1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
23
Wednesday

നിങ്ങൾ ഒരു ചൈനീസ് ഫോൺ ഉപഭോക്താവാണോ? എങ്കിൽ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോർത്തപ്പെട്ടിട്ടുണ്ടാകാം; ചൈനീസ് കമ്പനികൾ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതായി സംശയം: വിവോ, ഒപ്പോ, ജിയോണി തുടങ്ങി 21 കമ്പനികൾക്ക് സർക്കാർ നോട്ടിസ് അയച്ചു

August 16, 2017

ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനികൾ ഉപഭോക്താക്കളുടെ പേഴ്‌സണൽ വിവരങ്ങൾ ചോർത്തിയെടുക്കുന്നതായി റിപ്പോർട്ട്. ചൈനീസ് മൊബൈൽ കമ്പനികൾ ഉപഭോക്താക്കളുടെ ഫോണിലുള്ള മെസേജ്, കോൺടാക്‌സ്ട് തുടങ്ങിയ പേഴ്‌സണൽ വിവരങ്ങൾ ചോർത്തുന്നതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച...

മനുഷ്യ ബുദ്ധിയെയും റോബോട്ടുകൾ തോൽപ്പിച്ചു തുടങ്ങിയോ? 'യന്തിരൻ' സ്വന്തം ഭാഷയുണ്ടാക്കി ഞെട്ടിച്ചപ്പോൾ പരീക്ഷണം നിർത്തി ഫേസ്‌ബുക്

August 02, 2017

സാൻഫ്രാൻസിസ്‌കോ: റോബോട്ടുകൾ മനുഷ്യബുദ്ധിയെ തോൽപ്പിക്കുന്ന കാലത്തെ കുറിച്ചുള്ള സിനിമികൾ ധാരാളം വന്നിട്ടുണ്ട്. എന്നാൽ, അക്കാലം വന്നു തുടങ്ങിയോ? സംശയത്തിന് കരുത്തു പകരുന്ന വിധം റോബോട്ടുകൾ പണി കൊടുത്തത് ഫേസ്‌ബുക്കിനാണ്. രണ്ട് യന്ത്രമനുഷ്യർ സ്വാതന്ത്ര്യം ...

ഉമ്മകൾ പറന്നു വരും ഫെയ്‌സ് ബുക്കിലൂടെ; ഉമ്മയെന്ന് കമന്റ് ബോക്‌സിൽ മലയാളത്തിലെഴുതിയാൽ പ്രണയ ഹൃദയ ചിഹ്നങ്ങൾ പാറിപ്പറക്കും; പുതിയ മാജിക്കിൽ അമ്പരന്ന് ഫെയ്‌സ് ബുക് പ്രേമികൾ

July 27, 2017

 കൊച്ചി: ഇനി അറിയാതെ ഫേസ്‌ബുക്കിലെങ്ങാനും ഉമ്മയെന്നോ ഉമ്മയിൽ തുടങ്ങുന്ന മറ്റു വാക്കുകളോ മലയാളത്തിൽ കമന്റ് ബോക്സിൽ എഴുതിയാൽ അത് ചുവപ്പ് നിറത്തിലുള്ള ചില പ്രണയഹൃദയ ചിഹനങ്ങൾ പറന്നു വരുന്നത് കാണാം. ഫേസ്‌ബുക്ക് പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ഈ നിറമുള്ള ഉമ്മ...

ഷാവോമി റെഡ് മി നോട്ട് 4 ഫോൺ പൊട്ടിത്തെറിച്ചു; മൊബൈൽ ഷോപ്പ് ഉടമയ്ക്ക് കയ്യിൽ പൊള്ളലേറ്റു; ഫോൺ പൊട്ടിത്തെറിച്ചത് ബംഗലുരുവിലെ ഷോപ്പിൽ; അന്വേഷിക്കുമെന്ന് ഷാവോമി

July 25, 2017

ബാംഗളൂരു:  ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമിയുടെ ജനപ്രിയ സ്മാർട്ട് ഫോണായ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു. ബാംഗലൂരുവിലെ മൊബൈൽ കടയിലാണ് സംഭവം. ഫോൺ നന്നാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഈ മാസം 17നായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ കടയുടമയ്ക്ക് ...

ഷാവോമി മി മാക്‌സ് 2 ഇന്ത്യയിലെത്തി; വിൽപന ജൂലൈ 21 മുതൽ; 12 മെഗാപിക്‌സൽ പിൻക്യാമറയും 5 മെഗാ പിക്‌സൽ മുൻക്യാമറയും; ഫുൾ മെറ്റൽ ബോഡിയുമായി എത്തുന്ന സെറ്റിന് വില 16,999രൂപ

July 19, 2017

ബംഗലുരു: ഷവോമി മി മാക്‌സ് 2 ഇന്ത്യയിലെത്തി. 16,999 രൂപയാണ് വില. ജൂലൈ 21 ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപന തുടങ്ങും. ഷവോമി മി മാക്‌സ് 2 എന്ന് പേരിട്ടിരിക്കുന്ന ഉൽപ്പന്നത്തിന്റെ രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യയിൽ പുറത്തിറങ്ങിയത്. നേരത്തെ ഇറങ്ങിയ മോഡലി...

നോകിയ 105 ഇന്ത്യയിൽ ലോഞ്ച് ചെയ്തു; പുതിയ മോഡലിന് വില 999രൂപ; ഡ്യുവൽ സിം മൊബൈലിന് 1149 രൂപ; ഏറ്റവും പുതിയ നോകിയ 130 മോഡൽ ഉടൻ പുറത്തിറക്കുമെന്ന് കമ്പനി

July 18, 2017

 ന്യൂഡൽഹി: നോക്കിയയുടെ ഉടമകളായ എച്ച്എംഡി ഗ്ലോബൽ നോക്കിയ 105 എന്ന മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയുടെ മൊബൈൽ ഫോൺ മാർക്കറ്റിൽ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 999 രൂപ വിലയിട്ടാണ് പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ സിം മൊബൈലിന് 114...

ജിസാറ്റ് 17 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു; 3477 കിലോ ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹവുമായി കുതിച്ചുയർന്നത് ഫ്രഞ്ച് ഗയാനയിലെ ഏരിയൻ 5 വിഎ-238 റോക്കറ്റ്; ഒരുമാസത്തിനിടെ ഐഎസ്ആർഒ വിക്ഷേപിച്ചത് മൂന്നാമത്തെ ഉപഗ്രഹം

June 29, 2017

ബെംഗളൂരു: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിൽ നിന്ന് പുലർച്ചെയാണ് ജിസാറ്റ് വിക്ഷേപിച്ചത്. 3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ഏരിയൻ 5 വിഎ-238 റോക്കറ്റാണ് ഗയാനയിൽനിന്ന് കുതിച്ചുയർന്നത...

ഭൂമി കടന്നുകിട്ടിയാൽ പ്രതീക്ഷിച്ചത് ആറുമാസത്തെ ആയുസ്; നാലുവർഷം പൂർത്തിയായിട്ടും ഒരു കുഴപ്പവുമില്ലാതെ മംഗൾയാൻ; ഇനിയും തീരാത്ത ഇന്ധനം ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നു; ചൊവ്വയിലെ ഇന്ത്യൻ സാന്നിധ്യം ഇപ്പോഴും ചിത്രങ്ങൾ അയച്ചുകൊണ്ടിരിക്കുന്നു

June 21, 2017

ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയാൽ ഏറിയാൽ ആറുമാസത്തെ ആയുസ്. 2013-ൽ മംഗൾയാൻ വിക്ഷേപിക്കുമ്പോൾ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ അതായിരുന്നു. എന്നാലിപ്പോൾ, മംഗൾയാൻ 1000 ഭൗമദിനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഇപ്പോഴും യാതൊരു ക്ഷീണവുമില്ലാതെ, വറ്റാ...

അയച്ച മെസേജുകൾ അഞ്ച് മിനുറ്റിനകം പിൻവലിക്കാൻ സൗകര്യമൊരുക്കി വാട്ട്‌സ് ആപ്പ്; ഉടൻ നടപ്പിലാക്കുന്ന ഫീച്ചർ വഴി വീഡിയോയും ഓഡിയോയും അടക്കം ഏത് മെസേജും വായിക്കുന്നതിന് മുമ്പ് പിൻവലിക്കാം

June 07, 2017

ഒരു ആവേശത്തിന് കയറി മെസേജോ വീഡിയോയോ ഓഡിയോയോ വാട്‌സ് ആപ്പിൽ ആർക്കെങ്കിലും അയച്ച് കഴിഞ്ഞിട്ടായിരിക്കും അത് അയക്കേണ്ടിയിരുന്നില്ലെന്നും ചെയ്ത് പോയത് അബദ്ധമായെന്നും നമുക്ക് തോന്നുക. എന്നാൽ കൈവിട്ട ആയുധവും വാ വിട്ട വാക്കും പോലെ അയച്ച മെസേജ് തിരിച്ചെടുക്കാ...

ആണവ മിസൈൽ പേടിയിൽ ജോർജ് ബുഷ് നിരോധനം കൊണ്ടു വന്നു; അമേരിക്കയെ പേടിച്ച് സാങ്കേതികത കൈമാറാതെ റഷ്യയും; 12 കൊല്ലം കൊണ്ട് സ്വന്തമായി ക്രയോജനിക്ക് റോക്കറ്റ്; ബഹിരാകാശത്ത് ഇന്ത്യൻ സ്വയംപര്യാപ്തതയ്ക്ക് അടിവരയിടാൻ ജി എസ് എൽ വി മാർക്ക് മൂന്ന് തയ്യാർ; ചരിത്രത്തിലേക്കുള്ള വിക്ഷേപണം ഇന്ന്

June 05, 2017

ചെന്നൈ: ഐഎസ്ആർഒവികസിപ്പിച്ച ഏറ്റവും ശക്തിയേറിയ ഉപഗ്രഹവിക്ഷേപണവാഹനമായ ജിഎസ്എൽവി. മാർക്ക് മൂന്ന് തിങ്കളാഴ്ച കുതിച്ചുയരും. ഇന്ത്യൻ ബഹിരാകാശഗവേഷണത്തിലെ സുപ്രധാന നാഴികകല്ലാകും ഈ വിക്ഷേപണം. വൈകുന്നേരം 5.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനി...

സെക്കൻഡിൽ 70 ജിഗാബൈറ്റ് സ്പീഡിൽ ഇന്റർനെറ്റ്; അതിവേഗ ഇന്റർനെറ്റ് ലക്ഷ്യമിട്ടുള്ള മൂന്ന് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ ആദ്യ ഉപഗ്രഹം ജി - സാറ്റ് വിക്ഷേപണത്തിന് തയ്യാർ; മാർക്ക്-ത്രീ റോക്കറ്റിലും പ്രതീക്ഷകൾ ഏറെ

May 27, 2017

തിരുവനന്തപുരം: സ്വന്തമായി വികസിപ്പിച്ച ശക്തിയേറിയ ക്രയോജനിക് എൻജിനോടുകൂടിയ ജി.എസ്.എൽ.വിയുടെ പരിഷ്‌കരിച്ച പതിപ്പായ മാർക്ക് - ത്രീ രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് ലക്ഷ്യമിട്ടുള്ള മൂന്ന് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ ആദ്യ ഉപഗ്രഹമായ ജി - സാറ്റ് 19വുമായി ജൂൺ അഞ്...

ദുബായ് നഗരത്തിലെ പട്രോളിംഗിന് റോബോട്ട് പൊലീസ്; റോബോട്ട് പൊലീസ് സേനയുടെ ഭാഗമാകുന്നത് ലോകത്ത് ആദ്യമായി; റോബോകോപ്പിക്ക് ആലുകളുടെ സ്വഭാവം തിരിച്ചറിയാനുമാകും

May 24, 2017

അബുദാബി: ലോകത്ത് ആദ്യമായി ദുബൈ നഗരത്തിൽ റോബോട്ട് പട്രോളിങ്. തൊപ്പിയും യൂനിഫോമുമിട്ട് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് റോബോട്ടെത്തുന്നത്. ലോകത്തിൽ ആദ്യമായാണ് പൊലീസ് സേനയുടെ ഭാഗമാകുന്നത്. റോബോകോപ്പ് എന്നറിയപ്പെടുന്ന റോബോട്ടാണ് ദുബായ് പൊലീസിന്റെ ഭാഗമാ...

500 രൂപ നോട്ടിൽനിന്ന് വൈദ്യുതിയുണ്ടാക്കിയ വിദ്യാർത്ഥി പ്രധാനമന്ത്രിയെയും വിസ്മയിപ്പിച്ചു; വൈദ്യുതി ഉണ്ടാക്കുന്നത് നോട്ടിലെ സിലിക്കൺ ആവരണത്തിൽനിന്ന്; കണ്ടുപിടുത്തത്തിന്റെ വിശദാംശം തേടി മോദിയുടെ ഓഫീസ്

May 22, 2017

ഭുവനേശ്വർ: അഞ്ഞൂറ് രൂപ നോട്ടിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന കണ്ടെത്തലുമായി ഒഡീഷയിലെ കൗമാരക്കാരൻ. നുവാപഡ ജില്ലയിലുള്ള ലക്ഷ്മൺ ഡുണ്ടി എന്ന വിദ്യാർത്ഥിയാണ് രാജ്യശ്രദ്ധയാകർഷിച്ച കണ്ടുപിടിത്തം നടത്തിയത്. അസാധുവാക്കിയ നോട്ടുപോഗിച്ച് അഞ്ച് വാട്ട് വൈദ...

നാസ ഐഎസ്ആർഒയുടെ സഹായം തേടിയിരിക്കുന്നത് ലോകത്തെ ഏറ്റവും ചെലവേറിയ ഉപഗ്രഹം വിക്ഷേപിക്കാൻ; 'നിസാർ' വിഷേപിക്കുന്നത് ഇന്ത്യയിൽനിന്ന്; നിർമ്മാണത്തിന് ചെലവഴിക്കുന്നത് 150 കോടിയിലേറെ രൂപ

May 22, 2017

ഐഎസ്ആർഒയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഒന്നിച്ചുചേർന്ന് ഉപഗ്രഹം നിർമ്മിക്കുന്നു. ഭൗമനിരീക്ഷണത്തിനായി ലോകത്തെ ഏറ്റവും ചെലവേറിയ ഉപഗ്രഹത്തിന് വേണ്ടിയാണ് ഇവർ ഒരുമിക്കുന്നത്. നാസ-ഐസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ സാറ്റലൈറ്റ് അഥവാ 'നിസാർ'(NISAR) എന്...

ടെലിവിഷനും സ്മാർട്ട് ഫോണും കൂടുതൽ സ്മാർട്ടാവും; ബ്രോഡ്ബാന്റ് സ്പീഡിൽ പാശ്ചാത്യലോകത്തെ തോൽപ്പിക്കും; അടുത്ത ഒന്നര വർഷത്തിനിടയിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്ന് സാറ്റലൈറ്റുകൾ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റും

May 18, 2017

ഇന്ത്യയെ സ്മാർട്ടാക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ഐഎസ്ആർഒ. അടുത്ത ഒന്നര വർഷത്തിനിടയിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്ന് സാറ്റലൈറ്റുകൾ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് റിപ്പോർട്ട്. അതായത് ഇവ വിക്ഷേപിക്കപ്പെടുന്നതോടെ ഇന്ത്യയില...

MNM Recommends