1 usd = 64.89 inr 1 gbp = 90.68 inr 1 eur = 79.81 inr 1 aed = 17.67 inr 1 sar = 17.30 inr 1 kwd = 216.67 inr

Feb / 2018
23
Friday

ഗൂഗിൾ ഡോക്യുമെന്റ് അറ്റാച്ച് ചെയ്‌തെത്തുന്ന ഇ- മെയിൽ തുറക്കരുത്; തുറന്നാൽ പണി കിട്ടുന്നത് നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്കും; പ്രചരിക്കുന്നത് എട്ടിന്റെ പണി തരുന്ന വൈറസ്

May 04, 2017

ഗൂഗിൽ ഡോക്യുമെന്റ് തുറക്കാൻ ക്ഷണിച്ചുകൊണ്ടുള്ള വ്യജ ഇ-മെയിൽ ഇന്റർനെറ്റിൽ വ്യാപകമാകുന്നു. ഇ-മെയിലിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടാണ് പലപ്പോഴും ഇത്തരം സന്ദേശങ്ങളെത്തുന്നത്. എന്നാൽ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ അക്കൗണ്ടിലേത...

ആപ്പിളിന്റെ ഐ ഫോണുകൾ ഇനി 'മേഡ് ഇൻ ഇന്ത്യ'യാകും; ബാംഗ്ലൂരിൽ ഫോൺ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ കമ്പനിയുടെ തീരുമാനം; ഔദ്യോഗികമായി സ്വാഗതം ചെയ്ത് കർണാടക സർക്കാർ

February 03, 2017

ബാംഗ്ലൂർ: ആപ്പിളിന്റെ ഐഫോണുകൾ ബാംഗ്ലൂരിൽ നിർമ്മിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വാർത്തകൾ കുറച്ചുകാലമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണവുമായി. തങ്ങളുടെ പുതിയ നിർമ്മാണ യൂണിറ്റ് ബാംഗ്ലൂരിൽ ആയിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാ...

31,990 രൂപയുടെ ഐഫോൺ സിക്‌സ് 9,990 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം; പകരം നല്‌കേണ്ടത് ഐഫോൺ സിക്‌സ് പ്ലസ്; മോട്ടോ എക്‌സ് പ്ലേയും അസൂസ് സെൻഫോൺ 2വും നല്കിയാൽ 4,000 മുതൽ 6,000 വരെ രൂപയുടെ ഡിസ്‌കൗണ്ട്; ഓഫറുമായി ഫ്‌ളിപ്കാർട്ട്

January 04, 2017

മുംബൈ: സ്മാർട്ട് ഫോണുകളിലെ ഗ്ലാമർ താരമാണ് ഐഫോൺ. സ്റ്റാസ് സിംബലായും പ്രൊഫഷണൽ ഡിവൈസായും ഉപയോഗിക്കുന്ന ഐഫോൺ സ്വന്തമാക്കുകയെന്നത് എല്ലാവരുടെയും സ്വപ്‌നം തന്നെ. വെറും 9990 രൂപയ്ക്ക് ഐഫോൺ ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ഫ്ളിപ്പ്കാർട്ട്...

വിലക്കുറവിന്റെ മൂന്ന് പുത്തൻ മോഡലുകളുമായി സാംസങ്; വെള്ളത്തിലോ പൊടിയിലോ വീണാൽ ഒന്നും സംഭവിക്കില്ല; എ3, എ5, എ7 ഫോണുകൾ വിൽപനയ്ക്ക്

January 03, 2017

സ്മാർട്ട്‌ഫോൺ വിപണിയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് സാംസങ്. ഒരുകാലത്ത് ആപ്പിളിനുപോലും വെല്ലുവിളിയായി വളർന്ന സാംസങ്ങിന്് പെട്ടെന്നാണ് ഉപഭോക്താക്കൾക്കിടയിൽ വിശ്വാസ്യത നഷ്ടമായത്. എന്നാൽ, വിശ്വാസ്യതയും സ്വീകാര്യതയും തിരിച്ചുപിടിക്കാ...

ആപ്പിളിന്റെ കുത്തക തകർക്കാൻ ഗൂഗിൾ പിക്‌സൽ വരുന്നു; സ്മാർട് ഫോൺ വില 57,000 രൂപ മുതൽ; ഈ മാസം തന്നെ ഇന്ത്യയിലെത്തും

October 05, 2016

ആപ്പിൾ ഐ ഫോണുകളെ വെല്ലാൻ ഗൂഗിളിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വരുന്നു. ഗൂഗിൾ പിക്‌സൽ, പിക്സൽ എക്‌സ്എൽ എന്നീ മോഡലുകൾ സാൻഫ്രാൻസിസ്‌കോയിൽ നടന്ന ചടങ്ങിൽ ഗൂഗിൾ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ ഇവയെത്തുമെന്നും ഗൂഗിൾ വ്യക്തമാക്കി. 57,000 രൂപ മുതലാണ് വ...

മൊബൈലിൽ ഗെയിംകളിച്ച് മതിമറന്ന് ആരെങ്കിലും രാജ്യത്തിന്റെ അതിർത്തി കടന്നുപോകുമോ? പിടികിട്ടാപ്പുള്ളി കളിയിൽ മുഴുകി നടന്നുചെന്ന് പൊലീസ് സ്റ്റേഷനിൽ കയറുമോ? പോകിമോൻ ഗോ മൊബൈലിൽ എത്തിയതോടെ ഇതെല്ലാം സംഭവിച്ചുകഴിഞ്ഞു; ലോകമെങ്ങും വൈറലായ പോകിമോനെ കുറിച്ച് അറിയേണ്ടതെല്ലാം

July 26, 2016

ഒരു മൊബൈൽ ഗെയിം കളിച്ചുകളിച്ച് നടന്ന് സ്വന്തം രാജ്യത്തിന്റെ അതിർത്തി കടന്ന് മറ്റൊരു രാജ്യത്തെത്തുന്ന കാര്യം സങ്കൽപിക്കാനാകുമോ? പിടികിട്ടാപ്പുള്ളി ഗെയിം കളിച്ച് പരിസരബോധമില്ലാതെ പൊലീസ് സ്റ്റേഷനിലെക്ക് കയറിച്ചെന്നാലോ! കേൾക്കുന്നവർ ആരായാലും അതൊരു കെട്ടു...

നിങ്ങളുടെ ഫയലുകളോ മ്യൂസിക്കോ ആപ്‌സോ ഡിലീറ്റ് ചെയ്യാതെ ഐഫോണിൽ കൂടുതൽ സ്‌പേസ് ഉണ്ടാക്കാൻ പറ്റുമോ? എളുപ്പത്തിൽ പരീക്ഷിക്കാൻ ചില പൊടിക്കൈകൾ ഇതാ

April 06, 2016

ഫോണിൽ സ്‌പേസ് ഇല്ലാതാകുന്ന പ്രശ്‌നം നേരിടാത്ത ഉപഭോക്താക്കൾ ഉണ്ടാകില്ല. എത്ര കപ്പാസിറ്റിയുള്ള ഫോണിലായാലും ഈ പ്രശ്‌നം ഒരുതവണയെങ്കിലും ഉണ്ടായിട്ടുണ്ടാകും. മെസ്സേജുകളും വീഡിയോകളും ഫോട്ടോകളും എത്ര പ്രിയപ്പെട്ടതാണെങ്കിലും ഗത്യന്തരമില്ലാതെ ഡിലീറ്റ് ചെയ്യേണ്...

ആപ്പിൾ പഴമയിലേക്ക് മടങ്ങുന്നു; ഐ ഫോൺ 5സിയുടെയും 5 എസിന്റെയും വലുപ്പത്തിൽ ഏറ്റവും പുതിയ മോഡൽ; ഐവാച്ചിന്റെയും ഐപാഡിന്റെയും വലുപ്പവും വിലയും കുറച്ചു

March 22, 2016

പരമാവധി ഉപയോക്താക്കളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ടെക് ഭീമനായ ആപ്പിൾ ചില പുതിയ പരിഷ്‌കാരങ്ങൾ വരുത്താൻ തീരുമാനിച്ചിരിക്കുന്നുവെന്നതാണ് ഇപ്പോൾ ടെക് ലോകത്തെ ഏറ്റവും ചൂടുള്ള വാർത്ത. ഇതനുസരിച്ച് ആപ്പിൾ പഴമയിലേക്ക് മടങ്ങാനുള്ള പ്രവണതയാണ് പ്രകടമാക്കുന്നത്....

മാംഗോ കമ്പനി മലയാളികളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യക്കാരെ മുഴുവൻ വിഡ്ഢികളാക്കി യുപിയിലെ കമ്പനി; വെബ്‌സൈറ്റും തകർന്നു; രജിസ്റ്റർ ചെയ്തവർക്ക് സ്ഥിരീകരണവുമില്ല; 251 രൂപയ്ക്ക് സ്മാർട്ട് ഫോൺ എന്ന് കേട്ട് ഒഴുകിയെത്തിയവരെല്ലാം വിഡ്ഢികളാവുമോ?

February 19, 2016

ന്യൂഡൽഹി: ആപ്പിളിനെ വെല്ലാൻ മലയാളികളുടെ മാംഗോ സ്മാർട്ട് ഫോൺ വരുന്നുവെന്ന കഥയുടെ പിന്നിലെ തട്ടിപ്പുകളെ കുറിച്ച് മറുനാൻ മലയാളി തുറന്നു തന്നെ എഴുതിയിരുന്നു. ഈ ലക്ഷ്യമിട്ടത് പ്രധാനമായും മലയാളികളെ ആയിരുന്നെങ്കിൽ ഇന്ത്യക്കാർ മുഴുവൻ ഇളിഭ്യരാകുമോ എന്നതാണ് ഇന...

നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ ബാറ്ററി ചാർജ് കവർന്നെടുക്കും; പെർഫോർമൻസ് സ്പീഡ് പാതിയാകും; ഫേസ്‌ബുക്ക് ആപ്ലിക്കേഷൻ എന്തുകൊണ്ടാണ് ഡിലീറ്റ് ചെയ്യേണ്ടത്?

February 02, 2016

നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഫേസ്‌ബുക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ? എങ്കിൽ അത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയാണ് ഉത്തമമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഇതിന് പല കാരണങ്ങൾ ഇവർ നിരത്തുന്നുമുണ്ട്. ഫേസ്‌ബുക്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ സ്മാർ...

സായിപ്പന്മാർ എന്തുകൊണ്ടാണ് ഐ ഫോണിനെ ഇഷ്ടപ്പെടുന്നത്? ഐ ഫോൺ ഉപയോഗിക്കുന്നവർ മറക്കാതെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

December 29, 2015

സ്മാർട്ട് ഫോണുകൾ അവതരിച്ചിട്ടു വർഷങ്ങൾ ഏറെ ആയെങ്കിലും ഏറെക്കുറെ വിപണിയുടെ സ്വാധീനം പൂർണമായും ഐ ഫോണുകൾ ആസ്വദിച്ച വർഷമാണ് കടന്നു പോകുന്നത്. വിൽപ്പനയിലും ജനപ്രീതിയിലും ഐ ഫോണുകൾ ഉണ്ടാക്കിയ മുന്നേറ്റം മറ്റൊരു ഫോണിനും ഈ വർഷം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. എ...

സ്മാർട്ട് ഫോണുകൾക്ക് ഇനി പരമാവധി അഞ്ചുവർഷം കൂടി മാത്രം ആയുസ്സ്; ഫോണുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക്

December 10, 2015

പ്രതിദിനം അനവധി മോഡലുകൾ പുറത്തിറങ്ങുന്ന സ്മാർട്ട്‌ഫോണുകളുടെ പരമാവധി ആയുസ് അഞ്ചുവർഷം കൂടിയേ ഉള്ളൂവെന്ന് പുതിയ പഠനം. മൊബൈൽ സാങ്കേതിക വിദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വഴിമാറാൻ പോവുകയാണെന്നാണ് ഗവേഷകർ പറയുന്നത്. എറിക്‌സൺ കമ്പനിയുടെ കൺസ്യൂമർ ലാബ് സ്വീഡനിലെയ...

ടെക്‌ഫെഡ് 'മിനി ഡ്രാഫ്റ്റർ ബാങ്ക്' പദ്ധതിക്ക് തുടക്കമായി; എൻജിനിയീറിങ് വിദ്യാർത്ഥികൾക്ക് ആശ്വാസ വിലയിൽ ലഭ്യം

September 21, 2015

കോഴിക്കോട്: ടെക്‌ഫെഡ് സംസ്ഥാന കമ്മിറ്റി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന 'മിനി ഡ്രാഫ്റ്റർ ബാങ്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ വച്ച് കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പി ജി മുഹമ്മദ് നിർവ്വഹിച്ചു. സംസ...

രണ്ടു പുതിയ ഐഫോണുകൾ, വലിപ്പം കൂടിയ ഐപാഡ്; ആപ്പിൾ ടിവി, വില കുറഞ്ഞ ഐ വാച്ച്, നാളെ ആപ്പിൾ വിപണിയിൽ ഇരിക്കുന്നത് സാങ്കേതിക വിസ്മയത്തിന്റെ പുത്തൻ നിറക്കൂട്ടുകൾ.

September 08, 2015

ലോകത്തിന് എന്നും സാങ്കേതികവിസ്മയം തീർത്തിട്ടുള്ള ആപ്പിൾ, ഒരിക്കൽ കൂടി വിപണിയെ വിസ്മയിപ്പിക്കാനെത്തുകയാണ്. നാളെ നടക്കുന്ന ചടങ്ങിൽ ഐപാഡിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐപാഡ് പ്രോയും ഐപാഡ് മിനിയും ആപ്പിൾ ഔദ്യോഗികമായി അവതരിപ്പിക്കും. കൂടാതെ ആപ്പിൾ ടിവി' യ...

പോക്കറ്റിൽ കൊണ്ടു നടക്കാവുന്ന കമ്പ്യൂട്ടർ! ടിവിയെ കമ്പ്യൂട്ടറാക്കി മാറ്റാൻ കഴിയുന്ന ഇന്റൽ കമ്പ്യൂട്ട് സ്റ്റിക് ഇന്ത്യൻ വിപണിയിലെത്തി

July 06, 2015

ന്യൂഡൽഹി: ഡെസ്‌ക്‌ടോപ്പും ലാപ്‌ടോപ്പും ടാബ്‌ലറ്റുമൊക്കെ കടന്നിതാ പോക്കറ്റിലേക്കും കമ്പ്യൂട്ടർ ചുരുങ്ങുന്നു. ഇന്റലിന്റെ മിനി പേഴ്‌സണൽ കമ്പ്യൂട്ടറായ ഇന്റൽ കമ്പ്യൂട്ട് സ്റ്റിക്കാണ് ഒരു പുതിയ മാറ്റത്തിന്റെ കാറ്റുമായി ഇന്ത്യൻ വിപണിയിലെത്തിയത്. വിൻഡോസ് 8.1...

MNM Recommends