Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹലോ മനോരമ ഓഫീസല്ലെ... അതേ ആരാ?..ഞാൻ വെള്ളം.. ചെറുതോണിയിൽ പെട്ടു നിൽക്കുവാ..ഇനി ഏതുവഴി വരണം; മനോരമ റൂട്ട്മാപ്പിനെ പൊങ്കാലയിട്ട് ട്രോളന്മാർ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ!

ഹലോ മനോരമ ഓഫീസല്ലെ... അതേ ആരാ?..ഞാൻ വെള്ളം.. ചെറുതോണിയിൽ പെട്ടു നിൽക്കുവാ..ഇനി ഏതുവഴി വരണം; മനോരമ റൂട്ട്മാപ്പിനെ പൊങ്കാലയിട്ട് ട്രോളന്മാർ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ!

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ മനോരമ ന്യൂസ് ചാനലും പത്രവും പുറത്തിറക്കിയ റൂട്ട് മാപ്പിനെ ട്രോളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്തെത്തിരിക്കുന്നത്. ഡാം തുറന്നാൽ ചെറുതോണിയിൽ നിന്ന് വെള്ളം ഏതൊക്കെ റൂട്ടുകളിലൂടെ സഞ്ചരിച്ചാണ് അറബിക്കടലിലെത്തുന്നതെന്ന റൂട്ട്മാപ്പിനെ ട്രോളി രംഗത്തെത്തിയിരിക്കുകാണ് ട്രോളന്മാർ.

വെള്ളത്തിന് സഞ്ചരിക്കേണ്ട വഴി മനോരമ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതുവഴി വെള്ളം സഞ്ചരിക്കുമ്പോൾ മനോരമ ഓഫീസിലും കൂടി കയറി പോകാമെന്നുമാണ് രസകരമായ ചില ട്രോളുകൾ വരുന്നത്. വെള്ളം മനോരമ പറഞ്ഞ വഴി സഞ്ചരിക്കുമെന്ന് എന്താ ഉറപ്പെന്നും ചിലർ ചോദിക്കുന്നു.

രസകരമായ ട്രോളുകൾ ചുവടെ:-

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP