാളികളും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നു

May 19, 2015

ന്യൂഡൽഹി: സൈബർ ലോകത്തെ മോദി വിരുദ്ധരും മോദി അനുകൂലികളും തമ്മിലുള്ള പോരാട്ടം ഏറെക്കാലങ്ങളായിട്ടുള്ളതാണ്. അടുത്തിടെ വിദേശയാത്രകളും പെട്രോൾ വിലയിൽ ഉണ്ടായ വർദ്ധനവും എല്ലാകൂടിയായപ്പോൾ ഈ സൈബർ പോരാട്ടം അതിന്റെ മൂർത്ഥന്യാവസ്ഥയിൽ എത്തിയിരുന്നു. മോദിയുടെ വാക്...

ബറാക് ഒബാമ പേഴ്‌സണൽ ട്വിറ്റർ അക്കൗണ്ട് തുടങ്ങി; അമേരിക്കൻ പ്രസിഡന്റിന്റെ സ്വകാര്യ അക്കൗണ്ട് ഒറ്റദിവസം കൊണ്ട് ഫോളോ ചെയ്തത് 1.5 ദശലക്ഷം പേർ

May 19, 2015

വാഷിങ്ടൺ: ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അമേരിക്കൻ പ്രസിഡന്റും പേഴ്‌സണൽ ട്വിറ്റർ അക്കൗണ്ട് തുടങ്ങി. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ലോകത്ത് ട്വിറ്റർ ഉപയോഗത്തിൽ മുമ്പിൽ നിൽക്കുന്ന നേതാവാണ് ഒബാമ. എന്നാൽ, ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് പുറമേയാണ് അദ്...

'എന്റെ മകൾക്ക് ഇഷ്ടമാണെങ്കിൽ ഒരു പോൾ ഡാൻസർ ആകാം; പക്ഷേ, ഒരു ഡോക്ടറാകാൻ മാത്രം ഞാൻ അനുവദിക്കുകയില്ല': മലയാളി ഡോക്ടറുടെ ബ്ലോഗ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

May 19, 2015

തിരുവനന്തപുരം: +2 കഴിഞ്ഞാല് മക്കൾക്ക് മേൽ കടുത്ത സമ്മർദ്ദം നൽകി അവർക്ക് ഇഷ്ടമില്ലെങ്കിൽ കൂടിയും എൻട്രൻസ് കോച്ചിംഗിന് വിട്ട്, എൻട്രൻസ് കിട്ടിയില്ലെങ്കിൽ കാശുകൊടുത്ത് സ്വാശ്രയ മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ തരപ്പെടുത്തി പുതിയ ഡോക്ടർമാരെ സൃഷ്ടിക്കാൻ വെമ്പുന്...

പെൺകുട്ടികളെ ഓർഡർ ചെയ്യാനും മൊബൈൽ ആപ്; ഒരു മണിക്കൂറിന് ഏകദേശം അൻപതിനായിരം രൂപ കൊടുത്താൽ വിളിക്കുന്നിടത്ത് എത്തും; ഞെട്ടിക്കുന്ന ഡോക്യുമെന്ററിയുമായി ഐടിവി

May 18, 2015

എന്തിനും ഏതിനും മൊബൈൽ ആപ്ലിക്കേഷനുകളുള്ള കാലമാണിത്. അപ്പോൾപ്പിന്നെ അല്പം സുഖിക്കാനും മൊബൈൽ ആപ്ലിക്കേഷൻ ആയാലെന്താ? ബ്രിട്ടനിൽ പെൺകുട്ടികളെ വേണ്ടവർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനായി പുതിയ ആപ്ലിക്കേഷൻ വന്നിട്ടുണ്ടെന്ന് ഐടിവി ഡോക്യുമെന്ററി പറയുന്നു. ലൈം...

നമ്മൾ ജയിച്ചോ പപ്പാ..? അബ്രാമിന്റെ ചോദ്യത്തിന് ഷാരൂഖ് നൽകിയത് രസകരമായ ഉത്തരം; ഫേസ്‌ബുക്കിലും ട്വിറ്ററിലും വൈറലായ മറുപടി കാണാം..

May 17, 2015

കൊൽക്കത്ത: രാജസ്ഥാൻ റോയൽസിനോട് തോറ്റ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നലെ ഐപിഎല്ലിൽ നിന്നും പുറത്തായിരുന്നു. സ്വന്തം ടീം പരാജയപ്പെട്ടെങ്കിലും എതിരാളികളായ റോയൽസിനെ അഭിനന്ദിക്കാൻ ഷാരൂഖ് മറന്നില്ല. ജയം രാജസ്ഥാൻ റോയൽസ് അർഹിച്ചിരുന്നുവെന്നാണ് അദ്ദേഹം വ്യക്ത...

കിഴക്കേകോട്ടയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ആറ് കോടി മുടക്കി; ക്രെഡിറ്റെടുക്കാൻ കൈയോടെ മന്ത്രിമാരുടെ ഫ്‌ളക്‌സ് ബോർഡും വച്ചു; എന്നിട്ടും മഴപെയ്തപ്പോൾ റോഡ് തോടായി: തെറിവിളികളും പരിഹാസവുമായി സോഷ്യൽ മീഡിയ

May 17, 2015

തിരുവനന്തപുരം: കേരളത്തിൽ വികസനം വരുന്നത് ഫ്ളാക്‌സ് ബോർഡുകളിലൂടെയാണോ? അങ്ങനെ തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ എവിടെ തിരിഞ്ഞാലും വികസന നായകരെ പുകഴ്‌ത്തിക്കൊണ്ടുള്ള ഫ്ളാക്‌സുകളാണ്. മിക്ക ബോർഡുകളിയും താരം സ്ഥലം എംഎൽഎയും ആരോഗ്യമന്ത്...

മോദി സ്തുതികൾ നിറച്ചപ്പോഴും ഇന്ത്യയുടെ ഭൂപടം അറിയാതെ സുക്കർബർഗ്; ഇന്ത്യക്കാരുടെ തെറിവിളി മൂത്തപ്പോൾ കശ്മീർ ഇല്ലാത്ത ഭൂപടം പിൻവലിച്ച് ഫേസ്‌ബുക്ക് സ്ഥാപകൻ

May 17, 2015

ന്യൂയോർക്ക്: ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയിൽ പ്രസിദ്ധീകരിച്ച് വിവാദത്തിലായ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് ഒടുവിൽ തെറ്റായ ഭൂപടം പിൻവലിച്ചു തലയൂരി. കനത്ത പ്രതിഷേധം രാജ്യമൊട്ടാകെ നിന്ന് ഉയർന്നതിനെ തുടർന്നാണ് സുക്കർബർഗ് തെറ്റായ ഭൂപടം പോസ്റ്റ് ചെ...

ആശംസ അറിയിച്ച് മോദി; അൽഭുതം മറച്ചുവയ്ക്കാതെ സുക്കർബർഗ്; ഫേസ്‌ബുക് സ്ഥാപകനുള്ള പ്രധാനമന്ത്രി മോദിയുടെ പോസ്റ്റ് വൈറലായത് ഇങ്ങനെ

May 16, 2015

പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നുള്ള പിറന്നാൾ ആശംസയെ ഏറെ പ്രാധാന്യത്തോടെ തന്നെ ഫെയ്‌സ് ബുക്ക് സ്ഥാപകൻ സുക്കർബർഗ് കണ്ടു. അതുപോലെ തന്നെ സോഷ്യൽ മീഡിയയും. മോദിയുടെ പിറന്നാൾ ആശംസയ്ക്ക് കിട്ടിയ ലൈക്ക് രണ്ട് ലക്ഷത്തിലും മുകളിലാണ്. മാർക്ക്, താങ്കൾക്ക് എന...

MNM Recommends