1 aed = 17.64 inr 1 eur = 77.16 inr 1 gbp = 87.17 inr 1 kwd = 213.39 inr 1 sar = 17.13 inr 1 usd = 64.31 inr

Sep / 2017
22
Friday

ശിൽപ്പ ഷെട്ടിക്ക് പിന്നാലെ ട്രോളുകൾ ഏറ്റുവാങ്ങി പ്രീതി സിന്റയും; ഒളിച്ചോടാൻ തയ്യാറാകാതെ വിമർശകർക്ക് മറുപടി നൽകി താരവും

September 18, 2017

ന്യൂഡൽഹി :അടുത്തിടെ ആയിരുന്നു ശിൽപ്പ ഷെട്ടി സിംഹത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഇതിന് തൊട്ടുപിന്നാലെ ട്രോളർമാർ ശിൽപ്പക്ക് നേരെ തിരിയുകയായിരുന്നു. പിന്നെ ട്രോളുകളുടെ ഘോഷയാത്രയായിരുന്നു ശിൽപ്പക്ക്. മൃഗങ്ങളെ മയക്കുമരുന്ന് നൽകി ബോധരഹിതർ ആക്കുന്നു എ...

ഇൻസ്റ്റാഗ്രാമിൽ വൈറലായി അലംകൃത! കുഞ്ഞുവാവയുടെയും ഭാര്യയുടെയും ചിത്രം പങ്കുവെച്ച പൃഥ്വിരാജിന്റെ പോസ്റ്റിൽ സുപ്രിയയുടെ കമന്റ്

September 18, 2017

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്യപെട്ടത് നടൻ പൃഥ്വിയുടെ മകൾ അലംകൃതയുടെ ചിത്രമാണ്. ഏറെ നാൾക്കു ശേഷം പൃഥി പുറത്തു വിട്ട കുഞ്ഞ് അലംകൃതയുടെ ചിത്രം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ താരം ഭാര്യയുടെയും മകളുടെയും ചിത്രം ആരാധകർക്ക് മുന്...

കൂളിങ് ഗ്ലാസ് വെച്ചത് 'ഗമ' കാണിക്കാനല്ല; ഡൽഹിയിലെ ചൂട് കാരണം എല്ലാവരും ഇത്തരം ഗ്ലാസുകൾ വെക്കാറുണ്ട്; മോദിജിയും അമിത് ഷാജിയുമായി ആൽഫിക്കുള്ള ബന്ധം സത്യസന്ധമായി പറഞ്ഞു; കുശല സംഭാഷണം നടത്തിയതാണ് ചാനലുകൾ ആക്ഷേപഹാസ്യമാക്കിയത്: ട്രോളുകളോട് പ്രതികരിച്ച് കണ്ണന്താനത്തിന്റെ ഭാര്യ

September 17, 2017

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ അൽഫോൻസ് കണ്ണന്താനത്തിന് ട്രോൾമഴ തന്നെയാണ പെയ്യുന്നത്. അദ്ദേഹം മന്ത്രിയായപ്പോൾ മുതൽ തുടങ്ങിയ ട്രോളുകളാണിത്. ഇതിനിടെ കടുത്ത ട്രോളിംഗിന് ഡബ്‌സ്മാഷുകളിലുമൊക്കെ താരമായത് അദ്ദേഹത്തിന്റെ ഭാര്യ ഷീല കണ്ണന്താനമാണ്. ഷീലയുടെ പ്ര...

കാവിലെ പാട്ടു മത്സരം പുനരവതരിച്ചപ്പോൾ യൂട്യൂബിൽ സൂപ്പർ ഹിറ്റ്; യോദ്ധയിൽ മോഹൻ ലാലും ജഗതീ ശ്രീകുമാറും പാടി തകർത്ത 'പടകാളി' എന്ന പാട്ടിന്റെ വയലിൻ വേർഷൻ യൂ ട്യൂബിൽ വൈറലാകുന്നു

September 16, 2017

മലയാളികൾ എക്കാലവും ആവശത്തോടെ സ്വീകരിക്കുന്ന ഒരു ഗാനമാണ് യോദ്ധയിലെ പടകാളി എന്ന ഗാനം. മോഹൻലാലും ജഗതി ശ്രീകുമാറും തകർത്ത് അഭിനയിച്ച ആ ഗാന രംഗം കൊച്ചു കുട്ടികളെ പോലും പിടിച്ചിരുത്തുന്നതാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടിൽ സംഗീത് ശിവന്റെ സംവിധാനത്...

'എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ അവയൊന്നൊന്നായി പുറത്തുവിടുന്നു'; ഈ ചിത്രത്തിൽ കാണുന്ന അതിസുന്ദരി ഒരു കേന്ദ്രമന്ത്രിയാണ്..! ആരാണെന്ന് കണ്ടുപിടിക്കാമോ?

September 16, 2017

മുംബൈ: 'എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ അവയൊന്നൊന്നായി പുറത്തുവിടുന്നു' അതിസുന്ദരമായ ഒരു ചിത്രം സഹിതം ഒരു യുവതി പുറത്തുവിട്ട ചിത്രങ്ങളാണിത്. വെറുമൊരു വ്യക്തിയല്ല, ഈ ചിത്രത്തിൽ കാണുന്നത്. കേന്ദ്രഭരണം കൈയാളുന്ന അതിശക്തയായ വ്യക്തിത്വത്തിന് ഉടമയാണ് അവർ...

അവൾ ഭയത്തെ അതിജീവിച്ചു; നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടു; ഭയം വിതച്ചും കൊയ്തും അതിക്രമം നടത്തിക്കൊണ്ടിരുന്ന ആൾക്കാർ ഇത് കണ്ട് ചൊടിച്ചിട്ട് കാര്യമില്ല; സജിതാ മഠത്തിൽ പറയുന്നു

September 15, 2017

ആക്രമിക്കപ്പെട്ട നടി പരാതി നൽകിയതോടു കൂടി പണവും അധികാരവും ഉപയോഗിച്ച് ഭയപ്പെടുത്തി സ്ത്രീകളെ ചൊൽപ്പടിക്കു നിർത്താം എന്ന പലരുടെയും ധാരണ തിരുത്തിയെന്ന് നടി സജിതാ മഠത്തിൽ. അതിക്രമത്തെ കുറിച്ച് ഉറക്കെ പറയാൻ സ്ത്രീകളെ ഭയപ്പെടുത്തുന്ന പലകാര്യങ്ങളുമുണ്ടെന്നു...

സച്ചിൻ ആരെന്ന് ചോദിച്ച് ഓസ്‌ട്രേലിയൻ മാധ്യമ പ്രവർത്തകൻ ഡെന്നിസ് ഫ്രീഡ്മാൻ; മരിയ ഷറപ്പോവയ്ക്ക് കൂട്ട പൊങ്കാല ഇട്ട സച്ചിൻ ആരാധകർ ഇത്തവണ ഫ്രീഡ്മാന്റെ പേജിലേക്കും ഒഴുകി എത്തി

September 15, 2017

സിഡ്നി: സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ഒരിക്കൽ പുലിവാല് പിടിച്ച താരമാണ് ടെന്നീസ് താരം മറിയം ഷറപ്പോവ. അന്ന് മലയാളികൾ അടക്കം ഉള്ള സച്ചിൻ ആരാധകർ കൂട്ടത്തോടെ എത്തി ഷറപ്പോവയുടെ ഫേസ്‌ബുക്ക് പേജിൽ ചീത്ത വിളിച്ചിരുന്നു. മലയാളത്തിലുള്ള ചീത്തകൾ കണ്ട് അന്ന് ഷറ...

എന്തെല്ലാം പറഞ്ഞാലും പെട്രോൾ വിലവർദ്ധനയും ബാങ്കുകളുടെ ഫീസ് ഈടാക്കലും ന്യായീകരിക്കാവുന്നതല്ല; പോസ്റ്റ് ഓഫീസ്, വാലറ്റ്, ഇ പേ, ആ പേ തുടങ്ങിയ ഉപദേശവും ക്രൂഡ് ഓയിൽ ഉൽപ്പാദന ശാസ്ത്രവും കുന്തവും കൊടച്ചക്രവുമായി ആരും ഈ വഴിക്കു വരരുത്..? മോദി ഭരണത്തിൽ പൊറുതി മുട്ടിയ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്ററുടെ കുറിപ്പ്

September 14, 2017

തിരുവനന്തപുരം: നല്ല നാളുകൾ വരും എന്ന മുദ്രാവാക്യവുമായി അധികാരത്തിൽ കയറിയ മോദിസർക്കാറിൽ നിന്നു സാധാരണക്കാർക്ക് ഗുണപ്രദമായ എന്തെങ്കിലുമുണ്ടായോ? സോഷ്യൽ മീഡിയയിലെ തള്ളുകൾക്ക് അപ്പുറത്തേക്ക് ഒന്നും ഉണ്ടായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. എങ്കിലും മോദിയോടുള്ള ...

തലശ്ശേരിയിലെ സനയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം; ബ്രണ്ണൻ കോളജിലെ സനയെന്ന മൊഞ്ചത്തി വൈറലായത് മഴവിൽ മനോരമയിലെ ഉടൻ പണത്തിലൂടെ; തട്ടത്തിൻ മറയത്തെ പെണ്ണിന്റെ ആരാധകരായി യുവാക്കൾ പിന്നാലെ

September 14, 2017

തലശ്ശേരിയിലെ സനയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം. തലശേരി ബ്രണ്ണൻ കോളജിലെ സനയെന്ന തട്ടമിട്ട മൊഞ്ചത്തി വൈറലായത് മഴവിൽ മനോരമയിലെ ഗെയിം ഷോ ആയ ഉടൻ പണത്തിലൂടെയും. തട്ടമിട്ട ഈ സുന്ദരി സമൂഹമാധ്യമത്തിലൂടെ തരംഗമായി മാറിയിരിക്കുകയാണ്. മഴവിൽ മനോരമയിലെ ഗെയിം ഷോ ആ...

കുട്ടിക്കും രക്ഷിതാക്കൾക്കുമില്ലാത്ത പരാതി നിനക്കെന്തിനാണ്? പുറത്തിറങ്ങിയാൽ കാണിച്ചുതരാം; ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ പിഞ്ചുകുഞ്ഞിനെ കെട്ടിയിട്ട സംഭവം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിന് ഭീഷണിക്കോളുകളും അസഭ്യവർഷവും

September 14, 2017

കണ്ണൂർ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയിൽ ആലിലക്കണ്ണനായി ടാബ്ലോയിൽ പിഞ്ചു കുഞ്ഞിനെ കെട്ടിയിട്ടത് അറിയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് യുവാവിന് ഭീഷണി. കാസർഗോഡ് സ്വദേശിയായ ശ്രീകാന്ത് പ്രഭാകരനാണ് ഭീഷണിക്കോളുകൾ വരുന്നത്.  ഇന്നലെ രാത്രി എട്ടിന് ...

സുനിയേട്ടനു അറിയുവോ ദിലീപ് എത്രമാത്രം ദ്രോഹിയാണെന്ന്? ഓസ്‌കാർ നോമിനേഷനിൽ അവസാന റൗണ്ട് വരെ വന്ന പാവം അനൂപ് ചന്ദ്രന്റെ ഓസ്‌കാർ നഷ്ടമാക്കിയത് ദിലീപ് ഒറ്റയൊരുത്തനാ; ഇത്തവണത്തെ സംസ്ഥാന അവാർഡ് അനൂപേട്ടനായിരുന്നു കിട്ടണ്ടത്; അതും ഇല്ലാതാക്കി വിടരുത് സുനിയേട്ടാ... ദിലീപിനെ വെറുതെ വിടരുത്; അവതാരക രേവതി രാജ് പൾസർ സുനിക്ക് അയച്ച തുറന്ന കത്ത് വൈറലാകുന്നു

September 14, 2017

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദ-പ്രതിവാദങ്ങൾ തുടരുകയാണ്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് അവതാരകയായ രേവതി രാജ് എഴുതിയ തുറന്ന കത്ത് വൈറലാകുകയാണ്. ട്രോളിന്റെ രൂപത്തി...

സദാചാരം പഠിപ്പിക്കാനെത്തിയ ആങ്ങളമാർക്ക് ചുട്ടമറുപടിയുമായി മിതാലി രാജ് വീണ്ടും; കൂടുതൽ ഗ്ലാമറസായ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഇന്ത്യയുടെ പെൺപുലി

September 14, 2017

ഗ്ലാമറസായി വസ്ത്രം ധരിച്ചതിന്റെ പേരിൽ ഏറെ പുലിവാല് പിടിച്ച താരമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജ്. തനിക്ക് നേരെ സദാചാരം പ്രസംഗിച്ചവർക്ക് വീണ്ടും ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇത്തവണ കൂടുതൽ ഗ്ലാമറസായ വേഷം ധരിച്ച ചിത്രം പ...

ഡബ്‌സ്മാഷുകൾ പാളിപ്പോയാലും സോഷ്യൽ മീഡിയയിൽ തരംഗം തന്നെ; ചിരിച്ച് ചിരിച്ച് പാളിപ്പോയ ഡബ്‌സ്മാഷുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

September 14, 2017

ഡബ്‌സ്മാഷുകൾ സോഷ്യൽ മീഡിയയിൽ തീർക്കുന്ന തരംഗങ്ങൾ ചില്ലറയല്ല. മികച്ച സിനിമകളിലെ രംഗംങ്ങൾ എടുത്ത് ഡബ്‌സ്മാഷ് ചെയ്ത് ആരാധകരെ തീർത്തവരും നിരവധിയാണ്. സാധാരണക്കാർ മുതൽ സെലിബ്രേറ്റികൾ വരെ സോഷ്യൽ മീഡിയയിൽ ഡബ്‌സ്മാഷുമായി അണിനിരക്കാറുണ്ട്. നല്ല ഡബ്‌സ്മാഷുകൾ കയ...

സൗത്ത്‌ലൈവിൽ ചീഫ് എഡിറ്റർ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു; സഹാനുഭൂതി കുറ്റമല്ല ദിലീപിന് വേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം എന്ന തലക്കെട്ടിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തോട് വിയോജിച്ച് മകൻ റോൺ ബാസ്റ്റിയൻ; റോണിന്റെ പോസ്റ്റ് ഫേസ്‌ബുക്കിൽ

September 13, 2017

ഓൺലൈനിൽ എഴുതിയ ദിലീപ് അനുകൂല ലേഖനത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോളിനെതിരെ സൈബർ ലോകത്ത് വിമർശനം മുറുകുന്നു. അദ്ദേഹത്തിന്റെ ലേഖനം ആയുധമാക്കി ദിലീപ് അനുകൂലികൾ ഒരു വശത്ത് പ്രചാരണം ശക്തമാക്കിയപ്പോൾ മറുവശത്ത് കടുത്ത വിർശനമാണ...

ഇരയാക്കപ്പെട്ട സ്ത്രീയെക്കുറിച്ചും ഇവർ അപവാദം പറഞ്ഞു നടക്കുന്നുണ്ട്; ഇവർ ഒരു വക്കീൽ ആണ് പോലും; നടി മഞ്ജുവാര്യരെക്കുറിച്ച് മോശമായും നടൻ ദിലീപിനു അനുകൂലമായും എഴുതിയ അഡ്വക്കേറ്റ് സംഗീത ലക്ഷമണയ്ക്ക് മറുപടി; ആൻസി എം മാത്യുവിന്റെ തകർപ്പൻ മറുപടി ഫേസ്‌ബുക്കിൽ വൈറലാകുന്നു

September 13, 2017

ദിലീപ് അറസ്റ്റിലായ നാൾ മുതൽ തന്നെ ഹൈക്കോടതി വക്കിലായ സംഗീത ലക്ഷമണ ദിലീപിന് അനുകൂലമായാണ് സോഷ്യൽ മീഡിയയിൽ വാദിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇവർ നടി മഞ്ജുവാര്യരെയും പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോനെയും കുറിച്ച് മോശമായി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിര...

MNM Recommends