Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാളെ രാവിലെ പത്തുമണിക്ക് എന്റെ പേജിൽ ഞാനൊരു ബോംബിടും കാണാ 'ട്ടോ': ഫേസ്‌ബുക്കിൽ കുറിപ്പിട്ട് കുഞ്ചാക്കോ ബോബൻ; യുവതാരത്തിന്റെ ബോംബ് എന്താകുമെന്ന് ചർച്ചചെയ്ത് സിനിമാലോകം

നാളെ രാവിലെ പത്തുമണിക്ക് എന്റെ പേജിൽ ഞാനൊരു ബോംബിടും കാണാ 'ട്ടോ': ഫേസ്‌ബുക്കിൽ കുറിപ്പിട്ട് കുഞ്ചാക്കോ ബോബൻ; യുവതാരത്തിന്റെ ബോംബ് എന്താകുമെന്ന് ചർച്ചചെയ്ത് സിനിമാലോകം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാളെ രാവിലെ പത്തുമണിക്ക് എന്റെ പേജിൽ ഞാനൊരു ബോംബിടും കാണാ'ട്ടോ' എന്ന് ഒരു പോസ്റ്റ്. ഫേസ്‌ബുക്കിൽ കളിക്കുന്നത് മറ്റാരുമല്ല. സാക്ഷാൽ കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ ഇടാൻ പോകുന്ന ബോംബ് ഏതാണ് എന്ന് ചർച്ച തുടങ്ങിയിരിക്കുകയാണ് ആരാധകരും കേരള സിനിമാ ലോകവും. മികച്ച പ്രതികരണമാണ് ചാക്കോച്ചന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു ലഭിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ആയിരിക്കും താരം ഉദ്ദേശിച്ചതെന്നാണ് പലരും പ്രതികരിക്കുന്നത്.

ചിലർ ചാക്കേച്ചന്റെ അനൗൻസ്മെന്റിനെ തമാശയായി കാണുമ്പോൾ ഈ പോസ്റ്റ് വായിച്ചതിന് ഞങ്ങൾ കുടുങ്ങുമോ എന്ന് ചോദിക്കുകയാണ് മറ്റുചിലർ. വേറെ ചിലരാകട്ടെ ചേട്ടൻ സംവിധായകനാകാൻ പോകുകയാണോ എന്നോക്കെ ചോദിക്കുന്നുണ്ട്. എന്തായാലും ചാക്കോച്ചൻ ഇടുന്ന ബോംബിന്റെ സസ്‌പെൻസ് നിലനിൽക്കുകയാണിപ്പോഴും. എന്തായിരിക്കും സൺഡേ സ്‌പെഷ്യൽ ആയി ചാക്കോച്ചൻ ഒളിപ്പിച്ചു വച്ചിരിക്കുന്ന ബോംബെന്ന ചോദ്യമാണ് എങ്ങും.

ചാക്കോച്ചന്റെ പോസ്റ്റ് ഇങ്ങനെ:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP