1 usd = 71.92 inr 1 gbp = 90.53 inr 1 eur = 81.34 inr 1 aed = 19.58 inr 1 sar = 19.17 inr 1 kwd = 236.24 inr

Dec / 2018
15
Saturday

ടച്ച് സ്‌ക്രീനോട് കൂടിയ നിക്കോൺ ഡിഎസ്എൽആർ ക്യാമറ; കാലത്തിനൊത്ത് കോലം മാറുന്ന ക്യാമറകളെ പരിചയപ്പെടാം

January 12, 2015

ഒറ്റവാക്കിൽ 'ഡി5300 ഇൽ നിന്നും ഒരു വലിയ മാറ്റം അല്ല ഡി5500, എങ്കിലും ക്രിയേറ്റീവ് ഫോട്ടോഗ്രാഫെഴ്‌സിന് ഒരു നല്ല ക്യാമറ തന്നെയാണ് ഡി5500. അതിലെ ടച്ച് സ്‌ക്രീൻ ഏവരും ഇഷ്ടപെടും എന്നതിൽ സംശയമില്ല'. നിക്കോൺ പുതിയ മോഡൽ അവതരിപ്പിക്കും എന്ന് റൂമറുകൾ നേരത്തെ ഉ...

അമേരിക്കൻ ബോംബിടാൻ ഉപയോഗിക്കും! ഹോളിവുഡ് മുതൽ മല്ലുവുഡ് വരെ സിനിമ പിടിക്കാനും; വിവിധ തരം ഡ്രോണുകളെ പരിചയപ്പെടാം

January 10, 2015

കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ ത്രി ഡി പ്രിന്റിങ് കഴിഞ്ഞാൽ കൂടുതൽ ആളുകളെ ആകർഷിച്ചത് ഡ്രോണുകളായിരുന്നു. വിധൂരത്തിൽ ഇരുന്നു നിയന്ത്രിക്കാവുന്ന ചെറിയ ഹെലികോപ്ടർ പോലുള്ള ഒന്നാണ് ക്വാഡ് കോപ്ടർ എന്ന വിഭാഗത്തിൽ പെടുന്ന ഡ്രോണുകൾ. നാലോ ആറോ എട്ടോ എന്നിങ്ങനെ പങ...

ലാസ് വഗസ്സിൽ താരമാകുന്നത് ത്രീഡി പ്രിന്റിങ്; കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലെ അതിശയിപ്പിക്കുന്ന കാഴ്ചകൾ

January 08, 2015

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഷോയാണ്, സി ഇ എസ് എന്നറിയപ്പെടുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോ, 1967 മുതൽ ഈ ഷോ അമേരിക്കയിൽ നടക്കുന്നുണ്ട്. എല്ലാ വർഷവും അമ്പരപ്പിക്കുന്ന, അതിശയിപ്പിക്കുന്ന ഉല്പന്നങ്ങളുമായാണ് സി ഐ എസ് വന്നെത്തുന്നത്. 1970 ഇൽ ആദ്യമായി...

ഒരു സദാചാര ഗുണ്ട നിങ്ങളുടെ മനസിൽ ഒളിച്ചിരിപ്പുണ്ടോ? അതറിയാൻ ഈ ആപ്ലിക്കേഷൻ ഒന്നു പരിശോധിക്കൂ

January 07, 2015

സദാചാര പൊലീസിന്റെ കാര്യത്തിൽ ഇപ്പോൾ എങ്ങും ചർച്ചകൾ നടക്കുകയാണ്. ചർച്ചകളും ചുംബനസമരവുമൊക്കെ കൊഴുക്കുന്നതിനിടെയിതാ മനസിലെ സദാചാര ഗുണ്ടയെ പുറത്തിറക്കാൻ ഒരു ആപ്ലിക്കേഷൻ. ഒരാൾക്ക് അയാളെക്കുറിച്ചുള്ള ധാരണ തന്നെ തിരുത്തിയേക്കാം എന്നാണ് സദാചാര മീറ്റർ എന്നു പ...

സ്‌നേഹിക്കുമ്പോൾ ഹൃദയമിടിപ്പ് കൈമാറാൻ ആപ്പിൾ വാച്ച്; ആശ്വസിപ്പിക്കാൻ സൈബർ കാമുകന്മാർ; സന്തോഷം നൽകാൻ വിർച്വൽ ലൈംഗിക പങ്കാളികൾ; സ്‌നേഹത്തിന്റെ ഭാവി അത്ര ശുഭകരമല്ല

January 06, 2015

ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു എന്ന പ്രയോഗത്തിന് കാലപ്പഴക്കമുണ്ടെങ്കിലും അത് യാഥാർഥ്യമാകാൻ പോകുന്നത് വരും തലമുറയുടെ കാലത്താകും. സാങ്കേതിക വിദ്യയുടെ വരവോടെ ആശയവിനിമയത്തിന്റെ ലോകം ഇതിനകം തന്നെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷിയായിക്കഴിഞ്ഞു. അടുത്തതായി...

മുലപ്പാൽ കുടിക്കാൻ ആഗ്രഹമുള്ള പുരുഷന്മാർക്കു വേണ്ടി വെബ്‌സൈറ്റ് തുടങ്ങി; പൊലീസ് റെയ്ഡിൽ കുടുങ്ങിയത് അനേകം യുവതികൾ

December 31, 2014

എന്തും ഇ-വിൽപ്പനയ്ക്ക് വച്ച കാലമാണല്ലോ. അപ്പോൾ മുലപ്പാലും ഇവിടെ കിട്ടുമോ എന്ന ശങ്കയ്ക്ക് അടിസ്ഥാനമില്ല. പ്രായമെത്രയായാലും കുട്ടിത്തം വിട്ടുമാറാത്ത ചിലരുണ്ട്. മുലകുടി മാറ്റി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതു കൊതിച്ചു നടക്കുന്നവർ. ഈ വിപണി തിരിച്ചറിഞ്ഞാകണം...

മൈക്രോസോഫ്റ്റ് ഒടുവിൽ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ ഉപേക്ഷിക്കുന്നു; വിൻഡോസ് 10 പുറത്തിറക്കുന്നത് ക്രോമിനോട് കിടപിടിക്കുന്ന പുതിയ ബ്രൗസറിൽ

December 30, 2014

പ്രശസ്തവും വളരെക്കാലത്തെ പ്രവർത്തനപരിചയമുള്ളതുമായ വെബ് ബ്രൗസറായ ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന് പകരമായി മൈക്രോസോഫ്റ്റ് രഹസ്യമായി മറ്റൊരു പുതിയ വെബ് ബ്രൗസർ വികസിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്പാർട്ടൻ എന്ന കോഡ് നെയിമിലുള്ള പുതിയ ബ്രൗ...

ആദ്യ മൊബൈൽഫോൺ സംഭാഷണത്തിന് മുപ്പത് വയസ്സ്; ലോകത്തെ മാറ്റി മറിച്ച മൊബൈൽ വിപ്ലവം തുടങ്ങിയത് ഇങ്ങനെ

December 30, 2014

മൊബൈൽ ഫോൺ ഇന്ന് നമ്മുടെ ഒരു അവയവമായി മാറിയെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. ഉണരുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും ഉണ്ണുമ്പോഴും എന്തിനേറെ ഉറങ്ങുമ്പോൾ വരെ നമുക്ക് മൊബൈൽ ഫോൺ കൂടിയേ കഴിയൂ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആദ്യത്തെ മൊബൈൽ സംഭാഷണത്തെക്...

ഇനി ലോകത്ത് എവിടേക്കു വിളിച്ചാലും ലോക്കൽ കോൾ; വാട്‌സ്ആപ്പിൽ സൗജന്യ കോളുകൾ വരുന്നു; സ്‌കൈപിനും ഫോൺ കമ്പനികൾക്കും തിരിച്ചടി

December 26, 2014

സ്‌കൈപ് അടക്കമുള്ള കോളിങ് ആപ്ലിക്കേഷനുകൾക്ക് ഭീഷണിയായി വോയിസ് കോൾ സംവിധാനം കൂടി ഉൾപ്പെടുത്തി ഏറ്റവും പുതിയ അപ്‌ഡേഷൻ വാട്ട്‌സ്ആപ് അവതരിപ്പിക്കുന്നു. ഇപ്പോൾ മെസേജുകൾ അയക്കുന്ന പോലെ തന്നെ ഏതു കോൺടാക്ടിലേക്കും ലോകത്ത് എവിടെയായാലും വോയിസ് കോളുകൾ ചെയ്യാൻ ക...

കൈത്തുമ്പിനു കരുത്തു പകരാൻ തലച്ചോറ് ആകൃതി മാറ്റുന്നു; സ്മാർട് ഫോണുകൾ മനുഷ്യ ശരീരത്തെ മാറ്റുന്നത് ഇങ്ങനെ

December 24, 2014

ആധുനിക ജീവിതത്തിൽ നമ്മുടെ മറ്റൊരു അവയവമായി മാറിയ വസ്തുവാണ് സ്മാർട് ഫോണുകൾ. മനുഷ്യ പരിണാമ ചരിത്രത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത രീതിയിൽ വിരലുകളെ ചലിപ്പിക്കാൻ സ്മാർട്ട്‌ഫോണുകൾ നമ്മെ നിർബന്ധിതരാക്കിയിരിക്കുകയാണ്. സ്മാർട്ട് ഫോണുകൾ നമ്മുടെ വിരലുകൾക്കാണ...

ഇന്ത്യയിൽനിന്നും ബോംബ് വാങ്ങാൻ സായിപ്പന്മാർ ക്യൂ നിൽക്കുമോ? 100 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് വർഷിക്കാവുന്ന ഗ്ലൈഡ് ബോംബ് പരീക്ഷിച്ച് ഇന്ത്യ

December 20, 2014

പ്രതിരോധച്ചെലവുകൾക്കായി ശതകോടികൾ ചെലവഴിക്കുന്ന ഇന്ത്യ ആയുധനിർമ്മാണത്തിൽ പതുക്കെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച 1000 കിലോ ഭാരമുള്ള ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ചതോടെ, ആയുധ വ്യാപാര രംഗത്ത് ഇന്ത്യ...

ഫോട്ടോയുടെ ക്ലാരിറ്റി കൂട്ടുന്ന പണി ഇനി ഫേസ്‌ബുക്ക് തന്നെ ചെയ്യും; പുതിയ ആപ്ലിക്കേഷൻ സൂപ്പർഹിറ്റ്

December 18, 2014

തെളിച്ചം കുറഞ്ഞ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ നിരാശ തോന്നാറുണ്ടോ? എന്നാൽ, ഇനി അധികകാലം നിരാശപ്പെടേണ്ടിവരില്ല. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ ക്ലാരിറ്റി കൂട്ടുന്ന ആപ്ലിക്കേഷൻ ഫേസ്‌ബുക്കിൽ വരാൻ പോകുന്നു. നിലവിൽ ഐഫോണുകളിൽ ഈ സൗകര്യം ലഭ്യമാ...

സ്മാർട്ട് വാച്ചിനോട് പറഞ്ഞാൽ കാർ തനിയെ പാർക്ക് ചെയ്യും; തിരിച്ച് വരുമ്പോൾ തനിയെ എത്തി ആളെ കയറ്റും; അത്ഭുത ബിഎംഡബ്ല്യൂ വിപണിയിലേക്ക്

December 17, 2014

തിരക്ക് പിടിച്ച ഈ ജീവിതത്തിൽ കാർ പാർക്ക് ചെയ്യാനൊന്നും മിക്കവർക്കും സമയമുണ്ടാകാറില്ല. പലരും കാറിൽ നിന്നിറങ്ങി നേരെ ഓഫീസിലേക്ക് ഓടിക്കയറാൻ ആഗ്രഹിക്കുന്നവരാണ്. അതിനിടെ കാർ പാർക്കിങ് ഏരിയയിൽ കൊണ്ടിടുകയെന്നതൊക്കെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ആ അവസ്ഥ...

സ്മാർട്ട്‌ഫോണുകളും സോഷ്യൽ നെറ്റ് വർക്കുകളും ക്ഷയിക്കും; ലളിത ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങി ആധുനിക മനുഷ്യൻ; അടുത്ത വർഷം മുതൽ റിവേഴ്‌സ് ട്രൻഡിന് തുടക്കം

December 17, 2014

ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളും സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ് പോലുള്ള ഗാഡ്ജറ്റുകളുമില്ലാത്ത ഒരു നിമിഷം പോലും നമുക്കിന്ന് ഊഹിക്കാനാകില്ല. മനുഷ്യൻ ഇവയുടെ അടിമയായെന്നാണ് പലരും പറയുന്നത്. എന്നാൽ അന്തിമമായ ട്രെൻഡൊന്നുമല്ലെന്നാണ് പുതിയ റി...

കമ്പ്യൂട്ടറുകൾ 2038 ജനുവരി 19ന് കാലഹരണപ്പെട്ട് പോകുമോ? സമയവും തീയതിയും കുറിക്കാനാകാതെ പ്രതിസന്ധിയിൽ ആകുമെന്ന് റിപ്പോർട്ട്

December 17, 2014

കമ്പ്യൂട്ടറുകൾ ഇല്ലാതെ ഒരു നിമിഷം പോലും ഇന്ന് മനുഷ്യന് ജീവിക്കാൻ സാധിക്കില്ലെന്നുറപ്പാണ്. ഒരു വേള കമ്പ്യൂട്ടറുകളെന്ന അത്ഭുതകരമായ കണ്ടുപിടിത്തത്തിന്റെ പേരിൽ നാം അഹങ്കരിക്കാറുമുണ്ട്. ഇത് വച്ച് എന്തും നേടുമെന്ന് അവകാശപ്പെടുന്നവരെയും കണ്ടേക്കാം. എന്നാൽ ആ...

MNM Recommends