Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

4k ഗെയിമിങ്ങിന്റെ ഉസ്താദ് വരവായ്; മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഗെയിമിങ് കൺസോൾ xbox one x ഇന്ത്യൻ വിപണിയിലേക്ക്;

4k ഗെയിമിങ്ങിന്റെ ഉസ്താദ് വരവായ്; മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഗെയിമിങ് കൺസോൾ xbox one x ഇന്ത്യൻ വിപണിയിലേക്ക്;

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം; വീഡിയോ ഗെയിം കൺസോളുകളിലെ മുടിചൂടാമന്നനായ xbox onex ഇന്ത്യൻ വിപണിയിലേക്ക്. അന്താരാഷ്ട്രതലത്തിൽ ഈ കൺസോൾ പുറത്തിറക്കി മാസങ്ങൾ തികയും മുമ്പ് തന്നെയാണ ്‌മൈക്രോസോഫ്റ്റ് ഇന്ത്യയിലേക്ക് എത്തുന്നത്.

മൈക്രോസോഫ്റ്റിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും ശക്തവും, ചെറുതുമായ കൺസോളാണ് Xbox onex.4 k ടിവി സ്വന്തമുള്ള ഉഗ്രൻ ഇന്റർനെറ്റ് കണക്ഷനുള്ളവർക്ക് എന്തുകൊണ്ടും ഈ കൺസോളിനെ ചേരുപടി ചേർക്കാം.അന്താരാഷ്ട്രവിലയേക്കാൾ 12,000 രൂപ കൂടുതലാണെന്ന് അറിയുന്നു.44.990 രൂപയ്ക്ക് ഈ ഗെയിമിങ് കൺസോൾ സ്വന്തമാക്കാം.xbox oneS ഉള്ളവർക്ക് xbox one x ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും.

xbox onex ന്റെ ഇന്ത്യയിലെ എതിരാളി സോണിയുടെ ps4proയ്ക്ക് 32,000 രൂപയാണ്വിപണിയിൽ വില.100 ഓളം ഗെയിമുകളുമായാണ് xboxonex ന്റെ വരവ്. ഡൗൺലോഡ് സൈസ് അൽപം കൂടുതലാണെന്ന് മാത്രം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP