1 usd = 69.80 inr 1 gbp = 89.03 inr 1 eur = 79.91 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
19
Sunday

4k ഗെയിമിങ്ങിന്റെ ഉസ്താദ് വരവായ്; മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഗെയിമിങ് കൺസോൾ xbox one x ഇന്ത്യൻ വിപണിയിലേക്ക്;

January 22, 2018

തിരുവനന്തപുരം; വീഡിയോ ഗെയിം കൺസോളുകളിലെ മുടിചൂടാമന്നനായ xbox onex ഇന്ത്യൻ വിപണിയിലേക്ക്. അന്താരാഷ്ട്രതലത്തിൽ ഈ കൺസോൾ പുറത്തിറക്കി മാസങ്ങൾ തികയും മുമ്പ് തന്നെയാണ ്‌മൈക്രോസോഫ്റ്റ് ഇന്ത്യയിലേക്ക് എത്തുന്നത്. മൈക്രോസോഫ്റ്റിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും ശ...

മടക്കി വച്ചാൽ ഫോൺ; നിവർത്തി വച്ചാൽ ടാബ് ലറ്റ്: ഫോണായും ടാബ് ലറ്റായും ഉപയോഗിക്കാവുന്ന ഹാൻഡ്‌സെറ്റിന് രൂപം നൽകാൻ എൽജി; ആപ്പിളിനോടും സാംസങിനോടുമാണ് എൽജിയുടെ കളി

January 20, 2018

മടക്കി വച്ചാൽ ഫോണായും നിവർത്തി വച്ചാൽ ടാബ് ലറ്റായും ഉപയോഗിക്കാവുന്ന എൽജിയുടെ പുതിയ ഡിവൈസ് വരുന്നു. ആപ്പിളും സാംസങും പോലുള്ള പ്രമുഖ കമ്പനികൾ ഫോൾഡബിൾ സ്മാർട്ട് ഫോണിന് വേണ്ടി തലപുകയ്ക്കുമ്പോഴാണ് ഇത്തരത്തിലൊരു ഡിവൈസിന്റെ പേറ്റന്റിന് വേണ്ട എൽജി അപേക്ഷ നൽക...

എസ് 9-നും എസ് 9 പ്ലസ്സും അടുത്തമാസം പുറത്തിറങ്ങും; ഐഫോൺ എക്‌സിനെ തകർക്കുന്ന സൗകര്യങ്ങളുമാി മാർച്ച് മുതൽ വിപണിയിൽ; ബുക്കിങ് ഡേറ്റ് കാത്ത് സ്മാർട്ട്‌ഫോൺ പ്രേമികൾ

January 11, 2018

ഐഫോണിന്റെ മേധാവിത്വത്തിന് മുന്നിൽ ചെറിയൊരു കാലയളവ് പിന്നിലായിപ്പോയെങ്കിലും വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സാംസങ്. ഐഫോൺ എക്‌സിന് ബദലെന്നോണം സാംസങ് പുറത്തിറക്കുന്ന എസ്9, എസ്9 പ്ലസ് എന്നീ ഗ്യാലക്‌സി ഫോണുകൾ അടുത്ത മാസം ഔദ്യോഗികമായി പുറത്തിറക്കുമെന്ന് ...

സുതാര്യസുന്ദരം ഈ ഓപ്പറേറ്റിങ് സിസ്റ്റം; പിക്‌സൽബുക്കിൽ ഫുച്ച്‌സിയ പരീക്ഷണവുമായി ഗൂഗിൾ മുന്നോട്ട്

January 04, 2018

ന്യൂഡൽഹി: ഗൂഗിൾ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഫുച്ച്സിയയുടെ പരീക്ഷണങ്ങൾ തുടങ്ങിയിട്ട് നാളുകളെറെയായി. വളരെ കുറച്ചു വിവരങ്ങൾ മാത്രമാണ് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെക്കുറിച്ചു ലഭിച്ചിരുന്നത്. പദ്ധതി ഓപ്പൺ സോഴ്‌സായതുകൊണ്ട് എല്ലാ സംഗതികളും സുതാര്യമാണ്. ഫ...

നിങ്ങളുടെ കൈയിൽ ഐഫോൺ 6 അല്ലെങ്കിൽ ഉയർന്ന ആപ്പിൾ ഫോണുകൾ ഉണ്ടോ? എങ്കിൽ 2144 രൂപ കൊടുത്താൽ പുത്തൻ ബാറ്ററി തരും; ബാറ്ററി മാറ്റാൻ നടത്തിയ തട്ടിപ്പ് പുറത്തായതോടെ തെറ്റു തിരുത്തി ആപ്പിൾ

January 04, 2018

ഐഫോൺ 6 ആറ് അല്ലെങ്കിൽ അതിന് ശേഷമിറങ്ങിയ ഉയർന്ന മറ്റേതെങ്കിലും ആപ്പിൾ ഫോൺ നിങ്ങളുടെ കൈവശമുണ്ടോ.? അതിന്റെ കുറഞ്ഞ ബാറ്ററി ബാക്കപ്പിനാൽ കമ്പനിയെ പഴിച്ച് കഴിയുകയാണോ...? എന്നാൽ ഇനിയെങ്കിലും ആപ്പിളിനെ ഇതിന്റെ പേരിൽ ശപിക്കുന്നതും കുറ്റപ്പെടുത്തുന്നതും നിർത്ത...

നോക്കിയ 3310 നെ വികസിപ്പിക്കാൻ ഒരുങ്ങി എച്ച്എംഡി ഗ്ലോബൽ; ഫോൺ എത്തുക ചൈന ടെലികമ്മ്യൂണിക്കേഷൻസ് സർട്ടിഫിക്കേഷൻസ് അഥോറിറ്റിയുടെ പുതിയ മോഡലിൽ; നോക്കിയ 9 ന്റെ പ്രകാശനം ചൈനയിൽ നടത്തുമെന്ന് എച്ച്എംഡി ഗ്ലോബൽ

December 30, 2017

മുംബൈ: ഒരു 4ജി അംഗത്തെ കൂടി ചേർത്ത് നോക്കിയ 3310യെ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് HMD Global. ഔദ്യോഗികമായി വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും ചൈന ടെലികമ്മ്യൂണിക്കേഷൻസ് സർട്ടിഫിക്കേഷൻസ് അഥോറിറ്റിയുടെ TA-1077 മോഡലിലാകും ഫോൺ എത്തുകയെന്നാണ് റിപ്പ...

പഴയ ഐഫോണുകൾ വേഗം കുറച്ച് ഹാങ് ആക്കിയതിന് ആപ്പിളിനെതിരെ കേസ്; ലിഥിയം അയേൺ ബാറ്ററിയാണ് കുഴപ്പക്കാരൻ എന്നുപറഞ്ഞ് കമ്പനിക്ക് തടിതപ്പാനാവില്ല; ഉപഭോക്താവ് അറിയാതെ വേഗം കുറച്ചത് എന്തിനെന്ന ചോദ്യമുയർത്തി അമേരിക്കയിലും ഇസ്രയേലിലും നിന്ന് നിരവധി പരാതികൾ

December 28, 2017

ടെൽ അവീവ്: പഴയ എഫോണ് മോഡലുകളുടെ പെർഫോമൻസ് കുറച്ചു എന്ന് ആപ്പിൾ സമ്മതിച്ചതിന് പിന്നാലെ കമ്പനിക്ക് എതിരെ ഇസ്രയേലിൽ കേസ്. ബാറ്ററികൾക്ക് പഴക്കമുള്ള ഐഫോണുകളുടെ പെർഫോമൻസ് അൽപം കുറയ്ക്കുകയും ഒടുക്കം പലതരത്തിൽ പരാതികൾ ഉയരുകയും ചെയ്തിരുന്നു. പഴയ ലിഥിയം അയേൺ ബ...

പുതുവർഷം പിറക്കുമ്പോൾ പുതുസമ്മാനങ്ങളുമായി ആപ്പിൾ; മൂന്ന് പുതിയ ഐഫോൺ മോഡലുകൾ ഉടൻ; സെക്കൻഡ് ജനറേഷൻ എയർപോഡുകളും 2018 ൽ പുറത്തിറക്കും

December 23, 2017

ന്യൂഡൽഹി: എന്തുണ്ട് ആപ്പിളിൽ നിന്നുള്ള വാർത്തകൾ? അറിയാൻ കാത്തിരിക്കുകയാണ് ഐഫോൺ പ്രേമികൾ. പുതുവർഷം പിറക്കുമ്പോൾ പുതിയ മൂന്ന് ഐഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കുമെന്നാണ് കേൾവി. അതുമാത്രമല്ല വിശേഷം. രണ്ടാം തലമുറ ആപ്പിൾ എയർപോഡുകൾ പുറത്തിറക്കുകയാണ് കമ്പനി.പത...

സിനിമകളും ഷോകളും വാർത്തകളും വിരൽത്തുമ്പിൽ; ജിയോ ടിവിയുടെ വെബ് പതിപ്പ് പുറത്തിറങ്ങി; സൗകര്യം ജിയോ ഉപയോക്താക്കൾക്ക് മാത്രം

December 20, 2017

മുംബൈ: ജിയോ ടിവി ആപ്പിന്റെ വെബ് പതിപ്പ് റിലയൻസ് ജിയോ പുറത്തിറക്കി. ടിവി ചാനലുകൾ ലൈവായും,കഴിഞ്ഞ ഏഴ് ദിവസത്തെ പരിപാടികളും തങ്ങളുടെ സ്്മാർട്ട് ഫോണുകളിൽ കാണുവാനുമാണ് ജിയോ ആപ് ഉപഭോക്താക്കളെ സഹായിച്ചിരുന്നത്. വെബ് പതിപ്പിൽ ഇത് ലാപ്‌ടോപ്പുകളിലും, ഡെസ്‌ക്‌ടോ...

ഷവോമി മി എ വൺ റെഡ് കളർ സ്മാർട്ട് ഫോൺ പുറത്തിറക്കി; ഡിംസബർ 20 മുതൽ വിപണിയിൽ; വില 12,999 രൂപ

December 19, 2017

ന്യൂഡൽഹി: ചൈനീസ് കമ്പനിയായ ഷവോമി മി എ വൺ റെഡ് കളർ വെരിയന്റ് ഇന്ത്യയിൽ പുറത്തിറക്കി. ഡിസംബർ 20 മുതൽ വിൽപനയാരംഭിക്കും. 12,999 രൂപ വില വരുന്ന മി.എ.വൺ ഫിളിപ്കാർട്ടിൽ ലഭ്യമല്ല. മിഎവൺ ആൻഡ്രോയിഡ് വൺ സ്മാർട്ട് ഫോൺ ഗൂഗിളുമായുള്ള പങ്കാളിത്തത്തോടെയാണ് ഷവോമി പു...

മെയ്ക് ഇൻ ഇന്ത്യയെ പോഷിപ്പിക്കാൻ ഇറക്കുമതി തീരുവ കൂട്ടിയതോടെ നിർമ്മാതാക്കൾ നെട്ടോട്ടം; ആപ്പിൾ ഐഫോണുകൾക്ക് വില കൂടും; വിവിധ മോഡലുകളുടെ വില ഇങ്ങനെ

December 19, 2017

മുംബൈ: ആപ്പിൾ ഐഫോണുകൾക്ക് ഇന്ത്യയിൽ വിലയേറും. കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ 5 ശതമാനം വർദ്ധിപ്പിച്ചതിനു പിന്നാലെയാണ് ഐഫോണുകൾക്ക് വില കൂടുന്നത്. ഇന്നു മുതൽ ഐഫോൺ എക്‌സ് 64 ജിബി വേരിയന്റ്-ന്റെ വില 92,430 ആയും 256 ജിബി വേരിയന്റിന്റെ വില 1,05,720 ആയും വർ...

ബോഡർ ലസ് ക്വാഡ് എച്ച്ഡി പ്ലസ് ടച്ച് ഡിസ്‌പ്ലേ; പ്രീമിയം ഡിസൈൻ; എട്ടാം തലമുറ ഇന്റൽ പ്രോസസർ; ഏറെ സവിശേഷതകളോടെ ഡെൽ എക്‌സ് പിഎസ് 13 ലാപ് ടോപ് ഇന്ത്യയിൽ പുറത്തിറക്കി

December 19, 2017

ന്യൂഡൽഹി: പുതുമകളോടെ ഡെൽ XPS 13 ഇന്ത്യയിൽ പുറത്തിറക്കി.പുറംച്ചട്ട ഇല്ല എന്ന് വിശേഷതയോടെയാണ്ലാപ്ടോപ്പുകൾ വിപണിയിൽ ലഭ്യമാക്കുക..ഡെൽ എക്സ്‌ക്ലൂസീവ് സ്റ്റോറുകളിലും,ക്രോമ, റിലയൻസ് ഡിജിറ്റൽ ഔട്ട്ലറ്റുകളിലും ലഭ്യമാകുന്ന പുതിയ XPS 13 നോട്ട്ബുക്കിന്റെ വില 84...

ഡ്യൂവൽ റിയർ ക്യാമറകൾ; 4 ജിബി റാമും 64 ജിബി സ്‌റ്റോറേജോടുകൂടിയ ക്വൽകോമ്സ് സ്നാപ്ഡ്രാഗൺ 845 ചിപ് സെറ്റും; സ്മാർട്ട് ഫോൺ വിപണിയിൽ മുൻനിരയിലെത്താൻ നെക്‌സ്റ്റ് ജനറേഷൻ എക്‌സ്പീരിയ മോഡലുമായി സോണിയും

December 19, 2017

ഡ്യുവൽ റിയർ ക്യാമറ സിസ്റ്റത്തോടെ സോണിയുടെ അടുത്ത ജനറേഷൻ എക്സ്പീരിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിലെത്തുമെന്ന് സൂചന. ഫോൺഅറീന പോസ്റ്റ് ചെയ്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെഡ്ഡിറ്റ് പോസ്റ്റിലൂടെ എക്സ്പ്പീരിയ XZ പ്രീമിയത്തിനു ഒരു വൻ വിജയമായേക്കാവുന്ന സോണി...

അഡ്‌മിന്മാർ ഇനി രാജാക്കന്മാർ; ഗ്രൂപ്പ് അംഗങ്ങൾ എന്തുസന്ദേശം അയയ്ക്കണമൈന്ന് തീരുമാനിക്കുക അഡ്‌മിൻ; പുതിയ റെസ്ട്രിക്റ്റഡ് ഗ്രൂപ്പ് ഫീച്ചറുമായി വാട്‌സ്ആപ്പ്

December 03, 2017

ന്യൂയോർക്ക്: ഗ്രൂപ്പ് അംഗങ്ങൾ സന്ദേശങ്ങൾ വിടുന്നത് തടയാൻ അഡ്‌മിനിസ്‌ട്രേറ്റർക്ക് അധികാരം നൽകുന്ന 'റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്' ഫീച്ചറുമായി വാട്‌സ്ആപ്പ്. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ ഗ്രൂപ്പിൽ ടെക്സ്റ്റ്, വീഡിയോ, ജിഫ്, ഡോക്യുമെന്റസ്, വോയ്‌സ് സന്ദേശങ്ങൾ അ...

റെഡ്മിയുമായി ചേർന്ന് തകർപ്പൻ ഓഫറുമായി ജിയോ; 199 രൂപയുടെ ഓഫർ പ്ലാനിൽ പരിധിയില്ലാത്ത വിളികളും ദിവസേന ഒരു ജിബി ഡാറ്റ, എസ്എംഎസ് എന്നിവയും: ഇന്നലെ ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി 5എ സ്മാർട്ഫോണിനൊപ്പം വിപണി പിടിച്ചെടുക്കാൻ ജിയോയും

December 01, 2017

ഷവോമി റെഡ്മി 5എ സ്മാർട്ഫോണുമായി ചേർന്ന് തകർപ്പൻ ഓഫറുമായി ജിയോ. ഇന്നലെ ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി 5എ സ്മാർട്ഫോൺ വാങ്ങുന്നവർക്കു വേണ്ടിയാണ് റെഡ്മിയുടെ പുത്തൻ ഓഫർ. പുതിയ ഫോൺ സ്വന്തമാക്കുന്നവർക്ക് 199 രൂപയുടെ ഓഫർ പ്ലാനാണ് ലഭിക്കുക. പരിധിയില്ലാത്...

MNM Recommends