1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
25
Monday

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തോടെ ഓപ്പോയുടെ സെൽഫി എക്സ്പർട്ട് ഫോൺ എ7 വിപണിയിലേക്ക്; ഏപ്രിൽ 9 മുതൽ ഓൺലൈനായും ഓഫ് ലൈൻ സ്റ്റോറുകളിലും ഫോണുകളെത്തും

March 28, 2018 | 10:44 AM IST | Permalinkആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തോടെ ഓപ്പോയുടെ സെൽഫി എക്സ്പർട്ട് ഫോൺ എ7 വിപണിയിലേക്ക്; ഏപ്രിൽ 9 മുതൽ ഓൺലൈനായും ഓഫ് ലൈൻ സ്റ്റോറുകളിലും ഫോണുകളെത്തും

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പ്രമുഖഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ പുതിയ സ്മാർട്ട് ഫോൺ എഫ്7 വിപണിയിൽ. ആർട്ടിഫ്യൽ ഇന്റലിജൻസ് സംവിധാനത്തോടെ എത്തുന്ന ഫോണാണ് എഫ്7. സെൽഫി ചിത്രങ്ങളെടുക്കാനാണ് പ്രധാനമായും ആർട്ടിഫ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത്. ഫോണിലെ മറ്റ് പല ഫീച്ചറുകളും ആർട്ടിഫ്യൽ ഇന്റലിജൻസ് അടങ്ങുന്നതാണ്. ഏറ്റവും മികച്ച ഫുൾസ്‌ക്രീനും പരിഷ്‌കരിച്ച വിവിധോദ്ദേശ്യ ,സോഫ്റ്റ്‌വെയറും എഫ്7നെ മികവുററതാക്കുന്നു. ഇന്ന് ഇന്ത്യയിൽ പുറത്തിറക്കിയ ഓപ്പോ എഫ്7 64ജിബി 4ജിബി റാം ഏപ്രിൽ 9 മുതൽ ഓൺലൈനായും ഓഫ് ലൈൻ സ്റ്റോറുകളിലും 21990 രൂപയ്ക്കും ലഭിക്കും. സോളാർ റെഡ്, മൂൺ ലൈറ്റ് സിൽവർ, ഡയമണ്ട് ബ്ലാക്ക് എഡിഷൻ എന്നീ മൂന്ന് നിറങ്ങളിൽ എഫ്7 ലഭിക്കും. ഓപ്പോ എഫ്7 128ജിബി 6ജിബി റാം സോളാർ റെഡ്, ഡയമണ്ട് ബ്ലാക്ക് എന്നീ നിറങ്ങളിൽ 26990രൂപയ്ക്കും ലഭിക്കും. ആഗോളതലത്തിൽ ഓപ്പോയുടെ വിപണി വിപുലീകരണ പദ്ധതികളും ഇതോടൊപ്പം പ്രഖ്യാപിച്ചു. ഈ വർഷം യൂറോപ്യൻ, വടക്കേ അമേരിക്കൻ വിപണികളിൽ കൂടി ഓപ്പോ പ്രവേശിക്കും

'' ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഏറ്റവുംമികച്ച ഫോട്ടോഗ്രാഫി ,സെൽഫി അനുഭവം പ്രദാനം ചെയ്യുന്നതിനാണ് ഞങ്ങൾ ശ്രദ്ദ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യക്കാരിൽ നിന്ന് പ്രത്യേകിച്ച് യുവാക്കളിൽ നിന്ന് ഏറ്റവും മികച്ച പ്രതികരണം ലഭിച്ച എഫ് സീരീസിലൂടെ സെൽഫി വിപണിയിൽ മുൻനിരയിലാണ് ഞങ്ങൾ. ''ദ സെൽഫി എക്സപർട്ട് & ലീഡർ'' എന്ന ഓപ്പോയുടെ സ്ഥാനം എഫ്7 പുറത്തിറക്കുന്നതോടെ ഒന്നുകൂടി ഉറപ്പിക്കുകയാണ്''. ഓപ്പോ ഗ്ലോബൽവൈസ് പ്രസിഡണ്ടും ഓപ്പോ ഇന്ത്യ പ്രസിഡണ്ടുമായ സ്‌കൈ ലി പറഞ്ഞു

''യുവതലമുറക്കായിഏറ്റവും നവീനമായ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് പ്രതിജ്ഞാബദ്ധരെന്ന നിലക്കുംസെൽഫി എക്സപർട്ട് എന്ന നിലക്കും ഓപ്പോ തുടർന്നും വിപണിയിലെ മുൻനിരക്കായിതുടരും. കഴിഞ്ഞ വർഷം നവംബറിൽ ഓപ്പോ റഷ്യൻ വിപണിയിലെത്തി. ഈ വർഷംതുടക്കത്തിൽ ജാപ്പനീസ ്വിപണിയിലും സാന്നിധ്യമറിയിച്ചു. . ഈ വർഷംയൂറോപ്യൻ, വടക്കേ അമേരിക്കൻ വിപണികളിൽകൂടിഓപ്പോ പ്രവേശിക്കുമ്പോൾ ഇന്ത്യയിലെ ഉപഭോക്താക്കളുടെസന്തോഷം ഈ രണ്ട് പ്രദേശങ്ങളിലുള്ള ജനങ്ങളിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ''. ഓപ്പോ ബ്രാന്റ് ഡയറക്ടർ വിൽ യാങ് പറഞ്ഞു


25MP X റിയൽ ടൈം സെൻസർ എച്ച്ഡിആർ

എഫ്7ന്റെ ഏറ്റവും വലിയ പ്രത്യേകത 25 എംപി ഫ്രണ്ട് ക്യാമറയാണ്. റിയൽ ടൈം ഹൈഡൈനാമിക് റേഞ്ച് സെൻസർ സഹിതമാണ് ഈ കാമറ എത്തിയിരിക്കുന്നത്. എഫ്7 ഫോണിൽ എടുക്കുന്ന ഓരോ ഫോണിന്റെ കൂടെയും കുറേ വിവരങ്ങളും ഉണ്ടാകും. പ്രകാശമുള്ള സ്ഥലത്തോ ഇരുണ്ട സ്ഥലത്തോ എവിടെയാണെങ്കിലും എഫ്7 നിൽ എടുത്ത ഫോട്ടോ ഒരു മികച്ച ഗുണനിലവാരമുള്ള ഡിജിറ്റൽ കാമറയിൽ എടുത്ത ഫോട്ടോക്ക്സമാനമായിരിക്കും. അതുകൊണ്ട് തന്നെ ഏത് സ്ഥലത്തും ഏത് സമയത്തും ഉപയോക്താവിന് മികച്ച ഫോട്ടോകൾ എടുക്കാം. സെൽഫി ഫാൻസിന് എഐ ബ്യൂട്ടി 2.0 വഴി തങ്ങളുടെ ഫോട്ടോ മനോഹരമാക്കാനും വയസ്സ്‌കുറച്ച്കാണിക്കാനും സാധിക്കും

സെൽഫികൾ കൂടുതൽ റിയലാക്കാനും സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് മാറ്റാനും എഐ ബ്യൂട്ടി റെക്കഗനിഷ്യൻ സാങ്കേതിക വിദ്യ ഓപ്പോ ആദ്യമായി കൊണ്ടുവന്നത് എഫ്5 ലായിരുന്നു. എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യയുടെ രണ്ടാം തലമുറ അവതരിപ്പിക്കുകയാണ് എഫ്7 ലൂടെ. സെൽഫിയിൽ മുഖം തിരിച്ചറിയാനും അത് വഴി ഏറ്റവും മികച്ച ബ്യൂട്ടിഫിക്കേഷൻ നടത്താനും ഇതിലൂടെ സാധിക്കും മുഖത്തെ 296 പോയിന്റുകൾ സ്‌കാൻ ചെയ്യാൻ എഐ ബ്യൂട്ടി 2.0 സാങ്കേതികവിദ്യക്ക് സാധിക്കും. ആദ്യ പതിപ്പിനേക്കാൾ 23 ശതമാനം മെച്ചപ്പെടുത്തിയാണ് എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യ ഒരുക്കിയിരിക്കുന്നത്.

കൂടുതൽ കൃത്യമായും സൂക്ഷ്മമായും മുഖത്തെ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും. ഒരുവ്യക്തിയുടെ വയസ്സ്, ലിംഗം, തൊലിയുടെ നിറം, ഏത് തരത്തിലുള്ള തൊലിയാണ് എന്നിവ കൂടി അറിയാൻ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും മുഖത്തെ 296 പോയിന്റുകൾ സ്‌കാൻ ചെയ്യാൻ എഐ ബ്യൂട്ടി 2.0 സാങ്കേതികവിദ്യക്ക് സാധിക്കും. ആദ്യ പതിപ്പിനേക്കാൾ 23 ശതമാനം മെച്ചപ്പെടുത്തിയാണ് എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യ ഒരുക്കിയിരിക്കുന്നത്.

കൂടുതൽ കൃത്യമായും സൂക്ഷ്മമായും മുഖത്തെ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും. ഒരുവ്യക്തിയുടെ വയസ്സ്, ലിംഗം, തൊലിയുടെ നിറം, ഏത് തരത്തിലുള്ള തൊലിയാണ് എന്നിവ കൂടി അറിയാൻ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും

സെൽഫിക്ക് കൂടുതൽ നിറം നൽകാൻ വിവിഡ് മോഡും എഫ്7 ഇൽ ഉണ്ട്. വസ്ത്രങ്ങളുടേയോ, ബാക്ക് ഗ്രൗണ്ടിന്റെയോ നിറം കൂട്ടാൻ ഇതിലൂടെ സാധിക്കും. ഓഗ്മെന്ഡ് റിയാലിറ്റി വഴി സെൽഫികളിൽ ഭംഗിയുള്ള ജീവികളെയോ, സിനിമാതാരങ്ങളെയോ ചേർത്ത് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യാം 19:9 അനുപാതത്തിൽ സൂപ്പർ ഫുൾസ്‌ക്രീൻ 2.0 2280 ഃ 1080 റെസലൂഷനാണ് എഫ്7ന്. 6.2 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ ഫുൾ സ്‌ക്രീൻ ഡിസിപ്ലെയാണ് ഫോണിലുള്ളത്. സ്‌ക്രീൻ ടു ബോഡി റേഷ്യാവലിയ സ്‌ക്രീൻ പ്രദാനം ചെയ്യുന്നു. 19:9 റേഷ്യായിൽ എത്തുന്ന ആദ്യത്തെ സ്മാർട്ട്ഫോണാണ് എഫ്7. വിശാലമായ സ്‌ക്രീൻ, ഗെയിമുകളും മറ്റും കൂടുതൽ ആസ്വാദ്യകരമാക്കുന്നു.

ഗെയിമുകൾ കളിക്കുന്നതിനിടയിലും സിനിമ കാണുന്നതിനിടയിലും മററും ഇൻകമിങ് കാളുകൾ വന്നാലും അറ്റന്റ് ചെയ്യാൻ സാധിക്കുന്ന ആപ്പ് ഇൻ ആപ്പ് ഫോണിലുണ്ട്. ഇത് ആദ്യമായി ഫുൾസ്‌ക്രീൻ മൾട്ടി ടാസ്‌കിംഗും എഫ്7 അവതരിപ്പിക്കുന്നു. യുവ തലമുറയിലെ ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ ഡിസൈൻ എഫ്7 ഫോണിന്റെ ഓരോ ചെറിയ ഭാഗങ്ങളും അതീവ സൂക്ഷമതയോടെയാണ് എഞ്ചിനീയർമാർ ഡിസൈൻ ചെയ്തിരിക്കുന്നത്. സോളാർ റെഡ്, മൂൺലൈറ്റ് സിൽവർ, പ്രത്യേകമായി ഡയമണ്ട് ബ്ലാക്ക് എഡിഷൻ എന്നീ മൂന്ന് നിറങ്ങളിൽ എഫ്7 ലഭിക്കും

യുവതലമുറയിലെഉപഭോക്താക്കൾക്കായിഏറ്റവുംപുതിയഡിസൈൻ എഫ്7 ഫോണിന്റെ ഓരോ ചെറിയഭാഗങ്ങളും അതീവ സൂക്ഷമതയോടെയാണ് എഞ്ചിനീയർമാർ ഡിസൈൻ ചെയ്തിരിക്കുന്നത്. സോളാർ റെഡ്, മൂൺ ലൈറ്റ് സിൽവർ, പ്രത്യേകമായി ഡയമണ്ട് ബ്ലാക്ക്എഡിഷൻ എന്നീ മൂന്ന് നിറങ്ങളിൽ എഫ്7 ലഭിക്കും സ്പെഷ്യൽ എഡിഷൻ 128 ജിബി, 6 ജിബി റാം സഹിതം എത്തുന്നുണ്ട്. സൺ റൈസ് റെഡ് നിറത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഗ്ലാസ് ബോഡിയുള്ള ഈ പതിപ്പ് രത്നങ്ങളെ പോലെ വിവിധ നിറങ്ങളിൽ തിളങ്ങും
ആഢ്യത്വത്തിന്റെയും സാങ്കേതിക മേന്മയുടെയും ഏററവും മികച്ച ഉദാഹരണമാണ് എഫ്7 ഡയമണ്ട് ബ്ലാക്ക്. വജ്രം പോളിഷ് ചെയ്യുന്നതിന് സമാനമായ കലാപരമായ ഡിസൈൻ ആണ് തിന്റെ പ്രത്യേകത, വിവിധ അടുക്കുകളായുള്ള മെറ്റാലിക്ക്, ഗ്ലാസ് ബാക്ക് കവറാണ് ഫോണിലുള്ളത്. അറ്റം മുതൽ ഫോണിൻന്റെ മധ്യഭാഗം വരെ മഴവിൽ നിറത്തിൽ തിളങ്ങും. എഫ്7 ഡയമണ്ട് ബ്ലാക്കിന് 128 ജിബിമെമറിയും 6 ജിബി റാമും ആണുള്ളത് ഏറ്റവും പുതിയ കളർ ഒഎസും ശക്തിയേറിയ ഹാർഡ്വെയറും

64 ബിറ്റ് 4 ജിബി ഓക്ടോകോർ പ്രോസസറിൽ ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് 8.1 അടിസ്ഥാനമായി അക സഹിതമുള്ള കളർ ഒഎസ് 5.0 ആണ് മറ്റൊരു പ്രത്യേകത ഫോൺ ഏറ്റവുംമികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് കളർ ഒഎസ് 5.0 ഉറപ്പുവരുത്തുന്നു. വിവിധ ആപ്പുകൾ ഒരേ സമയം പ്രവർത്തിക്കുമ്പോൾ എഫ്5 നേക്കാൾ 80 ശതമാനം അധികം വേഗത്തിൽ എഫ്7 പ്രവർത്തിക്കുന്നു. ബാറ്ററി ലൈഫ് കൂടുതൽ നില നിൽക്കാനും ഇത് സഹായിക്കുന്നു

ആകാംക്ഷയേറിയ വാർത്തകൾ ഇവിടെ അവസാനിക്കുന്നില്ല. ഓപ്പോയുടെ ചരിത്രത്തിലാദ്യമായി ഏപ്രിൽ രണ്ടാം തീയതി എഫ്7 ഫ്ലാഷ് സെയിലും നടക്കും. ഒരു ദിവസമായിരിക്കും ഫ്ലാഷ് സെയിൽ. രാജ്യത്തെമ്പാടുമുള്ള 777 ഓപ്പോ സ്റ്റോറുകൾ വഴി വിൽക്കുക ഐസിഐസിഐ ക്രെഡിറ്റ് കാർഡ് വഴി ഫോണുകൾ വാങ്ങുകയാണെങ്കിൽ 5 ശതമാനം കാഷ് ബാക്ക് 1200 രൂപ വരെ 12 മാസങ്ങൾ കൊണ്ട് ലഭിക്കും. കൂടാതെ ജിയോയുടെ 120 ജിബി 4ജി ഡാറ്റ പാക്ക്, ഒരു വർഷത്തേക്ക് സൗജന്യ സ്‌ക്രീൻ റീ പ്ലേസ്മെന്റ് സൗകര്യംഎന്നിവയുംലഭിക്കും. കൂടുതൽ വിവരങ്ങളും നിബന്ധനകളും ഓപ്പോയുടെ ഫേസ്‌ബുക്ക് പേജിലും വെബ്സൈറ്റിലും പ്രദർശിപ്പിക്കും

 

 

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വിവാഹമോചനത്തോടെ കാവ്യയും ദിലീപും കൂടുതലായി അടുക്കുന്നുവെന്ന് മഞ്ജുവിന് വ്യക്തമായി; കൂട്ടുകാരികളായ ഭാവനയോടും സംയുക്തയോടും ശ്വേതയോയും പൂർണിമയോടും കാര്യങ്ങളെല്ലാം പങ്കുവച്ചു; കാവ്യയുമായും ദിലീപുമായും കൂടുതൽ അടുപ്പമുള്ള ഭാവനയെ എല്ലാം അറിയാൻ ചുമതലപ്പെടുത്തി; മഞ്ജുവാര്യർ നൃത്തം അവതരിപ്പിക്കുന്നതും ശ്രീകുമാർ മേനോനുമായുള്ള അടുപ്പത്തിലൂടെ ബച്ചന്റെ പരസ്യ ചിത്രത്തിലേക്ക് എത്തുന്നതും വിവാദങ്ങളെ തുടർന്ന്; പല്ലിശ്ശേരി പരമ്പര തുടരുന്നു
കുടുംബപ്രശ്‌നങ്ങളുടെ സൂത്രധാരനായി ഗണേശ് കരുതിയതോടെ പ്രശ്‌നങ്ങൾ തുടങ്ങി; സരിതാ കേസിലെ ഇടപെടലിലൂടെ അമ്മാവന്റെ പ്രിയപ്പെട്ടവനായി; എംഎൽഎയാക്കില്ലെന്ന് ഉറപ്പായപ്പോൾ മറുകണ്ടം ചാടൽ; ശബരിമലയിലെ വിശ്വാസി വഞ്ചന ചർച്ചയാക്കി ശരണ്യാ മനോജ് കോൺഗ്രസിലെത്തി; വല്ല്യമ്മാവന്റെ പാർട്ടിയിലെ നീതി നിഷേധം മറുനാടനോട് തുറന്ന് പറഞ്ഞ് ബാലകൃഷ്ണപിള്ളയുടെ സഹോദരീ പുത്രൻ; കൊടിക്കുന്നിലിന് കരുത്തേകാൻ കൊട്ടാരക്കരയിലെ ചെന്നിത്തല ഇടപെടൽ ഇങ്ങനെ
അച്ഛൻ നന്മയുള്ള പൊലീസ് കോൺസ്റ്റബിൾ... മക്കൾ ഗുണ്ടകളും; ഗുണ്ടാപ്പോരിൽ പിടഞ്ഞു മരിച്ച സഹോദരന്റെ മരണം അവിചാരിതമായി ചെങ്കോലും കിരീടവും എത്തിച്ചത് പഠനത്തിൽ മിടുക്കനായ സാബുവിന്റെ കയ്യിലും; കിരീടത്തിലെ സേതുമാധവനിലേക്കും അച്യുതൻനായരിലേക്കുമുള്ള ലോഹിയുടെ യാത്ര തുടങ്ങുന്നത് ഷാജിയിൽ നിന്നും; ഓപ്പറേഷൻ ബോൾട്ടിനെ നോക്കുകുത്തിയാക്കി ബാർട്ടൻഹിൽ കൊലപാതകം നടത്തിയതും ഗുണ്ടുകാട് സാബുവിന്റെ സംഘാംഗം; തിരുവനന്തപുരത്തെ കുപ്രസിദ്ധ കോളനിയുടെ കഥ
രാഹുലിനെ വയനാട്ടിൽ നിന്നും പിൻവലിപ്പിക്കാൻ ഇടത് പാർട്ടികളുടെ ശക്തമായ സമ്മർദ്ദം തുടരുന്നു; അന്തിമ തീരുമാനം എടുക്കാനാവാതെ കോൺഗ്രസ് നേതൃത്വം; അമേഠിക്ക് പുറമേ സുരക്ഷിതമായ ഒരു മണ്ഡലം കൂടി വേണമെന്ന കാര്യത്തിൽ രാഹുലിന് തർക്കമില്ല; രാഹുലിന്റെ പോസ്റ്ററുകളുമായി ഇതിനോടകം പ്രചരണം ആരംഭിച്ച് പ്രവർത്തകർ; വയനാട്ടിലും അമേഠിയിലും ജയിച്ചാൽ രാഹുൽ വയനാട് നിലനിർത്തി അമേഠി പ്രിയങ്കയ്ക്ക് നൽകിയേക്കും
സഖാവേ.. രാഹുൽ ഗാന്ധിയെ പൊളിച്ചടുക്കി ഒരു പോസ്റ്റിട്ടിട്ടുണ്ടെന്ന് ജലീൽ; സ്വന്തം പോസ്റ്റിൽ ഗോളടിച്ച മന്ത്രിക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങളെന്ന് സൈബർ സഖാക്കൾ; തന്റെ മണ്ഡലത്തിൽ വിമാനത്താവളം ഇല്ലാത്തത് തന്റെ കുറ്റമല്ലെന്ന് കണ്ണന്താനം; ജീയെ പാർട്ടിയിൽ എടുത്തതാണ് തങ്ങൾ ചെയ്ത ഏറ്റവും വലിയ കുറ്റമെന്ന് പ്രവർത്തകർ; തിരഞ്ഞെടുപ്പ് അടുത്തതോടെ ട്രോളന്മാർക്ക് അലക്കാൻ തുണി നൽകി ജലീലും കണ്ണന്താനവും
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ റിട്ട് ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേരള സർക്കാരിന്റെ അപേക്ഷ തള്ളി; ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിക്ക് എതിരെ നൽകിയ ഹർജിയും തള്ളി പരമോന്നത നീതിപീഠം; ഇത്തരം ഹർജികളുമായി ഇങ്ങോട്ട് വരേണ്ടതില്ലെന്ന് താക്കീതും നൽകിയതോടെ സംസ്ഥാന സർക്കാരിന് ശബരിമല വിഷയത്തിൽ വമ്പൻ തിരിച്ചടി; കോടതിയുടെ മുന്നിൽ പുനഃപരിശോധനാ ഹർജികൾ മാത്രമേയുള്ളൂ എന്നും വിധിപറയാൻ മാറ്റിയെന്നും ഇനി മറ്റൊന്നും പരിഗണിക്കില്ലെന്നും കോടതി
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ആ ചന്തികഴുകൽ തന്നെയല്ലേ നികേഷേ പിണറായിക്ക് വേണ്ടി താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്? താൻ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർ ചെയ്തു കഴിയുമ്പോൾ തനിക്ക് നാണം എങ്കിലും തോന്നരുത്; കേരളത്തിലെ ഒരു പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ ആളുടെ പേരൊന്ന് പറഞ്ഞേ? ഇന്ത്യയിലെ ദേശീയ ചാനലുകൾ നരേന്ദ്ര മോദിയുടെ ചന്തി കഴുകികൊണ്ടിരിക്കുകയാണ് എന്ന് വികാര വിക്ഷുബ്ധനായി പറഞ്ഞ നികേഷ് കുമാറിനെ ചാനലിൽ ചോദ്യംചെയ്ത് ശ്വാസം മുട്ടിച്ച് ടിജി മോഹൻദാസ്
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
സെക്‌സ് വീഡിയോ ചാറ്റ് ചെയ്തിട്ടുണ്ടോ ? എങ്കിൽ ഇതും കൂടി കണ്ടോളൂ ! സമൂഹ മാധ്യമത്തിലെ ചതിക്കുഴികൾ ഓർമ്മിപ്പിച്ച് 'ഗോഡ്‌സ് ഐ' ഹ്രസ്വചിത്രം; അവതരണ ശൈലിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കുറുകൾക്കകം കണ്ടത് ലക്ഷക്കണക്കിനാളുകൾ; 'ദൈവത്തിന്റെ കണ്ണുകൾ' തുറക്കുമ്പോൾ കാണുന്നതിങ്ങനെ
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
പറ്റിയ പ്രാഞ്ചിമാരെ കിട്ടിയാൽ ഒപ്പം കൂടി അവസരങ്ങൾ ഒരുക്കി ചിത്രങ്ങൾ പകർത്തും; ഒരുമിച്ചു മദ്യപിച്ചു ലഹരി പിടിപ്പിക്കും; ഒടുവിൽ 10,000വും 50,000വും ചോദിച്ചു തുടങ്ങി ലക്ഷങ്ങളിലേക്ക് വളരും; വീട്ടിൽ എത്തിയും ഭീഷണിപ്പെടുത്തും; തേൻകെണി തട്ടിപ്പ് പതിവാക്കിയ കൊടുങ്ങല്ലൂരിലെ ഷമീന ഇത്തവണ പെട്ടുപോയത് തിരുവമ്പാടിയിലെ റിസോർട്ട് ഉടമ മാനം പോയാൽ പോകട്ടെ എന്നുവെച്ച് പരാതി നൽകിയപ്പോൾ; ഷമീനയുടെ കഥകൾ കേട്ടു ഞെട്ടി പൊലീസുകാരും
കേരളം യുഡിഎഫിനൊപ്പമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും; തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോട്ടയത്തും ത്രികോണ പോര് തീപാറും; തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും അട്ടിമറിക്ക് പ്രാപ്തിയുള്ളവർ; കോട്ടയത്തും തോമസ് ഞെട്ടിച്ചേക്കും; ഇടതിന് പാലക്കാട് വ്യക്തമായ മുൻതൂക്കം; സിപിഎമ്മിന് നേരിടേണ്ടി വരിക കടുത്ത മത്സരം; മലബാറിലെ ലീഗ് കോട്ടകൾ തകരില്ല; കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അമിത് ഷായെ സ്വാധീനിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് ഇങ്ങനെ
'യു ഷുഡ് ഇമ്മീഡിയറ്റ്‌ലി ആസ്‌ക് ദി ഓഫീസർ..വാട് സ്റ്റെപ്പ് ഹീ ഹാഡ് ടേക്കൺ തെൻ? ഐ നീഡ് ടു നോ': ഓച്ചിറയിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ പഴയ കമ്മീഷണർ സ്‌റ്റൈലിൽ ചോദ്യം ചെയ്ത് സുരേഷ് ഗോപി എംപി; ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയതെന്നും കൃത്യമായ മറുപടി കിട്ടും വരെ പെൺകുട്ടിയുടെ വീട്ടിൽ തുടരുമെന്നും എംപി; വീഡിയോ വൈറലാകുന്നു; കേസിൽ നാലുപ്രതികൾക്കെതിരെ പോക്‌സോ ചുമത്തി
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...