CYBER SPACE+
-
അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്! തെറിവിളികളും ബഹളം വെയ്ക്കലുകളും അസഹിഷ്ണുതകളുടെ അടയാളങ്ങൾ; ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല, നമുക്ക് ആശയപരമായി സംവദിക്കാം!' സൈബറിടത്തിലെ തെറിവിളികൾക്കെതിരെ സിത്താര കൃഷ്ണകുമാർ
May 26, 2021തിരുവനന്തപുരം: സൈബറിടത്തിലെ മോശം പ്രവണതകൾക്കെതിരെ ഗായിക സിത്താര കൃഷ്ണകുമാർ. സൈബറിടത്തിലെ മോശം അഭിപ്രായ പ്രകടനങ്ങൾക്കെതിരെയാണ് സിത്താര രംഗത്തെത്തിയത്. താൻ ഒരു കാര്യം പറഞ്ഞാൽ അതിൽ അഭിപ്രായ വ്യത്യാസമുള്ളവർ മോശമായി പ്രതികരിക്കുന്നു. പിന്നീട് അയാളെ എതിർക്...
-
'മുഖം മറച്ചത് അവളുടെ സ്വന്തം ഇഷ്ടപ്രകാരം, ഞാൻ അവളുടെ അധിപനല്ല പങ്കാളിയാണ്'; കുടുംബചിത്രത്തിൽ ഭാര്യയുടെ മുഖം മറിച്ചതിന് നേരിട്ട സൈബർ ആക്രമണത്തോട് പ്രതികരിച്ച് ഇർഫാൻ പത്താൻ
May 26, 2021ന്യൂഡൽഹി: സെലബ്രിറ്റികൾ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചാൽ സൈബർ ആക്രമണം ഉണ്ടാകുന്നത് പതിവ് പരിപാടിയാണ്. എന്നാൽ പലരും ഇത്തരം അധിക്ഷേപങ്ങളെ കണ്ടില്ലെന്ന് നടിക്കും. എന്നാൽ, ക്രിക്കറ്റർ ഇർഫാൻ പത്താൻ ആ കൂട്ടത്തിലല്ല. അദ്ദേഹം ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...
-
സൗമ്യയെക്കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെക്കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തിൽ ഇത്രയും വ്യഗ്രത? പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കൾ അച്ഛൻ സുകുമാരന് അപമാനമാണ്; വിമർശനവുമായി ബി ഗോപാലകൃഷ്ണൻ
May 26, 2021തിരുവനന്തപുരം: സേവ് ലക്ഷദ്വീപ് കാംപയ്നെ പിന്തുണച്ചെത്തിയ നടൻ പൃഥ്വിരാജിനെ വിമർശിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സൗമ്യയെക്കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെക്കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തിൽ ഇത്രയും വ്യഗ്രത ...
-
ചിരിച്ചു കെട്ടിപ്പിടിച്ചെങ്കിലും അച്ഛന്റെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ ഉണ്ടായിരുന്നു; ഈ അച്ഛന്റെ മകനായി പിറന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം; ജീവിതത്തിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കി എടുക്കണം എന്നായിരുന്നു അച്ഛൻ പറയാറ്: രമേശ് ചെന്നിത്തലയെ കുറിച്ച് മകന്റെ വൈകാരിക കുറിപ്പ്
May 26, 2021തിരുവനന്തപുരം: മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പിറന്നാളായിരുന്നു ഇന്നലെ. കേരള ഗവർണർ അടക്കമുള്ള ആളുകൾ ചെന്നിത്തലയ്ക്ക് പിറന്നാൽ ആശംസകൾ നേർന്നു കൊണ്ട് രംഗത്തുവരികയുമുണ്ടായി. ഇതിനിടെ ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തലയുടെ വൈകാരിക കുറിപ്പും ഫേസ...
-
'മനസമാധാനം കെടുത്താതെ ഇറങ്ങിപ്പോകു'; പ്രഫുൽ പട്ടേലിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പ്രതിഷേധ പെരുമഴ; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പോസ്റ്റിന് കീഴിൽ ലക്ഷത്തിന് മേൽ കമന്റുകൾ; ഗുജറാത്തി ഭാഷയിലും പ്രതികരണങ്ങൾ
May 25, 2021കോഴിക്കോട്: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പാക്കുന്ന പുതിയ നയങ്ങൾക്കെതിരേ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ രൂക്ഷവിമർശനവുമായി മലയാളികൾ. ലക്ഷത്തിന് മേൽ കമന്റുകളാണ് ഒരു പോസ്റ്റിനു കീഴിൽ പ്രത്യക്ഷപ്പെട്ടി...
-
ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പിൽ; സ്പീക്കർക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്ത് നല്കി
May 25, 2021തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ ഷാഫി പറമ്പിൽ. ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണെന...
-
50 ബാറുകളെ 558 ആയി ഉയർത്തി മദ്യപാനം സാർവ്വത്രികമാക്കിയ മുഖ്യമന്ത്രിയാണ് ലക്ഷദ്വീപിൽ മദ്യ നിരോധനം നീക്കിയതിനെതിരെ വിമർശനം ഉയർത്തുന്നത്; സിപിഎം - കോൺഗ്രസ്സ് - മുസ്ലിം ലീഗ് നേതാക്കൾ വർഗ്ഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് കുമ്മനം രാജശേഖരൻ
May 25, 2021തിരുവനന്തപുരം: 50 ബാറുകളെ 558 ആയി ഉയർത്തി മദ്യപാനം സാർവ്വത്രികമാക്കിയ മുഖ്യമന്ത്രിയാണ് ലക്ഷദ്വീപിൽ മദ്യ നിരോധനം നീക്കിയതിനെതിരെ വിമർശനം ഉയർത്തുന്നതെന്ന് ബിജെപി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ലക്ഷദ്വീപിനെ ഏറ്റവും വലിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കുന്...
-
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോട പട്ടേൽ നരേന്ദ്ര മോദിയുടെ മാത്രം തലവേദന; അമിത്ഷായ്ക്ക് പോലും ഇയാളെ ചുമക്കേണ്ട കാര്യമില്ല; അന്താരാഷ്ട്ര കപ്പൽചാലിനടുത്താണ് മിത്രോംസ് പറയുന്ന മയക്കുമരുന്ന് വേട്ടയൊക്കെ എന്നും അഡ്വ.ഹരീഷ് വാസുദേവൻ
May 25, 2021തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോട പട്ടേൽ നരേന്ദ്ര മോദിയുടെ മാത്രം തലവേദന ആണെന്നും അമിത്ഷായ്ക്ക് പോലും ഇയാളെ ചുമക്കേണ്ട കാര്യമില്ലെന്നും അഡ്വ.ഹരീഷ് വാസുദേവൻ. മയക്കുമരുന്ന് കടത്ത് മൂലമാണ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ നടപടികളെന്ന...
-
കോവിഡ് കാലത്തെ മനുഷ്യവ്യഥകളെ തുറന്ന് കാണിച്ച് സംഗീത ആൽബം വൈറലാകുന്നു; അമ്മയുടെയും മകന്റെയും സ്നേഹ ബന്ധത്തെ ചിത്രീകരിച്ച് 'പ്രതീക്ഷ'
May 25, 2021തിരുവനന്തപുരം: കോവിഡുകാലത്തെ മനുഷ്യവ്യഥകളെ ചിത്രീകരിക്കുന്ന സംഗീത ആൽബം പ്രതീക്ഷ ശ്രദ്ധേയമാകുന്നു. കോവിഡ് മഹാമാരിയിൽ ലോകം തന്നെ വിറങ്ങലിച്ചപ്പോൾ ശരീരത്തിനപ്പുറം മനുഷ്യമനസിനെ എങ്ങിനെ ബാധിക്കുന്നുവെന്നാണ് ആൽബം പറയുന്നത്. ലോക്ഡൗണിലെ അമ്മയുടെ അടുത്തേക്കെത...
-
പാക്കിസ്ഥാനിലെ ആരാധകർ വിഷമിക്കണ്ട; വീഡിയോകൾ ഞാൻ ട്വിറ്ററിലുടെ പോസ്റ്റ് ചെയ്യും; പാക്കിസ്ഥാനിൽ തന്റെ ടിക്ടോക് അക്കൗണ്ട് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മിയഖലീഫ; അക്കൗണ്ട് നിരോധനത്തിന് വിശദീകരണം നൽകാതെ ഭരണകൂടം
May 25, 2021പാക്കിസ്ഥാനിലെ ആരാധകർ വിഷമിക്കണ്ട; വീഡിയോകൾ ഞാൻ ട്വിറ്ററിലുടെ പോസ്റ്റ് ചെയ്യും; പാക്കിസ്ഥാനിൽ തന്റെ ടിക്ടോക് അക്കൗണ്ട് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മിയഖലീഫ; അക്കൗണ്ട് നിരോധനത്തിന് വിശദീകരണം നൽകാതെ ഭരണകൂടം കറാച്ചി: മിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ...
-
ഓരോ മാസവും ഓരോ ഭാര്യ ആണോ?' എന്ന് കമന്റ്; നിന്റെ അച്ഛനോട് ചോദിക്കണമെന്ന് മറുപടി; അപമാനിച്ചയാളുടെ വായടപ്പിച്ച് ഗോപി സുന്ദറിന്റെ മറുപടി; വിമർശനം ഉയർന്നത് ജീവിത പങ്കാളി അഭയയുടെ പിറന്നാൾ ദിവസം ഗോപിസസുന്ദർ പങ്കുവെച്ച ചിത്രത്തിനെതിരെ
May 25, 2021തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ അപമാനിക്കാൻ ശ്രമിച്ച ആൾക്ക് അതേ നാണയത്തിൽ സംഗീതസംവിധായകൻ ഗോപി സുന്ദർ. ജീവിതപങ്കാളി അഭയ ഹിരൺമയിക്കു പിറന്നാൾ മംഗംളങ്ങൾ നേർന്ന് ഗോപിസുന്ദർ പങ്കുവച്ച ചിത്രത്തിനു നേരെയാണ് വിമർശനം ഉണ്ടായത്. താജ്മഹലിന് മുന്നിൽ അഭയയോടൊപ്പമ...
-
സമൂഹമാധ്യമത്തിലൂടെ മോശം കമന്റ്; യുവാവിന് തക്കതായ മറുപടി നൽകി അമൃത സുരേഷ്; ഇനിയും ഞാൻ മിണ്ടാതിരിക്കണോ? ഞങ്ങൾ 'തള്ള'കൾക്കു ജീവിക്കണ്ടേ?'എന്നു പ്രതികരണം
May 25, 2021തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിന് മോശം കമന്റിട്ടയാൾക്ക് തക്കതായ മറുപടി നൽകി ഗായിക അമൃത സുരേഷ്.വയസ്സ് പതിനാറാണെന്നാ വിചാരം എന്നും മകളെ നോക്കി മര്യാദയ്ക്കു ജീവിച്ചാൽ പോരെ എന്നും വിമർശിച്ചയാളോടാണ് അമൃത സുരേഷ് രൂക്ഷമായി പ്രതികരിച്ചത്. ...
-
കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാൾ;നെഞ്ചോട് ചേർത്ത് യാത്ര അയക്കണമായിരുന്നു രമേശ് ചെന്നിത്തലയെ; മുൻഗാമി എന്ന നിലയിൽ വിഡി സതീശനെങ്കിലും രമേശ് ചെന്നിത്തലയെക്കുറിച്ച് നല്ല വാക്ക് പറയണമായിരുന്നു; രമേശ് ചെന്നിത്തലയെക്കുറിച്ച് മാധ്യമപ്രവർത്തകൻ കെ സി ബിപിന്റെ കുറിപ്പ് വൈറലാകുന്നു
May 24, 2021തിരുവനന്തപുരം: തലമുറ മാറ്റത്തിൽ വിഡി സതീശന് വേണ്ടി വഴിമാറിയപ്പോൾ കോൺഗ്രസ്സ് നേതൃത്വം പോലും രമേശ് ചെന്നിത്തലയ്ക്ക് അർഹിച്ച യാത്രയയപ്പ് നൽകിയില്ലെന്ന് മാധ്യമപ്രവർത്തകൻ കെ സി ബിപിൻ.തന്റെ ഫേസ്ബുക്ക് കുറിപ്പിലുടെയാണ് രമേശ് ചെന്നിത്തലയെക്കുറിച്ചും കോൺഗ്രസ...
-
അപ്ഡേറ്റ് അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ല; കേന്ദ്രസർക്കാരിന് വാട്സ്ആപ്പിന്റെ മറുപടി; പ്രതികരണം വാട്സ്ആപ്പിന്റെ പുതുക്കിയ സ്വകാര്യത നയം പൂർണ്ണമായി പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസിന്
May 24, 2021ന്യൂഡൽഹി: അപ്ഡേറ്റ് അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ല എന്ന് വാട്സ്ആപ്പ്. ഐ ടി മന്ത്രാലയത്തിന്റെ നോട്ടീസിന് അയച്ച മറുപടിയിലാണ് വാട്സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വാട്സ്ആപ്പിന്റെ പുതുക്കിയ സ്വകാര്യത നയം പൂർണ്ണമായി പിൻവലിക്കാൻ...
-
കാത്തിരിപ്പിന് വിട; മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു; അവസാന സീസണെത്തുക രണ്ട് ഭാഗമായി
May 24, 2021ഡൽഹി: ലോകമെമ്പാടും ആരാധകരുള്ള പരമ്പരയായ മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗം വരുന്നു. സീരിസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മണി ഹീസ്റ്റിന്റെ അവസാന സീസണാകും ഇത്. രണ്ട് ഭാഗങ്ങളായിട്ടാണ് മണി ഹീസ്റ്റ് എത്തുക.ആദ്യ വോള്യം സെപ്റ്റംബർ മൂന്നിനും രണ്ടാം വോള്യം ഡിസംബർ...
MNM Recommends +
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
-
ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി
-
കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
-
ആർ വിനു രാജ് നർകോട്ടിക്സ് കൺട്രോൾ ബ്യുറോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; നിയമനം ഹൈക്കോടതിയിലേക്കും ജില്ലാ കേടതിയിലേക്കും