1 usd = 65.26 inr 1 gbp = 91.41 inr 1 eur = 80.01 inr 1 aed = 17.76 inr 1 sar = 17.40 inr 1 kwd = 212.37 inr

Mar / 2018
21
Wednesday

മനുഷ്യർ ചെയ്യുന്ന എല്ലാ ജോലികളും റോബോട്ടുകൾ ചെയ്യും; തൊഴിൽ ചെയ്യാനില്ലാതെ അരാജത്വത്തിലേക്ക് വീണ് മനുഷ്യജീവിതം നരകതുല്യമാകും; ലോകാവസാനം റോബോട്ടുകലുടെ ആധിപത്യകാലത്തെന്ന് ശാസ്ത്രജ്ഞർ

January 16, 2018

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ, മനുഷ്യൻ ചിന്തിക്കുന്നതുപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ടുകളുടെ കാലമാണിത്. സൗദി അറോബ്യ പൗരത്വം നൽകിയ സോഫിയ എന്ന റോബോട്ട് അതിനുദാഹരണം. പത്രസമ്മേളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിന്ത...

പുതിയ അപ്‌ഡേഷനുമായി വാട്‌സാപ്പ്; ഇനി ഓഡിയോ കോളിൽ നിന്ന നേരിട്ട് വീഡിയോ കോളിലേക്ക് മാറാം

January 11, 2018

മുംബൈ: വാട്‌സാപ്പ് പുതിയ അപ്‌ഡേഷനുമായി എത്തുന്നു. ഇത്തവണ വാട്‌സാപ്പ് ഇനി മുതൽ വാട്ട്‌സ് ആപ്പ് ഉപഭോതാക്കൾക്ക് ഓഡിയോ കോളിൽ നിന്ന് ഒരു ക്ലിക്കിൽ വീഡിയാ കോളിംഗിലേക്ക് മാറാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാട്ട്‌സ് ആപ്പിന്റെ വോയ്‌സ് കോൾ വിൻഡോയിൽ പുത...

വൈഡ് ആംഗിൾ കാമറ, മൈക്രോഫോൺ, ടച്ച് സ്‌ക്രീൻ; ആമസോണിന്റൈ 'ഇക്കോ ഷോ'യെ എതിരിടാൻ ചാറ്റ് ഡിവൈസുമായി ഫേസ്‌ബുക്ക് വിപണിയിലേക്ക്: ഇനി ഹോം ഡിവൈസ് മേഖലയും ഫേസ്‌ബുക്ക് ഭരിക്കും

January 11, 2018

ഹോം ഡിവൈസ് വിപണി കീഴടക്കാൻ പുത്തൻ ചാറ്റ് ഡിവൈസുമായി ഫേസ്‌ബുക്ക് രംഗത്ത്. വൈഡ് ആംഗിൾ കാമറ, മൈക്രോഫോൺ, എഐ സ്പീക്കർ എന്നിവയുള്ള ഫേസ്‌ബുക്കിന്റെ പുതിയ ഹോം ഡിവൈസായ ചാറ്റ് സിസ്റ്റം ഈ വർഷത്തിന്റെ രണ്ടാം പാഗദത്തിൽ വിപണിയിലെത്തും. ഹോം ഡിവൈസ് മേഖലയിലേക്ക് കാല...

12 അടിയിൽ ഭീമാകാരനായ ടി.വിയുമായി സാംസങ് എത്തുന്നു; സാംസങിനോട് കടുത്ത പോരാട്ടവുമായി എൽ.ജിയും രംഗത്ത്; 65 ഇഞ്ച് ടിവിയുമായി എത്തുമ്പോൾ വില വെളിപ്പെടുത്താതെ കമ്പനി

January 09, 2018

മുംബൈ:ലോകത്തെ നമ്പർവൺ ടെലിവിഷൻ നിർമ്മാതാക്കളാണ് സാംസങ്. എങ്കിലും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ പലപ്പോഴും അവർ രണ്ടാംസ്ഥാനക്കാരായ എൽ.ജി.യുടെ പിന്നിലാകുന്നു. എന്നാൽ ആ അവസ്ഥ മാറ്റാനായി 12 അടി വലിപ്പമുള്ള ടി.വിയുമായി എത്തുകയാണ് സാംസങ്. മൈക...

സൂപ്പർ സെൽഫി ഫോണുമായി സോണിയുടെ പുതിയ മോഡലുകളെത്തുന്നു; സ്ലോ മോഷൻ ചിത്രീകരണവും ഫിംഗർ പ്രിന്റ് സെൻസറിങ്ങും പ്രധാന സവിശേഷത; പുതിയ മൂന്ന് ഫോണുകളുമായി 2018ൽ സോണിയെത്തും

January 09, 2018

മുംബൈ: സോണി ഇന്ത്യ അതിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണായ എക്‌സപീരിയ എക്‌സ എ ടു,എക്‌സ എ ടു അൾട്രാ, എൽ ടു എന്നിവ പുറത്തിറക്കുന്നു. സൂപ്പർ സെൽഫിയാണ് ഈ ഫോണുകളുടെ പ്രത്യേകത. സ്ലോ മോഷൻ ചിത്രീകരണവും ഫിംഗർ പ്രിന്റ് സെൻസറിങ്ങും മൂന്ന് ഫോണുകളിലും മികച്ച ദൃശ്യാ...

മോശം ബാറ്ററികളെ തുടർന്ന് എച്ച്പി ലാപ്‌ടോപ്പുകൾ പൊട്ടിത്തെറിക്കുന്നു; എച്ച് പി 2015 മുതൽ വിപണിയിലിറങ്ങിയ ലാപ്‌ടോപ്പുകൾ തിരികെ വിളിക്കുന്നു: നിങ്ങളുടെ ലാപ് ടോപ്പും കുഴപ്പം പിടിച്ചവയാണോ എന്ന് അറിയാം

January 06, 2018

പൊട്ടിത്തെറിക്കുന്നതിനെ തുടർന്ന് എച്ച്പി നിരവധി നോട്ട് ബുക്കുകളും ലാപ് ടോപ്പുകളും തിരികെ വിളിക്കുന്നു. മോശം ബാറ്ററിയെ തുടർന്ന് ലാപ് ടോപ്പുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന അവസ്ഥ ഉണ്ടായതിനെ തുടന്നാണ് ലോക മെമ്പാടുമുള്ള നിരവധി ലാപ്‌ടോപ്പുകളെ എച്ച് ...

വീട്ടിലിരുന്നു മൊബൈൽ സിമ്മുകൾ ആധാറുമായി ബന്ധിപ്പിക്കാം; രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ആശ്വാസമേകി പുതിയ തീരുമാനം

January 03, 2018

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ സിമ്മുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി അടുക്കെ പുതിയ തീരുമാനവുമായി കേന്ദ്രം. വീട്ടിലിരുന്നും ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ. ടെലികോം ഉപഭോകതാക്കൾ ഒരു നമ്ബറിലേക്ക് വിളിച്ച...

ഷവോമി തരംഗം അവസാനിക്കുന്നില്ല; മൊബൈൽ വിപണിയിൽ വിപ്ലവം തീർക്കാൻ റെഡ്മി നോട്ട് 5 എത്തുന്നു

January 03, 2018

മുംബൈ:ഷവോമിയുടെ മികച്ച മോഡലായ റെഡ്മി നോട്ട് 4ന്റെ പിന്ഗാമിയാകാൻ റെഡ്മി നോട്ട് 5 എത്തുന്നു. രണ്ട് വേരിയന്റുകളിലാണ് ഫോൺ വിപണിയിൽ എത്തുന്നത്. 3 ജിബിയുടെ റാം - 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് , 4 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ...

ഇലക്ട്രോണിക് വാഹന രംഗത്ത് കുതിച്ച് ചാട്ടത്തിനൊരുങ്ങി കേരളം; ആദ്യ ഘട്ടത്തിൽ ഇ-ഓട്ടോകൾ രംഗത്തിറങ്ങും; കാലക്രമേണ പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്നവ നിരോധിക്കുമെന്നും സൂചന

January 03, 2018

തിരുവനന്തപുരം: വൈദ്യുതിവാഹന യുഗത്തിലേക്ക് കടക്കാനുള്ള പ്രാരംഭനടപടികളുമായി കേരളം. ഇ-ഓട്ടോകൾ നിരത്തിലെത്തിക്കുന്നതിന് മുൻഗണന നൽകാൻ സംസ്ഥാനതല ഇ-മൊബിലിറ്റി കർമസമിതിയുടെ ആദ്യയോഗം തീരുമാനിച്ചു. ഇ-ഓട്ടോ വരുന്നതോടെ അവയ്ക്കുമാത്രമായി പെർമിറ്റ് പരിമിതപ്പെടുത്ത...

ഒന്നല്ല രണ്ട് കാമറകൾ; ഉപഭോക്താക്കളെ അലോസരപ്പെടുത്താത്ത ഫിംഗർ പ്രിന്റ് സ്‌കാനർ; സാംസങ് ആരാധകർ കാത്തിരുന്ന ഗാലക്‌സി എസ് 9ന്റെ ചിത്രങ്ങൾ പുറത്ത്: എസ്9, എസ്9 പ്ലസ് ഫോണുകൾ അടുത്ത വാരം വിപണിയിൽ എത്തും

January 03, 2018

കാത്തിരിപ്പിന് വിരാമം. ഒട്ടനവധി പ്രത്യേകതകളുമായി സാംസങ് എസ്9, എസ്9 പ്ലസ് സ്മാർട്ട് ഫോണുകൾ അടുത്ത വാരം പുറത്തിറങ്ങും. ക്യൂട്ട് ലുക്കിലുള്ള ഫോണിന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പുതിയ രീതിയിലുള്ള ഫിംഗർ പ്രിന്റ് സെൻസറാണ് എസ് 9 ഫോണിൽ ഘടിപ്പിച്ച...

പുതിയ ഐഫോണുകളിൽ ടൈപ്പ് ചെയ്യാൻ രണ്ടുകൈയും ഉപയോഗിക്കേണ്ടിവരുന്നുണ്ടോ? പരിഹാരവുമായി ആപ്പിൾ; പുതിയ ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ ഇടത്തോ വലത്തോ മാത്രമായി കീബോർഡ് എത്തും

January 03, 2018

പഴയ മോഡലുകളേക്കാൾ വലുതായ ഐഫോൺ 8 പ്ലസ്സിലും ഐഫോൺ എക്‌സിലും ടൈപ്പ് ചെയ്യാൻ രണ്ടുകൈയും ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്ന പരാതിക്ക് പരിഹാരവുമായി ആപ്പിൾ. വലിയ മോഡലുകൾ ഉപയോഗിക്കുന്നവർക്ക് ടൈപ്പ് ചെയ്യാൻ രണ്ടു കൈയും വേണ്ടിവരുന്നുനെന്നുവെന്ന പരാതിക്ക് പരിഹാരമായി ...

യുഎഇയിൽ ഇനി സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധം; വീട്ടുകാരെ കണ്ട് സംവദിക്കാൻ പ്രവാസി മലയാളികൾ ഇനി മറ്റുമാർഗ്ഗങ്ങൾ തേടേണ്ടി വരും

January 01, 2018

 ദുബായ്: യുഎഇയിൽ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു. ടെലികോ ംകമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ഇക്കാര്യം അറിയിച്ചത്. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് സ്‌കൈപ്പ് ഉപയോഗം പിൻവലിച്ച തീരുമാനം. നാട്ടിലുള്ള പ്രിയപ്പെട്ടവരോട് പ്രവാസികൾ ...

വമ്പൻ കമ്പനികളെ തോൽപ്പിച്ച് നോക്കിയ 3310 മുൻപോട്ട്; ദീർഘനേരം ബാറ്ററിയുള്ള സാധാരണ ഫോണിൽ 4ജി നെറ്റ് വർക്കും വാട്ട്‌സ് ആപ്പും ഇൻസ്റ്റാൾ ചെയ്ത് കമ്പനി മോഡേൺ ആകുന്നു

December 30, 2017

കെട്ടിലും മട്ടിലും പുതുമയുമായി തിരിച്ചെത്തിയ നോക്കിയ 3310 വീണ്ടും ഞെട്ടിക്കുന്നു. ഇത്തവണ ഈ കുഞ്ഞൻ ഫോണിൽ 4ജി നെറ്റ് വർക്കും വാട്‌സ് ആപ്പും ഇൻസ്റ്റാൾ ചെയ്ത്് മോഡേൺ ആയാണ് എത്തുന്നത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി എത്തിയ 4ജി 3310 ഫോണിൽ ആൻഡ്രോയിഡ് ആപ്...

'നിങ്ങളിൽ ചിലരെയെങ്കിലും നിരാശപ്പെടുത്തിയതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു'; പഴയ മോഡലുകളുടെ പ്രവർത്തന വേഗം കുറയുന്നതിൽ മാപ്പു ചോദിച്ച് ആപ്പിൾ കമ്പനി

December 29, 2017

സാൻഫ്രാൻസിസ്‌കോ: പഴയ മോഡൽ ഐഫോണുകളുടെ പ്രവർത്തന വേഗം കുറയുന്നതിൽ ആപ്പിൾ ഉപഭോക്താക്കളോട് മാപ്പ് ചോദിച്ചു. 'നിങ്ങളിൽ ചിലരെയെങ്കിലും നിരാശപ്പെടുത്തിയതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാണ് ക്ഷമാപണവുമായി ആപ്പിൾ എത്തിയത്. ഐഫോണിന്റെ പഴയ മോഡലുകളുടെ പ്രവർത...

ഒരു രൂപയുടെ രണ്ട് നാണയങ്ങൾ ഒരുമിച്ചുവച്ചാൽ ഒരു മൊബൈൽ ഫോണാകുമോ? ലോകത്തെ ഏറ്റവും ചെറിയ മൊബൈൽ ഫോണുമായി ബ്രിട്ടീഷ് കമ്പനി; ഫോൺ വിളിക്കാനും എസ്എംഎസ് അയക്കാനും മാത്രം ആവശ്യമുള്ളവർക്ക് സാങ്കോ ഫോൺ ഉചിതം

December 28, 2017

വിളിക്കാനും അത്യാവശ്യത്തിന് എസ്.എം.എസ് അയക്കാനും മാത്രമുള്ളതാണോ നിങ്ങൾക്ക് മൊബൈൽ ഫോൺ? എങ്കിൽ ബ്രിട്ടീഷ് കമ്പനിയായ സാങ്കോയുടെ ഈ ഫോൺ നിങ്ങൾക്കുചേരും. വലിയ സ്‌ക്രീനും സൗകര്യങ്ങളുമുള്ള മൊബൈൽ ഫോൺ നിർമ്മിക്കാൻ മറ്റു കമ്പനികൾ മത്സരിക്കുമ്പോൾ, കുറച്ച് സൗകര്യ...

MNM Recommends