TECHNOLOGY+
-
ആവശ്യമുള്ള ചാനൽ തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിൽ 'ട്രായ്' പുതിയ ആപ്പ് വികസിപ്പിക്കുന്നു; ഉപയോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്യം നൽകുന്നതിനായാണ് പുതിയ പരിഷ്കാരം; ആപ്പ് ഒരു മാസത്തിനുള്ളിൽ പുറത്തിറങ്ങും
August 14, 2019മുബൈ: ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ പുതിയ 'ആപ്ലിക്കേഷൻ' വികസിപ്പിക്കുന്നു. ടെലിവിഷൻ ചാനൽ തിരഞ്ഞെടുക്കുന്നതിൽ ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായാണ് ആപ്പ് വികസിപ്പിക്കുന്നത്. ഇപ്പോഴുള്ള സംവിധാനം വന്നിട്ട് മാസങ്ങളായെങ്കിലും അതുപയ...
-
ഐഫോൺ ഹാക്ക് ചെയ്യൂ; ഒരു മില്യൺ ഡോളർ സ്വന്തമാക്കൂ; പുതിയ ചലഞ്ചുമായി ആപ്പിൾ; ഏറ്റവും സുരക്ഷിതമായ മൊബൈൽ ഫോൺ തങ്ങളുടേതെന്നുറപ്പിക്കാൻ ആപ്പിളിന്റെ അറ്റകൈ പ്രയോഗം
August 12, 2019സ്മാർട്ട്ഫോൺ വിപണിയിൽ മുമ്പൊന്നുമില്ലാത്ത വിധം വെല്ലുവിളി നേരിടുകയാണ് ആപ്പിൾ. ഐഫോണിനെക്കാൾ മികച്ച സംവിധാനങ്ങളുമായി സാംസങ്ങും വൺ പ്ലസ്സുമുൾപ്പെടെ മോഡലുകൾ പുറത്തിറക്കാൻ തുടങ്ങിയതോടെ ഐഫോണിന്റെ ജനപ്രീതിയിൽ ഇടിവുവന്നതായാണ് വിപണി റിപ്പോർട്ടുകൾ. എന്നാൽ, ഇത...
-
ഗാഡ്ജറ്റ് കൊമ്പന്മാരെ മുട്ടുകുത്തിക്കുമോ ടിക്ക് ടോക്ക് സ്മാർട്ട്ഫോൺ? ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്തുന്നതിന് പിന്നാലെ ഫോൺ വ്യാപാരത്തിൽ ഒന്നാമതെത്താൻ ആപ്പ് രാജാവ്; സ്റ്റോറുകളിൽ വൈകാതെ പുത്തൻ ഫോൺ എത്തുമെന്നും അറിയിപ്പ്
August 02, 2019ഏതാനും ആഴ്ച്ചകൾ കൊണ്ട് ഉപഭോക്താക്കളുടെ പ്രിയ ആപ്പായി മാറിയ ടിക്ക് ടോക്ക് ഇപ്പോൾ ഒരുങ്ങുന്നത് സ്മാർട്ട് ഫോൺ വില്പന വഴി ഇന്ത്യൻ വിപണി കീഴടക്കാനാണ്. ഇത് സംബന്ധിച്ച് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് അറിയിപ്പിറക്കി ആഴ്ച്ചകൾക്കകകമാണ് വൈകാതെ വന്നെ സ്റ്റോറുകളിൽ ...
-
തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ നിന്നും വാക്കുകളെ തത്സമയം തിരിച്ചറിയാൻ കഴിയുന്ന കമ്പ്യൂട്ടറുകൾ വരുന്നു; 'അത്ഭുത കമ്പ്യൂട്ടറിനു' പിന്നിൽ ഫേസ്ബുക്ക് റിയാലിറ്റി ലാബ്സ്; ഫേസ്ബുക്കിന്റെ പണിപ്പുരയിൽ ഒരുങ്ങുന്നത് ചിന്തകളെ വായിക്കാൻ ശേഷിയുള്ള കമ്പ്യൂട്ടർ; കമ്പ്യൂട്ടർ ആശ്വാസമാകുക സംസാരശേഷി നഷ്ടമായവർക്കും
July 31, 2019സാൻ ഫ്രാൻസിസ്കോ: ചിന്തകളെ വായിച്ചെടുക്കാൻ ശേഷിയുള്ള കമ്പ്യൂട്ടർ ഫേസ്ബുക്കിന്റെ പണിപ്പുരയിൽ ഒരുങ്ങുന്നു. സ്വപന പദ്ധതി യാഥർഥ്യമാകാൻ ഇനിയധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ. 2017 ലെ ഡവലപ്പർ കോൺഫറൻസിലാണ് ബ്രെയിൻ റീഡിങ് കമ്പ്യൂട്ടർ ഫേസ്ബു...
-
രണ്ട് കുട്ടികളുടെ അമ്മയായിട്ടും ദിവസങ്ങളോളം വീട്ടിൽ പോകാതെ ഉറക്കമിളച്ചത് വെറുതെയായില്ല; ഡിസൈൻ എഞ്ചിനിറിൽ തുടങ്ങി പ്രോജക്ട് ഡയറക്ടറായ ആദ്യ വനിത; മുത്തയ്യ വനിതയ്ക്ക് കരുത്തായി ഒപ്പം ഇനിയുണ്ടാകുക റോക്കറ്റ് വുമണും; ചന്ദ്രയാൻ പേടകത്തെ ഇനി നിയന്ത്രിക്കുക ഈ രണ്ട് വനിതാ രത്നങ്ങൾ; ഹോളിവുഡിലെ വിസ്മയ സിനിമ അവതാറിന് 3,282 കോടിയിലധികം രൂപ മുടക്കിയപ്പോൾ ചന്ദ്രയാൻ 2ന് ഇസ്രോയ്ക്കായത് വെറും 978 കോടിയും; ചന്ദ്രനെ തൊടാൻ കുതിക്കുന്ന പേടകത്തിന് പിന്നിലെ തിളക്കങ്ങളുടെ കഥ
July 23, 2019ചെന്നൈ: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ 2 പേടകത്തിന്റെ ഇനിയുള്ള ദിവസങ്ങളിലെ കാര്യങ്ങൾ നിയന്ത്രിക്കുക രണ്ടു വനിതകളായിരിക്കും. ചന്ദ്രയാൻ 2 ദൗത്യത്തിന് നേതൃത്വം വഹിക്കുന്നത് രണ്ട് വനിതകളാണ്. പ്രൊജക്റ്റ് ഡയറക്ടർ മുത്തയ്യ വനിതയും മിഷൻ ഡയരക്ടർ റിതു ...
-
കോമൺ വൈഫൈ ഉപയോഗിച്ചാൽ പണിയറിയാവുന്നവർക്ക് നിങ്ങളുടെ കംപ്യൂട്ടറിലെ മുഴുവൻ വിവരങ്ങളും ഞൊടിയിടയിൽ ചോർത്താം; കോഫി ഹൗസുകളിലും വിമാനത്താവളങ്ങളിലും ഇരുന്ന് വൈഫൈ ഓൺ ചെയ്യുന്നവർ അറിയുക നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഞാടിയിടയിൽ കാലിയായേക്കും
July 21, 2019ലണ്ടൻ: എവിടെയും സൗജന്യമായി വൈഫൈ കിട്ടുന്ന കാലമാണിത്. ഹോട്ടലുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പിലും വിമാനത്താവളങ്ങളിലുമൊക്കെ പ്രധാന ആകർഷണങ്ങളിലൊന്ന് സൗജന്യ വൈഫൈ എന്നതാണ്. എന്നാൽ, ഇത്തരം പൊതു വൈഫൈ ഉപയോഗിക്കുന്നത് അപകടമാമെന്ന് നിങ്ങൾക്കറിയാമ...
-
ഫേസ്ബുക്ക് വഴി നിങ്ങൾ കബളിപ്പിക്കപ്പെടുന്നുണ്ടോ..? എങ്കിൽ ഇന്ന് മുതൽ ഫേസ്ബുക്കിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാം; ലക്ഷങ്ങൾ നഷ്ടപരിഹാരം ഒഴിവാക്കാൻ ഫേസ്ബുക്ക് ആരംഭിച്ച ആന്റികാം ചാരിറ്റി എങ്ങനെ നിങ്ങൾക്ക് ഗുണകരമാവും..?
July 16, 2019ഇന്ന് ഏറ്റവും കൂടുതൽ തട്ടിപ്പുകളും ചൂഷണങ്ങളും അരങ്ങേറുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക്. ഇതിന് ഇരകളായി ലോകമാകമാനം നിരവധി പേർക്കാണ് വൻ തുകകൾ നഷ്ടപ്പെടുകയും മറ്റ് പലവിധ ചൂഷണങ്ങളും നേരിടേണ്ടി വരുകയും ചെയ്യുന്നത്. ഇതിനെ തുടർന്ന് അവസാനം ലക്ഷ...
-
ആഗോള തലത്തിൽ ഫേസ്ബുക്ക് പ്രവർത്തനത്തിന് തിരിച്ചടി; ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ട്; വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും സമാന പ്രശ്നമെന്നും പരാതി; ഔദ്യോഗിക വിശദീകരണം വന്നില്ല; തകരാർ വ്യാപകമായി റിപ്പോർട്ട് ചെയ്തത് അമേരിക്കയിലും യൂറോപ്പിലും
July 03, 2019ഡൽഹി: ഏറെ നാളുകൾക്ക് ശേഷം സമൂഹ മാധ്യമ ഭീമൻ ഫേസ്ബുക്കിനും വാട്ട്സാപ്പിനും ഇൻസ്റ്റാഗ്രാമിനും സാങ്കേതിക തകരാർ. ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നില്ലെന്നാണ് പരാതി. എന്നാൽ ആപ്പുകൾക്ക് എന്താണ് സംഭവിച്ചുവെന്നതിൽ ഔദ്യോഗിക സ്ഥിരീകര...
-
ഒരൊറ്റ ക്ലിക്കിൽ സ്ത്രീകളുടെ നഗ്ന ഫോട്ടോ റെഡി; ചെറിയ കാലയളവിൽ ഡീപ് ന്യൂഡ് ഡൗൺലോഡ് ചെയ്തത് അഞ്ചുലക്ഷം പേർ; സംഗതി വിവാദമായതോടെ ആപ്ലിക്കേഷൻ പിൻവലിച്ച് നിർമ്മാതാക്കളും; ആപ്പ് പിൻവലിച്ചിട്ടും ഇപ്പോഴും ലഭ്യമാകുന്നത് സോഫ്റ്റ് വെയറിന്റെ ചില പതിപ്പുകൾ
June 29, 2019വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെ സ്ത്രീ വിരുദ്ധമായി ഉപയോഗിക്കപ്പെട്ടതോടെ തങ്ങൾ വികസിപ്പിച്ച ആപ്ലിക്കേഷൻ തന്നെ പിൻവലിച്ച് സോഫ്റ്റ് വെയർ നിർമ്മാതാക്കൾ. കേവലം വിനോദത്തിനായി തുടങ്ങിയ ആപ്പ് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സ്വകാര്യതയ്ക്കുനേരേ കടന്നുകയറ്റം നട...
-
ലോകത്തെ വലിയ കമ്പനിയായി ആമസോൺ മാറിയപ്പോൾ ഗൂഗിൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു;ആപ്പിളിന് രണ്ടാം സ്ഥാനം; ആമസോണിന്റെ കമ്പനി മൂല്യം ഒരു വർഷം ഉയർന്നത് 52ശതമാനം
June 12, 2019ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഏറ്റവും വലിയ കമ്പനിയായി ഉയർന്നപ്പോൾ ഗൂഗിൾ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ആപ്പിളിന് രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ ആമസോണിന്റെ ഓഹരി വിലയിൽ വൻ കുതിപ്പാണ് കണ...
-
ഇന്റർനെറ്റിന്റെ വലകൾ ഭേദിക്കാനൊരുങ്ങി റഷ്യയും ഇറാനും; ചൈനയുടെ വഴിയെ കൂടുതൽ രാജ്യങ്ങൾ സ്വന്തം ഇന്റർനെറ്റിലേക്ക് മാറുമ്പോൾ സൈബർ ലോകവും രണ്ടു ചേരികളിലേക്ക്; രാജ്യങ്ങൾ തടയാൻ ശ്രമിക്കുന്നത് കൂട്ടുകൂടലും അറിവു കൈമാറലും കടന്ന് ഭരണകൂടങ്ങളുടെ നിലനിൽപ്പിനെ പോലും നിർണയിക്കുന്ന സൈബർ ഇടപെടലുകളെ; സ്വന്തം ഇന്റർനെറ്റുമായി കൂടുതൽ രാജ്യങ്ങൾ മുന്നോട്ടു വരുന്നതോടെ പൂർത്തിയാകുക വേൾഡ് വൈഡ് വെബിന്റെ തകർച്ച
June 09, 2019രാഷ്ട്രീയ അതിർത്തികളെ അപ്രസക്തമാക്കുന്നതായിരുന്നു ഇന്റർനെറ്റിന്റെ വരവ്. ലോകത്ത് എവിടെയുള്ള വിവരവും ശേഖരിക്കാനും സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും ദേശവും ഭാഷയും ഒരു തടസ്സമല്ലാതായി മാറി. മൈലുകൾക്കപ്പുറമിരുന്ന് ആളുകൾ കൂട്ടുകൂടുകയും കളിപറയുകയും ചെയ്യുന്നി...
-
ഐട്യൂണും ആപ്പിൾ ലൈബ്രറിയും കണ്ടം ചെയ്യും; ഐഫോണിന് ഡാർക്ക് മോഡ് തുടങ്ങും; ഐഒഎസ് 13ൽ ഞെട്ടിക്കുന്ന സവിശേഷതകൾ; ആപ്പിൾ വാച്ചിന് പ്രത്യേക ഐവാച്ച് സോഫ്റ്റ് വെയർ വരും; വരാൻ പോകുന്ന പരിഷ്കാരങ്ങൾ എണ്ണിപ്പറഞ്ഞ് ആപ്പിൾ കോൺഫറൻസ്
June 04, 2019ജനകീയമായ ആപ്പിൾ പ്രൊഡക്ടുകളിൽ ഉടച്ച് വാർക്കൽ നടത്താനൊരുങ്ങുന്നുവെന്ന് ആപ്പിൾ കോൺഫറൻസ് വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഐട്യൂണും ആപ്പിൾ ലൈബ്രറിയും റദ്ദാക്കാൻ പോവുകയാണ്. ഐഫോണിന് ഡാർക്ക് മോഡ് തുടങ്ങാനും പദ്ധതിയുണ്ട്. ഐഒഎസ് 13ൽ ഞെട്ടിക്കുന്ന സവിശേഷതകളാണ്...
-
കമ്പനി അനുവദിച്ച 58.1 മില്യൺ ഡോളറിന്റെ ഓഹരി വേണ്ടെന്ന് വെച്ചു; ഇന്റർനെറ്റ് ഭീമൻ ഗൂഗിളിന്റെ തലപ്പത്ത് നിന്നും ഇന്ത്യൻ വംശജൻ സുന്ദർ പിച്ചൈ പടിയിറങ്ങുമോ? ഈ വർഷം മികച്ച ചീഫ് എക്സിക്യൂട്ടിവുമാരുടെ ലിസ്റ്റിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ പോലും ഇടം പിടിക്കാനായില്ല എന്നതും സംശയത്തിന് ബലമേകുന്നു; ഒരു വർഷത്തിനിടെ പിച്ചൈ നേരിട്ടത് കൈകാര്യം ചെയ്യാൻ കഴിയുന്നതിലേറെ പ്രശ്നങ്ങൾ
May 31, 2019കലിഫോർണിയ: സാങ്കേതിക വിദ്യയിലെ പ്രാവീണ്യം ഇന്ത്യൻ പ്രതിഭകൾക്കും ആവോളമുണ്ടെന്ന് തെളിയിച്ച ഒന്നായിരുന്നു ഇന്റർനെറ്റ് ഭീമനായ ഗൂഗിളിന്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ(46) എത്തിയത്. എന്നാൽ ആ സ്ഥാനത്ത് നിന്നും അദ്ദേഹം ഒഴിയാനുള്ള നീക്കമാണോ ഇപ്...
-
ജൂലൈ 9നും 16നും ഇടയിൽ ചാന്ദ്രയാൻ 2 വിക്ഷേപണം; സെപ്റ്റംബർ ആറിന് ലാൻഡിങ്; നാസയുടെ ഉപകരണത്തേയും ഒപ്പം കൂട്ടും; ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്ത സ്ഥലത്തിറങ്ങാൻ ചാന്ദ്രയാൻ 2; ശ്രീഹരിക്കോട്ടയിലെ വിക്ഷേപണം വിജയകരമാക്കാൻ കരുതലുകളുമായി ശാസ്ത്രജ്ഞർ; ഐഎസ് ആർ ഒ ഒരുങ്ങുന്നത് ശാസ്ത്ര ഗവേഷണ കുതിപ്പിന്
May 23, 2019ചെന്നൈ: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ജൂലായിൽ വിക്ഷേപിക്കും. ചാന്ദ്രയാൻ 2ന്റെ വിക്ഷേപണം ജൂലൈ ഒൻപതിന് ശേഷം ഉണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ വ്യക്തമാക്കി. ജനുവരിയിൽ ദൗത്യം നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ ...
-
അതിർത്തിക്കപ്പുറമുള്ള ഭീകരർ വരെ ഇനി ഇന്ത്യയുടെ കണ്ണിൽ; റിസാറ്റ് 2 ബി ഭ്രമണപഥത്തിൽ;രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കുന്ന റഡാർ ഇമേജിങ് സാറ്റലൈറ്റ് പ്രതിരോധ രംഗത്തെ വൻ കുതിച്ചു ചാട്ടം; കാലാവസ്ഥാ പ്രവചനത്തിനും മറ്റു സേവനങ്ങൾക്കും കൂടി ഉപയോഗപ്രദമായ ഉപഗ്രഹം എന്ന പ്രത്യേകതയും
May 22, 2019ശ്രീഹരിക്കോട്ട: ഇന്ത്യയുടെ 'റിസാറ്റ് 2-ബി' ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇന്നു പുലർച്ചെയാണ് ശീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശനിലയത്തിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് ഉപഗ്രഹം വിക്ഷേപിച്ചത്. പി.എസ്.എൽ.വി. സി-46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കിലോമീറ്റർ അക...
MNM Recommends +
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം