Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ കുഞ്ഞ് ഇങ്ങനെയല്ല...!;സോഷ്യൽ മീഡിയയിൽ പ്രചരിച്ച കുഞ്ഞിന്റെ ഫോട്ടോ കണ്ട രഞ്ജിനി ഞെട്ടി: അമ്മയായെന്ന വാർത്തയ്ക്ക് പ്രതികരണവുമായി രഞ്ജിനി ഹരിദാസ്

എന്റെ കുഞ്ഞ് ഇങ്ങനെയല്ല...!;സോഷ്യൽ മീഡിയയിൽ പ്രചരിച്ച കുഞ്ഞിന്റെ ഫോട്ടോ കണ്ട രഞ്ജിനി ഞെട്ടി:  അമ്മയായെന്ന വാർത്തയ്ക്ക് പ്രതികരണവുമായി രഞ്ജിനി ഹരിദാസ്

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് അവതാരക രഞ്ജിനി ഹരിദാസ് അമ്മയായി എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. രഞ്ജിനി ഗർഭിണിയാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരുചിത്രവും കൂടെ ഒരുകുഞ്ഞിന്റെ ഫോട്ടോയും ചേർത്താണ് സോഷ്യൽ മീഡിയയിൽ ആരോ പ്രചരിപ്പിച്ചത്. ഒടുവിൽ ഈ വാർത്ത രഞ്ജിനിയുടെ ചെവിയിലും എത്തി.

തന്റെ ഫോട്ടോയും കുഞ്ഞിനെയും കണ്ട രഞ്ജിനി ഒന്നുഞെട്ടി. പിന്നെ പതിവു പോലെ അതും തമാശയാക്കി തള്ളുകയും ചെയ്തു താരം. ഒടുവിൽ ഈ വാർത്തയ്‌ക്കെതിരെ രഞ്ജിനി ഹരിദാസ് ഫേസ്‌ബുക്കിൽ പ്രതികരിച്ചു. ഇത് എപ്പോൾ ഞാനറിഞ്ഞില്ലല്ലോ എന്നായിരുന്നു രഞ്ജിനി ഹരിദാസിന്റെ പ്രതികരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP