1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

രണ്ടു പുതിയ ഐഫോണുകൾ, വലിപ്പം കൂടിയ ഐപാഡ്; ആപ്പിൾ ടിവി, വില കുറഞ്ഞ ഐ വാച്ച്, നാളെ ആപ്പിൾ വിപണിയിൽ ഇരിക്കുന്നത് സാങ്കേതിക വിസ്മയത്തിന്റെ പുത്തൻ നിറക്കൂട്ടുകൾ.

September 08, 2015

ലോകത്തിന് എന്നും സാങ്കേതികവിസ്മയം തീർത്തിട്ടുള്ള ആപ്പിൾ, ഒരിക്കൽ കൂടി വിപണിയെ വിസ്മയിപ്പിക്കാനെത്തുകയാണ്. നാളെ നടക്കുന്ന ചടങ്ങിൽ ഐപാഡിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐപാഡ് പ്രോയും ഐപാഡ് മിനിയും ആപ്പിൾ ഔദ്യോഗികമായി അവതരിപ്പിക്കും. കൂടാതെ ആപ്പിൾ ടിവി' യ...

പോക്കറ്റിൽ കൊണ്ടു നടക്കാവുന്ന കമ്പ്യൂട്ടർ! ടിവിയെ കമ്പ്യൂട്ടറാക്കി മാറ്റാൻ കഴിയുന്ന ഇന്റൽ കമ്പ്യൂട്ട് സ്റ്റിക് ഇന്ത്യൻ വിപണിയിലെത്തി

July 06, 2015

ന്യൂഡൽഹി: ഡെസ്‌ക്‌ടോപ്പും ലാപ്‌ടോപ്പും ടാബ്‌ലറ്റുമൊക്കെ കടന്നിതാ പോക്കറ്റിലേക്കും കമ്പ്യൂട്ടർ ചുരുങ്ങുന്നു. ഇന്റലിന്റെ മിനി പേഴ്‌സണൽ കമ്പ്യൂട്ടറായ ഇന്റൽ കമ്പ്യൂട്ട് സ്റ്റിക്കാണ് ഒരു പുതിയ മാറ്റത്തിന്റെ കാറ്റുമായി ഇന്ത്യൻ വിപണിയിലെത്തിയത്. വിൻഡോസ് 8.1...

ഗാലക്‌സി എസ് 6 ഇറങ്ങുന്നത് സൈഡ് മറയ്ക്കുന്ന കർവ്ഡ് സ്‌ക്രീനുമായി; മെലിഞ്ഞ സ്‌ക്രീനുമായി ഐഫോൺ 6-മായി നേരിട്ട് മത്സരത്തിന്

January 21, 2015

സാംസങിന്റെ നെക്സ്റ്റ് ജനറേഷൻ ഗ്യാലക്‌സി ഹാൻഡ് സെറ്റായ എസ് 6 സൈഡ് മറയ്ക്കുന്ന കർവ്ഡ് സ്‌ക്രീനുമായാണെന്ന് റിപ്പോർട്ട്. ഇതിന് 5.5 ഇഞ്ച് സ്‌ക്രീനാണ് ഉണ്ടാവുക. കർവ്ഡ് ടെക്‌നോളജിയുമായാണ് ഈ സ്‌പെഷ്യൽ എഡിഷൻ വെർഷനിലുള്ള ഫോൺ എത്തുകയെന്നാണ് സാംമൊബൈൽ വെളിപ്പെടുത...

രണ്ടാം ഫോണായി നോക്കിയ 215 വാങ്ങി ബാഗിൽ സൂക്ഷിക്കാം; 1800 രൂപ മുടക്കിയാൽ ഒരു മാസം ചാർജ് നിൽക്കുന്ന ഫോൺ വാങ്ങാം

January 06, 2015

സ്മാർട്‌ഫോണുകളെല്ലാം വലിയ സംഭവമാണ്. വിരൽ തുമ്പിൽ എപ്പോഴും ഇന്റർനെറ്റ്, സിനിമ, കിടിലൻ ഗെയിമുകൾ തുടങ്ങി എല്ലാം ലഭിക്കും. അറിയാത്ത സ്ഥലങ്ങളിൽ വഴികാണിക്കാൻ ജിപിഎസ് സംവിധാനമടക്കം എല്ലാമുണ്ട്. പക്ഷേ ബാറ്ററി തീർന്നാൽ എല്ലാം തീർന്നില്ലെ. മറ്റൊരാളെ വിളിക്കാൻ ...

വലിപ്പവും വിലയും കുറഞ്ഞ ഐഫോൺ 6 വരുന്നു; ലക്ഷ്യം സ്ത്രീകളെ പാട്ടിലാക്കൽ

December 09, 2014

ആപ്പിളിന്റെ 4 ഇഞ്ച് വെർഷനിലുള്ള ഐഫോൺ 6 വരുന്നുവെന്ന് റിപ്പോർട്ട്. ഐഫോൺ 5 സിയുടെ പകരക്കാരനായിട്ടാണ് പുതിയ ഫോൺ വികസിപ്പിക്കുന്നതെന്നാണ് സൂചന. ചുരുങ്ങിയ വിലയ്ക്ക് എത്തുന്ന ഈ ഫോൺ ഫീമെയിൽ ഫ്രന്റ്‌ലിയായാണ് ഒരുക്കുന്നതെന്നും സൂചനയുണ്ട്. അടുത്ത വർഷമായിരിക്കു...

ഒടുവിൽ ആപ്പിളും തിരിച്ചറിഞ്ഞു; ഇന്ത്യയില്ലാതെ രക്ഷയില്ല; 500 സ്റ്റോറുകൾ തുറക്കും: പഴയ മോഡൽ ഐഫോണുകൾ വിലകുറച്ച് ഇറക്കും

December 08, 2014

ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയെ അവഗണിച്ച് കൊണ്ട് മുന്നോട്ട് പോകാൻ സാധ്യമല്ലെന്ന് ടെക്‌നോളജി ഭീമനായ ആപ്പിളിന് ഇപ്പോൾ ബോധോദയമുണ്ടായിരിക്കുന്നു. ആളുകൾ കൂടുതലുണ്ടെന്ന് മാത്രമല്ല ഭൂരിഭാഗം പേരും സ്മാർട്ട്‌ഫോണുകളും മറ്റ് ഡിവൈസ...

അടുത്ത ഐഫോൺ താഴെ വീണാലും പൊട്ടില്ല; കയ്യിൽ നിന്നും വീഴുമ്പോൾ സുരക്ഷിതമായ ലാന്റ് ചെയ്യുന്ന സാങ്കേതിക വിദ്യയുടെ പേറ്റന്റ് എടുത്ത് ആപ്പിൾ

December 03, 2014

നടുവളയുന്ന ഐഫോൺ സിക്‌സ് ഇറക്കി ഏറെ പഴി കേട്ട ആപ്പിൾ പുതിയ ഐഫോൺ ഇറക്കുന്ന ഏവരെയും ഞെട്ടിക്കുന്ന സാങ്കേതിക വിദ്യയുമായിട്ടായിരിക്കും. നിലത്തു വീണാലും പൊട്ടാത്ത ഐഫോൺ. താഴേക്കു വീഴുമ്പോൾ സുരക്ഷിതമായി ലാൻഡ് ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയുടെ പേറ്റന്റ് ആപ്...

ഐഫോൺ-7നെക്കുറിച്ചുള്ള സൂചനകൾ സജീവം; രണ്ടുലെൻസുള്ള ക്യാമറയുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത്

November 20, 2014

ഐഫോൺ-6 വിപണിയിലെത്തിയിട്ടേയുള്ളൂ. അപ്പോളേക്കും ലോകം അടുത്ത തലമുറ ഐ ഫോണിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. ഐഫോൺ-7ൽ ആപ്പിൾ എന്തൊക്കെ വിസ്മയങ്ങളാകും കരുതിവെയ്ക്കുകയെന്നതാണ് ടെക് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. കൂടുതൽ വ്യക്തതയും മിഴിവുമുള്ള ക്യാമറയാകു...

5000 ഡോളർ മുടക്കിയാൽ ആപ്പിളിന്റെ അടിപൊളി സ്വർണ വാച്ച് കെട്ടി ഞെളിയാം

November 06, 2014

ആപ്പിളിന്റെ സ്വർണവാച്ച് കെട്ടി ഞെളിഞ്ഞ് നടക്കാൻ ആഗ്രഹമുണ്ടോ...?. എങ്കിൽ 5000 ഡോളർ നൽകിയാൽ മതി...!!!. ആപ്പിൾ സെപ്റ്റംബറിൽ സംഘടിപ്പിച്ച ലോഞ്ച് ഇവന്റിൽ വച്ചാണ് പുതിയ വാച്ചുകളെക്കുറിച്ചുള്ള പ്രഖ്യാപനം കമ്പനി നടത്തിയിരുന്നത്. ഇതു പ്രകാരം 349 ഡോളർ മുതൽ വില...

ഐഫോൺ 6 ന്റെ തകർച്ച; ആപ്പിളിന്റെ വിപണി മൂല്യം രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് ഒന്നേകാൽ ലക്ഷം കോടി രൂപ

September 26, 2014

ആപ്പിൾ കമ്പനിക്കിത് കഷ്ടകാലമാണെന്നാണ് തോന്നുന്നത്. കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത പുതിയ ഐഫോണുകളായ ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയുമായി ബന്ധപ്പെട്ടാണ് ആപ്പിളിന് തലവേദനകൾ തുടരെത്തുടരെ ഉണ്ടാകുന്നത്. പ്രസ്തുത ഐഫോണുകളുടെ നിർമ്മാണച്ചെലവിനേക്കാൾ എത്രയോ ഇരട്ടി വിലയിട...

ഐ ഫോണിന്റെ നല്ലെട്ട് വളയുമ്പോൾ തലകുനിച്ച് ആപ്പിൾ! കൊട്ടിഘോഷിച്ച് ഇറക്കിയ ഫോണിനെ കുറിച്ച് പറയാനുള്ളത് പരാതി മാത്രം

September 24, 2014

ടെകനോളജി ലോകത്തെ ചൂടുള്ള വാർത്തയായിരുന്നു ആപ്പിൾ ഐഫോൺ 6ന്റെ ലോഞ്ചിങ്. എന്നാൽ ഏറെ കെട്ടിദ്‌ഘോഷിച്ചിറക്കിയ ഫോണിനെ കുറിച്ച് ഉപഭോക്താക്കൾക്ക് അത്രനല്ല അഭിപ്രായമല്ല പറയാനുള്ളത്. ഐഫോണിന്റെ പുതിയ വലിയ മോഡൽ ഐഫോൺ 6 പ്ലസ് വളയുന്നു എന്നാണ് പുതിയ പരാതി. നീളം കൂട...

ഐഫോൺ 6 ന്റെ നിർമ്മാണച്ചെലവ് വെറും 200 ഡോളറും വില 650 ഡോളറും..!!ആപ്പിൾ കമ്പനി ലാഭമുണ്ടാക്കുന്നത് ഇങ്ങനെ

September 24, 2014

ആപ്പിളിന്റെ ഐഫോണുകൾ ആരാണിഷ്ടപ്പെടാത്തത്. പറഞ്ഞ വില കൊടുത്ത് ഇഷ്ടപ്പെട്ട ഐഫോൺ മോഡൽ സ്വന്തമാക്കാനാണേവരും കൊതിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പറഞ്ഞ വില നാം നൽകുമ്പോൾ ആപ്പിൾ കമ്പനിക്കുണ്ടാകുന്ന ലാഭത്തെക്കുറിച്ച് ആരെങ്കിലും കണക്ക് കൂട്ടിയിട്ടുണ്ടോ...?ഐ ഫോണുക...

എത്ര പരിഷ്‌കരിച്ചിട്ടും യഥാർത്ഥ പ്രശ്‌നം തീരാതെ ഐഫോൺ: പുതിയ മോഡലുകളും താഴെ വീണാൽ നിമിഷ നേരം കൊണ്ട് വിരിഞ്ഞു പൊട്ടും; പരീക്ഷണ വീഡിയോ കാണാം

September 24, 2014

ലോകത്തേറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന അഭിമാന ബ്രാന്റായ ഐഫോൺ എട്ട് തവണ പുതിയ മോഡലുകളിൽ ഇറക്കിയിട്ടും ഏറ്റവും വലിയ പ്രശ്‌നത്തിന് മാത്രം പരിഹാരം ഉണ്ടാക്കിയില്ല. ചെറിയ ഉയരത്തിൽ നിന്നും താഴെ വീണാൽ പോലും നിമിഷ നേരം കൊണ്ട് പൊട്ടി വിരിയുന്ന ഐഫോണിന്റെ രോഗം...

ഗൂഗിളിന്റെ വിലകുറഞ്ഞ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ; ആൻഡ്രോയിഡ് വണ്ണിന്റെ വില 6299 രൂപ മാത്രം

September 16, 2014

ന്യൂഡൽഹി: ലോകത്ത് സ്മാർട്ട് ഫോണുകൾക്ക് ഏറ്റവും പ്രിയമുള്ള നാടായി ഇന്ത്യ മാറിയതോടെ ലോകത്തെ മിക്ക കമ്പനികളും ലക്ഷ്യമിടുന്നത് ഇവിടുത്തെ മാർക്കറ്റ് പിടിക്കാനാണ്. വിലകൂടിയ ആപ്പിളിന്റെ ഐ ഫോൺ വാങ്ങാൻ തിരക്കുകൂട്ടുമ്പോൾ തന്നെ ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഉതകുന്ന ...

ഐ ഫോൺ 6 കോപ്പിയടിയും പഴഞ്ചൻ ആശയവുമോ? ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ചിങ് നടത്തിയിട്ടും കയ്യടിക്കാൻ ആളില്ല

September 11, 2014

നമ്മുടെ നാട്ടിൽ അധികമാരുടെ കയ്യിലും ഐ ഫോൺ ഇല്ല എന്നത് വസ്തുതയാണ്. പക്ഷേ ഐ ഫോണിന്റെ പുതിയ പതിപ്പുകൾക്കായി എല്ലാവരും കാതു കൂർപ്പിച്ച് കാത്തിരിക്കുമ്പോൾ പലരും ഇക്കൂട്ടത്തിൽ ചേർന്നു. ഈ മഹാസംഭവം തീർന്നതോടെ ഇപ്പോൾ ടെക് ലോകം പവനായി ശവമായി എന്ന മട്ടിലായിരിക്...

MNM Recommends