1 usd = 68.55 inr 1 gbp = 90.69 inr 1 eur = 80.32 inr 1 aed = 18.66 inr 1 sar = 18.28 inr 1 kwd = 226.61 inr

Jul / 2018
16
Monday

മൊബൈൽ വഴി പണം അയക്കാനുള്ള യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം 25 കോടിയായി; ഇടപാടിന്റെ പരിധി രണ്ടു ലക്ഷമാക്കി പുതിയ പതിപ്പ് ഉടൻ; പേ ടിഎമ്മിനേയും മൊബീ ക്വിക്കിനേയും തോൽപിക്കാൻ ബില്ലുകൾ അടയ്ക്കുന്നതുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ

July 11, 2018

ന്യൂഡൽഹി: മൊബൈൽ വഴി പണം അയക്കാനുള്ള ആപ്‌ളിക്കേഷനായ യുപിഐയുടെ പുതിയ പതിപ്പ് ഈയാഴ്ച എത്തുമെന്ന് റിപ്പോർട്ട്. നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യുപിഐ വഴിയുള്ള ഇടപാടിന്റെ പരിധി ഒറ്റയടിക്ക് രണ്ടുലക്ഷം രൂപയാക്കി ഉയർത്തുമെന്നും ഇതുൾപ്പെടെ...

വീട്ടുകാരേയും കൂട്ടുകാരേയും ഒറ്റ ബട്ടൻ അമർത്തലിലൂടെ ബന്ധപ്പെടാം; ഏറ്റവും പുതിയ വാച്ച് സോഫ്റ്റ് വെയർ ആയ വാച്ച് ഒഎസ് 5 പുറത്തിറക്കി ആപ്പിൾ; പുതിയ ആപ്പിന് വാക്കി ടോക്കിയെന്ന് വിളിപ്പെരിട്ട് കമ്പനി; ഫോണിലൂടെ സംസാരിക്കുന്ന കാലം മാറ്റി വാച്ചിലൂടെ സംസാരിക്കുന്ന കാലത്തിലേക്ക് ചുവടുവച്ച് സാങ്കേതികവിദ്യ

June 05, 2018

ഇനി ഒറ്റ ബട്ടൻ അമർത്തലിലൂടെ കയ്യിലേ വാച്ചുപയോഗിച്ച് ബന്ധുക്കളോടും കൂട്ടുകാരോടുമെല്ലാം സംസാരിച്ചുതുടങ്ങാം. ഇതിനായി വാക്കി ടോക്കിയെന്ന ആപ് പുറത്തിറക്കയിരിക്കയാണ് ആപ്പിൾ. തിങ്കളാഴ്ചയാണ് ഏറ്റവും പുതിയ വാച്ച് സോഫ്റ്റ് വെയർ ആയ വാച്ച് ഒഎസ് 5 ആപ്പിൾ പുറത്തിറ...

പോർഷെയുടെ പുതിയ കയേൻ ടർബോ എസ്‌യുവി ജൂൺ മുതൽ ഇന്ത്യയിൽ; 1.92 കോടി രൂപയുടെ വാഹനം അഞ്ച് ലക്ഷം രൂപ അടച്ച് ബുക്ക് ചെയ്യാം

May 28, 2018

ഡൽഹി: ജർമ്മൻ കാർ നിർമ്മാതാക്കളായ പോർഷെയുടെ പുതിയ കയേൻ ടർബോ ഇന്ത്യൻ വിപണിയിൽ എത്തുന്നു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 1.92 കോടി രൂപ വിലവരുന്ന എസ് യു വി മോഡൽ കാറുകൾക്ക് 5 ലക്ഷം രൂപയാണ് ബുക്കിങ്ങ് റേറ്റ്. 2018 ജൂൺ മാസം മുതൽ വാഹനം ഷോറ...

ഐഫോൺ എക്‌സ് ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഫോൺ; ആപ്പിൾ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വിറ്റഴിച്ചത് 52.2 മില്ല്യൺ ഐഫോണുകൾ

May 02, 2018

ഐഫോണുകളുടെ കാലം കഴിഞ്ഞെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. അടുത്തിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളും മറ്റും ഐഫോണിന്റെ പ്രിയം കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ എക്കാലത്തെയും ബെസ്റ്റ് ആണെന്ന് ദിവസം തോറും തെളിയിക്കുകയാണ് ആപ്പിൾ. ആപ്പിൾ കഴിഞ്ഞ മൂന്ന്...

മൈക്ക് ബട്ടൺ പോക്കറ്റിൽ കിടന്ന് അമർന്നാൽ നിങ്ങളുടെ മനസ്സിലിരിപ്പ് അപ്പോൾതന്നെ ശത്രുക്കൾ അറിയും; വാട്‌സാപ്പിന്റെ വോയ്‌സ് റെക്കോർഡിങ് ഫീച്ചറിന്റെ മാറ്റം നല്ല ബന്ധങ്ങൾ തകർക്കാതിരിക്കാൻ കരുതൽ എടുക്കുക

April 21, 2018

മൊബൈൽ ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യതയെ വലിയതോതിൽ ബാധിക്കുന്നതായും അത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും എല്ലാം വലിയ ചർച്ചകൾ നടക്കുന്ന സമയമാണ്. ബാങ്കിന്റെ വിവരങ്ങളും വ്യക്തി വിവരങ്ങളും ഉൾപ്പെടെ നിങ്ങളറിയാതെ ചോർത്താൻ പല ആപ്പുകളില...

കേംബ്രിഡ്ജ് അനലിറ്റിക്ക നിങ്ങളുടെ ഫേസ്‌ബുക്ക് വിവരങ്ങൾ ചോർത്തിയോ? അത് നിങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ തന്നെ അറിയാം

April 11, 2018

കേംബ്രിഡ്ജ് അനലിറ്റിക്ക നിങ്ങളുടെ ഫേസ്‌ബുക്ക് വിവരങ്ങൾ ചോർത്തിയോ എന്ന് നിങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ തന്നെ അറിയാൻ പുതിയ സംവിധാനം നിലവിൽ വന്നു. ഇന്ന് നിലവിൽ വന്ന സംവിധാനം അനുസരിച്ച് ഫേസ്‌ബുക്കിന്റെ 2.2 ബില്ല്യൺ ഉപഭോക്താക്കൾക്കും ന്യൂസ് ഫീഡിൽ ഇത് സംബന...

ഏറ്റവും കൂടുതൽ രോഗങ്ങൾ പകർത്തുന്നത് ഇപ്പോഴും നിങ്ങളോടൊപ്പമുള്ള മൊബൈലും ലാപ്‌ടോപ്പും; തകരാറുവരുത്താതെ എങ്ങനെയാണ് നിങ്ങളുടെ ഗാഡ്‌ജെറ്റുകൾ വൃത്തിയാക്കുന്നത് എന്നറിയാമോ?

April 10, 2018

ആധുനിക ലോകത്ത് ഒരാൾ ദിവസത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് ഒന്നുകിൽ ഒരു സ്മാർട്ട്‌ഫോണിനൊപ്പമോ അല്ലെങ്കിൽ ഒരു ലാപ്‌ടോപ്പിനൊപ്പമോ ആയിരിക്കും. സ്മാർട്ട്‌ഫോണുകൾ സാധാരണക്കാരുടെ ജീവിതത്തിൽപ്പോലും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഇങ്ങനെ ജീവിതത്...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തോടെ ഓപ്പോയുടെ സെൽഫി എക്സ്പർട്ട് ഫോൺ എ7 വിപണിയിലേക്ക്; ഏപ്രിൽ 9 മുതൽ ഓൺലൈനായും ഓഫ് ലൈൻ സ്റ്റോറുകളിലും ഫോണുകളെത്തും

March 28, 2018

തിരുവനന്തപുരം : പ്രമുഖഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ പുതിയ സ്മാർട്ട് ഫോൺ എഫ്7 വിപണിയിൽ. ആർട്ടിഫ്യൽ ഇന്റലിജൻസ് സംവിധാനത്തോടെ എത്തുന്ന ഫോണാണ് എഫ്7. സെൽഫി ചിത്രങ്ങളെടുക്കാനാണ് പ്രധാനമായും ആർട്ടിഫ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത്. ഫോണിലെ മറ്റ് പല ഫീച്ചറുകളും...

സാംസങ് പുറത്തിറക്കിയത് ഇതുവരെ ഇറങ്ങിയ ലോകത്തെ ഏറ്റവും മികച്ച മൊബൈൽ ഫോൺ; ക്യാമറയുടെ ക്ലാരിറ്റി മാത്രമല്ല സൗകര്യങ്ങളും ഐഫോൺ എക്സിനെ കവച്ച് വയ്ക്കുന്നത്; ഇന്നലെ പുറത്തിറങ്ങിയ എസ്9നെ പരിചയപ്പെടാം

February 26, 2018

അങ്ങനെ സാംസങ് മൊബൈൽ ഫോണുകളുടെ അക്ഷമയോടെയുള്ള കാത്തിരിപ്പിന് അറുതി വരുത്തിക്കൊണ്ട് ഗ്യാലക്സി എസ്9 പുറത്തിറങ്ങി. സാംസങ് ഇപ്പോൾ പുറത്തിറക്കിയത് ഇതുവരെ ഇറങ്ങിയ ലോകത്തെ ഏറ്റവും മികച്ച മൊബൈൽ ഫോണാണെന്നാണ് അവകാശവാദം. ഇതിന്റെ ക്യാമറയുടെ ക്ലാരിറ്റി മാത്രമല്ല സ...

ഗ്രൂപ്പ് വീഡിയോ കോളും അഡ്‌മിൻ ടൂൾസും വരവായ്; പുതിയ ഫീച്ചേഴ്‌സ് പരീക്ഷിച്ച് വന്മാറ്റങ്ങളുമായി വാട്‌സാപ്പ്

February 07, 2018

ന്യൂഡൽഹി: ഗ്രൂപ്പ് വീഡിയോ കോൾ , സ്റ്റിക്കർ , പേമെന്റ് , ഗ്രൂപ്പ് ഡിസ്‌ക്രിപ്ഷൻ , അഡ്‌മിൻ ടൂൾസ് എന്നീ ഫീച്ചറുകളാണ് വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നത്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്ന് വാട്ട്സ്ആപ്പ് ലീക്ക്സ് പുറത...

ഫോൺ താഴെ വീണാൽ പൊട്ടിച്ചിതറുമെന്ന ഭയം ഇനി വേണ്ട! ഡയമണ്ട് കൊണ്ടുള്ള സ്‌ക്രീൻ നിർമ്മിക്കാനുള്ള പരീക്ഷണത്തിൽ അമേരിക്കൻ സ്മാർട്ട് ഫോൺ കമ്പനി; ഡയമണ്ട് ഗ്ലാസ്സുള്ള ഫോണുകൾ 2019 ഓടെ പുറത്തിറക്കുമെന്ന് അവകാശവാദം

February 06, 2018

ഫോൺ ചെറുതായെവിടെങ്കിലും തട്ടിയാലോ വീണാലോ പിന്നെ നോക്കണ്ട, പപ്പടം പോലെ ഛിന്നഭിന്നമായ സ്‌ക്രീനായിരിക്കും കയ്യിൽ കിട്ടുക.എന്നാൽ ഇനി പേടിക്കണ്ട, ഡയമണ്ട് കൊണ്ടുള്ള സ്‌ക്രീനുണ്ടാക്കുന്ന പരീക്ഷണങ്ങളിലാണ് ഒരു അമേരിക്കൻ സ്മാർട്ട് ഫോൺ സ്ഥാപനം. ഗ്ലാസ്സ് നിർമ്മാ...

ഈ മാസം ഗ്യാലക്സി എസ്9 ഇറങ്ങുമ്പോൾ നിങ്ങൾ വാങ്ങുമോ...? ശരിക്കും ഇപ്പോൾ വാങ്ങേണ്ടത് എസ്8 തന്നെ; വിലക്കുറവും ഗുണക്കൂടുതലും ഉപയോഗിക്കേണ്ടത് എങ്ങനെ...?

February 04, 2018

സാംസങിന്റെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ഈ മാസം ഇറങ്ങാൻ പോകുന്ന ഗ്യാലക്സി എസ് 9നെ കാത്തിരിക്കുന്നത്. എന്നാൽ ഇതിനേക്കാൾ ഇപ്പോൾ വാങ്ങാൻ ഉചിതം എസ് 8 തന്നെയാണെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു. വിലക്കുറവും ഗുണക്കൂടുതലും ഇതിന് തന്നെയാണെന്നാണ് ഏറ്റവും പുതിയ താ...

ടൺ കണക്കിന് ഫീച്ചേഴ്‌സ്; നിരവധി ഫീച്ചറുകളുമായി ആപ്പിളിന്റെ പുതിയ മോഡലുകൾ: ഐഫോൺ X പ്ലസ് അടക്കം ഈ വർഷം പുറത്തിറങ്ങുന്നത് ആപ്പിളിന്റെ മൂന്ന് പുതിയ മോഡലുകൾ

January 25, 2018

ആപ്പിളിന്റെ മൂന്ന് പുതിയ ഐ ഫോൺ മോഡലുകൾ ഈ വർഷം പുറത്തിറങ്ങും. ഐഫോൺ X പ്ലസ് അടക്കമാണ് പുതിയ മൂന്ന് മോഡലുകൾ ഈ വർഷം പുറത്തിറങ്ങുന്നത്. 5.8 ഇഞ്ച് ഐ ഫോൺ ഒഎൽഇഡി മോഡലിന് പുറമേ 6.5 ഇഞ്ച് ഒഎൽഇഡി മോഡലും ഐഫോൺ എട്ടിന് സമാനാമയ 6.1 ഇഞ്ച് ഫോണുമാണ് ഈ വർഷം പുതുതായി വി...

മാന്ത്രികമായ പുത്തൻ സംഗീതാനുഭവം സമ്മാനിക്കാൻ ആപ്പിൾ; ഹോംപോഡുകൾ ഫെബ്രുവരി 9 ന് വിപണിയിലേക്ക്

January 24, 2018

ന്യൂഡൽഹി: അതെ വാർത്ത ശരിയാണ്. ആപ്പിളിന്റെ പുതിയ ഹോംപോഡ് സ്പീക്കർ വിപണിയിലെത്തുന്നു.കഴിഞ്ഞ വർഷാവസാനം എത്തേണ്ട ഹോംപോഡാണ് അൽപം വൈകി എത്തുന്നത്. യുഎസ്, യുകെ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഹോം പോഡിന്റെ പ്രീ ബുക്കിങ്ങ് ജനുവരി 26 മുതൽ ആരംഭിക്കും. ഫെബ്രുവരി ഒൻപത...

ഒരു ലക്ഷം പൗണ്ടിന്റെ ഐഫോൺ ഇറക്കി ആപ്പിളിനു പണി കിട്ടി; ഐ ഫോൺ ടെന്നിൽ എല്ലാവർക്കും താൽപര്യം നഷ്ടമായതോടെ എത്രയും വേഗം ഉത്പാദനം നിർത്താൻ ആലോചന; ഐഫോൺ 5സിക്ക് ശേഷം മൊബൈൽ ഭീമന് ഉണ്ടാവുന്ന ഏറ്റവും വലിയ തിരിച്ചടി

January 23, 2018

ഏറെ പുതുമകളോടെയാണ് ഐഫോൺ ടെൻ വിപണിയിലെത്തിയത്. ആപ്പിളിന്റെ സ്മാർട്ട് ഫോൺ വിൽപ്പന പത്ത് വർഷം പിന്നിടുന്ന സാഹചര്യത്തിൽ പുറത്തിറക്കിയ ഈ ഫോണിന്റെ ഉത്പാദനം നിർത്താൻ കമ്പനി ആലോചിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഐഫോൺ 5 സിക്കു ശേഷം മൊബൈൽ രംഗത്തെ ഭീ...

MNM Recommends